ട്രെയിനിനും തേപ്പ് കിട്ടിയിരുന്നോ? ആ ‘എക്സിന് ‘പിന്നിലുള്ള കഥയെന്ത്
കൂകൂ കൂ കൂ തീവണ്ടി...ട്രെയിനില്‍ യാത്ര ചെയ്യാത്തവര്‍ അപൂര്‍വ്വമായിരിക്കും. സാധാരണക്കാർക്ക് പ്രാപ്യമായ ഏറ്റവും ചെലവു കുറഞ്ഞ യാത്രാമാര്‍ഗ്ഗമാണ് ട്രെയിന്‍. ഇതിൽ യാത്ര ചെയ്യുമ്പോള്‍ പലര്‍ക്കും പല സംശയങ്ങളും ...



















