വീണ്ടും എച്ച്എംപിവി; രണ്ടാമത്തെ കേസ് സ്ഥിരീകരിച്ചത് 2 മാസം പ്രായമുള്ള കുഞ്ഞിന്; ഡൽഹിയിൽ ജാഗ്രത
ബംഗളൂരു: രാജ്യത്ത് ശ്വാസകോശ രോഗമായ എച്ച്എംപിവിയുടെ രണ്ടാമത്തെ കേസ് സ്ഥിരീകരിച്ചു. ബംഗളൂരുവിലാണ് രണ്ടാമത്തെ കേസും സ്ഥിരീകരിച്ചത്. മൂന്ന് മാസം പ്രയമുള്ള കുട്ടിയിലാണ് രോഗബാധ സ്ഥിരീകരിച്ചതെന്നാണ് വിവരം. സംഭവത്തിന്റെ ...