v muraleedharan

കാവേരിയുടെ കരുതലിൽ ഇന്ത്യക്കാർ മാതൃരാജ്യത്തേക്ക്; സുഡാനിൽ നിന്നുള്ള ആദ്യ സംഘം യാത്ര തിരിച്ചു;അക്ഷീണം പ്രയത്‌നിച്ച് കേന്ദ്രമന്ത്രി വി മുരളീധരൻ

ന്യൂഡൽഹി: ആഭ്യന്തരയുദ്ധം രൂക്ഷമായ സുഡാനിൽ നിന്ന് ഇന്ത്യക്കാരേയും വഹിച്ചുള്ള ആദ്യ വിമാനം മണിക്കൂറുകൾക്കകം ഡൽഹിയിലെത്തും. കേന്ദ്രസർക്കാരിന്റെ ഇടപെടലിനെ തുടർന്ന് ഓപ്പറേഷൻ കാവേരി എന്ന പ്രത്യേക രക്ഷാദൗത്യത്തിന്റെ കരുതലിലാണ് ...

സുഡാനിൽ ഇന്ത്യക്കാരെ സുരക്ഷിതരാക്കാൻ സൗദിയും യുഎഇയുമായി കൈകോർത്ത് ഇന്ത്യ; വിദേശകാര്യമന്ത്രിമാരുമായി ചർച്ച നടത്തി; ഒപ്പം യുഎസും ബ്രിട്ടനും

ന്യൂഡൽഹി: സൈന്യവും അർദ്ധസൈനിക വിഭാഗവും തമ്മിൽ സംഘർഷം നിലനിൽക്കുന്ന സുഡാനിൽ ഇന്ത്യക്കാരെ സുരക്ഷിതരാക്കാൻ കൂടുതൽ ഇടപെടലുമായി കേന്ദ്ര വിദേശകാര്യമന്ത്രാലയം. സൗദി, യുഎഇ, യുഎസ്, ബ്രിട്ടൻ എന്നീ രാജ്യങ്ങളുടെ ...

അതിവേഗ തീവണ്ടി കേരളത്തിന്റെ വികസനത്തിന് വേഗം കൂട്ടും; പ്രധാനമന്ത്രിയ്ക്കും കേന്ദ്രത്തിനും നന്ദി; വന്ദേഭാരത് എവിടെയെന്ന് ചോദിച്ചവർക്കുള്ള മറുപടിയാണ് ഇന്ന് ലഭിച്ചതെന്ന് വി.മുരളീധരൻ

തിരുവനന്തപുരം: കേരളത്തിന്റെ ആദ്യ വന്ദേഭാരത് എക്‌സ്പ്രസ് പാലക്കാട് എത്തിയതിന് പിന്നാലെ പ്രധാനമന്ത്രിയ്ക്കും, കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിനും നന്ദി പറഞ്ഞ് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. ...

കന്യാമറിയത്തിന്റെയും യേശുക്രിസ്തുവിന്റെയും ചിത്രത്തിന് പകരം ചൈനീസ് പ്രസിഡന്റിന്റെ പടം വെയ്ക്കണമെന്ന് പറയുന്നവരാണ് കമ്യൂണിസ്റ്റുകാർ; മുഖ്യമന്ത്രിയുടെ പ്രസ്താവന ബിഷപ്പിനെ നികൃഷ്ടജീവി എന്ന് വിളിച്ചതിന്റെ പശ്ചാത്താപമാണോയെന്ന് വി മുരളീധരൻ

കൊച്ചി: ക്രിസ്തീയ സഭാ വിശ്വാസികളുമായി ഈസ്റ്റർ ദിനത്തിൽ ബിജെപി നേതാക്കൾ സംസ്ഥാന വ്യാപകമായി നടത്തിയ ആശയവിനിമയത്തെയും വിശ്വാസികളുടെ വീടുകളിൽ സന്ദർശനം നടത്തി പ്രധാനമന്ത്രിയുടെ ആശംസ കൈമാറിയതിനെയും വിമർശിക്കുന്ന ...

‘തീവെപ്പിന് ശേഷം പ്രതിക്ക് കേരളം വിട്ടു പോകാൻ സാധിച്ചത് വേണ്ടത്ര നടപടികൾ ഉണ്ടാകാത്തത് മൂലം‘: കേരളം കേന്ദ്ര ഏജൻസികളുടെ സഹായം തേടിയതോടെയാണ് പ്രതി മഹാരാഷ്ട്രയിൽ പിടിയിലായതെന്ന് കേന്ദ്ര മന്ത്രി

തിരുവനന്തപുരം: എലത്തൂർ തീവണ്ടി ആക്രമണ കേസിലെ പ്രതിക്ക് തീവെപ്പിന് ശേഷം കേരളം വിട്ടു പോകാൻ സാധിച്ചത് വേണ്ടത്ര നടപടികൾ ഉണ്ടാകാത്തത് മൂലമെന്ന് കേന്ദ്ര മന്ത്രി വി മുരളീധരൻ. ...

‘ചുമതലയേറ്റ ശേഷം പ്രധാനമന്ത്രിയെ കാണണമെന്നത് എന്റെ ആഗ്രഹമായിരുന്നു‘: പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഓർത്തഡോക്സ് സഭാദ്ധ്യക്ഷൻ; മോദിക്ക് സഭാ ആസ്ഥാനത്തേക്ക് ക്ഷണം

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി മലങ്കര ഓര്‍ത്തഡോക്‌സ് സഭാധ്യക്ഷന്‍ ബസേലിയസ് മാര്‍ത്തോമ മാത്യൂസ് തൃതീയന്‍. കോട്ടയത്തെ ഓർത്തഡോക്സ് സഭാ ആസ്ഥാനം സന്ദർശിക്കാൻ ബസേലിയസ് മാര്‍ത്തോമ ...

ലോകായുക്ത വിധി മുഖ്യമന്ത്രിക്ക് തിരിച്ചടി തന്നെയാണെന്ന് കെ.സുരേന്ദ്രൻ; ഭിന്നാഭിപ്രായത്തിന്റെ സാങ്കേതികത്വത്തിൽ കടിച്ച് തൂങ്ങി അധികാരത്തിൽ തുടരാനുള്ള ശ്രമം മുഖ്യമന്ത്രി ഉപേക്ഷിക്കണമെന്ന് വി.മുരളീധരൻ

തിരുവനന്തപുരം: ദുരിതാശ്വാസ ഫണ്ട് വകമാറ്റിയെന്ന കേസിലെ ലോകായുക്ത വിധി മുഖ്യമന്ത്രി പിണറായി വിജയന് തിരിച്ചടി തന്നെയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. കേസ് മൂന്നംഗ ബെഞ്ചിന് വിട്ടെങ്കിലും ...

‘പ്രചാര വേലക്കായി അക്ഷരമെഴുതാൻ അറിയാത്തവർക്കും നൂറിൽ നൂറും കൊടുത്ത് ഒരു തലമുറയുടെ ഭാവി അവതാളത്തിലാക്കി‘: കേരളത്തിലെ വിദ്യാഭ്യാസത്തിന്റെ മൂല്യത്തകർച്ചയെ കുറിച്ച് വിമർശനം കടുപ്പിച്ച് കേന്ദ്ര മന്ത്രി

തിരുവനന്തപുരം: കേരളത്തിലെ വിദ്യാഭ്യാസത്തിന്റെ മൂല്യത്തകർച്ചയെ കുറിച്ച് വിമർശനം കടുപ്പിച്ച് കേന്ദ്ര മന്ത്രി വി മുരളീധരൻ. കേരളത്തെ ഒരു കാര്യവുമില്ലാതെ വിമർശിക്കുകയാണ് വി മുരളീധരൻ ചെയ്യുന്നതെന്ന വിദ്യാഭ്യാസ മന്ത്രി ...

രാഹുൽഗാന്ധിയുടെ പേരിൽ കോൺഗ്രസുകാർക്ക് അഴിഞ്ഞാടാനും അക്രമം കാണിക്കാനും പിണറായി  സർക്കാർ അവസരം നൽകുകയാണ്;സമുദായാധിക്ഷേപം നടത്തി ന്യായം പറയരുത്;  കേന്ദ്രമന്ത്രി വി മുരളീധരൻ

ന്യൂഡൽഹി: രാഹുൽഗാന്ധിയുടെ പേരിൽ കോൺഗ്രസുകാർക്ക് അഴിഞ്ഞാടാനും അക്രമം കാണിക്കാനും പിണറായി വിജയൻ സർക്കാർ അവസരം നൽകുകയാണെന്ന് കേന്ദ്രവിദേശകാര്യസഹമന്ത്രി വി.മുരളീധരൻ. മാർക്‌സിസ്റ്റുപാർട്ടിയുടെ സംഘടനാശക്തി ഉപയോഗിച്ചാണ് സംസ്ഥാനത്തെ പ്രതിഷേധങ്ങൾ. രാജ്യത്ത് ...

കോവിഡ് കാലത്ത് വലിയ ഉപദേശം തന്നയാൾ ബ്രഹ്‌മപുരത്തെ പറ്റി ഒരക്ഷരം മിണ്ടുന്നില്ല; ഇതാണോ ക്യാപ്റ്റൻ ചെയ്യേണ്ട ജോലി?;കേന്ദ്രം അനുവദിച്ച കോടികൾ എന്ത് ചെയ്‌തെന്ന് മാറി മാറി ഭരിച്ചവർ പറയണം;കേന്ദ്രമന്ത്രി വി മുരളീധരൻ

കൊച്ചി: ബ്രഹ്‌മപുരം മാലിന്യപ്ലാന്റ് വിഷയത്തിൽ ആഞ്ഞടിച്ച് കേന്ദ്രസഹമന്ത്രി വി മുരളീധരൻ. ബ്രഹ്‌മപുരത്തെ സ്ഥിതിഗതികൾകേന്ദ്രസർക്കാരിനെ ബോധിപ്പിക്കുമെന്നും കേന്ദ്രം അനുവദിച്ച കോടികൾ എന്ത് ചെയ്‌തെന്ന് മാറി മാറി ഭരിച്ചവർ പറയണമെന്നും ...

വി.മുരളീധരന്റെ വീട് ആക്രമിച്ച കണ്ണൂർ പയ്യന്നൂർ സ്വദേശി അറസ്റ്റിൽ

തിരുവനന്തപുരം: കേന്ദ്രമന്ത്രി വി.മുരളീധരന്റെ വീട് ആക്രമിച്ച പ്രതി അറസ്റ്റിൽ. കണ്ണൂർ പയ്യന്നൂർ സ്വദേശി കെ.വി.മനോജ് ആണ് അറസ്റ്റിലായത്. ഇയാൾക്ക് മാനസിക വൈകല്യമുണ്ടെന്ന് പോലീസ് പറഞ്ഞു. തമ്പാനൂരിൽ നിന്നാണ് ...

മുറ്റത്ത് ചോരത്തുള്ളികളും കാൽപ്പാടുകളും; വി.മുരളീധരന്റെ വീട്ടിൽ നടന്നത് മോഷണ ശ്രമമാണെന്ന് പോലീസ്

തിരുവനന്തപുരം: കേന്ദ്രമന്ത്രി വി.മുരളീധരന്റെ വീട്ടിൽ ഉണ്ടായത് മോഷണ ശ്രമമാണെന്ന് സ്ഥിരീകരിച്ച് അന്വേഷണസംഘം. കല്ല് കൊണ്ട് ജനാലയുടെ ചില്ല് ഇടിച്ചു തകർക്കാനും കമ്പികൾ മുറിച്ച് മാറ്റാനും വാതിൽ തള്ളിത്തുറക്കാൻ ...

വി മുരളീധരന്റെ വീടിന് നേരെ ആക്രമണം; ശക്തമായ അന്വേഷണം വേണമെന്ന് കെ സുരേന്ദ്രൻ; രാഷ്ട്രീയ ഗൂഢാലോചന പരിശോധിക്കണം

കോഴിക്കോട്: കേന്ദ്രമന്ത്രി വി. മുരളീധരന്റെ വീടിന് നേരെയുണ്ടായ ആക്രമണത്തിൽ പ്രതികരണവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. കേരളത്തിൽ ഒരു കേന്ദ്രമന്ത്രിയുടെ വീടിന്റെ അവസ്ഥ ഇതാണെങ്കിൽ സാധാരണക്കാരുടെ ...

കേന്ദ്രമന്ത്രി വി. മുരളീധരന്റെ വീടിന് നേരെ കല്ലേറ്; വീട്ടിലേക്ക് അതിക്രമിച്ച് കയറാനും ശ്രമം

തിരുവനന്തപുരം: കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്റെ വീടിന് നേരെ കല്ലേറ്. തിരുവനന്തപുരം ഉള്ളൂരുള്ള വീടിന് നേരെയാണ് ആക്രമണം ഉണ്ടായത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. രാത്രിയോടെയായിരുന്നു ...

ഹൈക്കോടതി ഇടപെട്ടതുകൊണ്ട് പോപ്പുലർ ഫ്രണ്ട് കുറ്റവാളികൾക്കെതിരെ ഇപ്പോഴെങ്കിലും നടപടിയുണ്ടായി; ഭീകരവാദ സംഘടനകളോട് സംസ്ഥാന സർക്കാരിന്റെ മൃദുസമീപനം വ്യക്തമെന്ന് വി മുരളീധരൻ

പാലക്കാട്: ഹൈക്കോടതി ഇടപെട്ടതുകൊണ്ടാണ് ഹർത്താലിന്റെ പേരിൽ അക്രമം നടത്തിയ പോപ്പുലർ ഫ്രണ്ട് കുറ്റവാളികൾക്കെതിരെ ഇപ്പോഴെങ്കിലും നടപടിയുണ്ടായതെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. കേരളത്തിൽ ഇസ്ലാമിക ഭീകരവാദ സംഘടനകളോട് സംസ്ഥാന ...

സുരേന്ദ്രനെ കള്ളക്കേസിൽ കുടുക്കിയാൽ ബിജെപിയെ തകർക്കാനാവില്ല; ഇത് പാർട്ടിയ്ക്കെതിരായ ഗൂഢാലോചനയെന്ന് വി.മുരളീധരൻ

തിരുവനന്തപുരം : ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രനെതിരായ ക്രൈംബ്രാഞ്ച് കുറ്റപത്രം പാർട്ടിക്കെതിരായ പിണറായി സർക്കാരിൻ്റെ ഗൂഢാലോചനയെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ. സുരേന്ദ്രനെ കള്ളക്കേസിൽ കുടുക്കിയാൽ ബിജെപിയെ തകർക്കാനാവില്ലെന്ന് മുരളീധരൻ ...

‘ഇപി വിഷയത്തില്‍ മുഖ്യമന്ത്രി മൗനം പാലിക്കുന്നത് അഴിമതിയില്‍ പങ്കുള്ളത് കൊണ്ട്, പോപ്പുലർ ഫ്രണ്ടും ഇടതുപക്ഷവും ഇരട്ടപെറ്റ മക്കൾ’; കേന്ദ്രമന്ത്രി വി മുരളീധരന്‍

കോട്ടയം: ഇ പി ജയരാജനെതിരായ ആരോപണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മൗനം അത്ഭുതപ്പെടുത്തുന്നതാണെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍, ഈ വിഷയത്തില്‍ മുഖ്യമന്ത്രി മൗനം പാലിക്കുന്നത് ...

യുഎഇ ജയിലുകളിൽ കഴിയുന്ന തടവുകാർക്ക് ബാക്കിയുള്ള ശിക്ഷ ഇന്ത്യൻ ജയിലുകളിൽ അനുഭവിക്കാൻ കഴിയുമോ?;ലോക്സഭയിൽ മറുപടിയുമായി വിദേശകാര്യ മന്ത്രാലയം

ന്യൂഡൽഹി ; 8,000 ഇന്ത്യക്കാർ നിലവിൽ വിദേശജയിലുകളിൽ തടവിലാണെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം.ഇതിൽ 4,389 പേർ ഗൾഫ് രാജ്യങ്ങളിലാണെന്നും കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ പറഞ്ഞു. ലോക്സഭയിൽ ...

വിഴിഞ്ഞത്ത് കേന്ദ്രസേനയെ വേണമെങ്കിൽ സംസ്ഥാന സർക്കാർ ആവശ്യപ്പെടണം; ക്രമസമാധാന പാലനത്തിൽ സംസ്ഥാന സർക്കാർ പരാജയപ്പെട്ടുവെന്ന് വി. മുരളീധരൻ

തിരുവനന്തപുരം: വിഴിഞ്ഞത്ത് കേന്ദ്രസേനയെ വേണമെങ്കിൽ സംസ്ഥാന സർക്കാർ ആവശ്യപ്പെടണമെന്ന് കേന്ദ്ര വിദേശകാര്യസഹമന്ത്രി വി.മുരളീധരൻ. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തെ ക്രമസമാധാന പാലനം സർക്കാർ ഉത്തരവാദിത്തമാണെന്നും കേന്ദ്രമന്ത്രി ...

നരേന്ദ്രമോദിയുടെ വരവ് ചിലർക്ക് അസ്വസ്ഥതയുണ്ടാക്കി; ബിജെപിയുടെ കുതിപ്പിനെ തടയാൻ ഇടതുപക്ഷ മാദ്ധ്യമങ്ങളുടെ ദാസ്യപ്പണികൊണ്ട് കഴിയില്ല: വി.മുരളീധരൻ- V Muraleedharan, BJP

തിരുവനന്തപുരം: കേരളത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി എത്തിയതോടെ ഇടതുമാദ്ധ്യമ പ്രവർത്തകർ അസ്വസ്ഥരാണെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ. ബിജെപി മുന്നോട്ടുവയ്ക്കുന്നത് അഴിമതിരഹിതവും വികസനോന്മുഖവുമായ രാഷ്ട്രീയമാണെന്ന നരേന്ദ്രമോദിയുടെ വാക്കുകൾ ചിലരെ വല്ലാതെ അസ്വസ്ഥരാക്കിയിട്ടുണ്ടെന്നും ...

Page 6 of 9 1 5 6 7 9

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist