twitter

‘ഇന്ത്യയുടെ വികല ഭൂപടം പ്രസിദ്ധീകരിച്ചു‘; ട്വിറ്റർ എം ഡിക്കെതിരെ ബജരംഗ് ദൾ നേതാവിന്റെ പരാതിയിൽ കേസെടുത്ത് യു പി പൊലീസ്

ഡൽഹി: ഇന്ത്യയുടെ വികലമായ ഭൂപടം പ്രസിദ്ധീകരിച്ച സംഭവത്തിൽ ട്വിറ്റർ എം ഡിക്കെതിരെ കേസ്. ജമ്മു കശ്മീരും ലഡാക്കും ഇന്ത്യയ്ക്കു പുറത്തു പ്രത്യേക രാജ്യങ്ങളായി ചിത്രീകരിച്ച ഭൂപടം പ്രസിദ്ധീകരിച്ചതിനാണ് ...

പുതിയ ഐടി ചട്ടം പാലിക്കുന്നതിൽ വീഴ്ച; ട്വിറ്ററിന്റെ നിയമ പരിരക്ഷ പിൻവലിച്ച് കേന്ദ്രം

ഡൽഹി: പുതിയ ഐടി ചട്ടം പാലിക്കുന്നതിൽ വീഴ്ച വരുത്തിയ ട്വിറ്ററിന് ഇന്ത്യയിൽ ഉണ്ടായിരുന്ന നിയമ പരിരക്ഷ കേന്ദ്രം പിൻവലിച്ചു. കംപ്ലയൻസ് ഓഫിസറെ നിയമിച്ചെന്ന് ട്വിറ്റർ അറിയിച്ചെങ്കിലും തങ്ങൾക്ക് ...

ട്വിറ്ററിനെ കൈവിട്ട് കൂവിനെ സ്വീകരിച്ച് നൈജീരിയ; ഫിലിപ്പീൻസും പാരഗ്വായും ഉൾപ്പെടെ ആറ് രാജ്യങ്ങളിൽ തരംഗമാകാനൊരുങ്ങി ഇന്ത്യൻ ആപ്പ്

ഡൽഹി: ട്വിറ്റർ ഉപേക്ഷിച്ച് ഇന്ത്യൻ മൈക്രോ ബ്ലോഗിംഗ് ആപ്പായ കൂവിൽ ഔദ്യോഗിക അക്കൗണ്ട് എടുത്ത് നൈജീരിയ. ജനാധിപത്യ ദിനാചരണത്തിന്റെ ഭാഗമായി ജൂൺ 12ന് ഡോക്യുമെന്ററി ഷെയർ ചെയ്യുന്നതോടെ ...

ഒടുവിൽ കീഴടങ്ങി; പുതിയ ഐടി നിയമം പാലിക്കുമെന്ന് സർക്കാരിനെ അറിയിച്ച് ട്വിറ്റെർ

ഡൽഹി: പുതിയ ഐടി നിയമങ്ങളോടു സഹകരിക്കാൻ തയാറാണെന്ന് ട്വിറ്റർ കേന്ദ്ര സർക്കാരിനെ അറിയിച്ചതായി റിപ്പോർട്ട്. കോവിഡ് സാഹചര്യമായതിനാൽ നിയമങ്ങൾ പാലിക്കാൻ കൂടുതൽ സമയം വേണമെന്നും ട്വിറ്റർ ആവശ്യപ്പെട്ടു. ...

ട്വിറ്ററിനെതിരെ കടുത്ത നിലപാടുമായി കേന്ദ്രസർക്കാർ; നല്കിയത് അവസാന നോട്ടീസ്; കേസെടുക്കാൻ ആലോചന

ഡൽഹി : ട്വിറ്ററിനെതിരെയുള്ള കടുത്ത നിലപാടിന്റെ ഭാഗമായി കേസെടുക്കാനാണ് ആലോചനയെന്ന് കേന്ദ്രസർക്കാർ വൃത്തങ്ങൾ സൂചന നൽകി. ട്വിറ്ററിന്റെ നിലപാട് ദൗർഭാഗ്യകരമാണെന്നും, ട്വിറ്ററിന് നല്കിയത് അവസാന നോട്ടീസ് ആണെന്നും ...

‘ചെറിയ കുട്ടികള്‍ക്ക് എന്തിനാണ് ഇത്ര ജോലിഭാരം, മോദി സാഹിബ്?’. ഓണ്‍ലൈന്‍ ക്ലാസുകളെ കുറിച്ച് പ്രധാനമന്ത്രിയോട് പരാതി പറഞ്ഞ്‌ ആറുവയസുകാരി; ഉടൻ പരിഹാരം കണ്ട് ഗവർണർ

ശ്രീനഗർ : ഓൺലൈൻ ക്ലാസുകളെ കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് പരാതി പറഞ്ഞത് കശ്മീരിലെ ആറുവയസുകാരിയാണ്. ‘ഇങ്ങനെ ഹോം വർക്ക് തന്നാൽ ഞങ്ങൾ എന്ത് ചെയ്യും..'ചെറിയ കുട്ടികള്‍ക്ക് ...

‘ഐടി നിയമങ്ങൾ പാലിച്ചേ മതിയാകൂ‘; ട്വിറ്ററിന് നോട്ടീസയച്ച് ഡൽഹി ഹൈക്കോടതി

ഡൽഹി: കേന്ദ്ര സർക്കാർ കൊണ്ടു വന്ന പുതിയ ഐടി നിയമങ്ങൾ പാലിക്കണമെന്ന് കാട്ടി ഡൽഹി ഹൈക്കോടതി ട്വിറ്ററിന് നോട്ടീസയച്ചു. രാജ്യത്ത് പുതിയ നിയമങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിൽ അവ ...

‘ട്വിറ്ററിന്റെ ഭാഗത്തുനിന്നുണ്ടായ പരാമർശങ്ങൾ ദൗർഭാഗ്യകരം, നിയമവ്യവസ്ഥയെ തുരങ്കം വയ്ക്കാനാണ് ശ്രമം ‘, ട്വിറ്ററിനെ വിമർശിച്ച് കേന്ദ്ര സർക്കാർ

ഡൽഹി : രാജ്യത്തെ പുതിയ ഡിജിറ്റൽ മീഡിയ മാർഗനിർദ്ദേശങ്ങളിൽ ആശങ്ക അറിയിച്ച് രംഗത്തെത്തിയ ട്വിറ്ററിനെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്ര സർക്കാർ. ട്വിറ്ററിന്റെ ഭാഗത്തുനിന്നുണ്ടായ പരാമർശങ്ങൾ ദൗർഭാഗ്യകരമാണെന്നും നിയമവ്യവസ്ഥയെ ...

മൂന്ന് ദിവസമായി ട്വീറ്റുകളില്ല; പ്രധാനമന്ത്രി ട്വിറ്ററിനെ കൈവിടുന്നു?

ഡൽഹി: ഇന്ത്യ മുന്നോട്ടുവച്ച മാർ​ഗ നിർദേശങ്ങൾക്കനുസരിച്ച് ട്വിറ്റർ അടക്കമുള്ള സമൂഹമാധ്യമങ്ങൾ നയം മാറ്റാത്തതിനാൽ വാട്ട്സ് ആപ്പ്, ഫേസ്ബുക്ക്, ട്വിറ്റർ അടക്കമുള്ള സാമൂഹിക മാധ്യമങ്ങളുടെ പ്രവർത്തനം അവസാനിക്കാൻ പോകുന്നു ...

മമതയെ വിമർശിച്ചതിന്റെ പേരിൽ അക്കൗണ്ട് പൂട്ടി; അഭിപ്രായ സ്വാതന്ത്ര്യത്തിന് മേലുള്ള ട്വിറ്ററിന്റെ കടന്നു കയറ്റത്തിന് പുല്ലുവില നൽകുന്നുവെന്ന് കങ്കണ

പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ നടത്തുന്ന അക്രമങ്ങൾക്കെതിരെ പ്രതികരിച്ചതിന് അക്കൗണ്ട് പൂട്ടിയ ട്വിറ്ററിന്റെ നടപടിക്കെതിര ബോളിവുഡ് താരം കങ്കണ റണാവത്ത്. അമേരിക്കൻ പ്ലാറ്റ്ഫോമായ ട്വിറ്ററിന്റെ നടപടി ...

കൊവിഡ് വ്യാപനം; വ്യാജ പ്രചാരണം നടത്തിയ ട്വീറ്റുകൾ നീക്കം ചെയ്ത് ട്വിറ്റർ

ഡൽഹി: രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമായിരിക്കുന്ന സാഹചര്യത്തിൽ സാമൂഹിക മാധ്യമങ്ങളിലൂടെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെക്കുറിച്ച് തെറ്റായ പ്രചാരണം നടത്തിയ 100 പോസ്റ്റുകള്‍ നീക്കം ചെയ്യാൻ ആവശ്യപ്പെട്ട് ഐടി ...

ട്വിറ്ററിന് ബദലായുള്ള ഇന്ത്യയുടെ സ്വന്തം ‘കൂ’ ആപ്പിന് അഞ്ച് ദിവസംകൊണ്ട് കിട്ടിയത് 9 ലക്ഷത്തിലധികം പേർ

കഴിഞ്ഞ കുറച്ചു നാളുകളായി കേന്ദ്ര സര്‍ക്കാര്‍ ട്വിറ്ററുമായി ഇടഞ്ഞു നില്‍ക്കുകയാണ്. ഈ സാഹചര്യത്തില്‍ വലിയ നേട്ടമുണ്ടാക്കുകയാണ് ഇന്ത്യന്‍ നിര്‍മിത സേവനമായ കൂ (Koo). ട്വിറ്ററിന് സമാനമായ രീതിയില്‍ ...

‘ഇന്ത്യയിൽ പ്രവർത്തനം തുടരാൻ ആഗ്രഹിക്കുന്നുവെങ്കിൽ ഇന്ത്യൻ നിയമങ്ങൾ അനുസരിക്കുക‘; ട്വിറ്ററിന് മുന്നറിയിപ്പുമായി കേന്ദ്ര സർക്കാർ

ഡൽഹി: ഇന്ത്യയിൽ പ്രവർത്തനം തുടരാൻ ആഗ്രഹിക്കുന്നുവെങ്കിൽ ഇന്ത്യൻ നിയമങ്ങളെ ബഹുമാനിക്കണമെന്ന് ട്വിറ്ററിനോട് കേന്ദ്ര സർക്കാർ. ഇന്ത്യൻ നിയമങ്ങൾ അനുസരിച്ച് മാത്രമേ ഇന്ത്യയിൽ പ്രവർത്തിക്കാൻ അനുവദിക്കൂവെന്ന് കേന്ദ്രം ട്വിറ്ററിനോട് ...

കേന്ദ്ര സർക്കാർ നിലപാട് കടുപ്പിച്ചു; ഇന്ത്യാ വിരുദ്ധ ഉള്ളടക്കം അടങ്ങിയ അക്കൗണ്ടുകൾ കൂട്ടത്തോടെ നീക്കം ചെയ്ത് ട്വിറ്റർ

ഡൽഹി: കേന്ദ്ര സർക്കാർ നിലപാട് കടുപ്പിച്ചതോടെ ഇന്ത്യാ വിരുദ്ധ ഉള്ളടക്കങ്ങൾ നിറഞ്ഞ  അക്കൗണ്ടുകൾ കൂട്ടത്തോടെ നീക്കം ചെയ്ത് ട്വിറ്റർ. ഇന്ത്യാ വിരുദ്ധ ഉള്ളടക്കങ്ങൾ നിറഞ്ഞ 702 അക്കൗണ്ടുകൾ ...

കലാപശ്രമം; ആയിരത്തിലധികം പാക്കിസ്ഥാനി, ഖാലിസ്ഥാനി അക്കൗണ്ടുകൾ നീക്കം ചെയ്യാൻ ട്വിറ്ററിനോട് ആവശ്യപ്പെട്ട് കേന്ദ്രസർക്കാർ

ന്യൂഡൽഹി: കർഷക സമരത്തെ കുറിച്ചുള്ള തെറ്റായതും പ്രകോപനപരവുമായ വാർത്ത പ്രചരിപ്പിക്കുന്നത് തടയാൻ ട്വിറ്ററിനോട് നടപടിയെടുക്കാൻ ആവശ്യപ്പെട്ട് കേന്ദ്രം. ഇതിന്റെ മുന്നോടിയായി ആയിരത്തിലധികം പാകിസ്താനി ഖാലിസ്ഥാനി അക്കൗണ്ട്‌കൾ നീക്കം ...

കാരവന്‍ മാഗസിന്റെ അടക്കം അക്കൗണ്ടുകള്‍ നിരോധിച്ച് ട്വിറ്റര്‍, സത്യസന്ധരായ മാധ്യമപ്രവര്‍ത്തകരെ കേന്ദ്രം ഭയക്കുകയാണെന്നു രാഹുൽ ഗാന്ധി

ദില്ലി: കാരവന്‍ മാഗസിന്‍, കിസാന്‍ ഏകത മോര്‍ച്ച അടക്കമുളളയുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടുകള്‍ തടഞ്ഞ് ട്വിറ്റര്‍. നിയമപരമായ കാരണങ്ങളാലാണ് നടപടി എന്നാണ് ട്വിറ്റര്‍ വ്യക്തമാക്കിയിരിക്കുന്നത്. എന്നാല്‍ കൃത്യമായ ...

റിപ്പബ്ലിക് ദിനത്തിലെ അക്രമത്തിൽ തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ചു : 550 അക്കൗണ്ടുകള്‍ സസ്‌പെന്‍ഡ് ചെയ്ത് ട്വിറ്റർ, ചില ട്വീറ്റുകൾക്ക് ചാപ്പ കുത്തി

ന്യൂദല്‍ഹി: റിപ്പബ്ലിക് ദിനത്തിലെ ട്രാക്ടര്‍ റാലിയുമായി ബന്ധപ്പെട്ട അക്രമസംഭവങ്ങളുടെ വെളിച്ചത്തില്‍ ട്വിറ്റര്‍ ബുധനാഴ്ച 550 അക്കൗണ്ടുകള്‍ സസ്‌പെന്‍ഡ് ചെയ്തു. കൃത്രിമത്വം കാട്ടുകയും തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുകയും ചെയ്ത ...

റിപ്പബ്ലിക് ദിനം; ദേശസ്നേഹം തുളുമ്പുന്ന ഇമോജിയുമായി ട്വിറ്റർ

ഇന്ത്യയുടെ എഴുപത്തിരണ്ടാം റിപ്പബ്ലിക് ദിനാഘോഷ വേളയിൽ പ്രത്യേക ഇമോജിയുമായി ട്വിറ്റർ. ത്രിവർണ്ണം വിരിയിച്ച് വ്യോമസേനാ വിമാനങ്ങൾ പറന്നു പോകുന്ന ചിത്രമാണ് ട്വിറ്റർ ഇമോജിയാക്കിയിരിക്കുന്നത്. രാഷ്ട്രപതി രാമ്നാഥ് കോവിന്ദ് ...

അമിത്ഷായുടെ അക്കൗണ്ട് ബ്ളോക്  ചെയ്ത സംഭവത്തിൽ വിചിത്ര വിശദീകരണവുമായി ട്വിറ്റർ, എക്സിക്യു്ട്ടീവിനെ നിർത്തി പൊരിച്ചു പാർലമെന്ററി കമ്മറ്റി

ന്യൂഡല്‍ഹി : കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ അക്കൗണ്ട് താത്ക്കാലികമായി ബ്ലോക്ക് ചെയ്തതിന് രൂക്ഷ വിമര്‍ശനം നേരിട്ട് ട്വിറ്റര്‍ എക്സിക്യൂട്ടീവ്. വ്യാഴാഴ്ച പാര്‍ലമെന്ററി കമിറ്റിക്ക് മുന്നില്‍ ഹാജരായപ്പോഴാണ് ...

വൈഗൂര്‍ മുസ്‌ലിംകളെ കുറിച്ചുള്ള വംശീയ പരാമര്‍ശം; ചൈനീസ് എംബസിക്കെതിരെ നടപടിയെടുത്ത് ട്വിറ്റര്‍

ന്യൂയോര്‍ക്ക്: സിന്‍ജിയാങ് മേഖലയിലെ വൈഗൂര്‍ മുസ്‌ലിംകളെ കുറിച്ചുള്ള പരാമര്‍ശത്തിന്റെ പേരില്‍ യുഎസിലെ ചൈനീസ് എംബസിയുടെ അകൗണ്ട് ട്വിറ്റര്‍ ലോക്ക് ചെയ്തു. മാനുഷികവല്‍ക്കരണം സംബന്ധിച്ച ട്വിറ്ററിന്റെ നയത്തിന് വിരുദ്ധമാണ് ...

Page 4 of 6 1 3 4 5 6

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist