മമതയ്ക്ക് വൻ തിരിച്ചടി ; ബംഗാളിൽ 2010 ന് ശേഷം നൽകിയ എല്ലാ ഒബിസി സർട്ടിഫിക്കറ്റുകളും റദ്ദാക്കി കൊൽക്കത്ത ഹൈക്കോടതി
കൊൽക്കത്ത : പശ്ചിമ ബംഗാളിൽ മമത ബാനർജി നേതൃത്വം നൽകുന്ന തൃണമൂൽ കോൺഗ്രസ് സർക്കാരിന് വൻ തിരിച്ചടി. 2010ന് ശേഷം ബംഗാളിൽ ഒബിസി വിഭാഗത്തിലേക്ക് മാറ്റം നൽകിയ ...






















