കണ്ണഞ്ചിപ്പിക്കുന്ന കാഴ്ചകൾ ; വാഹനങ്ങൾക്ക് പ്രവേശനമില്ല , പകരം കുതിരവണ്ടികൾ; സഞ്ചാരികളുടെ പ്രിയപ്പെട്ട ആ ദ്വീപ് ഇതാണ്
തിരക്കും ബഹളവും നിറഞ്ഞ ജീവിതത്തിൽ നിന്ന് ഒരു ഇടവേള എടുക്കാൻ ആരാണ് ആഗ്രഹിക്കാത്തത്. പ്രത്യകിച്ചും ആരുടെയും ശല്യം ഇല്ലാതെ സമാധാനത്തോടെ കുറച്ച് ദിവസം ഇരിക്കുന്നതിനേക്കാൾ വേറെ എന്തു ...