‘വിശ്വാസവും മതവും രാഷ്ട്രീയവുമായി കൂട്ടിക്കലർത്തരുത്, വിശ്വാസകാര്യങ്ങളിൽ ജനങ്ങൾക്ക് പൂർണ്ണ സ്വാതന്ത്ര്യം ഉണ്ടാകണം‘; ഒ രാജഗോപാൽ
തിരുവനന്തപുരം: വിശ്വാസവും മതവും രാഷ്ട്രീയവുമായി കൂട്ടിക്കലര്‍ത്തരുതെന്ന് ബിജെപി എം എൽ എ ഒ രാജഗോപാൽ. വിശ്വാസകാര്യങ്ങളിൽ ജനങ്ങൾക്ക് പൂർണ്ണ സ്വാതന്ത്ര്യം ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു. ശബരിമല ബിൽ ...



















