തിരുവാഭരണത്തില്‍ പന്തളം കൊട്ടാരത്തിന് അവകാശമില്ലെന്ന് സുപ്രിം കോടതി പരാമര്‍ശം:ശബരിമലയില്‍ പ്രത്യേക നിയമനിര്‍മ്മാണത്തിന് സമയം ചോദിച്ച് സംസ്ഥാന സര്‍ക്കാര്‍
തിരുവാഭരണത്തില്‍ പന്തളം രാജകുടുംബത്തിന് എന്ത് അവകാശമെന്ന ചോദ്യമുയര്‍ത്തി സുപ്രിം കോടതി. തിരുവാഭരണം ദൈവത്തിന് സമര്‍പ്പിച്ചതല്ലേ എന്നും കോടതി ചോദിച്ചു. ശബരിമലയില്‍ അയ്യപ്പന് ചാര്‍ത്തുന്ന തിരുവാഭരണത്തില്‍ രാജകുടുംബത്തിലെ രണ്ട് ...