എടാ മോനേ സീൻ;682 കിലോമീറ്റർ മൈലേജ്; 20 മിനിറ്റിനുള്ളിൽ ഫുൾചാർജ്; വിപണി കത്തിക്കാൻ മഹീന്ദ്ര; വിലയറിയാം
2024 നവംബർ മാസത്തിലാണ് മഹീന്ദ്ര ആൻഡ് മഹീന്ദ്ര തങ്ങളുടെ രണ്ട് പുതിയ ഇലക്ട്രിക് എസ്യുവികളായ BE 6, XEV 9E എന്നിവ പുറത്തിറക്കിയത്. ഈ രണ്ട് എസ്യുവികളുടെയും ...