അമേരിക്കയിൽ ദുരന്തങ്ങൾ തുടരുന്നു; അപ്രതീക്ഷിത മഞ്ഞുമഴയിൽ ജനജീവിതം താറുമാറായി; മൂന്ന് സംസ്ഥാനങ്ങളിൽ അടിയന്തരാവസ്ഥ (വീഡിയോ)
വിർജീനിയ: അമേരിക്കയിൽ കനത്ത മഞ്ഞുമഴയിൽ ജനജീവിതം താറുമാറായി. നോര്‍ത്ത് കരോലീന മുതല്‍ സൗത്ത് കരോലീന വരെയുള്ള തീര പ്രദേശത്ത് മഞ്ഞ് കൂമ്പാരമായി മാറുന്ന സ്ഥിതിയാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. വിര്‍ജീനിയ, ...

























