us president

7.5 കാരറ്റ് മൂല്യം; വില 17 ലക്ഷം; ജിൽ ബൈഡന് ഏറ്റവും വിലപിടിപ്പുള്ള സമ്മാനം നൽകിയത് നരേന്ദ്ര മോദി

ന്യൂയോർക്ക്: ലോക നേതാക്കളിൽ നിന്നും ലഭിച്ച സമ്മാനങ്ങൾ സംബന്ധിച്ച വിവരം പുറത്തുവിട്ട് ബൈഡൻ കുടുംബം. ജോ ബൈഡൻ അമേരിക്കൻ പ്രസിഡന്റും ജിൽ ബൈഡൻ പ്രഥമ വനിതയും ആയിരുന്ന ...

ടെഡി ബിയറും അമേരിക്കൻ പ്രസിഡന്റും തമ്മിലുള്ള ബന്ധമെന്ത്?; എങ്ങനെയുണ്ടായി ഈ രസികൻ പാവ

കുട്ടികളെ രസിപ്പിക്കാനായി ഒരുപാട് കളിപ്പാട്ടങ്ങളും പാവകളും ഇന്ന് ലോകത്ത് നിർമ്മിതമാണ്. മരപ്പാവകൾ മുതൽ ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് പ്രവർത്തിക്കുന്നവ വരെ ഇന്ന് വിപണികളിൽ സുലഭം. അതിൽ കുട്ടികളും ...

ഹമാസിന്റെ ഇസ്രായേൽ ആക്രമണത്തിന് കാരണമായത് ഇന്ത്യ-മിഡിൽ ഈസ്റ്റ് സാമ്പത്തിക ഇടനാഴിയോ? ; സംശയമുന്നയിച്ച് ജോ ബൈഡൻ

ന്യൂയോർക്ക് : ഹമാസിന്റെ ഇസ്രായേൽ ആക്രമണത്തിന് കാരണമായത് ഇന്ത്യ-മിഡിൽ ഈസ്റ്റ് സാമ്പത്തിക ഇടനാഴി ആയിരിക്കാം എന്ന് അമേരിക്കൻ പ്രസിഡണ്ട് ജോ ബൈഡൻ. ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്റണി അൽബാനീസുമായി ...

യുഎസ് പ്രസിഡന്റ് ഇസ്രായേലിലേക്ക്; ഹമാസിനെതിരായ യുദ്ധം 11 ാം ദിവസത്തിൽ

ജെറുസലേം; ഹമാസിനെതിരെ ഇസ്രായേൽ നടത്തുന്ന യുദ്ധം 11 ാം ദിവസത്തിലേക്ക്. യുഎസ് പ്രസിഡന്റ് ജോ ബൈഡൻ ബുധനാഴ്ച ഇസ്രായേൽ സന്ദർശിക്കും. അമേരിക്കൻ വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കൺ ...

2024 ലെ ഇന്ത്യൻ റിപ്പബ്ലിക് ദിനത്തിന് അമേരിക്കൻ പ്രസിഡണ്ട് വിശിഷ്ടാതിഥിയായേക്കും ; ക്വാഡ് നേതാക്കൾക്കും പ്രത്യേക അതിഥികളായി ക്ഷണം

ന്യൂഡൽഹി : 2024 ലെ ഇന്ത്യൻ റിപ്പബ്ലിക് ദിനത്തിന് അമേരിക്കൻ പ്രസിഡണ്ട് വിശിഷ്ടാതിഥിയായേക്കുമെന്ന് സൂചന. യുഎസ് പ്രസിഡണ്ട് ജോ ബൈഡനെ ഇന്ത്യ ഔദ്യോഗികമായി ക്ഷണിച്ചു. ബൈഡനെ കൂടാതെ ...

എന്റെ മോദി എന്നാ ഒരു ഇതാ; നിങ്ങളെനിക്ക് തലവേദനയുണ്ടാക്കരുത്; ഈ ജനപ്രീതിയിൽ അസൂയ തോന്നുന്നു; പരാതിയുമായി ബൈഡനും അൽബനീസും

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജനപ്രീതി സ്വന്തം രാജ്യത്ത് തങ്ങൾക്ക് തലവേദന ഉണ്ടാക്കുകയാണെന്ന പരാതിയുമായി യുഎസ് പ്രസിഡന്റ് ജോ ബൈഡനും ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്തണി ആൽബനീസും. ജപ്പാനിൽ നടക്കുന്ന ...

പ്രധാനമന്ത്രി നരേന്ദ്രമോദി അടുത്തമാസം അമേരിക്കയിലേക്ക്; വൈറ്റ് ഹൗസിൽ വിരുന്ന് ഒരുക്കി ബൈഡനും പത്‌നിയും

വാഷിംഗ്ടൺ: പ്രധാനമന്ത്രി നരേന്ദ്രമോദി അടുത്ത മാസം അമേരിക്ക സന്ദർശിക്കും. വൈറ്റ് ഹൗസിൽ യുഎസ് പ്രസിഡന്റ് ജോ ബൈഡനും ഭാര്യയും പ്രധാനമന്ത്രി നരേന്ദ്രമോദിക്കായി വിരുന്ന് ഒരുക്കുമെന്ന് യുഎസ് വാർത്താക്കുറിപ്പിൽ ...

ഇന്ത്യൻ മണ്ണിലെത്താൻ ജോ ബൈഡൻ അതിയായി ആഗ്രഹിക്കുന്നു; 2023- ഇന്ത്യ-യുഎസ് ബന്ധത്തിലെ വലിയ വർഷം; പ്രസിഡന്റ് സെപ്തംബറിൽ എത്തുമെന്ന് യുഎസ്

ന്യൂഡൽഹി; അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ ഇന്ത്യൻ സന്ദർശനത്തിന് ഒരുങ്ങുന്നു. അമേരിക്കയുടെ അസിസ്റ്റന്റ് സെക്രട്ടറി ഓഫ് സ്റ്റേറ്റ് ഫോർ സൗത്ത് ആൻഡ് സെൻട്രൽ ഏഷ്യ ഡൊണാൾഡ് ലു ...

വിവാഹേതര ബന്ധം പുറത്ത് വരാതിരിക്കാൻ പോൺ താരത്തിന് പണം നൽകിയെന്ന കേസ്; ക്രിമിനൽ കുറ്റം ചുമത്തപ്പെടുന്ന ആദ്യ യുഎസ് പ്രസിഡന്റായി ട്രംപ്

ന്യൂയോർക്ക്: മുൻ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെതിരെ ക്രിമിനൽ കുറ്റം ചുമത്തി. വിവാഹേതരബന്ധം വെളിപ്പെടാതിരിക്കാൻ പോൺതാരം സ്റ്റോമി ഡാനിയൽസിന് പണം നൽകിയെന്ന ആരോപണത്തിലാണ് ക്രിമിനൽ നടപടിയിലക്ക് കടക്കുന്നത്. ...

85 മിനുറ്റില്‍ പിറന്നത് ചരിത്രം; യു എസ് പ്രസിഡന്റ് പദവി ഏറ്റെടുത്ത് ഇന്ത്യന്‍ വംശജയായ കമല ഹാരീസ്

വാഷിംഗ്ടണ്‍: യു എസ് പ്രസിഡന്റ് ജോ ബൈഡന്‍ പതിവ് ആരോഗ്യ പരിശോധനയ്ക്ക് വിധേയനായപ്പോള്‍ വൈസ് പ്രസിഡന്റായ കമല ഹാരീസ് അല്‍പനേരത്തേക്ക് പ്രസിഡന്‍ഷ്യല്‍ അധികാരം ഏറ്റെടുത്തു. 85 മിനിറ്റോളമാണ് ...

അധികാരത്തിൽ എത്തിയ ശേഷം തന്റെ സമ്പത്തിൽ കുറവ് വന്ന ലോകത്തിലെ ആദ്യത്തെ ഭരണാധികാരി, കടന്ന് പോയത് ലോകത്ത് യുദ്ധം ഇല്ലാത്ത 4 വർഷങ്ങൾ; പടിയിറങ്ങിയത് അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും ശക്തനായ ഭരണാധികാരി

പടിയിറങ്ങിയ അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിനെ കുറിച്ച് സോഷ്യൽ മീഡിയയിൽ നിന്ന് വ്യത്യസ്തമായ ഒരു അവലോകനമാണ് ഇത്, അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും ശക്തനായ ഭരണാധികാരി വൈറ്റ് ഹൗസിന്റെ ...

അമേരിക്കൻ പ്രസിഡന്റായി ജോ ബൈഡനെ ഔദ്യോഗികമായി തെരഞ്ഞെടുത്ത് ഇലക്ടറല്‍ കോളേജ്; കമലാ ഹാരിസ് വൈസ് പ്രസിഡന്റ്

വാഷിങ്ടണ്‍: അമേരിക്കയുടെ പുതിയ പ്രസിഡന്റായി ജോ ബൈഡനെ ഔദ്യോഗികമായി തെരഞ്ഞെടുത്ത് ഇലക്‌ട്രല്‍ കോളേജ്. അദ്ദേഹത്തിന് 306 വോട്ടുകളുടെ ശക്തമായ തിരഞ്ഞെടുപ്പ് ഭൂരിപക്ഷം നല്‍കുകയും കഴിഞ്ഞ മാസത്തെ തിരഞ്ഞെടുപ്പില്‍ ...

‘അമേരിക്കയെ ഒന്നിപ്പിക്കുന്ന പ്രസിഡന്റായിരിക്കും ഞാൻ’ : നന്ദി പറഞ്ഞ് ജോ ബൈഡൻ

വാഷിംഗ്ടൺ: അമേരിക്കയെ ഒന്നിപ്പിക്കുന്ന പ്രസിഡന്റായിരിക്കും താനെന്ന് നിയുക്ത യുഎസ് പ്രസിഡന്റ് ജോ ബൈഡൻ. ഇലക്ഷൻ ഫലം അറിഞ്ഞതിനു ശേഷം ജനങ്ങളോട് നന്ദി പറയുകയായിരുന്നു അദ്ദേഹം. 'ഭിന്നിപ്പിക്കുന്ന അതെല്ലാം ...

അമേരിക്കന്‍ പ്രസിഡണ്ട് സ്ഥാനാര്‍ത്ഥിത്വം ഉറപ്പിച്ച് ഹിലരി ക്ലിന്റണ്‍

വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഹിലരി ക്ലിന്റണ്‍ ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ത്ഥിത്വം ഉറപ്പിച്ചു. 2383 ഡെലിഗേറ്റുകളുടെ പിന്തുണയാണ് ഹിലരി ക്ലിന്റണുള്ളത്. പോര്‍ട്ടോറിക്കറി പ്രൈമറിയിയില്‍ നിന്ന് കഴിഞ്ഞ ദിവസം ...

യുഎസ് പ്രസിഡന്റിന്റെ ഹിരോഷിമ സന്ദര്‍ശനം: അന്തിമ തീരുമാനമായിട്ടില്ലെന്ന് വൈറ്റ് ഹൗസ്

വാഷിംഗ്ടണ്‍: യുഎസ് പ്രസിഡന്റ് ബരാക് ഒബാമയുടെ ഹിരോഷിമ സന്ദര്‍ശനത്തെക്കുറിച്ച് തീരുമാനമെടുത്തിട്ടില്ലെന്ന് വൈറ്റ് ഹൗസ്. ഈ മാസം നടക്കുന്ന ജി-ഏഴ് രാജ്യങ്ങളുടെ ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ജപ്പാനിലെത്തുന്ന പ്രസിഡന്റ് ഒബാമ ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist