vigilance

വിജിലന്‍സിനെ വിവരാവകാശ നിയമത്തില്‍ നിന്ന് ഒഴിവാക്കി സര്‍ക്കാര്‍ വിജ്ഞാപനം

തിരുവനന്തപുരം :വിജിലന്‍സിനെ സര്‍ക്കാര്‍ വിവരാവകാശനിയമത്തില്‍ നിന്ന് ഒഴിവാക്കി. മുഖ്യമന്ത്രി, മന്ത്രിമാര്‍, ജനപ്രതിനിധികള്‍, ഐ.എ.എസ്സുകാര്‍ തുടങ്ങിയവരെക്കുറിച്ചുള്ള വിജിലന്‍സ് അന്വേഷണ വിവരങ്ങള്‍ ഇനി മുതല്‍ വിവരാവകാശ നിയമപ്രകാരം അപേക്ഷിച്ചാല്‍ മറുപടി ...

ബാര്‍ക്കോഴ: റിപ്പോര്‍ട്ട് സമര്‍പ്പിയ്ക്കാന്‍ കൂടുതല്‍ സമയം വേണമെന്ന് വിജിലന്‍സ്

തിരുവനന്തപുരം: ബാര്‍ കോഴ കേസില്‍ ദ്രുതപരിശോധന റിപ്പോര്‍ട്ട് സമര്‍പ്പിയ്ക്കാന്‍ കൂടുതല്‍ സമയം വേണമെന്ന് വിജിലന്‍സ് കോടതിയില്‍ ആവശ്യപ്പെടും. ദ്രുതപരിശോധന റിപ്പോര്‍ട്ട് സമര്‍പ്പിയ്ക്കാനുള്ള സമയപരിധി നാളെ അവസാനിയ്ക്കാനിരിയ്‌ക്കെയാണ് വിജിലന്‍സ് ...

ഹൈക്കോടതി പരാമര്‍ശം വിജിലന്‍സിനെതിരായ കുറ്റപത്രമാണെന്ന് കോടിയേരി

തിരുവനന്തപുരം: ബാര്‍ കോഴ കേസില്‍ ഹൈക്കോടതി നടത്തിയ പരാമര്‍ശം വിജിലന്‍സിനെതിരായ കുറ്റപത്രമാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.  ഉമ്മന്‍ചാണ്ടിയുടെ താളത്തിനൊത്ത് തുള്ളുന്ന സാധനമായി വിജിലന്‍സ് മാറിയെന്നും ...

മാണിയെ കുറ്റവിമുക്തനാക്കി വിജിലന്‍സിന്റെ തുടരന്വേഷണ റിപ്പോര്‍ട്ട്

തിരുവനന്തപുരം: മുന്‍ മന്ത്രി കെ.എം മാണിയെ ബാര്‍ക്കോഴ കേസില്‍ കുറ്റവിമുക്തനാക്കി വിജിലന്‍സിന്റെ തുടരന്വേഷണ റിപ്പോര്‍ട്ട്. പ്രോസിക്യൂട്ട് ചെയ്യാന്‍ തെളിവുകള്‍ ഇല്ലെന്നും തുടര്‍നടപടികള്‍ റദ്ദാക്കണമെന്നും  റിപ്പോര്‍ട്ടില്‍ പറയുന്നു. അന്വേഷണ ...

എസ്.എന്‍.ഡി.പി മൈക്രോഫിനാന്‍സ്: 80 ലക്ഷത്തിന്റെ തട്ടിപ്പ് നടന്നെന്ന് വിജിലന്‍സ്

തിരുവനന്തപുരം: എസ്.എന്‍.ഡി.പി യോഗത്തിന്റെ മൈക്രോഫിനാന്‍സ് വായ്പ പദ്ധതിയില്‍ 80.3 ലക്ഷത്തിന്റെ തട്ടിപ്പ് നടന്നെന്ന് വിജിലന്‍സ്. വിജിലന്‍സ് ലീഗല്‍ അഡൈ്വസറാണ് 80.3 ലക്ഷത്തിന്റെ തട്ടിപ്പ് നടന്നതായി വ്യക്തമാക്കിയത്. മൈക്രോഫിനാന്‍സിന്റെ ...

ബാര്‍കോഴ കേസ്‌; വസ്തുതാ റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ നേരത്തെ പുറത്തുവന്നതെന്ന് ചെന്നിത്തല

  തിരുവനന്തപുരം: ബാര്‍ കോഴ ആരോപണത്തില്‍ ധനമന്ത്രി കെ എം മാണിക്ക് എതിരായ തെളിവുകളുള്ള എസ്പി സുകേശന്റെ അന്വേഷണ റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ നേരത്തെ പുറത്തുവന്നതാണെന്ന് ആഭ്യന്തരമന്ത്രി രമേശ് ...

ബാര്‍കോഴ കേസില്‍ മാണിയുടെ രാജി ആവശ്യപ്പെട്ട് നിയമസഭയില്‍ പ്രതിപക്ഷ ബഹളം

ബാര്‍കോഴ കേസില്‍ മാണിയുടെ രാജി ആവശ്യപ്പെട്ട് നിയമസഭയില്‍ പ്രതിപക്ഷ ബഹളം

ബാര്‍കോഴ വിഷയവുമായി ബന്ധപ്പെട്ട് ആരോപണങ്ങളുടെ അടിസ്ഥാനത്തില്‍ ധനമന്ത്രി കെ.എം. മാണിയുടെ രാജി ആവശ്യപ്പെട്ട് നിയമസഭയില്‍ പ്രതിപക്ഷ ബഹളം. ഈ ആവശ്യമുന്നയിച്ചുളള പ്ലക്കാര്‍ഡുകളുമായിട്ടാണ് പ്രതിപക്ഷാംഗങ്ങള്‍ സഭയിലെത്തിയത്. ബാര്‍കോഴ കേസിലെ ...

വിജിലന്‍സ് എസ് പി സുകേശനെതിരെ കേരളാ കോണ്‍ഗ്രസ് എം

വിജിലന്‍സ് എസ് പി സുകേശനെതിരെ കേരളാ കോണ്‍ഗ്രസ് എം

ബാര്‍ക്കോഴ കേസ് അന്വേഷിച്ച വിജിലന്‍സ് എസ് പി ആര്‍ സുകേശനെതിരെ കേരളാ കോണ്‍ഗ്രസ് എം രംഗത്തെത്തി. കേസില്‍ സുകേശിന് സ്ഥാപിത താത്പര്യമാണുള്ളത് എന്നാണ് വിമര്‍ശനം. കേസുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ ...

മാണിക്കെതിരായ ബാര്‍ക്കോഴ കേസില്‍ തെളിവില്ലെന്ന് വിജിലന്‍സ്

ധനമന്ത്രി കെഎം മാണിക്കെതിരായ ബാര്‍ക്കോഴകേസില്‍ തെളിവില്ലെന്ന് വിജിലന്‍സ്. അഴിമതിയോ ഔദ്യോഗിക പദവിയുടെ ദുര്‍വിനിയോഗമോ നടന്നിട്ടില്ല. മന്ത്രിസഭാ തീരുമാനം പ്രതികൂലമായതിനാല്‍ അഴിമതി നടന്നു എന്നു പറയാനാകില്ല എന്നും വിജിലന്‍സിന്റെ ...

ബാര്‍ക്കോഴ കേസ് അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ലോകായുക്തയുടെ നിര്‍ദ്ദേശം

ബാര്‍ക്കോഴ കേസില്‍ അന്വേഷണ റിപ്പോര്‍ട്ട് ഹാജരാക്കാന്‍ ലോകായുക്തയുടെ നിര്‍ദ്ദേശം. വിജിലന്‍സ് ഡയറക്ടര്‍ക്കാണ് ലോകായുക്ത നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. മൂന്നാഴ്ചക്കുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് ഹൈക്കോടതിെയ വിജിലന്‍സ് നേരത്തെ അറിയിച്ചിരുന്നു.

ബാര്‍ക്കോഴ കേസില്‍ വിജിലന്‍സ് നിയമോപദേശം തേടിയത് ബാറുടമകള്‍ക്ക് വേണ്ടി ഹാജരായ അഭിഭാഷകനില്‍ നിന്ന്

തിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍ വിജിലന്‍സ് നേടിയ നിയമോപദേശം വിവാദത്തിലായി. ബാറുടമകള്‍ക്കുവേണ്ടി ഹാജരായ സുപ്രീം കോടതി അഭിഭാഷകനില്‍ നിന്നാണ് വിജിലന്‍സ് ഡയറക്ടര്‍ വിന്‍സന്‍ എം. പോള്‍ നിയമോപദേശം തേടിയത്. ...

ബാര്‍ കോഴക്കേസില്‍ മാണിയ്‌ക്കെതിരെ കുറ്റപത്രമില്ല

തിരുവനന്തപുരം: ബാര്‍ക്കോഴക്കേസില്‍ മാണിയ്‌ക്കെതിരെ കുറ്റപത്രം വേണ്ടെന്ന് വിജിലന്‍സ് തീരുമാനം. ഇക്കാര്യം കോടതിയെ അറിയിക്കാന്‍ വിജിലന്‍സ് ഡയറക്ടര്‍ തീരുമാനിച്ചു. കേസ് അന്വേഷണം അവസാനി്പ്പിക്കുന്നതിനായി കോടതിയുടെ അനുമതി തേടും അറ്റോണി ...

എറണാകുളം എഡിഎം കൈക്കൂലി വാങ്ങിയതിന് അറസ്റ്റില്‍

എറണാകുളം എഡിഎം കൈക്കൂലി വാങ്ങിയതിന് അറസ്റ്റില്‍

എറണാകുളം എഡിഎം ബി രാമചന്ദ്രനെ കൈക്കൂലി വാങ്ങിയതിന് വിജിലന്‍സ് അറസ്റ്റ് ചെയ്തു.തൃപ്പൂണിത്തുര സ്വദേശിയില്‍ നിന്ന് പടക്കക്കട ലൈസന്‍സിനായി ഒരു ലക്ഷം രൂപ കൈക്കൂലി വാങ്ങിയതിനാണ് അറസ്റ്റ്.കാക്കാനാട് എന്‍ജിഒ ...

ബാര്‍ക്കോഴ കേസിന്റെ അന്വേഷണ റിപ്പോര്‍ട്ട് ലോകായുക്തയ്ക്കു കൈമാറി

ബാര്‍ക്കോഴ കേസിന്റെ അന്വേഷണ റിപ്പോര്‍ട്ട് ലോകായുക്തയ്ക്കു കൈമാറി

ബാര്‍ക്കോഴ കേസിന്റെ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് വിജിലന്‍സ് ലോകായുകതയ്ക്കു കൈമാറി. മുദരവച്ച കവറിലാണി റിപ്പോര്‍ട്ടു കൈമാറിയത്. എന്നാല്‍ ഇന്നു നടന്ന ലോകായുക്ത സിറ്റിംഗില്‍ റിപ്പോര്‍ട്ട് പരിഗണിച്ചില്ല. ഈ ...

ബാര്‍ക്കോഴ കേസില്‍ ആക്ഷേപമുള്ളവര്‍ക്ക് കോടതിയെ സമീപിക്കാമെന്ന് ചെന്നിത്തല

ബാര്‍ക്കോഴ കേസില്‍ വിജിലന്‍സ് എസ്പി സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ടില്‍ എന്താണുള്ളത് എന്ന് തനിക്കറിയില്ല എന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നത്തല. ആക്ഷേപമുള്ളവര്‍ക്ക് കോടതിയെ സമീപിക്കാം എന്നും ചെന്നിത്തല പറഞ്ഞു.ശരിയായ ...

ബാര്‍ക്കോഴ കേസില്‍ മന്ത്രി കെ ബാബുവിന്റെ മൊഴി എടുത്തു

ബാര്‍ക്കോഴ കേസില്‍ എക്‌സൈസ് മന്ത്രി കെ ബാബുവിന്റെ മൊഴിയെടുത്തു. വ്യാഴാഴ്ച തൃപ്പൂണിത്തുറ ഗസ്റ്റ് ഹൗസിലെത്തിയാണ് വിജിലന്‍സ് കെ ബാബുവിന്റെ മൊഴിയെടുത്തത്.  ബാര്‍ ലൈസന്‍സ് ഫീസ് വര്‍ദ്ധിപ്പിക്കാതിരിക്കാന്‍ കോഴ ...

ബാര്‍ക്കോഴ കേസില്‍ അന്വേഷണം പൂര്‍ത്തിയായി

ബാര്‍ക്കോഴ കേസില്‍ ധനമന്ത്രി കെഎം മാണിക്കെതിരായ അന്വേഷണം പൂര്‍ത്തിയായി. റിപ്പോര്‍ട്ട് ഉന്നത ഉദ്യോഗസ്ഥരുടെ പരിശോധനയ്ക്ക അയച്ചിരിക്കുകയാണ്.അന്തിമ റിപ്പോര്‍ട്ട് എത്രയും വേഗം സമര്‍പ്പിക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ വിജിലന്‍സ് കോടതിയെ ...

‘മാണിയ്ക്ക് പണം നല്‍കിയത് പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ്’  നുണപരിശോധനയില്‍ ഡ്രൈവര്‍ അമ്പിളി നല്‍കിയ മൊഴി ഇങ്ങനെ

‘മാണിയ്ക്ക് പണം നല്‍കിയത് പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ്’ നുണപരിശോധനയില്‍ ഡ്രൈവര്‍ അമ്പിളി നല്‍കിയ മൊഴി ഇങ്ങനെ

തിരുവനന്തപുരം: പതിനഞ്ച് ചോദ്യങ്ങളാണ് അന്വേഷണസംഘം നുണപരിശോധനയ്ക്കായി അമ്പിളിയോട് ചോദിക്കാന്‍ തയ്യാറാക്കിയിരുന്നത്. ഇതില്‍ 13 ചോദ്യങ്ങള്‍ക്ക് അമ്പിളി ഉത്തരം നല്‍കി. കെ.എം മാണിയ്ക്ക് പണം നല്‍കിയതിന് സാക്ഷിയായിരുന്നോ എന്ന ...

ബാര്‍ കോഴ കേസ് : രാജ് കുമാര്‍ ഉണ്ണി മാണിക്ക് 1 കോടി നല്‍കിയതായി പിസി ജോര്‍ജ്ജിന്റെ മൊഴി

തിരുവനന്തപുരം :  ബാര്‍ കോഴക്കേസില്‍ പിസി ജോര്‍ജ് വിജിലന്‍സ് മുമ്പാകെ മൊഴി നല്‍കി. ബാര്‍ അസ്സോസിയേഷന്‍ പ്രസിഡണ്ട് രാജ് കുമാര്‍ ഉണ്ണി കെഎം മാണിക്ക് 1 കോടി ...

കല്‍ക്കരി കേസ്: രഞ്ജിത് സിന്‍ഹക്കെതിരെ അന്വേഷണം വേണമെന്ന് സുപ്രീം കോടതി

കല്‍ക്കരി കേസ്: രഞ്ജിത് സിന്‍ഹക്കെതിരെ അന്വേഷണം വേണമെന്ന് സുപ്രീം കോടതി

 ഡല്‍ഹി :കല്‍ക്കരി കേസില്‍ സിബിഐ മുന്‍ ഡയറക്ടര്‍ രഞ്ജിത് സിന്‍ഹക്കെതിരെ കൂടുതല്‍ അന്വേഷണം വേണമെന്ന് സുപ്രീം കോടതി.കല്‍ക്കരി ടുജി കേസുകളില്‍ അധികാര ദുര്‍വിനിയോഗം നടന്നിട്ടുണ്ടോയെന്ന് അന്വേഷിക്കണം. ഏത് ...

Page 6 of 7 1 5 6 7

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist