Uttar Pradesh Chief Minister Yogi Adityanath

മമതയ്ക്ക് മുന്നില്‍ ഉറച്ച കാല്‍വെപ്പോടെ യോഗി: ഇന്ന് ബംഗാളില്‍ റാലിയില്‍ പങ്കെടുക്കും

ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഹെലികോപ്റ്റര്‍ ഇറക്കാന്‍ അനുമതി ബംഗാള്‍ സര്‍ക്കാര്‍ നിഷേധിച്ചതിന് പിന്നാലെ ഇന്ന് ബംഗാളില്‍ തന്നെ മറ്റൊരു റാലിയില്‍ പങ്കെടുക്കാന്‍ തയ്യാറാവുകയാണ് യോഗി. ...

മമത സര്‍ക്കാരിന്റെ ആ വാദവും പൊളിഞ്ഞു: യോഗിയുടെ ഹെലികോപ്റ്റന്‍ ഇറക്കാന്‍ വേണ്ട അനുമതി തേടിയിരുന്നുവെന്ന് രേഖകള്‍

ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഹെലികോപ്റ്റര്‍ പശ്ചിമബംഗാളില്‍ ഇറക്കാന്‍ വേണ്ട അനുമതി നേടിയിട്ടുണ്ടെന്ന് ബി.ജെ.പി നേതൃത്വം വ്യക്തമാക്കി. ഡിവിഷണല്‍ റെയില്‍വെ മാനേജറുടെ (ഡി.ആര്‍.എം) പക്കല്‍ നിന്നും ...

യോഗിയ്ക്ക് ബംഗാളിലേക്ക് മമതയുടെ വിലക്ക്, ഫോണിലൂടെ അണികളെ ആവേശത്തിലാഴ്ത്തി യോഗിയുടെ പ്രസംഗം

പശ്ചിമബംഗാളിലെ റാലിയില്‍ പങ്കെടുക്കുന്നതിനായി വരേണ്ടിയിരുന്ന ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഹെലികോപ്റ്റര്‍ താഴെയിറക്കാന്‍ മുഖ്യമന്ത്രി മമത ബാനര്‍ജി അനുമതി നല്‍കിയില്ല. ഒരു മുന്നറിയിപ്പുമില്ലാതെയാണ് മമത ബാനര്‍ജി ...

തിരഞ്ഞെടുപ്പ് പ്രചരണം കൊഴുക്കുന്നു: യോഗി ആദിത്യനാഥ് കേരളത്തിലേക്ക്

ലോകസ്ഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍ ബി.ജെ.പിയുടെ പ്രചരണം കൊഴുക്കുന്നു. ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കേരളത്തില്‍ പ്രചരണാര്‍ത്ഥം വരുന്നതായിരിക്കും. ഫെബ്രുവരി 14ന് പത്തനംതിട്ടയിലാണ് യോഗി വരുന്നത്. ...

കുംഭ മേളയില്‍ സ്‌നാനം നടത്തി യോഗി ആദിത്യനാഥ്: ഉത്തര്‍ പ്രദേശില്‍ വരാനിരിക്കുന്നത് ലോകത്തിലെ ഏറ്റവും നീളമേറിയ എക്‌സ്പ്രസ് വേ

പ്രയാഗ്‌രാജില്‍ നടക്കുന്ന കുംഭ മേളയില്‍ ഗംഗാ, യമുനാ, സരസ്വതി സംഗമസ്ഥാനത്ത് സ്‌നാനം നടത്തി ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും മറ്റ് ക്യാബിനറ്റ് മന്ത്രിമാരും. ആദ്യമായി പ്രയാഗ്‌രാജില്‍ ...

‘യുപിയുടെ മണ്ണില്‍ കാലുകുത്തിയിരുന്നെങ്കില്‍ അവരെ ഇല്ലാതാക്കിയേനേ’;കുഭമേളയില്‍ വിഷം കലക്കി കൂട്ടക്കൊലക്ക് പദ്ധതിയിട്ട ഐഎസ് സംഘത്തെ അറസ്റ്റ് ചെയ്തതിനെ പ്രശംസിച്ച് യോഗി ആദിത്യനാഥ്

ഉത്തര്‍ പ്രദേശിലെ പ്രയാഗ് രാജില്‍ നടക്കുന്ന കുംഭ മേളയില്‍ ഗംഗാ നദിയില്‍ വിഷം കലര്‍ത്തി ഭക്തരെ കൊലപ്പെടുത്താന്‍ പദ്ധതിയിട്ട ഐ.എസ് ബന്ധമുള്ള ഭീകരര്‍ ഉത്തര്‍ പ്രദേശില്‍ വന്നിരുന്നെങ്കില്‍ ...

പദയാത്രയില്‍ അമിത് ഷായ്ക്ക് യോഗി പകരക്കാരനാകും: ബംഗാളിലെ കാവിമയമാക്കാന്‍ ബിജെപി

പശ്ചിമബംഗാളില്‍ ബി.ജെ.പി നടത്താനിരിക്കുന്ന പദയാത്രയില്‍ ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷായ്ക്ക് പങ്കെടുക്കാനായില്ലെങ്കില്‍ ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പദയാത്ര നയിച്ചേക്കുമെന്ന് സൂചന. നിലവില്‍ പന്നി ...

“കുംഭമേളയുടെ ആദ്യദിനത്തില്‍ വന്നത് 2.25 കോടി ഭക്തര്‍”: റെക്കോഡെന്ന് യോഗി ആദിത്യനാഥ്

കുംഭമേളയുടെ ആദ്യദിനമായ ചൊവ്വാഴ്ച 2.25 കോടി ഭക്തര്‍ വന്നുവെന്ന് ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു. ഇതൊരു പുതിയ റെക്കോഡാണെന്നും അദ്ദേഹം വ്യക്തമാക്കി. കുംഭ മേളയുടെ ...

“ബുലന്ദ്ഷഹറില്‍ നടന്നത് ഒരു ആകസ്മിക സംഭവം. ആള്‍ക്കൂട്ട കൊലപാതകമല്ല”: യോഗി ആദിത്യനാഥ്

ഉത്തര്‍ പ്രദേശിലെ ബുലന്ദ്ഷഹറില്‍ ഇന്‍സ്‌പെക്ടറായിരുന്നു സുബോധ് കുമാര്‍ സിംഗ് കൊല്ലപ്പെട്ടത് ഒരു ആകസ്മിക സംഭവമാണെന്നും അവിടെ ആള്‍ക്കൂട്ട കൊലപാതകമല്ല നടന്നതെന്നും ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ...

ബുലന്ദ്ഷറില്‍ കൊല്ലപ്പെട്ട പോലീസ് ഇന്‍സ്‌പെക്ടറുടെ കുടുംബത്തെ യോഗി സന്ദര്‍ശിച്ചു

ഉത്തര്‍ പ്രദേശില്‍ തിങ്കളാഴ്ച നടന്ന ആക്രമണത്തില്‍ കൊല്ലപ്പെട്ട പോലീസ് ഇന്‍സ്‌പെക്ടര്‍ സുബോധ് കുമാറിന്റെ കുടുംബത്തെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സന്ദര്‍ശിച്ചു. കുടുംബത്തിന് നീതി ലഭിക്കുമെന്ന് യോഗി ഉറപ്പ് ...

“ഹൈദരാബാദിന്റെ പേര് മാറ്റാന്‍ ബി.ജെ.പി തയ്യാര്‍. ഭീകരവാദവുമായുള്ള നഗരത്തിന്റെ ബന്ധം വിച്ഛേദിക്കണം”: യോഗി ആദിത്യനാഥ്

ഹൈദരാബാദ് നഗരത്തിന്റെ പേര് മാറ്റാന്‍ ബി.ജെ.പി തയ്യറാണെന്ന് ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വ്യക്തമാക്കി. നഗരത്തിന്റെ പേര് ഭാഗ്യനഗര്‍ എന്നാക്കി മാറ്റാന്‍ ബി.ജെ.പി തയ്യാറാണെന്നും യോഗി ...

“കോണ്‍ഗ്രസ് ഇറ്റലിയില്‍ നിന്നും സ്ത്രീധനമായി ഇറക്കിയത് മാഫിയയെ”: സോണിയയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി യോഗി

കോണ്‍ഗ്രസ് പാര്‍ട്ടി നേതാവ് സോണിയാ ഗാന്ധിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. കോണ്‍ഗ്രസ് പാര്‍ട്ടി ഇറ്റലിയില്‍ നിന്നും സ്ത്രീധനമെന്ന രീതിയില്‍ ഇന്ത്യയിലേക്ക് ഇറക്കുമതി ...

യോഗി ആദിത്യനാഥ് അടുത്ത മാസം കേരളത്തിലേക്ക്: ശബരിമല സമരം അയല്‍ സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിക്കാന്‍ ബി.ജെ.പി

ശബരിമലയില്‍ ഭക്തര്‍ക്കെതിരെ സര്‍ക്കാര്‍ നടപടികളെടുക്കുമ്പോള്‍ ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അടുത്ത മാസം കേരളം സന്ദര്‍ശിക്കും. ഡിസംബര്‍ 16ന് കാസര്‍കോട് നടക്കുന്ന 'ഹിന്ദു സമാജോത്സവി'ലാണ് അദ്ദേഹം ...

“രാമക്ഷേത്രം ഉണ്ടായിരുന്നു. ഇപ്പോഴും ഉണ്ട്. ഇനി ഉണ്ടാവുകയും ചെയ്യും”: അയോദ്ധ്യയില്‍ ശ്രീരാമന്റെ പ്രതിമ നിര്‍മ്മിക്കുമെന്ന് യോഗി

ഉത്തര്‍ പ്രദേശിലെ അയോദ്ധ്യയില്‍ ശ്രീരാമ ഭഗവാന്റെ കൂറ്റന്‍ പ്രതിമ നിര്‍മ്മിക്കുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു. അയോദ്ധ്യയില്‍ രാമക്ഷേത്രം ഉണ്ടായിരുന്നുവെന്നും ഇപ്പോഴും ഉണ്ടെന്നും ഇനി ഉണ്ടായിരിക്കുമെന്നും അദ്ദേഹം ...

ഉത്തര്‍ പ്രദേശിലെ പ്രളയ ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് യോഗി. വീഡിയോ-

ഉത്തര്‍ പ്രദേശിലെ പ്രളയ ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചിരിക്കുകയാണ് മുഖ്യമന്ത്രിയായ യോഗി ആദിത്യനാഥ്. ഉത്തര്‍ പ്രദേശില്‍ ഒരു മാസം കൊണ്ട് 154 പേരും 187 മൃഗങ്ങളും പ്രളയം മൂലം ...

”മോദി സര്‍ക്കാരും യുപിയും നിക്ഷേപകര്‍ക്ക് അനുകൂല സാഹചര്യം ഒരുക്കുന്നു”-പുകഴ്ത്തലുമായി യൂസഫ് അലി-വീഡിയൊ

പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെയും പ്രശംസയര്‍പ്പിച്ച് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ യൂസഫ് അലി. ഉത്തര്‍ പ്രദേശില്‍ 60,000 കോടി രൂപയ്ക്കുള്ള 81 ...

യു.പിയിലെ 60,000 കോടിയുടെ നിക്ഷേപ പദ്ധതികളില്‍ ലുലുവും: 15,000ത്തോളം തൊഴിലവസങ്ങള്‍ സൃഷ്ടിക്കപ്പെടും

ഉത്തര്‍ പ്രദേശില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തുടക്കം കുറിച്ച 60,000 കോടി രൂപയുടെ പദ്ധതികളുടെ ഭാഗമാകാന്‍ ലുലു ഗ്രൂപ്പും. 15,000ത്തോളം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുന്ന പദ്ധതികളുമായി ലുലു ഗ്രൂപ്പ് ...

”രാജ്യത്തിന്റെ പുരോഗതിക്കു വേണ്ടി നിലകൊള്ളുന്നവരാണ് വ്യവസായികള്‍, അവര്‍ക്കൊപ്പം നില്‍ക്കുന്നതില്‍ പേടിക്കുന്നയാളല്ല ഞാന്‍”: റാഫേലില്‍ പ്രതിപക്ഷത്തിന് മോദിയുടെ പരോക്ഷ മറുപടി

രാജ്യത്തെ പുരോഗതിയുടെ പാതയിലൂടെ നയിക്കുന്നവരില്‍ ഒരു കൂട്ടരാണ് വ്യവസായികളെന്നും അവര്‍ക്കൊപ്പം നില്‍ക്കുന്നതില്‍ തനിക്ക് യാതൊരു ഭയവുമില്ലായെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. റാഫേല്‍ ഇടപാടില്‍ കോഴ കാണിച്ചുവെന്ന ...

Page 2 of 2 1 2

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist