“ഭീകര സംഘടനകൾക്കെതിരെ ഉടൻ കർശന നടപടികൾ സ്വീകരിക്കണം” : പാകിസ്ഥാനെതിരെ സംയുക്ത പ്രസ്താവനയുമായി ഇന്ത്യയും അമേരിക്കയും
പാകിസ്ഥാന്റെ പിന്തുണയോടെ പ്രവർത്തിക്കുന്ന ഭീകരസംഘടനകൾക്കെതിരെ രാജ്യം എത്രയും പെട്ടെന്ന് കർശന നടപടികൾ സ്വീകരിക്കണമെന്ന് ഇന്ത്യയും അമേരിക്കയും.2008 ലെ മുംബൈ ഭീകരാക്രമണത്തിന്റെയും 2016 ലെ പത്താൻകോട്ട് ഭീകരാക്രമണത്തിന്റെയും കുറ്റവാളികളെ ...

























