തമിഴ്‌നാട്ടിലെ ഫിൻജാൽ ചുഴലിക്കാറ്റ് ചില്ലറക്കാരനല്ല ; മലയാളികൾ രണ്ടാഴ്ചത്തേക്ക് പാടുപെടും
തമിഴ്‌നാട്ടിലെ ഫിൻജാൽ ചുഴലിക്കാറ്റും വെള്ളപ്പൊക്കവും കാരണം പച്ചക്കറികൾ എത്തുന്നില്ല. ഇതോടെ കൊല്ലം ജില്ലയിൽ പച്ചക്കറികൾക്ക് വില കുതിച്ചുയരുകയാണ്. കിലോയ്ക്ക് 10 മുതൽ 20 രൂപ വരെയാണ് വില ...