TOP

കർഷക നിയമത്തിലെ കോൺഗ്രസിന്റെ ഇരട്ടത്താപ്പ് പൊളിയുന്നു; നിയമ നിർമ്മാണത്തെ അനുകൂലിച്ച് അഞ്ച് വർഷം മുൻപ് രാഹുൽ ഗാന്ധി ലോക്സഭയിൽ നടത്തിയ പ്രസംഗം പുറത്തു വിട്ട് ബിജെപി

‘രാഹുൽ ഗാന്ധി കോൺഗ്രസ് ആസ്ഥാനം ഇറ്റലിയിൽ നിന്നും ഡൽഹിയിലേക്ക് മാറ്റണം‘; ബിജെപി

ഗുവാഹതി: വയനാട് എം പി രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി. രാഹുൽ ഗാന്ധി കോൺഗ്രസ് ആസ്ഥാനം ഇറ്റലിയിൽ നിന്നും ഡൽഹിയിലേക്ക് മാറ്റണമെന്ന് അസം കാബിനറ്റ് മന്ത്രിയും ...

കോൺഗ്രസിന് തിരിച്ചടി; ഉമ്മൻ ചാണ്ടിയുടെ മരുമകൻ ട്വെന്റി ട്വെന്റിയിൽ ചേർന്നു

കൊച്ചി: മുതിർന്ന കോൺഗ്രസ് നേതാവ് ഉമ്മൻ ചാണ്ടിയുടെ മരുമകൻ ട്വെനി ട്വെന്റിയിൽ ചേർന്നു. ഉമ്മൻചാണ്ടിയുടെ മകൾ മരിയ ഉമ്മന്‍റെ ഭർത്താവ് വർഗീസ് ജോർജാണ് ട്വെന്റി ട്വെന്റിയിൽ ചേർന്നത്. ...

അഭ്യൂഹങ്ങൾ അടിസ്ഥാനരഹിതം; ഇന്ത്യൻ വാക്സിൻ വിതരണം പുനരാരംഭിച്ച് ലോകരാജ്യങ്ങൾ, കൂടുതൽ വാക്സിൻ ആവശ്യപ്പെട്ട് ബ്രിട്ടൺ

ആംസ്റ്റർഡാം: ആസ്ട്രസെനിക വാക്സിനുകൾ രക്തം കട്ട പിടിക്കാൻ കാരണമാകുമെന്ന അഭ്യൂഹങ്ങൾ തള്ളി ലോകരാജ്യങ്ങൾ. അഭ്യൂഹങ്ങൾ അടിസ്ഥാനരഹിതമാണെന്ന് തെളിയിക്കപ്പെട്ടതിനെ തുടർന്ന് വാക്സിൻ വിതരണം പുനരാരംഭിക്കാൻ ബ്രിട്ടണും യൂറോപ്യൻ യൂണിയനുമുൾപ്പെടെയുള്ളവർ ...

സംസ്ഥാനത്ത് ആകെ രണ്ട് ലക്ഷത്തിലധികം വ്യാജ വോട്ടർമാർ; തെരഞ്ഞെടുപ്പ് അട്ടിമറിയുടെ ഞെട്ടിക്കുന്ന കണക്കുകൾ പുറത്ത്

തിരുവനന്തപുരം: സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് അട്ടിമറിയുടെ ഞെട്ടിക്കുന്ന കണക്കുകൾ പുറത്തു വിട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സംസ്ഥാനത്തെ 51 നിയമസഭാ മണ്ഡലങ്ങളിലെ വോട്ടര്‍പട്ടികയിലെ ക്രമക്കേട് സംബന്ധിച്ച വിവരങ്ങളാണ് ...

കള്ളപ്പണം വെളുപ്പിക്കൽ; മെഹബൂബക്കെതിരായ എൻഫോഴ്സ്മെന്റ് നടപടികൾക്ക് സ്റ്റേ ഇല്ല

കള്ളപ്പണം വെളുപ്പിക്കൽ; മെഹബൂബക്കെതിരായ എൻഫോഴ്സ്മെന്റ് നടപടികൾക്ക് സ്റ്റേ ഇല്ല

ഡൽഹി: പിഡിപി നേതാവ് മെഹബൂബ മുഫ്തിയ്ക്കെതിരായ കള്ളപ്പണം വെളുപ്പിക്കൽ കേസിലെ എൻഫോഴ്സ്മെന്റ് നടപടികൾക്ക് സ്റ്റേ ഇല്ല. കേസിൽ മെഹബൂബയ്ക്കെതിരായ ഇഡി സമൻസ് സ്റ്റേ ചെയ്യാനാവില്ലെന്ന് ഡൽഹി ഹൈക്കോടതി ...

കൊറോണ വൈറസ് ബാധ,കേരളം കനത്ത ജാഗ്രതയിൽ : സുരക്ഷാ നിർദ്ദേശങ്ങൾ പുറത്തിറക്കി ആരോഗ്യവകുപ്പ്

സംസ്ഥാനത്ത് കൊവിഡ് പടരുന്നു; ഇന്നും 17 മരണങ്ങൾ, ആകെ മരണം 4467

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 1984 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.കോഴിക്കോട് 261, തൃശൂര്‍ 203, എറണാകുളം 185, കണ്ണൂര്‍ 180, കൊല്ലം 176, മലപ്പുറം 155, പത്തനംതിട്ട 137, ...

‘ദുഷ്ടജന സമ്പർക്കം കൂടിയതിനാലാണ് പിണറായി നല്ല മനുഷ്യരെ കാണുമ്പോൾ ദുഷിച്ചു പറയുന്നത്‘; ഇ ശ്രീധരനെതിരായ മുഖ്യമന്ത്രിയുടെ പരാമർശത്തിൽ പ്രതികരണവുമായി കെ സുരേന്ദ്രൻ

‘ദുഷ്ടജന സമ്പർക്കം കൂടിയതിനാലാണ് പിണറായി നല്ല മനുഷ്യരെ കാണുമ്പോൾ ദുഷിച്ചു പറയുന്നത്‘; ഇ ശ്രീധരനെതിരായ മുഖ്യമന്ത്രിയുടെ പരാമർശത്തിൽ പ്രതികരണവുമായി കെ സുരേന്ദ്രൻ

കാസർകോട്: ഇ ശ്രീധരനെതിരായ മുഖ്യമന്ത്രി പിണറായി വിജയന്റെ പരാമർശത്തിൽ ശക്തമായ പ്രതികരണവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ദുഷ്ടജന സമ്പർക്കം കൂടിയതിനാലാണ് പിണറായി നല്ല മനുഷ്യരെ ...

‘ഒന്നെങ്കില്‍  പോലീസിനെ ഉപയോഗിച്ച് വിധി നടപ്പാക്കുക,  അല്ലെങ്കില്‍ കേന്ദ്ര സേന വന്ന് വിധി നടപ്പാക്കുന്നത് നോക്കിനില്‍ക്കുക‘; കോതമംഗലം പള്ളിക്കേസിൽ സർക്കാരിനെതിരെ ഹൈക്കോടതി

വാളയാർ കേസിൽ ശക്തമായ ഇടപെടൽ; രേഖകൾ പത്ത് ദിവസത്തിനകം സിബിഐക്ക് കൈമാറണമെന്ന് സംസ്ഥാന സർക്കാരിനോട് ഹൈക്കോടതി

കൊച്ചി: വാളയാര്‍ കേസിലെ രേഖകള്‍ പത്തുദിവസത്തിനകം സി.ബി.ഐക്ക് കൈമാണമെന്ന് സംസ്ഥാന സര്‍ക്കാരിനോട് ഹൈക്കോടതി. സി.ബി.ഐ അന്വേഷണത്തിനുള്ള സംസ്ഥാന സര്‍ക്കാരിന്റെ വിജ്ഞാപനത്തില്‍ അപാകതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് വാളയാറില്‍ പീഡനത്തിനിരയായി ദുരൂഹ ...

‘മോദിജിയുടെ നേതൃത്വത്തില്‍ ഇന്ത്യയുടെ ബാക്കി ഭാഗങ്ങള്‍ മുന്നേറുമ്പോള്‍ കേരളീയര്‍ അഴിമതിയിലും കെടുകാര്യസ്ഥതയിലും നിസ്സഹായരായി നില്‍ക്കുന്നു‘; ഇ ശ്രീധരൻ

‘മോദിജിയുടെ നേതൃത്വത്തില്‍ ഇന്ത്യയുടെ ബാക്കി ഭാഗങ്ങള്‍ മുന്നേറുമ്പോള്‍ കേരളീയര്‍ അഴിമതിയിലും കെടുകാര്യസ്ഥതയിലും നിസ്സഹായരായി നില്‍ക്കുന്നു‘; ഇ ശ്രീധരൻ

പാലക്കാട്: മോദിജിയുടെ നേതൃത്വത്തില്‍ ഇന്ത്യയുടെ ബാക്കി ഭാഗങ്ങള്‍ മുന്നേറുമ്പോള്‍ കേരളീയര്‍ അഴിമതിയിലും കെടുകാര്യസ്ഥതയിലും നിസ്സഹായരായി നില്‍ക്കുന്നുവെന്ന് മെട്രോമാൻ ഇ ശ്രീധരൻ. കേരളത്തിന്റെ പുരോഗതിയില്‍ താത്പര്യമില്ലാത്ത എല്‍ഡിഎഫും യുഡിഎഫും ...

ബാലകൃഷ്ണ പിള്ളയുടെ നില ഗുരുതരം; തിരുവനന്തപുരത്തേക്ക് മാറ്റി

കൊട്ടാരക്കര: മുന്‍ മന്ത്രിയും കേരളകോണ്‍ഗ്രസ് ബി സ്ഥാപക നേതാവും മുന്നാക്ക വികസന കോര്‍പ്പറേഷന്‍ ചെയര്‍മാനുമായ ആര്‍ ബാലകൃഷ്‌ണ പിളളയുടെ (87) ആരോഗ്യ നില ഗുരുതരം. കടുത്ത ശ്വാസ ...

വീണ്ടും റൊട്ടിയിൽ തുപ്പി; പാചകക്കാരൻ സുഹൈലിനെതിരെ ദേശീയ സുരക്ഷാ നിയമ പ്രകാരം കേസെടുത്തു

വീണ്ടും റൊട്ടിയിൽ തുപ്പി; പാചകക്കാരൻ സുഹൈലിനെതിരെ ദേശീയ സുരക്ഷാ നിയമ പ്രകാരം കേസെടുത്തു

  മീററ്റ്: പാചകത്തിനിടെ ഭക്ഷ്യവസ്തുക്കളിൽ തുപ്പുന്നത് പതിവാകുന്നു. വിവാഹ വിരുന്നിൽ ഭക്ഷണത്തില്‍ തുപ്പിയിട്ട പാചകക്കാരനെതിരെ ദേശീയ സുരക്ഷാ നിയമ പ്രകാരം കേസെടുത്തു. മീററ്റില്‍ നിന്നും അറസ്റ്റിലായ സുഹൈൽ ...

ഇഡിക്കെതിരെ മൊഴി നൽകിയ പൊലീസുകാരികൾ അന്വേഷണ രഹസ്യം ചോർത്തി?; നടപടി ആവശ്യപ്പെട്ട് ഡിജിപിക്ക് പരാതി നൽകാൻ കേന്ദ്ര ഏജൻസി, കൃത്യവിലോപം തെളിഞ്ഞാൽ ജോലി നഷ്ടമായേക്കും

ഇഡിക്കെതിരെ മൊഴി നൽകിയ പൊലീസുകാരികൾ അന്വേഷണ രഹസ്യം ചോർത്തി?; നടപടി ആവശ്യപ്പെട്ട് ഡിജിപിക്ക് പരാതി നൽകാൻ കേന്ദ്ര ഏജൻസി, കൃത്യവിലോപം തെളിഞ്ഞാൽ ജോലി നഷ്ടമായേക്കും

കൊച്ചി: സ്വര്‍ണക്കടത്ത് കേസിൽ എൻഫോഴ്സ്മെന്റിനെതിരെ മൊഴി നൽകിയ പൊലീസുകാരികൾ അന്വേഷണ രഹസ്യം ചോർത്തിയെന്ന് ഇഡി. ഇവർക്കെതിരെ നടപടി ആവശ്യപ്പെട്ട് ഇഡി ഡിജിപിക്ക് പരാതി നൽകും.  പ്രതിയുടെ സുരക്ഷയ്ക്കായി ...

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു; ഡി വൈ എഫ് ഐ നേതാവ് അറസ്റ്റിൽ

പത്തനംതിട്ട: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ഡി വൈ എഫ് ഐ നേതാവ് അറസ്റ്റിൽ. റാന്നി പെരുനാട്ടിലാണ് സംഭവം. പതിനാറ് വയസുകാരിയെ പീഡിപ്പിച്ച മാടമൺ സ്വദേശിയെ പെരുനാട് ...

ബംഗാളിൽ തൃണമൂൽ തകർന്നടിയുന്നു; സുവേന്ദു അധികാരിയുടെ സഹോദരനും തൃണമൂൽ എം പിയുമായ ദിവ്യേന്ദു അധികാരിയും ബിജെപിയിലേക്ക്

ബംഗാളിൽ തൃണമൂൽ തകർന്നടിയുന്നു; സുവേന്ദു അധികാരിയുടെ സഹോദരനും തൃണമൂൽ എം പിയുമായ ദിവ്യേന്ദു അധികാരിയും ബിജെപിയിലേക്ക്

കൊൽക്കത്ത: ബംഗാളിൽ തൃണമൂൽ കോൺഗ്രസ് വിട്ട് ബിജെപിയിലേക്കുള്ള നേതാക്കളുടെ ഒഴുക്ക് തുടരുന്നു. നന്ദിഗ്രാമിലെ ബിജെപി സ്ഥാനാർത്ഥി സുവേന്ദു അധികാരിയുടെ സഹോദരനും തൃണമൂൽ എം പിയുമായി ദിവ്യേന്ദു അധികാരി ...

ഏഷ്യയിലെ സുശക്തമായ സാമ്പത്തിക ശക്തിയായി ഇന്ത്യ; ജിഡിപി വളർച്ചാ നിരക്ക് 12 ശതമാനമായി കുതിച്ചുയരുമെന്ന് റിപ്പോർട്ട്

ഡൽഹി: കൊവിഡ് ഏല്പിച്ച സാമ്പത്തിക ആഘാതം മറികടന്ന് ഇന്ത്യ. ഏഷ്യയിലെ മൂന്നാമത്തെ വലിയ സമ്പദ് വ്യവസ്ഥ എന്ന സ്ഥാനം അരക്കിട്ടുറപ്പിക്കുന്നതാണ് സാമ്പത്തിക രംഗത്തെ ഇന്ത്യയുടെ കുതിച്ചു ചാട്ടമെന്ന് ...

നിയമസഭാ തെരഞ്ഞെടുപ്പ്; പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി ഇന്ന്

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി ഇന്ന്. 22 വരെ പത്രിക പിന്‍വലിക്കാം. 999 പത്രികകളാണ് ഇതുവരെ സമര്‍പ്പിക്കപ്പെട്ടത്. ഇന്ന് വൈകിട്ട് ...

സമരത്തിന്റെ പേരിൽ പൊതുമുതൽ നശിപ്പിച്ചാൽ ജപ്തിയും ജയിലും; നിർണ്ണായക നിയമം പാസാക്കി ഹരിയാന സർക്കാർ

സമരത്തിന്റെ പേരിൽ പൊതുമുതൽ നശിപ്പിച്ചാൽ ജപ്തിയും ജയിലും; നിർണ്ണായക നിയമം പാസാക്കി ഹരിയാന സർക്കാർ

ഡൽഹി: സമരത്തിന്റെ പേരിൽ പൊതുമുതൽ നശിപ്പിച്ചാൽ കർശന നടപടികൾ വ്യവസ്ഥ ചെയ്യുന്ന നിയമം പാസാക്കി ഹരിയാന സർക്കാർ. നിയമവിരുദ്ധമായ ആൾക്കൂട്ടമോ കലാപകാരികളോ പൊതുമുതൽ നശിപ്പിച്ചാൽ നശിപ്പിക്കപ്പെട്ട വസ്തുക്കളുടെ ...

‘സൗഗത റോയ് ഉൾപ്പെടെ അഞ്ച് തൃണമൂൽ എം പിമാർ ബിജെപിയിൽ ചേരും‘; ബംഗാളിൽ നടക്കാൻ പോകുന്നത് തൃണമൂലിന്റെ അടിതെറ്റിക്കുന്ന നീക്കങ്ങളെന്ന് ബിജെപി

ബംഗാളിൽ ബിജെപി പ്രവർത്തകനെ കൊന്ന് കെട്ടിത്തൂക്കി; മമതക്കെതിരെ ജനരോഷം

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ ബിജെപി പ്രവർത്തകനെ കൊന്ന് കെട്ടിത്തൂക്കി. ദക്ഷിണ സോനാർപൂർ സ്വദേശിയെയാണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയിരിക്കുന്നത്. ജലപൈഗുരിയിലാണ് സംഭവം. കൊലപാതകത്തിന് പിന്നിൽ തൃണമൂൽ കോൺഗ്രസ് പ്രവർത്തകരാണെന്നാണ് ...

‘കടകംപള്ളിക്കെതിരായ മത്സരം ശബരിമല വിശ്വാസികൾക്കായുള്ള പോരാട്ടം‘; ആവേശമായി ശോഭാ സുരേന്ദ്രൻ

കടകംപള്ളിക്കെതിരായ മത്സരം ഈശ്വര നിയോഗമെന്ന് ശോഭാ സുരേന്ദ്രൻ; പുഷ്പവൃഷ്ടിയോടെ സ്വീകരിച്ച് കഴക്കൂട്ടത്തെ ജനങ്ങൾ

തിരുവനന്തപുരം: കടകംപള്ളിക്കെതിരായ മത്സരം ഈശ്വര നിയോഗമെന്ന് കഴക്കൂട്ടം മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രൻ. ധര്‍മ്മയുദ്ധമാണ് കഴക്കൂട്ടത്ത് നടക്കുന്നതെന്നും ശോഭാ സുരേന്ദ്രൻ പറഞ്ഞു. അതില്‍ നിമിത്തമാകാന്‍ സാധിച്ചത് ...

പ്രതിപക്ഷ പ്രതിഷേധത്തിൽ നിൽക്കക്കള്ളിയില്ലാതെ ഇമ്രാൻ ഖാൻ; ഇന്ത്യയോട് സമാധാനം യാചിച്ച് മുൻ പ്രസ്താവനകൾ വിഴുങ്ങി പാക് കരസേനാ മേധാവി

‘കഴിഞ്ഞതൊക്കെ മറക്കണം‘; പാകിസ്ഥാൻ പ്രധാനമന്ത്രിക്ക് പിന്നാലെ ഇന്ത്യയോട് അപേക്ഷയുമായി പാക് കരസേന മേധാവിയും, ചർച്ച വേണമെന്ന് ആവശ്യം

ഇസ്ലാമാബാദ്: ഇന്ത്യയും പാകിസ്ഥാനും ഭൂതകാലം മറക്കാൻ തയ്യാറാകണമെന്ന് പാക് കരസേന മേധാവി ജനറൽ ഖമർ ജാവേദ് ബജ്വ. മേഖലയിലെ സമാധാന പുനസ്ഥാപനത്തിന് ഇത് അനിവാര്യമാണെന്ന് ബജ്വ പറഞ്ഞു. ...

Page 911 of 1036 1 910 911 912 1,036

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist