ആണ്ടവാ ഇതൊക്കെ ആണ് ജനപ്രതിനിധി:എന്റെ നാട്ടിലെ ആൺപിള്ളേർക്ക് പെണ്ണുണ്ടോ’? യുവാക്കൾക്കായി ജില്ലാ പഞ്ചായത്ത് അംഗത്തിന്റെ വിവാഹാലോചന
തിരുവനന്തപുരം: ഒരു പ്രായം എത്തിയാൽ പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും വിവാഹാലോചനകളുടെ മേളമാണ്. ബന്ധുക്കളും സുഹൃത്തുക്കളും ചേർന്നാണ് ആലോചനകൾ കൊണ്ട് വരുന്നത്. എന്നാൽ ഇതിൽ നിന്നെല്ലാം വ്യത്യസ്തമായി നാട്ടിലെ പുരുഷന്മാർക്കായി ...