യാത്രക്കാരുടെ ശ്രദ്ധയ്ക്ക്, രാജ്യത്തെ 150 സ്റ്റേഷനുകളില്‍ പ്രത്യേക നവരാത്രി ഭക്ഷണം
നവരാത്രി ഉത്സവ സീസണില്‍ യാത്രികര്‍ക്ക് രാജ്യത്തെ 150 റെയില്‍വേ സ്റ്റേഷനുകളില്‍ പ്രത്യേക നവരാത്രി ഭക്ഷണം നല്‍കുന്നത് ആരംഭിച്ചതായി അറിയിച്ച് റെയില്‍വെ മന്ത്രാലയം. നവരാത്രി വ്രത ...
























