നരേന്ദ്രമോദിയുടെ വരവ് ചിലർക്ക് അസ്വസ്ഥതയുണ്ടാക്കി; ബിജെപിയുടെ കുതിപ്പിനെ തടയാൻ ഇടതുപക്ഷ മാദ്ധ്യമങ്ങളുടെ ദാസ്യപ്പണികൊണ്ട് കഴിയില്ല: വി.മുരളീധരൻ- V Muraleedharan, BJP
തിരുവനന്തപുരം: കേരളത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി എത്തിയതോടെ ഇടതുമാദ്ധ്യമ പ്രവർത്തകർ അസ്വസ്ഥരാണെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ. ബിജെപി മുന്നോട്ടുവയ്ക്കുന്നത് അഴിമതിരഹിതവും വികസനോന്മുഖവുമായ രാഷ്ട്രീയമാണെന്ന നരേന്ദ്രമോദിയുടെ വാക്കുകൾ ചിലരെ വല്ലാതെ അസ്വസ്ഥരാക്കിയിട്ടുണ്ടെന്നും ...

















