Youtuber

വിഷ പാമ്പുകളുമായി റേവ് പാര്‍ട്ടി: കണ്ടെത്തിയത് 9 പാമ്പുകളും പാമ്പിൻ വിഷവും: ബിഗ് ബോസ് ജേതാവ് എല്‍വിഷ് യാദവിനെതിരെ കേസ്, അ‌ഞ്ച് പേർ അ‌റസ്റ്റിൽ

നോയിഡ: വിഷ പാമ്പുകളും പാമ്പിൻ വിഷവുമായി ന​ശാ പാർട്ടി നടത്തിയതിന് ബിഗ്ബോസ്സ് ഒടിടി ജേതാവും യൂട്യൂബറുമായ എല്‍വിഷ് യാദവിനെതിരെ കേസെടുത്ത് പോലീസ്. നോയിഡ പോലീസാണ് എല്‍വിഷ് യാദവിനെതിരെ ...

അപകീർത്തിപ്പെടുത്തി; ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമം; ബാലയുടെ പരാതിയിൽ യൂട്യൂബർ ചെകുത്താനെതിരെ കേസ്

എറണാകുളം: ചെകുത്താൻ എന്ന് അറിയപ്പെടുന്ന യൂട്യൂബർ അജു അലക്‌സിനെതിരെ കേസ് എടുത്ത് പോലീസ്. നടൻ ബാല നൽകിയ പരാതിയിലാണ് പോലീസ് നടപടി. ബാലയുടെ പരാതിയിൽ കേസ് എടുത്ത് ...

‘ഷെർലിൻ ചോപ്ര യോഗി ആദിത്യനാഥിനെ വിവാഹം ചെയ്യണം’; യുപി മുഖ്യമന്ത്രിയ്‌ക്കെതിരെ വിവാദ ട്വീറ്റ്; യൂട്യൂബർക്കെതിരെ കേസ്

ലക്‌നൗ: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ അവഹേളിച്ച യുട്യൂബർക്കെതിരെ കേസ്. യൂട്യൂബർ ശ്യാം മീര സിംഗിനെതിരെയാണ് ഉത്തർപ്രദേശ് പോലീസ് കേസ് എടുത്തത്. സമൂഹമാദ്ധ്യമ ഉപയോക്താക്കളുടെ പരാതിയിലാണ് നടപടി. ...

തൊപ്പി വീണ്ടും അറസ്റ്റിൽ

കണ്ണൂർ : വിവാദ യൂട്യൂബറായ തൊപ്പി എന്ന നിഹാദ് വീണ്ടും അറസ്റ്റിൽ. കണ്ണൂർ ശ്രീകണ്ടാപുരം സ്വദേശി സജി സേവ്യറിന്റെ പരാതിയിലാണ് അറസ്റ്റ്. യൂട്യൂബിലൂടെ അവഹേളിച്ചുവെന്നാണ് സജിയുടെ പരാതി. ...

പാട്ട് വൈറൽ ആക്കിതരാമെന്ന് പറഞ്ഞ് ഹോട്ടൽ മുറിയിലേക്ക് വിളിച്ചുവരുത്തി ; വീട്ടുകാർ അടുത്തില്ലാത്ത തക്കം നോക്കി ഉപദ്രവിച്ചു; കാഴ്ച പരിമിതിയുള്ള പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യൂട്യൂബർ അറസ്റ്റിൽ

എറണാകുളം: കാഴ്ച പരിമിതിയുള്ള പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിയായ യൂട്യൂബർ അറസ്റ്റിൽ. കോട്ടയം സ്വദേശി ജീമോൻ (42) അറസ്റ്റിലായത്. പാട്ട് വൈറലാക്കി തരാമെന്ന് വാഗ്ദാനം ചെയ്ത് ...

ആപ്പുകള്‍ എടുക്കണമെങ്കില്‍ ഏണി വേണം, കൊണ്ടുനടക്കാന്‍ ഉന്തുവണ്ടിയും; എട്ടടി നീളമുള്ള ഭീമന്‍ ഐഫോണ്‍ നിര്‍മ്മിച്ച് യൂട്യൂബര്‍

മൊബൈല്‍ ഫോണുകളില്‍ ഐഫോണിനുള്ള പ്രതാപം തകര്‍ക്കാന്‍ ഇതുവരെ മറ്റൊരു ഫോണിനും കഴിഞ്ഞിട്ടില്ല. കയ്യിലൊരു ഐഫോണ്‍ ഉണ്ടെങ്കില്‍, ആളുടെ ലെവല്‍ തന്നെ മാറുമെന്നാണ് വെപ്പ്. അപ്പോള്‍പ്പിന്നെ അത് ഒരു ...

തൊപ്പിയുടെ യൂട്യൂബ് ബ്ലോക്ക് ചെയ്യും; നടപടിക്കൊരുങ്ങി പോലീസ്

മലപ്പുറം : യൂട്യൂബറായ കണ്ണൂർ മാങ്ങാട് സ്വദേശി തൊപ്പി എന്ന മുഹമ്മദ് നിഹാദിന്റെ യൂട്യൂബ് ബ്ലോക്ക് ചെയ്യാനൊരുങ്ങി പോലീസ്. ഇതിനായി പോലീസ് നടപടികൾ സ്വീകരിച്ചുവരികയാണ്. അശ്ലീല പരാമർശങ്ങൾ ...

അശ്ലീല പദപ്രയോഗം; യൂട്യൂബർ തൊപ്പിയ്‌ക്കെതിരെ കേസെടുത്ത് പോലീസ്

മലപ്പുറം: പൊതുജന മദ്ധ്യത്തിൽ അശ്ലീല പദപ്രയോഗം നടത്തിയ സംഭവത്തിൽ തൊപ്പി എന്ന് അറിയപ്പെടുന്ന യൂട്യൂബർ മുഹമ്മദ് നിഹാലിനെതിരെ കേസ്. വളാഞ്ചേരി പോലീസാണ് നിഹാലിനെതിരെ കേസ് എടുത്തത്. വളാഞ്ചേരിയിൽ ...

ശാന്തനായി നിന്ന അരിക്കൊമ്പനെ വിരട്ടിയോടിച്ചു; യൂട്യൂബർ അറസ്റ്റിൽ

കമ്പം: തമിഴ്‌നാട് കമ്പത്തെ ജനവാസമേഖലയിൽ എത്തിയ അരിക്കൊമ്പൻ എന്ന കാട്ടാന വിരണ്ടോടാൻ കാരണക്കാരനായ യൂട്യൂബർ അറസ്റ്റിൽ. ഒരു പുളിന്തോട്ടത്തിൽ ശാന്തനായി നിൽക്കുകയായിരുന്ന ആനയുടെ സമീപത്തേക്ക് ഡ്രോൺ പറത്തിവിട്ടതാണ് ...

അയ്യപ്പാ എന്ന് വിളിക്കുമ്പോൾ നീയാണോ കയറി വരുന്നത്? നീയാണോ അയ്യപ്പൻ?; മോഹൻലാലിനും മമ്മൂട്ടിക്കും ഇല്ലാത്ത ചൊറിച്ചിലാണോടാ നിനക്ക്? മാളികപ്പുറം എന്താ ഇത്ര വലിയ മറ്റേ സാധനമാണോ? മലപ്പുറം അങ്ങാടിയിൽ വന്നിട്ട് കളിക്കെടാ; ഉണ്ണി മുകുന്ദനെ പ്രകോപിപ്പിച്ച യൂട്യൂബർക്കെതിരെ പ്രതിഷേധം

മലപ്പുറം: തിയറ്ററുകളിൽ നിറഞ്ഞോടുന്ന മാളികപ്പുറം സിനിമയുടെ വിജയത്തിന്റെ നിറം കെടുത്താൻ അഭിനേതാക്കളെ അവഹേളിച്ച് വീഡിയോ ഇട്ട യൂട്യൂബർക്കെതിരെ സമൂഹമാദ്ധ്യമങ്ങളിൽ പ്രതിഷേധം ശക്തമാകുന്നു. സീക്രട്ട് ഏജന്റ് എന്ന യൂട്യൂബ് ...

പൊതുവിടങ്ങളില്‍ സ്ത്രീകളെ അപമാനിക്കുന്ന തരത്തിൽ ‘പ്രാങ്ക് വീഡിയോ’; കൊച്ചിയില്‍ യൂട്യൂബര്‍ അറസ്റ്റില്‍

കൊച്ചി: പൊതുവിടങ്ങളില്‍ സ്ത്രീകളെ ശല്യം ചെയ്യുന്ന രീതിയില്‍ പ്രാങ്ക് വീഡിയോ എടുത്ത യു ട്യൂബർ എറണാകുളം ചിറ്റൂർറോഡ് സ്വദേശി ആകാശ് സൈമൺ മോഹനെയാണ് എറണാകുളം നോർത്ത് പൊലീസ് ...

വളമിടുന്നവർ താമരയുടെ തണ്ടോടിയ്ക്കുമ്പോൾ: ബി ജെ പി എം പി രാജീവ് ചന്ദ്രശേഖറിന്റെ അസ്തിത്വദുഃഖത്തെപ്പറ്റി ഒരു ദേശീയവാദിയുടെ ഓർമ്മപ്പെടുത്തൽ

വളമിടേണ്ടവർ തന്നെ താമരയുടെ തണ്ടോടിയ്ക്കുന്നതിനെപ്പറ്റിയുള്ള യൂട്യൂബ് വീഡിയോ തരംഗമാകുന്നു. ബിജെപി എം പിയായ രാജീവ് ചന്ദ്രശേഖറിനോട് ബിജെപി അംഗമല്ലെങ്കിലും ഒരു ദേശീയവാദിയായ ഹരീഷ് ശിവരാമന്റെ യൂട്യൂബ് വീഡീയോ ...

“സാമൂഹ്യമാധ്യമങ്ങളിൽ ഞങ്ങളുടെ ദുരിതം പറഞ്ഞ് പണം കൈക്കലാക്കി” : യൂട്യൂബർ ഗൗരവ് വാസനെതിരെ പരാതിയുമായി ‘ബാബ കാ ധാബ’യുടെ ഉടമ

ന്യൂഡൽഹി : യൂട്യൂബർ ഗൗരവ് വാസനെതിരെ പരാതിയുമായി ഡൽഹിയിലെ 'ബാബ കാ ധാബ' ഭക്ഷണശാലയുടെ ഉടമ കാന്ത പ്രസാദ്. കോവിഡ് വ്യാപനത്തെ തുടർന്ന് ഡൽഹിയിലെ മാളവ്യ നഗറിൽ ...

Page 2 of 2 1 2

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist