വരൻ മദ്യപിച്ച് വിവാഹത്തിന് എത്തിയത് പൂസായി ; വിവാഹച്ചടങ്ങ് അലങ്കോലമാക്കി; വിവാഹം ഒഴിയുന്നതായി വധുവിൻറെ അമ്മ
ബംഗളൂരൂ ; മദ്യപിച്ചെത്തിയ വരനും സുഹൃത്തുക്കളും വിവാഹച്ചടങ്ങ് അലങ്കോലമാക്കി. വിവാഹം വേണ്ടെന്ന് വച്ച് വധുവിന്റെ അമ്മ. വിവാഹച്ചടങ്ങുകൾ പുരോഗമിക്കുന്നതിനിടെ മദ്യപിച്ചെത്തിയ വരനും സുഹൃത്തുക്കളും സംഘർഷാവസ്ഥ സൃഷ്ടിക്കുകയായിരുന്നു. ചടങ്ങിനിടെ ...


























