TOP

വിശ്വാസികളുടെ വോട്ടിനായി ആർഎസ്എസ് ക്ഷേത്രങ്ങളിൽ നടത്തുന്ന പ്രവർത്തനം അനുകരിക്കാൻ സഖാക്കളെ ഇറക്കി സിപിഎം

കോട്ടയം: വിശ്വാസികളുടെ വിശ്വാസമാർജിക്കാൻ സി.പി.എം. താഴെത്തട്ടിൽ ശ്രമംതുടങ്ങി. അനുഭാവികളെ ഉപയോഗിച്ച് വിശ്വാസികളെ നേരിൽക്കണ്ട് സംസാരിക്കുന്നതടക്കമുള്ള പരിപാടികളാണ് ക്രമീകരിച്ചിരിക്കുന്നത്. ബി.ജെ.പി. മുന്നേറ്റമുണ്ടാക്കിയ ഇടങ്ങളിൽ ഈ പ്രവർത്തനം ശക്തമായി നടത്തും. ...

പ്രതിഷേധക്കാർ ഡൽഹി പോലീസിന്റെ എസ്എച്ച്ഒയെ ആക്രമിച്ചു: ഗുരുതരമായി പരിക്കേറ്റ ഉദ്യോഗസ്ഥനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ഡൽഹി: കർഷക നിയമങ്ങള പിൻവലിക്കണമെന്നാവശ്യപ്പെട്ട് സമരം ചെയ്യുന്ന പ്രതിഷേധക്കാർ ഡൽഹി പോലീസ് സ്റ്റേഷനിലെ  എസ്എച്ച്ഒയെ ആക്രമിച്ചു. ആക്രമത്തിൽ ഗുരുതരമായ പരിക്കേറ്റ എസ്എച്ച്ഓയെ ആശുപത്രിയിഷ പ്രവേശിപ്പിച്ചിരിക്കുയാണ്. ഈ വാർത്തയുടെ ...

നഗ്നമായ മാറിടങ്ങളിൽ ഗണേശ വിഗ്രഹം പ്രദർശിപ്പിച്ച് ഹിന്ദു മതവികാരം വ്രണപ്പെടുത്തി; റിഹാനക്കെതിരെ രാജ്യാന്തര പ്രതിഷേധം

നഗ്നമായ മാറിടങ്ങളിൽ ഗണേശ വിഗ്രഹം പ്രദർശിപ്പിച്ച് ഹിന്ദു മതവികാരം വ്രണപ്പെടുത്തി; റിഹാനക്കെതിരെ രാജ്യാന്തര പ്രതിഷേധം

ഡൽഹി: ഹിന്ദു മതവികാരം വ്രണപ്പെടുത്തിയ ഗായിക റിഹാനക്കെതിരെ രാജ്യാന്തര പ്രതിഷേധം. നഗ്നമായ മാറിടങ്ങളിൽ ഗണേശ വിഗ്രഹം പ്രദർശിപ്പിച്ചു കൊണ്ടുള്ള റിഹാനയുടെ ചിത്രത്തിനെതിരെയാണ് പ്രതിഷേധം വ്യാപകമാകുന്നത്. സാമൂഹിക മാധ്യമത്തിലാണ് ...

സുപ്രീം കോടതി വിധി മറികടന്ന് അനധികൃത നിയമനത്തിനായി ഇടപെട്ടു; മന്ത്രി ജലീലിനെതിരെ ഗവർണ്ണർക്ക് പരാതി

തിരുവനന്തപുരം; അനധികൃത നിയമനവുമായി ബന്ധപ്പെട്ട് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ ടി ജലീലിനെതിരെ ഗവർണ്ണർക്ക് പരാതി. എയ്ഡഡ് കോളേജ് അധ്യാപക നിയമനത്തിൽ ചട്ടം മറികടന്ന് ഇടപെട്ടെന്നാണ് ...

ശിവസേനയ്ക്കെതിരെ പാർലമെൻറിൽ സംസാരിച്ചാൽ കൊല്ലുമെന്നാണ് ഭീഷണി:സഞ്ജയ് റാവത്തിനെതിരെ പരാതിയുമായി നവനീത് റാണ

ശിവസേനയ്ക്കെതിരെ പാർലമെൻറിൽ സംസാരിച്ചാൽ കൊല്ലുമെന്നാണ് ഭീഷണി:സഞ്ജയ് റാവത്തിനെതിരെ പരാതിയുമായി നവനീത് റാണ

ഡൽഹി: മഹാരാഷ്ട്രയിലെ അമരാവതിയിൽ നിന്നുള്ള ലോക്‌സഭാ എംപി നവനീത് റാണയ്ക്ക്  വധഭീഷണി. ഡൽഹി നോർത്ത് അവന്യൂവിലെ തന്റെ ഫ്ലാറ്റിലേക്കാണ്   ഭീഷണികത്ത് എത്തിയത്.   ഇതുമായി ബന്ധപ്പെട്ട് റാണ പൊലീസിൽ ...

ടൂള്‍ കിറ്റ് ; നികിത ജേക്കബിനെയും ശാന്തനു മുകുളിനെയും അറസ്റ്റ് ചെയ്യാൻ ഡല്‍ഹി പൊലീസ് മഹാരാഷ്ട്രയിൽ

സമൂഹ്യമാദ്ധ്യമങ്ങളിൽ ഇന്ത്യയെ അപകീർത്തിപ്പെടുത്തുക: ടൂൾകിററ് ഗൂഢാലോചനയിൽ പങ്കെടുത്ത 70 പേർ അന്വേഷണ ഏജൻസിയുടെ നിരീക്ഷണത്തിൽ

മുംബൈ : കർഷക പ്രക്ഷോഭത്തെ പിന്തുണച്ചുള്ള സമൂഹമാധ്യമ പ്രചാരണത്തിനു ‘ടൂൾ കിറ്റ്’ തയാറാക്കിയതുമായി ബന്ധപ്പെട്ട് അന്വേഷണ ഏജൻസികളുടെ റഡാറിലുള്ളത് 70പേർ. പ്രതിപ്പട്ടികയിലുള്ള മലയാളി അഭിഭാഷക നികിത ജേക്കബ്, ...

സ്‌ഫോടക വസ്തുക്കളുമായി രണ്ട് മലയാളി പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ  ഉത്തര്‍പ്രദേശില്‍ പിടിയില്‍, ഹിന്ദു നേതാക്കളെ വധിക്കാനും ലക്‌നൗവില്‍ നിരവധി സ്ഥലങ്ങളില്‍ സ്‌ഫോടനം നടത്താന്‍ പദ്ധതി

സ്‌ഫോടക വസ്തുക്കളുമായി രണ്ട് മലയാളി പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ ഉത്തര്‍പ്രദേശില്‍ പിടിയില്‍, ഹിന്ദു നേതാക്കളെ വധിക്കാനും ലക്‌നൗവില്‍ നിരവധി സ്ഥലങ്ങളില്‍ സ്‌ഫോടനം നടത്താന്‍ പദ്ധതി

ലക്‌നൗ: സ്‌ഫോടക വസ്തുക്കളുമായി മലയാളികളായ രണ്ടു പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ ഉത്തര്‍പ്രദേശില്‍ അറസ്റ്റില്‍. തലസ്ഥാനമായ ലക്‌നൗവിലെ നിരവധി സ്ഥലങ്ങളില്‍ സ്‌ഫോടനം നടത്താന്‍ പദ്ധതിയിട്ടവരാണ് യുപി സ്‌പെഷ്്യല്‍ ടാസ്‌ക് ...

നന്മ ചെയ്യുന്നവര്‍ പലവിധ പരീക്ഷണങ്ങള്‍ നേരിടേണ്ടിവരും, കഴിഞ്ഞ കാലത്തെ കണക്കുകൾ ഒന്നും എനിക്ക് ഓർമ്മയില്ല -ഫിറോസ് കുന്നംപറമ്പിൽ

കൊണ്ടോട്ടി: നന്മ ചെയ്യുന്നവര്‍ പലവിധ പരീക്ഷണങ്ങള്‍ നേരിടേണ്ടിവരുമെന്ന് ചാരിറ്റി പ്രവര്‍ത്തകന്‍ ഫിറോസ് കുന്നംപറമ്പില്‍. എന്നാല്‍, പരീക്ഷണങ്ങള്‍ നമ്മളെ കൂടുതല്‍ ഉയരങ്ങളിലെത്തിക്കുകയാണ് ചെയ്യുകയെന്നും ഫിറോസ് പറഞ്ഞു. മലപ്പുറം പുളിക്കലില്‍ ...

വാക്സിനെന്ന പേരിൽ ഉപ്പ് ലായനിയും വെള്ളവും; ചൈനയിൽ കൊവിഡ് വാക്സിന്റെ പേരിൽ കോടികളുടെ തട്ടിപ്പ്, പല വിദേശ രാജ്യങ്ങളും ചൈനയിൽ നിന്നും വാങ്ങിയത് വ്യാജ വാക്സിൻ

വാക്സിനെന്ന പേരിൽ ഉപ്പ് ലായനിയും വെള്ളവും; ചൈനയിൽ കൊവിഡ് വാക്സിന്റെ പേരിൽ കോടികളുടെ തട്ടിപ്പ്, പല വിദേശ രാജ്യങ്ങളും ചൈനയിൽ നിന്നും വാങ്ങിയത് വ്യാജ വാക്സിൻ

ബീജിംഗ്: ചൈനയിൽ കൊവിഡ് വാക്സിന്റെ പേരിൽ കോടികളുടെ തട്ടിപ്പ്. വാക്സിൻ എന്ന പേരിൽ ഉപ്പ് ലായനിയും വെള്ളവും കുത്തിവെച്ചാണ് സംഘം തട്ടിപ്പ് നടത്തിയത്. സംഘത്തിലെ പ്രധാനിയായ കോംഗ് ...

‘തൊഴിലിനായി യുവാക്കൾ തെരുവിൽ ഇഴയുന്ന സംസ്ഥാനമായി കേരളം മാറി‘; കേന്ദ്ര സര്‍ക്കാര്‍ സുതാര്യമായി നിയമനം നടത്തുമ്പോൾ കേരളം പിൻവാതിൽ നിയമനങ്ങളുടെ സ്വന്തം നാടായെന്ന് കേന്ദ്ര മന്ത്രി

‘തൊഴിലിനായി യുവാക്കൾ തെരുവിൽ ഇഴയുന്ന സംസ്ഥാനമായി കേരളം മാറി‘; കേന്ദ്ര സര്‍ക്കാര്‍ സുതാര്യമായി നിയമനം നടത്തുമ്പോൾ കേരളം പിൻവാതിൽ നിയമനങ്ങളുടെ സ്വന്തം നാടായെന്ന് കേന്ദ്ര മന്ത്രി

തൃശൂർ: സംസ്ഥാന സർക്കാരിന്റെ യുവജന വഞ്ചനയ്ക്കെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്ര മന്ത്രി. തൊഴിലിനായി യുവാക്കൾ തെരുവിൽ ഇഴയുന്ന സംസ്ഥാനമായി കേരളം മാറിയെന്ന് കേന്ദ്ര പാര്‍ലമെന്ററികാര്യ മന്ത്രി പ്രഹ്ളാദ് ...

രാഹുല്‍ ഗാന്ധി എത്താന്‍ മണിക്കൂറുകള്‍, പുതുച്ചേരി കോണ്‍ഗ്രസ് സര്‍ക്കാര്‍ വീഴുന്നു: രാജി തീരുമാനം

രാഹുല്‍ ഗാന്ധി എത്താന്‍ മണിക്കൂറുകള്‍, പുതുച്ചേരി കോണ്‍ഗ്രസ് സര്‍ക്കാര്‍ വീഴുന്നു: രാജി തീരുമാനം

പുതുച്ചേരി: ദക്ഷിണേന്ത്യയിലെ ഏക കോണ്‍ഗ്രസ് സര്‍ക്കാരും വീഴുന്നു. പുതുച്ചേരിയില്‍ ഒരു കോണ്‍ഗ്രസ് എംഎല്‍എ കൂടി രാജി വെച്ചതോടെ വി നാരായണ സ്വാമി സര്‍ക്കാരിന് ഭൂരിപക്ഷം നഷ്ടമായി. ഇതോടെ ...

ഇന്ത്യയുടെ പ്രതിച്ഛായയെ കളങ്കപ്പെടുത്താൻ തീവ്രവാദ ബന്ധമുള്ള ബിന്ദർ-പീറ്റർ ടൂൾ കിറ്റ് പദ്ധതി : പീറ്റർ മഹാത്മാഗാന്ധിയുടെ പ്രതിമ തകർത്ത സംഘത്തിലെ ആൾ , ഇന്ത്യൻ ന്യൂനപക്ഷങ്ങൾക്കായി രൂപീകരിച്ച സംഘടനയിൽ മുഴുവൻ ഖാലിസ്ഥാൻകാർ

കർഷകരുടെ പ്രതിഷേധത്തെക്കുറിച്ചുള്ള ഗ്രേറ്റ തൻ‌ബെർഗിന്റെ ടൂൾകിറ്റിലെ 'റിസോഴ്‌സ് പേഴ്‌സൺ'ആണ് പീറ്റർ ഫ്രീഡറിക്ക്.ഇന്ത്യയ്‌ക്കെതിരായ സൈബർ ആക്രമണത്തിൽ ഫ്രെഡറിക്കും പങ്കുണ്ടെന്നാണ് അറിയുന്നത്. അതേസമയം, ടൂൾകിറ്റ് കേസിൽ പാക്കിസ്ഥാൻ ചാരസംഘടനയായ ഐഎസ്ഐയ്ക്കും ...

ചലച്ചിത്രമേളയിൽ നിന്നും സലിം കുമാറിനെ ഒഴിവാക്കി; കമൽ രാഷ്ട്രീയം കളിക്കുന്നുവെന്ന് ആരോപണം, ഇനി വിളിച്ചാലും പോകില്ലെന്ന് സലിം കുമാർ

ചലച്ചിത്രമേളയിൽ നിന്നും സലിം കുമാറിനെ ഒഴിവാക്കി; കമൽ രാഷ്ട്രീയം കളിക്കുന്നുവെന്ന് ആരോപണം, ഇനി വിളിച്ചാലും പോകില്ലെന്ന് സലിം കുമാർ

കൊച്ചി: ചലച്ചിത്ര അക്കാഡമി ചെയർമാൻ കമലിന്റെ ഇടത് രാഷ്ട്രീയ വിധേയത്വത്തിന്റെ ഏറ്റവും പുതിയ ഇരയായി ദേശീയ പുരസ്കാര ജേതാവ് സലിം കുമാർ. രാജ്യാന്തര ചലച്ചിത്ര മേളയുടെ ഉദ്ഘാടനം ...

”പന്നിയോട് മല്‍പ്പിടുത്തം നടത്താന്‍ പോയാല്‍ ദേഹത്ത് ചെളി പുരളുകയല്ലാതെ മറ്റൊരു ഗുണവും ഇല്ലെന്ന് വായിച്ചിട്ടുണ്ട് ”;ഫസല്‍ ഗഫൂറിന് സന്ദീപ് വാര്യരുടെ മറുപടി

ടൂള്‍ കിറ്റ് കേസ്: ‘മട്ടാഞ്ചേരി മാഫിയയില്‍പ്പെടുന്ന സിനിമാക്കാരിക്കും ആക്ടിവിസ്റ്റായ സിനിമക്കാരിക്കും ബന്ധം’: സന്ദീപ് വാര്യര്‍

കൊച്ചി: രാജ്യത്തെ കർഷക പ്രക്ഷോഭവുമായി ബന്ധപ്പെട്ട് ടൂള്‍ കിറ്റ് കേസില്‍ മലയാളത്തിലെ സിനിമാക്കാര്‍ക്കും ബന്ധമുണ്ടെന്ന വെളിപ്പെടുത്തലുമായി ബിജെപി വക്താവ് സന്ദീപ് വാര്യര്‍. മട്ടാഞ്ചേരി മാഫിയയില്‍പ്പെടുന്ന ഒരു സിനിമാക്കാരിക്കും ...

നെഹ്‌റു സോംനാഥ് ക്ഷേത്ര ശിലാസ്ഥാപനത്തിന് പങ്കെടുത്തിട്ടില്ല, പിന്നെ എന്തിന് മോദി അയോദ്ധ്യയില്‍ പങ്കെടുക്കണം ? കോണ്‍ഗ്രസിന്റെ ചോദ്യത്തിന് അന്നത്തെ രാഷ്ട്രപതി രാജേന്ദ്രപ്രസാദ് നല്‍കിയ മറുപടി തന്നെ ഇന്നത്തെയും ഉത്തരം

അയോദ്ധ്യ രാമക്ഷേത്ര നിര്‍മ്മാണത്തിന് ഒരു ലക്ഷം രൂപ സംഭാവന നല്‍കി മുസ്ലീം വ്യവസായി

ചെന്നൈ: അയോദ്ധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണത്തിനായി ഒരു ലക്ഷം രൂപ സംഭാവന നല്‍കി മുസ്ലീം വ്യവസായി. ചെന്നൈ കേന്ദ്രീകരിച്ച്‌ പ്രവര്‍ത്തിക്കുന്ന റിയല്‍ എസ്റ്റേറ്റ് ബിസിനസുകാരനായ ഹബീബ് എന്ന വ്യക്തിയാണ് ...

രാഹുൽ ഗാന്ധിയുടെ സന്ദർശനത്തിന് മുന്നേ പുതുച്ചേരിയില്‍ കോൺഗ്രസിന് ഭൂരിപക്ഷം നഷ്ടമായി; അവിശ്വാസ പ്രമേയ നീക്കവുമായി പ്രതിപക്ഷം

പുതുച്ചേരി: പുതുച്ചേരിയില്‍ ഒരു കോണ്‍ഗ്രസ് എം.എല്‍.എ കൂടി രാജിവെച്ചതോടെ വി. നാരായണന്‍ സ്വാമി സര്‍ക്കാരിന്റെ ഭൂരിപക്ഷം നഷ്ടമായി. ഇതിനോടകം തന്നെ നാല് എം.എല്‍.എമാരാണ് പോണ്ടിച്ചേരിയില്‍ രാജിവെച്ചത്. പുതുച്ചേരി ...

ചെന്നൈയിൽ ഇന്ത്യയുടെ രാജകീയ തിരിച്ചു വരവ്; ഇംഗ്ലണ്ടിനെതിരെ തകർപ്പൻ ജയം

ചെന്നൈയിൽ ഇന്ത്യയുടെ രാജകീയ തിരിച്ചു വരവ്; ഇംഗ്ലണ്ടിനെതിരെ തകർപ്പൻ ജയം

ചെന്നൈ: രണ്ടാം ചെന്നൈ ടെസ്റ്റിൽ ഇന്ത്യക്ക് വമ്പൻ ജയം. 317 റൺസിനാണ് ഇന്ത്യ ഇംഗ്ലണ്ടിനെ തകർത്തത്. 482 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ട് 164 റൺസിന് പുറത്തായി. ...

റിപ്പബ്‌ളിക് ദിനത്തില്‍ ട്വിറ്ററില്‍ പ്രക്ഷോഭം അഴിച്ചുവിടാന്‍ ഖാലിസ്ഥാന്‍ അനുകൂലിയുമായി ദിഷ രവിയും നികിത ജേക്കബും ശന്തനുവും സൂം മീറ്റ് നടത്തി.. ഞെട്ടിക്കുന്ന വിവരങ്ങൾ

ടൂൾ കിറ്റിന് പിന്നിൽ അന്താരാഷ്ട്ര ഗൂഢാലോചന, പീറ്റർ ഫെഡറിക് ഖാലിസ്ഥാൻ വാദികളുടെ വക്താവ്, ദിഷയും നികിതയും ശാന്തനുവുമായി നിരന്തര ബന്ധം : അന്വേഷണം പാക് ചാര സംഘടനയിലേക്കും

മുംബൈ: കര്‍ഷക പ്രക്ഷോഭത്തെ പിന്തുണച്ചുളള അന്താരാഷ്ട്ര ഗൂഢാലോചനയ്ക്കിടയാക്കിയ ' ടൂള്‍കിറ്റ് ' സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച കേസില്‍ പുറത്തു വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ .ടൂള്‍കിറ്റ് രൂപപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് പരിസ്ഥിതി ...

ടൂള്‍ കിറ്റ് ; നികിത ജേക്കബിനെയും ശാന്തനു മുകുളിനെയും അറസ്റ്റ് ചെയ്യാൻ ഡല്‍ഹി പൊലീസ് മഹാരാഷ്ട്രയിൽ

ടൂള്‍ കിറ്റ് ; നികിത ജേക്കബിനെയും ശാന്തനു മുകുളിനെയും അറസ്റ്റ് ചെയ്യാൻ ഡല്‍ഹി പൊലീസ് മഹാരാഷ്ട്രയിൽ

ടൂൾ കിറ്റ് ട്വീറ്റുമായി ബന്ധപ്പെട്ട കേസിൽ മലയാളി അഭിഭാഷക നികിത ജേക്കബിനെയും എഞ്ചിനീയർ ശാന്തനു മുകുളിനെയും അറസ്റ്റ് ചെയ്യുവാനായി ഡൽഹി പൊലീസ് മഹാരാഷ്ട്രയിൽ എത്തി. അറസ്റ്റിൽ നിന്നുള്ള ...

രാഹുൽ ഗാന്ധിയുടെ പുതുച്ചേരി സന്ദർശനം: ഒരു കോൺഗ്രസ് എം‌എൽ‌എ കൂടി രാജിവച്ചു, പാർട്ടി വിടുന്ന നാലാമത്തെ നിയമസഭാംഗം

പുതുച്ചേരി: കേന്ദ്രഭരണ പ്രദേശമായാ പുതുച്ചേരിയിലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കോൺഗ്രസ് പാർട്ടിക്ക് കനത്ത തിരിച്ചടി നൽകി പ്രമറ്റൊരു പാർട്ടി എം‌എൽ‌എ കൂടി രാജിവെച്ചു. പുതുച്ചേരിയിലെ കോൺഗ്രസ് സർക്കാരിനോടുള്ള ...

Page 934 of 1037 1 933 934 935 1,037

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist