ഓഫീസിന്റെ തറയിൽ കിടന്ന് ഉറങ്ങുന്ന ചിത്രത്തിലൂടെ പ്രശസ്തയായ ട്വിറ്റർ ജീവനക്കാരിയെ പിരിച്ചു വിട്ടു; ശുഭാപ്തി വിശ്വാസവും കഠിനാധ്വാനവും തെറ്റായിരുന്നെന്ന് തെളിഞ്ഞുവെന്ന് എസ്തർ
ഓഫീസിന്റെ തറയിൽ കിടന്ന് ഉറങ്ങുന്ന ചിത്രത്തിലൂടെ പ്രശസ്തയായ ട്വിറ്റർ ജീവനക്കാരി എസ്തർ ക്രോഫോർഡിനെ പുറത്താക്കി. 2022 ഒക്ടോബറിൽ ഇലോൺ മസ്‌ക് ട്വിറ്റർ ഏറ്റെടുത്തതിന് ശേഷം ടീമിൽ അവശേഷിച്ച ...