usa

അമേരിക്കയിലെ ക്ഷേത്രത്തിൽ പ്രതിഷ്ഠയ്ക്ക് തയ്യാറായി  25 അടി ഉയരമുള്ള ആഞ്ജനേയ വിഗ്രഹം  : രാജ്യത്തെ ഏറ്റവും ഉയരമുള്ള ഹിന്ദു വിഗ്രഹം ക്ഷേത്രത്തിന് സമർപ്പിച്ച് ഭക്തർ

അമേരിക്കയിലെ ക്ഷേത്രത്തിൽ പ്രതിഷ്ഠയ്ക്ക് തയ്യാറായി 25 അടി ഉയരമുള്ള ആഞ്ജനേയ വിഗ്രഹം : രാജ്യത്തെ ഏറ്റവും ഉയരമുള്ള ഹിന്ദു വിഗ്രഹം ക്ഷേത്രത്തിന് സമർപ്പിച്ച് ഭക്തർ

അമേരിക്കയിൽ 25 അടി ഉയരമുള്ള ആഞ്ജനേയ വിഗ്രഹം പണികഴിപ്പിച്ച് ഭക്തർ.ഡെലവറിലെ ഹോക്കെസിനിലുള്ള ഹിന്ദു ടെമ്പിൾ അസോസിയേഷന്റെ നേതൃത്വത്തിലാണ് ഗ്രാനൈറ്റിൽ തീർത്ത ഒറ്റക്കൽ വിഗ്രഹം പ്രതിഷ്ഠയ്ക്ക് സമർപ്പിക്കുന്നത്.വിഗ്രഹ നിർമ്മാണം ...

“കോവിഡ് മഹാമാരിയെ കുറിച്ച് ജനുവരി നാലിന് തന്നെ അമേരിക്കയെ അറിയിച്ചിരുന്നു” : മുന്നറിയിപ്പ് നൽകാൻ ഒട്ടും വൈകിയിട്ടില്ലെന്ന് ചൈന

“കോവിഡ് മഹാമാരിയെ കുറിച്ച് ജനുവരി നാലിന് തന്നെ അമേരിക്കയെ അറിയിച്ചിരുന്നു” : മുന്നറിയിപ്പ് നൽകാൻ ഒട്ടും വൈകിയിട്ടില്ലെന്ന് ചൈന

കോവിഡ്-19 മഹാമാരിയെ കുറിച്ച് അമേരിക്കയെ ജനുവരി നാലാം തീയതി തന്നെ അറിയിച്ചിരുന്നുവെന്ന് ചൈന.ലോകാരോഗ്യ സംഘടനയേയും, ചൈനീസ് സെന്റർ ഫോർ ഡിസീസ് കൺട്രോൾ വിഭാഗം അമേരിക്കയെയും കൃത്യസമയത്ത് തന്നെ ...

“കോവിഡ് വൈറസ് വ്യാപനം ബോധപൂർവമെങ്കിൽ വൻ പ്രത്യാഘാതമുണ്ടാകും” : ചൈനയ്ക്ക് മുന്നറിയിപ്പു നൽകി ഡോണാൾഡ് ട്രംപ്

ചൈനീസ് കമ്പനി കയറ്റി അയച്ചത് ഗുണനിലവാരമില്ലാത്ത മാസ്‌ക്കുകൾ : കേസെടുത്ത് യു.എസ്

ഗുണനിലവാരമില്ലാത്ത എൻ95 മാസ്‌ക്കുകൾ വിറ്റതിന് ചൈനീസ് കമ്പനിക്കെതിരെ യു.എസ് നീതിന്യായ വകുപ്പ് കേസെടുത്തു.മെഡിക്കൽ ഉദ്യോഗസ്ഥർക്കും മറ്റു മുൻനിര ഉദ്യോഗസ്ഥർക്കും വേണ്ടിയുള്ള അരലക്ഷത്തോളം എൻ95 മാസ്‌കുകളാണ് ചൈനീസ് കമ്പനിയിൽ ...

“താലിബാനുമായുള്ള സമാധാന സന്ധിയിൽ മുൻകരുതൽ എടുക്കണം” : താലിബാൻ ഭീകരരിൽ 6,500 പേർ പാകിസ്ഥാനികളെന്ന് ഐക്യരാഷ്ട്രസഭ

“താലിബാനുമായുള്ള സമാധാന സന്ധിയിൽ മുൻകരുതൽ എടുക്കണം” : താലിബാൻ ഭീകരരിൽ 6,500 പേർ പാകിസ്ഥാനികളെന്ന് ഐക്യരാഷ്ട്രസഭ

താലിബാനുമായി ഒപ്പുവെച്ച സമാധാന സന്ധി കണ്ണടച്ച് വിശ്വസിക്കരുതെന്ന് അമേരിക്കയ്ക്ക് മുന്നറിയിപ്പു നൽകി ഐക്യരാഷ്ട്രസഭ.അഫ്ഗാനിസ്ഥാൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന താലിബാൻ ഭീകരർ സംഘടനയിൽ 6,500 പാകിസ്ഥാനി പൗരന്മാരുമുണ്ടെന്ന് ഐക്യരാഷ്ട്രസഭ വെളിപ്പെടുത്തി.യുഎൻ ...

ദോക്‌ലാമില്‍ സൈന്യത്തിന് വേണ്ടിയുള്ള അടിസ്ഥാനസൗകര്യങ്ങളൊരുക്കി ചൈന: ഇന്ത്യയുമായുള്ള ബന്ധം വീണ്ടും അസ്വസ്ഥം

“അമേരിക്കയുടെ ഇടപെടൽ ഇന്ത്യ പ്രോത്സാഹിപ്പിക്കരുത്” : പാർട്ടി പത്രത്തിലൂടെ ഇന്ത്യയെ ഉപദേശിച്ച് ചൈന

  ഇന്ത്യ-ചൈന സംഘർഷത്തിൽ അമേരിക്കയെ ഉൾപ്പെടുത്തരുതെന്ന് ഇന്ത്യയെ ഉപദേശിച്ച് ചൈന.ചൈനയുടെ കമ്മ്യൂണിസ്റ്റ് പാർട്ടി പത്രമായ ഗ്ലോബൽ ടൈംസിലാണ് അഭിപ്രായം പുറത്തുവിട്ടിരിക്കുന്നത്.ഇന്ത്യ അമേരിക്കയുടെ കയ്യിലെ കരുവാകരുത്, അമേരിക്ക ലക്ഷ്യംവയ്ക്കുന്നത് ...

“സൈനിക നടപടിയുണ്ടായാൽ ഇന്ത്യയ്ക്കൊപ്പം നിലകൊള്ളും, അതിർത്തി ലംഘിക്കാൻ ചൈന ശ്രമിക്കുന്നുണ്ട്” : ഇന്ത്യ-ചൈന പ്രശ്നത്തിൽ പരസ്യ പ്രഖ്യാപനവുമായി അമേരിക്ക

“സൈനിക നടപടിയുണ്ടായാൽ ഇന്ത്യയ്ക്കൊപ്പം നിലകൊള്ളും, അതിർത്തി ലംഘിക്കാൻ ചൈന ശ്രമിക്കുന്നുണ്ട്” : ഇന്ത്യ-ചൈന പ്രശ്നത്തിൽ പരസ്യ പ്രഖ്യാപനവുമായി അമേരിക്ക

ഇന്ത്യ ചൈന അതിർത്തി തർക്കത്തിൽ പരസ്യ നിലപാട് പ്രഖ്യാപിച്ച് അമേരിക്ക. ഇരുരാജ്യങ്ങളും തമ്മിൽ നടക്കുന്ന സംഘർഷം സൈനിക നടപടിയിലേക്ക് ഗതിമാറിയാൽ ഇന്ത്യക്കൊപ്പം നിൽക്കുമെന്നാണ് അമേരിക്കയുടെ തീരുമാനം. അമേരിക്കൻ ...

രാജ്യസഭാംഗമായി മൂന്ന് വര്‍ഷം പിന്നിട്ടപ്പോള്‍ സച്ചിന്റെ ആദ്യ ചോദ്യം

“ഹോങ്‌കോങ്ങിനു മേലുള്ള ചൈനയുടെ കടന്നു കയറ്റമവസാനിപ്പിക്കും” : യു.എസ് ഹോങ്കോങിന് നൽകുന്ന പ്രത്യേക പരിഗണയവസാനിപ്പിക്കാൻ ഉത്തരവിട്ട് ഡൊണാൾഡ് ട്രംപ്

ഹോങ്കോങിന് യു.എസ് നൽകിയിരിക്കുന്ന പ്രത്യേക പരിഗണയവസാനിപ്പിക്കാൻ ഭരണകൂടത്തോട് ഉത്തരവിട്ട് അമേരിക്കൻ പ്രസിഡന്റ്‌ ഡൊണാൾഡ് ട്രംപ്.ഹോങ്കോങിൽ ചൈന പുതിയ സുരക്ഷാ നിയമങ്ങൾ ഏർപ്പെടുത്തിയതാണ് ട്രംപിന്റെ ഈ തീരുമാനത്തിനു കാരണം.ഹോങ്കോങിന് ...

കൊറോണ വൈറസ്: ചൈന വിവരം മറച്ചുവെച്ചതിന്​ ലോകം വില നല്‍കുന്നുവെന്ന് ഡൊണൾഡ് ട്രംപ്​

സൈനികശക്തി കൊണ്ട് മുന്നോട്ടു പോകാനുള്ള തീരുമാനം ചൈനയുടെ മറ്റു രാജ്യങ്ങളുമായുള്ള സഖ്യങ്ങളെക്കൂടി ബാധിക്കും : ഡോക്ലാം വിഷയത്തിൽ മുന്നറിയിപ്പു നൽകി അമേരിക്ക

  സൈനിക ശക്തിയും ബലപ്രയോഗവും കൊണ്ട് മുന്നോട്ടു പോകാനുള്ള തീരുമാനം ചൈനയുടെ മറ്റു സുഹൃദ് രാഷ്ട്രങ്ങളുടെ താൽപര്യങ്ങളെ കൂടി ബാധിക്കുമെന്ന് മുന്നറിയിപ്പു നൽകി അമേരിക്ക. അമേരിക്കയിലെ ഉയർന്ന ...

ഹോങ്കോങ്ങിന്റെ മുകളിലുള്ള സുരക്ഷാ നിയമങ്ങൾ പാർലമെന്റിൽ പാസാക്കി ചൈന : കൈയും കെട്ടി നോക്കിയിരിക്കില്ലെന്ന് അമേരിക്ക

ഹോങ്കോങ്ങിന്റെ മുകളിലുള്ള സുരക്ഷാ നിയമങ്ങൾ പാർലമെന്റിൽ പാസാക്കി ചൈന : കൈയും കെട്ടി നോക്കിയിരിക്കില്ലെന്ന് അമേരിക്ക

ബെയ്ജിങ് : ഹോങ്കോങിന്റെ സുരക്ഷാ നിയമങ്ങൾ ചൈനീസ് പാർലമെന്റ് പാസാക്കി.ഇതിനെ തുടർന്ന് ബെയ്ജിങിനെതിരെ കടുത്ത നടപടികൾ സ്വീകരിക്കാനൊരുങ്ങുകയാണ് അമേരിക്കൻ പ്രസിഡന്റ്‌ ഡൊണാൾഡ് ട്രംപെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ വ്യക്തമാക്കുന്നു.പുതിയ ...

ദശാബ്ദങ്ങൾക്ക് ശേഷം അണുബോംബ് പരീക്ഷണം നടത്താൻ യു.എസ് : ചർച്ചകൾ സജീവമെന്ന് വാഷിംഗ്ടൺ പോസ്റ്റ്

ദശാബ്ദങ്ങൾക്ക് ശേഷം അണുബോംബ് പരീക്ഷണം നടത്താൻ യു.എസ് : ചർച്ചകൾ സജീവമെന്ന് വാഷിംഗ്ടൺ പോസ്റ്റ്

മുപ്പതോളം വർഷങ്ങൾക്കുശേഷം അണുബോംബ് പരീക്ഷണം നടത്താൻ അമേരിക്ക തയ്യാറെടുക്കുന്നതായി റിപ്പോർട്ടുകൾ പുറത്തു വരുന്നു.യു.എസിലെ പ്രമുഖ മാധ്യമമായ വാഷിംഗ്ടൺ പോസ്റ്റാണ് ഇക്കാര്യം പുറത്ത് വിട്ടത്. ചൈനയും റഷ്യയും വളരെ ...

കോവിഡ് മഹാമാരി ആഗോള അടിയന്തരാവസ്ഥയായി പ്രഖ്യാപിക്കുന്നത് തടയാൻ ചൈന  ശ്രമിച്ചു : അമേരിക്കയെ  ഞെട്ടിച്ചു കൊണ്ട് സിഐഎ ചാരസംഘടനയുടെ റിപ്പോർട്ട്

കോവിഡ് മഹാമാരി ആഗോള അടിയന്തരാവസ്ഥയായി പ്രഖ്യാപിക്കുന്നത് തടയാൻ ചൈന ശ്രമിച്ചു : അമേരിക്കയെ ഞെട്ടിച്ചു കൊണ്ട് സിഐഎ ചാരസംഘടനയുടെ റിപ്പോർട്ട്

കോവിഡ് -19 നെ ലോകാരോഗ്യ സംഘടന ആഗോള ആരോഗ്യ അടിയന്തരാവസ്ഥയായി പ്രഖ്യാപിക്കുന്നത് തടയാൻ ചൈന സമ്മർദ്ദം ചെലുത്തിയെന്ന് ദേശീയ ചാരസംഘടനയായ സിഐഎ റിപ്പോർട്ടുകൾ.സ്പെയിനും ഇറ്റലിയും പോലുള്ള രാജ്യങ്ങളിൽ ...

“കോവിഡ് വാക്സിന്റെ ഗവേഷണം ചൈന ചോർത്താൻ ശ്രമിക്കുന്നു” : ചൈനയ്‌ക്കെതിരെ ഗുരുതരാരോപണവുമായി വീണ്ടും അമേരിക്ക

“കോവിഡ് വാക്സിന്റെ ഗവേഷണം ചൈന ചോർത്താൻ ശ്രമിക്കുന്നു” : ചൈനയ്‌ക്കെതിരെ ഗുരുതരാരോപണവുമായി വീണ്ടും അമേരിക്ക

വാഷിംഗ്ടൺ ഡിസി : കൊറോണക്കുള്ള വാക്സിൻ ഗവേഷണവുമായി ബന്ധപ്പെട്ട രഹസ്യ വിവരങ്ങൾ ചോർത്താൻ ഹാക്കർമാർ മുഖാന്തിരം ചൈനീസ് ഭരണകൂടം ശ്രമിക്കുന്നുണ്ടെന്ന് അമേരിക്കൻ.അമേരിക്കയിലുള്ള ചൈനീസ് വിദ്യാർത്ഥികളെയും, ഗവേഷകരെയുമാണ് ചൈനീസ് ...

“ചൈനീസ് മാധ്യമ പ്രവർത്തകർക്കുള്ള വിസാ നിയന്ത്രണങ്ങൾ പിൻവലിക്കുക” : തിരിച്ചടിയുണ്ടാകുമെന്ന് യു.എസ്സിനു മുന്നറിയിപ്പു നൽകി ചൈന

“ചൈനീസ് മാധ്യമ പ്രവർത്തകർക്കുള്ള വിസാ നിയന്ത്രണങ്ങൾ പിൻവലിക്കുക” : തിരിച്ചടിയുണ്ടാകുമെന്ന് യു.എസ്സിനു മുന്നറിയിപ്പു നൽകി ചൈന

അമേരിക്കയിൽ ചൈനീസ് മാധ്യമ പ്രവർത്തകർക്കുള്ള വിസാ നിയന്ത്രണങ്ങൾ പിൻവലിച്ചില്ലെങ്കിൽ പ്രതികരിക്കുമെന്നു യു.എസിന് മുന്നറിയിപ്പുനൽകി ചൈന. ചൈനീസ് മാധ്യമ പ്രവർത്തകർക്കുള്ള വിസ ചട്ടങ്ങൾ അമേരിക്ക മുന്നറിയിപ്പ് കൂടാതെ കടുപ്പിച്ചിരുന്നു.പുതിയ ...

“വുഹാനു മുമ്പേ അമേരിക്കയിൽ ആദ്യകോവിഡ് കേസ് റിപ്പോർട്ട് ചെയ്തിരുന്നു” : വാഷിംഗ്ടൺ നടപടിയെടുക്കാൻ വൈകിയതാണെന്ന് തിരിച്ചടിച്ച് ചൈന

“വുഹാനു മുമ്പേ അമേരിക്കയിൽ ആദ്യകോവിഡ് കേസ് റിപ്പോർട്ട് ചെയ്തിരുന്നു” : വാഷിംഗ്ടൺ നടപടിയെടുക്കാൻ വൈകിയതാണെന്ന് തിരിച്ചടിച്ച് ചൈന

കോവിഡ് ആരോപണങ്ങളിൽ അമേരിക്കയുടെ വാദമുഖങ്ങളെല്ലാം പാടെ തള്ളിക്കളഞ്ഞ് ചൈന.കോവിഡ് വൈറസ് വുഹാനിലുള്ള ലാബിൽ ചൈന നിർമ്മിച്ചതാവാമെന്നും, ലോകരാഷ്ട്രങ്ങളിൽ നിന്നും രോഗവ്യാപനത്തിന്റെ വിവരം ചൈന മനപ്പൂർവ്വം മറച്ചു പിടിച്ചുവെന്നുമുള്ളതടക്കം ...

കോവിഡ് പ്രതിസന്ധിയിലുലഞ്ഞ് അമേരിക്ക, തൊഴിലില്ലായ്മ നിരക്ക് 14.7 ശതമാനം : മഹാ സാമ്പത്തിക മാന്ദ്യത്തിന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്ക്

കോവിഡ് പ്രതിസന്ധിയിലുലഞ്ഞ് അമേരിക്ക, തൊഴിലില്ലായ്മ നിരക്ക് 14.7 ശതമാനം : മഹാ സാമ്പത്തിക മാന്ദ്യത്തിന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്ക്

  കോവിഡ് മഹാമാരിയിൽ നിലതെറ്റി അമേരിക്ക.പ്രതിസന്ധിയെ തുടർന്ന് അമേരിക്കയിലെ തൊഴിലില്ലായ്മാ നിരക്ക് പത്ത് ശതമാനത്തിൽ നിന്നും 14.7 ശതമാനത്തിലേക്ക് വർധിച്ചു.1929ലെ മഹാ സാമ്പത്തിക മാന്ദ്യത്തിന് ശേഷം ഏറ്റവും ...

മോദിയുടെ നയതന്ത്രത്തിന് വന്‍ വിജയം:  കശ്മീര്‍  ഉഭയകക്ഷി പ്രശ്‌നമെന്ന് പരസ്യമായി നിലപാടെടുത്ത് ട്രംപ്, മറ്റു രാജ്യങ്ങളുടെ ഇടപെടല്‍  ആവശ്യമില്ലെന്ന ഇന്ത്യന്‍ നിലപാടിന് പിന്തുണ

ഇന്ത്യക്ക് മൂന്ന് മില്യൺ ഡോളർ അധിക സഹായം : സൗഹൃദത്തിന്റെയും സഖ്യത്തിന്റെയും ഉദാഹരണമെന്ന് യു.എസ്

ഡൽഹി : കൊറോണയെ നേരിടാൻ അമേരിക്കയിൽ നിന്നും ഇന്ത്യക്ക് കൂടുതൽ സഹായം.2.9 മില്യൺ ഡോളർ ഇന്ത്യക്ക് അനുവദിച്ചതിന് പുറമെ അധിക സഹായമായി മൂന്ന് മില്യൺ ഡോളർ കൂടി ...

സ്ലീപ്പിങ് ബാഗിൽ നിന്നും കസ്റ്റംസ് കണ്ടെടുത്തത് 1.7 കിലോ ഉയർന്ന നിലവാരമുള്ള കഞ്ചാവ് : 9 ലക്ഷത്തിന്റെ ഓൺലൈൻ ഓർഡർ യു.എസിൽ നിന്ന് ആന്ധ്രയിലേക്ക്

സ്ലീപ്പിങ് ബാഗിൽ നിന്നും കസ്റ്റംസ് കണ്ടെടുത്തത് 1.7 കിലോ ഉയർന്ന നിലവാരമുള്ള കഞ്ചാവ് : 9 ലക്ഷത്തിന്റെ ഓൺലൈൻ ഓർഡർ യു.എസിൽ നിന്ന് ആന്ധ്രയിലേക്ക്

അമേരിക്കയിൽ നിന്നും ആന്ധ്രപ്രദേശ് ലേക്ക് ഓർഡർ ചെയ്ത 1.7 കിലോ കഞ്ചാവ് കസ്റ്റംസ് പിടിച്ചെടുത്തു. സ്ലീപ്പിങ് ബാഗിൽ നിറച്ചു നിലയിൽ കണ്ടെത്തിയ കഞ്ചാവ് ഒൻപത് ലക്ഷം രൂപ ...

“കോവിഡ് മഹാമാരി പടർന്നു പിടിക്കുന്നത് ചൈനയ്ക്ക് തടയാമായിരുന്നു” : യു.എസ് ഊർജ്ജിതമായി അന്വേഷിക്കുന്നുണ്ടെന്ന് ഡൊണാൾഡ് ട്രംപ്

“കോവിഡ് മഹാമാരി പടർന്നു പിടിക്കുന്നത് ചൈനയ്ക്ക് തടയാമായിരുന്നു” : യു.എസ് ഊർജ്ജിതമായി അന്വേഷിക്കുന്നുണ്ടെന്ന് ഡൊണാൾഡ് ട്രംപ്

രണ്ട് ലക്ഷം പേരുടെ ജീവനെടുത്ത കോവിഡ് മഹാമാരി പടർന്നു പിടിക്കുന്നത് ചൈനയ്ക്ക് തടയാമായിരുന്നുവെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഒരുവട്ടം കൂടി രോഗം പൊട്ടിപ്പുറപ്പെട്ടതിന്റെ വിശദാംശങ്ങൾ വെളിപ്പെടുത്താൻ ...

“ഇറാന്റെ ഗൺബോട്ടുകൾ ശല്യം ചെയ്താൽ, ഒന്നും നോക്കേണ്ട, ആക്രമിച്ച് തകർക്കുക” : യു.എസ് നാവികസേനയ്ക്ക് ഉത്തരവു നൽകി ഡൊണാൾഡ് ട്രംപ്

“ഇറാന്റെ ഗൺബോട്ടുകൾ ശല്യം ചെയ്താൽ, ഒന്നും നോക്കേണ്ട, ആക്രമിച്ച് തകർക്കുക” : യു.എസ് നാവികസേനയ്ക്ക് ഉത്തരവു നൽകി ഡൊണാൾഡ് ട്രംപ്

ഇറാൻ ഗൺ ബോട്ടുകൾ കടലിൽ വച്ച് അമേരിക്കൻ കപ്പലുകളെ ശല്യം ചെയ്താൽ ആക്രമിച്ചു തകർക്കാൻ ഉത്തരവിട്ട് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.ഇറാനും അമേരിക്കയും തമ്മിലുള്ള ശീതസമരം രൂക്ഷമാവുകയാണ്.കടലിൽ ...

ചെന്നൈയിൽ കോവിഡ്-19 ബാധിച്ച ഡോക്ടർ മരിച്ചു : മൃതദേഹം സംസ്കരിക്കാൻ അനുവദിക്കാതെ നാട്ടുകാർ

കോവിഡ്-19 : അമേരിക്കയിൽ ഒരു മലയാളി കൂടി മരിച്ചു

കോവിഡ് രോഗ ബാധ മൂലം ഒരു പ്രവാസി കൂടി മരിച്ചു. ചങ്ങനാശ്ശേരി വലിയപറമ്പിൽ ജോസഫ് മാത്യുവാണ് മരിച്ചത്. അമേരിക്കയിലെ മിഷിഗൺ സ്വദേശിയായിരുന്ന മാത്യുവിന് 69 വയസ്സായിരുന്നു. ഡിട്രോയിറ്റ് ...

Page 9 of 11 1 8 9 10 11

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist