v d satheeshan

‘ശക്തനും ഇരട്ടച്ചങ്കനുമെന്ന് അണികള്‍ വിശേഷിപ്പിക്കുന്ന പിണറായി വിജയന് ഒറ്റച്ചങ്ക് പോലുമില്ല’, പകരം ചെമ്പരത്തി പൂവാണെന്ന് വി.ഡി സതീശന്‍

സാമൂഹിക മാദ്ധ്യമങ്ങളിലൂടെ യുവതിയെ അപമാനിക്കാൻ ശ്രമം; വി ഡി സതീശനെതിരെ വനിതാ കമ്മീഷൻ കേസെടുത്തു

തിരുവനന്തപുരം: സാമൂഹിക മാദ്ധ്യമങ്ങളിലൂടെ യുവതിയെ അപമാനിക്കാൻ ശ്രമിച്ചതിന് പറവൂര്‍ എംഎല്‍എയും കോണ്‍ഗ്രസ് നേതാവുമായ വിഡി സതീശനെതിരെ സംസ്ഥാന വനിതാ കമ്മീഷന്‍ കേസെടുത്തു. സാമൂഹിക മാദ്ധ്യമങ്ങളിലൂടെ തന്നെയും കുടുംബത്തേയും അപകീര്‍ത്തിപ്പെടുത്തിയെന്ന ...

‘ഒരു പൂ ചോദിച്ചാല്‍ പൂങ്കാവനം തന്നെ നല്‍കും,അദാലത്തുകളില്‍ അവതരിക്കുന്ന ഭഗവാന്‍’;കെടി ജലീലിനെതിരെ പരിഹാസം

‘ഒരു പൂ ചോദിച്ചാല്‍ പൂങ്കാവനം തന്നെ നല്‍കും,അദാലത്തുകളില്‍ അവതരിക്കുന്ന ഭഗവാന്‍’;കെടി ജലീലിനെതിരെ പരിഹാസം

മാര്‍ക്ക് ദാന വിവാദത്തില്‍ മന്ത്രി കെ ടി ജലീലിനെതിരെ രൂക്ഷവിമര്‍ശനവുമായി വി ഡി സതീശന്‍. അദാലത്തുകളില്‍ ഭഗവാനെപ്പോലെ പ്രത്യക്ഷപ്പെടുന്നയാളാണ് മന്ത്രിയെന്ന് കോണ്‍ഗ്രസ് നേതാവ് വി ഡി സതീശന്‍ ...

സോളാര്‍ റിപ്പോര്‍ട്ടിലെ ആരോപണങ്ങള്‍ ഗുരുതരമെന്ന് വി ഡി സതീശന്‍

തിരുവനന്തപുരം: സോളാര്‍ റിപ്പോര്‍ട്ടിലെ ആരോപണങ്ങള്‍ ഗുരുതരമെന്ന് വി ഡി സതീശന്‍. രാഷ്ട്രീയകാര്യസമിതി ഇത് സംബന്ധിച്ച് ചര്‍ച്ച ചെയ്യണം. റിപ്പോര്‍ട്ടിനെ പാര്‍ട്ടി ഗൗരവത്തോടെ കാണുന്നുവെന്നും സതീശന്‍ വ്യക്തമാക്കി. ഇത് ...

പറവൂര്‍ പ്രസംഗം, ശശികല ടീച്ചറിന്റെ പരാതിയില്‍ വി.ഡി സതീശനെതിരെ നടപടിയെടുക്കുമെന്ന് വനിതാ കമ്മീഷന്‍

തിരുവനന്തപുരം: കെ പി ശശികല ടീച്ചറിന്റെ പരാതിയില്‍ വി.ഡി. സതീശന്‍ എംഎല്‍എക്കെതിരെ നടപടി സ്വീകരിക്കുമെന്ന് വനിതാ കമ്മീഷന്‍. പറവൂര്‍ പ്രസംഗത്തിന്റെ പേരില്‍ തനിക്കെതിരെ നല്‍കിയത് അടിസ്ഥാന രഹിതമായ ...

‘മുജാഹിദീന്‍ മതസ്പര്‍ദ്ദ വളര്‍ത്തില്ല, ശശികലയുടേത് വിദ്വേഷ പ്രസംഗം: വി.ഡി.സതീശന്‍

കൊച്ചി: മുജാഹിദീന്‍ നടത്തിയത് തീവ്രവാദ വിരുദ്ധ പ്രചാരണമാണെന്നും ഹിന്ദു ഐക്യവേദി പരിപാടിയില്‍ ശശികല നടത്തിയ പരാമര്‍ശങ്ങള്‍ വിദ്വേഷം ജനിപ്പിക്കുന്നതാണെന്നും സ്ഥലം എംഎല്‍എ വി.ഡി.സതീശന്‍. പറവൂരില്‍ മുജാഹിദീന്‍ മതപ്രചാരണവും ...

‘എല്‍ഡിഎഫ് ഭരണകാലത്ത് ബാര്‍ അറ്റാച്ച്ഡ് സ്‌കൂള്‍ വരുന്നതില്‍ അദ്ഭുതപ്പെടാനില്ല’, പിണറായി സര്‍ക്കാരിന പരിഹസിച്ച് സതീശന്‍

കണ്ണൂര്‍: എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഭരണകാലത്ത് ബാര്‍ അറ്റാച്ച്ഡ് സ്‌കൂളുകള്‍ തുടങ്ങിയാല്‍ അദ്ഭുതപ്പെടേണ്ടതില്ലെന്ന് കെപിസിസി വൈസ് പ്രസിഡന്റ് വിഡി സതീശന്‍. ഇടത് സര്‍ക്കാരിന്റെ മദ്യ നയത്തെ പരിഹസിച്ചാണ് സതീശന്റെ ...

സ്വാശ്രയ മെഡിക്കല്‍ ഫീസ് വര്‍ദ്ധനവ്, മാനേജ്‌മെന്റുകള്‍ക്കായി മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടുവെന്ന് വി.ഡി സതീശന്‍

  തിരുവനന്തപുരം: സ്വാശ്രയ മെഡിക്കല്‍ ഫീസ് വര്‍ധനവിനായി മാനേജ്‌മെന്റുകള്‍ക്ക് വേണ്ടി മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് വി.ഡി സതീശന്‍ എംഎല്‍എ. ആരോഗ്യമന്ത്രിയെ നോക്കുകുത്തിയാക്കി എന്നും വി.ഡി സതീശന്‍ വിമര്‍ശിച്ചു. ...

‘ ലോണെടുത്ത് പണിത വീട് സര്‍ക്കാര്‍ പരസ്യത്തില്‍’ സഭയില്‍ സര്‍ക്കാരിനെ നാണം കെടുത്തി വി.ഡി സതീശന്‍, അഞ്ച് ലക്ഷം കടമുണ്ടെന്ന് കുടുംബം

‘ ലോണെടുത്ത് പണിത വീട് സര്‍ക്കാര്‍ പരസ്യത്തില്‍’ സഭയില്‍ സര്‍ക്കാരിനെ നാണം കെടുത്തി വി.ഡി സതീശന്‍, അഞ്ച് ലക്ഷം കടമുണ്ടെന്ന് കുടുംബം

തിരുവനന്തപുരം: ബാങ്ക് ലോണെടുത്ത് പണിത വീടിന്റെ ക്രെഡിറ്റ് ഏറ്റെടുത്ത പിണറായി സര്‍ക്കാറിനെ നിയമസഭയില്‍ നാണം കെടുത്തി വി.ഡി സതീശന്‍ എം.എല്‍.എ. സര്‍ക്കാര്‍ ധനസഹായത്തില്‍ പണിത വീടെന്ന തരത്തില്‍ ...

‘മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവ് ഗീതാ ഗോപിനാഥിന് ഹോര്‍ട്ടി കോര്‍പ്പുമായി ബന്ധം’ ‘മൊത്തക്കച്ചവടക്കാരന്‍ ഗോപിനാഥിന് കൃത്യമായി പണം, സൊസൈറ്റികള്‍ക്ക് പണം കൊടുക്കാനില്ല’ ആരോപണവുമായി വി.ഡി സതീശന്‍

  തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ സാമ്പത്തിക ഉപദേഷ്ടാവ് ഗീതാ ഗോപിനാഥിന്റെ പിതാവ് ഹോര്‍ട്ടികോര്‍പിന് പച്ചക്കറി നല്‍കുന്ന മൊത്തവിതരണക്കാരനാണെന്ന് പ്രതിപക്ഷം നിയമസഭയില്‍. കൃഷുവകുപ്പ് ഡയറക്ടര്‍ ബിജു പ്രഭാകറും ...

വാതിലടപ്പും മറ്റേപ്പണിയുമാണോ ഗ്രാമ്യഭാഷയെന്ന് മണിക്കെതിരെ ആഞ്ഞടിച്ച് നിയമസഭയില്‍ വി ഡി സതീശന്‍

വാതിലടപ്പും മറ്റേപ്പണിയുമാണോ ഗ്രാമ്യഭാഷയെന്ന് മണിക്കെതിരെ ആഞ്ഞടിച്ച് നിയമസഭയില്‍ വി ഡി സതീശന്‍

തിരുവനന്തപുരം: വാതിലടപ്പും മറ്റേപ്പണിയുമാണോ ഗ്രാമ്യഭാഷയെന്ന് എംഎം മണിയുടെ സ്ത്രീ വിരുദ്ധ പരാമര്‍ശത്തില്‍ നിയമസഭയില്‍ വിഡി സതീശന്റെ ചോദ്യം. അമ്മമാര്‍ റോഡില്‍ വലിച്ചിഴക്കപ്പെടുന്ന നാട്ടില്‍ കാറും പത്രാസുമുള്ള മന്ത്രി ...

‘കുരിശിനെ അപമാനിച്ചിരിക്കുന്നത് അത് നീക്കം ചെയ്ത ഉദ്യോഗസ്ഥരല്ല’, കുരിശ് പൊളിച്ചതിനെ എതിര്‍ത്ത കോണ്‍ഗ്രസ് നിലപാടിനെ തള്ളി വിഡി സതീശന്‍

  തിരുവനന്തപുരം: പാപ്പാത്തിച്ചോലയില്‍ റവന്യു വകുപ്പ് കുരിശ് പൊളിച്ച സംഭവത്തെ എതിര്‍ത്ത കോണ്‍ഗ്രസ് നിലപാട് തള്ളി വിഡി സതീശന്‍ എംഎല്‍എ. മാനവ ചരിത്രത്തിലെ ഏറ്റവും വലിയ ത്യാഗത്തിന്റെയും ...

‘ശക്തനും ഇരട്ടച്ചങ്കനുമെന്ന് അണികള്‍ വിശേഷിപ്പിക്കുന്ന പിണറായി വിജയന് ഒറ്റച്ചങ്ക് പോലുമില്ല’, പകരം ചെമ്പരത്തി പൂവാണെന്ന് വി.ഡി സതീശന്‍

‘ശക്തനും ഇരട്ടച്ചങ്കനുമെന്ന് അണികള്‍ വിശേഷിപ്പിക്കുന്ന പിണറായി വിജയന് ഒറ്റച്ചങ്ക് പോലുമില്ല’, പകരം ചെമ്പരത്തി പൂവാണെന്ന് വി.ഡി സതീശന്‍

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന് ഇരട്ടചങ്കില്ല പകരം ചെമ്പരത്തി പൂവാണെന്ന് കെപിസിസി വൈസ് പ്രസിഡന്റും കോണ്‍ഗ്രസ് നേതാവുമായ വി.ഡി സതീശന്‍. ശക്തനും ഇരട്ടച്ചങ്കനുമെന്ന് അണികള്‍ വിശേഷിപ്പിക്കുന്ന പിണറായി ...

”പാര്‍ട്ടി വേദികളില്‍ പറയേണ്ട കാര്യങ്ങള്‍ അവിടെ മാത്രം പറയണം..”; വി.ഡി. സതീശനെതിരെ രൂക്ഷ വിമര്‍ശനവുമായി ശൂരനാട് രാജശേഖരന്‍

കൊല്ലം: കെപിസിസി വൈസ് പ്രസിഡന്റ് വി.ഡി.സതീശനെതിരെ രൂക്ഷ വിമര്‍ശനവുമായി കെപിസിസി ജനറല്‍ സെക്രട്ടറി ശൂരനാട് രാജശേഖരന്‍ രംഗത്ത്. പാര്‍ട്ടി വേദികളില്‍ പറയേണ്ട കാര്യങ്ങള്‍ അവിടെ മാത്രം പറയണമെന്നും ...

മൂന്ന് നേതാക്കളും തെറ്റ് തിരുത്തിയില്ലെങ്കില്‍ കോണ്‍ഗ്രസില്‍ കലാപമെന്ന് വിഡി സതീശന്‍

തിരുവനന്തപുരം: കേരളത്തിലെ മൂന്ന് നേതാക്കളും തെറ്റ് തിരുത്തിയില്ലെങ്കില്‍ കോണ്‍ഗ്രസില്‍ കലാപമുണ്ടാകുമെന്ന് കെപിസിസി വൈസ് പ്രസിഡന്റ് വിഡി സതീശന്‍. ഹൈക്കമാന്‍ഡ് എല്ലാ സ്വാതന്ത്ര്യങ്ങളും നല്‍കിയിട്ടും ഉത്തരവാദിത്തം നിര്‍വഹിക്കുന്നതില്‍ മൂവരും ...

 പ്രമേയവുമായി ശിവകുമാര്‍; റെക്കോഡ് നഷ്ടമായതില്‍ പ്രതിഷേധിച്ച് നിയമസഭാ കക്ഷി യോഗം ബഹിഷ്‌കരിച്ച് സതീശന്‍

കൊച്ചി: നിയമസഭാ സമ്മേളനത്തില്‍ വി.ഡി സതീശന്‍ എംഎല്‍എയ്ക്ക് ലഭിക്കേണ്ട റെക്കോഡ് നിഷേധിച്ച് സ്വന്തം പാര്‍ട്ടി. തുടര്‍ന്ന് പ്രതിഷേധമറിയിച്ച് നിയമസഭാ കക്ഷി യോഗം സതീശന്‍ ബഹിഷ്‌കരിച്ചു. നിയമസഭാ സമ്മേളനത്തിന്റെ ...

‘ശ്രീകൃഷ്ണ ജയന്തി ഘോഷയാത്രക്ക് മറുപടി ബദല്‍ ഘോഷയാത്രയോ?’;സിപിഎം നിലപാടു സംസ്ഥാനത്തു സാമുദായിക ധ്രുവീകരണമുണ്ടാക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് വി.ഡി.സതീശന്‍

‘ശ്രീകൃഷ്ണ ജയന്തി ഘോഷയാത്രക്ക് മറുപടി ബദല്‍ ഘോഷയാത്രയോ?’;സിപിഎം നിലപാടു സംസ്ഥാനത്തു സാമുദായിക ധ്രുവീകരണമുണ്ടാക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് വി.ഡി.സതീശന്‍

കോട്ടയം: പൂക്കളം, നിലവിളക്ക്, ഓണാഘോഷങ്ങള്‍, ദേവസ്വം തുടങ്ങിയ വിഷയങ്ങളില്‍ സിപിഎം നിലപാടു സംസ്ഥാനത്തു സാമുദായിക ധ്രുവീകരണമുണ്ടാക്കുമെന്നു കോണ്‍ഗ്രസ് നേതാവ് വി.ഡി.സതീശന്‍. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്. അനവസരത്തിലുള്ള ...

സര്‍ക്കാരിനെതിരെ ഭരണവിരുദ്ധവികാരം ഉണ്ടായിരുന്നു; അഴിമതിയാരോപണങ്ങളും തോല്‍വിക്ക് കാരണമായി: കെപിസിസി വൈസ് പ്രസിഡന്റ് വി.ഡി സതീശന്‍

കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫിനേറ്റ കനത്ത പരാജയത്തെ തുടര്‍ന്ന് കടുത്ത ആരോപണങ്ങളുമായി കെപിസിസി വൈസ് പ്രസിഡന്റ് വി.ഡി സതീശന്‍. പാളിച്ചകള്‍ ഉണ്ടായെന്നത് തുറന്ന് സമ്മതിക്കുകയാണെന്നും സതീശന്‍ വ്യക്തമാക്കി.ശക്തമായ ...

Page 2 of 2 1 2

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist