മമതയുടെ വിലക്ക് വിലപ്പോയില്ല; പശ്ചിമബംഗാളിൽ ദ കേരള സ്റ്റോറിയുടെ പ്രദർശനം നടത്തി ബിജെപി വനിതാ വിഭാഗം
കൊൽക്കത്ത; സത്യത്തെ മറച്ചുപിടിക്കാനുള്ള പശ്ചിമബംഗാൾ സർക്കാരിന്റെ ശ്രമങ്ങൾക്കെതിരെ ബിജെപി വനിതാ വിഭാഗം. മുഖ്യമന്ത്രി മമത ബാനർജി സംസ്ഥാനത്ത് വിലക്ക് പ്രഖ്യാപിച്ച ദ കേരള സ്റ്റോറി പ്രദർശിപ്പിക്കുമെന്ന ഉറച്ച ...


























