കഴിഞ്ഞ ദിവസമാണ് പുതിയ പണവായ്പ നയപ്രഖ്യപനം ഉണ്ടായത്. പലിശ നിരക്കിൽ മാറ്റമില്ലാതെ തുടരുന്നതയിരുന്നു പുതിയ പ്രഖ്യാപനം. റിസർവ് ബാങ്ക് ,ബാങ്കുകൾക്ക് നൽകുന്ന വായ്പയുടെ പലിശയായ റിപ്പോനിരക്ക് 6.5...
ഓഫീസിൽ വരേണ്ട ആവശ്യമില്ല വീട്ടിൽ തന്നെ ഇരുന്ന് ജോലി ചെയ്യാം, ശമ്പളമായി ലഭിക്കുന്നതോ വർഷംതോറും 950 കോടി രൂപയും. സ്റ്റാർബക്സ് ആണ് ഇത്തരത്തിൽ കേൾക്കുന്നവരെ എല്ലാം അമ്പരിപ്പിക്കുന്ന...
പെട്രോളിയം മുതൽ ടെലികമ്യൂണിക്കേഷൻ വരെയും ഊർജ മേഖലയിലും റീട്ടെയിൽ വ്യാപാര വിഭാഗത്തിലും ഒക്കെ പടർന്നു പന്തലിച്ചു നിൽക്കുന്ന സാമ്രാജ്യമാണ് മുകേഷ് അംബാനിയുടെ റിലയൻസിന്റെത്. പിതാവിന്റെ പാത പിന്തുടർന്ന്...
ലോകത്തുതന്നെ മാമ്പഴ ഉല്‍പാദനത്തില്‍ മുന്‍നിരയിലുള്ള രാജ്യമാണ് ഇന്ത്യ. ആഗോള ഉല്‍പ്പാദനത്തിന്റ 40 ശതമാനത്തോളം മാമ്പഴങ്ങളും ഇവിടെ നിന്ന് തന്നെയാണ്. എന്നാല്‍ ആഗോള കയറ്റുമതിയില്‍ അത്ര മുന്നിലല്ലെങ്കിലും മാമ്പഴ...
കൊച്ചി: ധനകാര്യ സ്ഥാപനങ്ങളിൽ നിന്ന് ലോണെടുക്കുന്നവരുടെ "ക്രെഡിറ്റ് റേറ്റിംഗ്" വായ്‌പ്പാ തിരിച്ചടച്ചാലുടൻ പുതുക്കി നൽകണമെന്ന് വ്യക്തമാക്കി ഹൈക്കോടതി. പുതുക്കി നൽകാതിരിക്കുന്നത് ഇടപാടുകാരുടെ സൽപ്പേരിനെ ബാധിക്കുമെന്നും അതിനാൽ തന്നെ...
സാമ്പത്തിക ആവശ്യങ്ങൾക്കായി പലരും ആദ്യം ആശ്രയിക്കുക പേഴ്‌സണൽ ലോണുകളെയാണ്. വളരെ എളുപ്പം പാസാകുകയും ഈട് നൽകാതെ തന്നെ പണം അക്കൗണ്ടിലെത്തും എന്നിവയാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത....
ആഗോള കോഫി ബ്രാന്‍ഡായ സ്റ്റാര്‍ബക്‌സ് ഇന്ത്യന്‍ വംശജനായ സിഇഒ ലക്ഷ്മണ്‍ നരസിംഹനെ പുറത്താക്കിയത് ചൊവ്വാഴ്ച്ചയാണ്്. സ്ഥാനമേറ്റ് 18 മാസത്തിന് ശേഷമായിരുന്നു അദ്ദേഹത്തിന്റെ സ്ഥാനചലനം. സ്റ്റാര്‍ബക്്സില്‍ നിന്ന് ലക്ഷ്മണ്‍...
ന്യൂഡൽഹി: വായ്പകൾക്കായുള്ള പലിശ നിരക്ക് വീണ്ടും ഉയർത്താൻ എസ്ബിഐ. ഇതിന് മുന്നോടിയായി എംസിഎൽആർ നിരക്ക് വർദ്ധിപ്പിച്ചു. ഒരു ബാങ്കിന് വായ്പ നൽകാൻ അനുവാദമുള്ള കുറഞ്ഞ കുകയാണ് എംഎസിഎൽആർ....
സേവിംഗ്‌സ് അക്കൗണ്ടുകളില്‍ മിനിമം ബാലന്‍സ് നിലനിര്‍ത്തിയില്ലെങ്കില്‍ സംഭവിക്കുന്നത് വലിയ ധനനഷ്ടം. ബാലന്‍സ് ഇല്ലാത്തതിന്റെ പേരില്‍ വിവിധ പൊതുമേഖലാ ബാങ്കുകള്‍ അഞ്ച് വര്‍ഷം കൊണ്ട് ഉപഭോക്താക്കളില്‍ നിന്ന് ഈടാക്കിയ...
കഴിഞ്ഞ ദിവസം സ്വാതി സിന്‍ഗാള്‍ എന്ന വ്യക്തി ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പ് ശ്രദ്ധേയമാവുകയാണ്. ഓണ്‍ലൈന്‍ ഷോപ്പിംഗ് നടത്തുന്നവര്‍ക്കുള്ള മുന്നറിയിപ്പായാണ് അവര്‍ ഫെയ്‌സ്ബുക്കില്‍ തന്റെ അനുഭവം പങ്കിട്ടിരിക്കുന്നത്....
ഇന്നത്തെ കാലത്ത് ക്രെഡിറ്റ് സ്‌കോറിനെ പറ്റി അറിയാത്തവർ വളരെ ചുരുക്കമായിരിക്കും. വായ്പ്പകളും ക്രെഡിറ്റ് കാർഡുകളുമൊക്കെ ഉപയോഗിച്ച് ശീലമുള്ളവരായതുകൊണ്ട് തന്നെ ക്രെഡിറ്റ് സ്‌കോർ നന്നായി നോക്കി തന്നെയാണ് പലരുംമണി...
കോവിഡ് വ്യാപനം തളര്‍ത്തിയ ചൈനീസ് സാമ്പത്തിക മേഖല ഇപ്പോഴും നിവര്‍ന്നുനില്‍ക്കാനുള്ള തത്രപാടിലാണ്. നടപ്പുവര്‍ഷ്ത്തിന്റെ തുടക്കത്തില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച സാമ്പത്തിക ഉത്തേജക പദ്ധതികള്‍ ഒന്നും തന്നെ തക്കതായ...
ബാങ്കുകളിൽ ഫിക്‌സഡ് ഡെപ്പോസിറ്റ് ഇടാനാഗ്രഹിക്കുന്നവർക്ക് ഇത് കിടിലൻ സമയമാണ്. ഇത്തവണ നടന്ന റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ പണനയ അവലോകന യോഗത്തിലും പലിശ കുറയ്‌ക്കേണ്ട തീരുമാനത്തിലെത്തിയതോടെ, സ്ഥിര...
ന്യൂഡൽഹി: അംബാനി പണക്കാരനാണെന്ന് എല്ലാവർക്കുമറിയാം, എന്നാൽ ഇന്ത്യൻ ജി ഡി പി യുടെ പത്തിലൊന്ന് വരുന്ന സമ്പാദ്യം അമ്പാനിക്കുണ്ടെന്ന് അറിഞ്ഞ് ഞെട്ടിയിരിക്കുകയാണ് ഭാരതം. ഹുറൂൺ ഇന്ത്യ പുറത്തു...
ന്യൂഡൽഹി : ജനപ്രിയമായ ഡിജിറ്റൽ പണമിടപാട് സൗകര്യമായ യൂണിഫൈഡ് പേയ്‌മെന്റ്‌സ് ഇന്റർഫേസിൽ (യുപിഐ) ശ്രദ്ധേയ മാറ്റങ്ങൾ കൊണ്ടുവന്നിരിക്കുകയാണ് റിസർവ് ബാങ്ക്. നിലവിൽ ഉപയോക്താവിന് സ്വന്തം അക്കൗണ്ടിൽ നിന്നുള്ള...
ന്യൂഡൽഹി: യുപിഐ പേയ്‌മെന്റുകൾ നടത്തുന്ന ഉപയോക്താക്കൾക്ക് വമ്പൻ സമ്മാനവുമായി റിസർവ് ബാങ്ക്. യുപിഐ പേയ്‌മെന്റുകൾക്കുള്ള പരിധി ഉയർത്തി. യുപിഐ വഴി ഒരു ലക്ഷമായിരുന്നു ഇതുവരെ അയക്കാൻ കഴിഞ്ഞിരുന്നത്....
തിരുവനന്തപുരം : സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്. ഇന്ന് 320 രൂപയാണ് സ്വർണത്തിന് കുറഞ്ഞത്. ഇതോടെ സ്വർണത്തിന്റെ വില 51 ,000 രൂപയിൽ താഴെയായി. ഒരു പവൻ സ്വർണത്തിന്റെ...
മുത്തച്ഛന്‍ മറവി കോടീശ്വരിയാക്കിയ ഒരു യുവതിയുടെ കഥ വൈറലാകുകയാണ്. മുത്തച്ഛന്റെ ഓഹരി വിവരം കണ്ടെത്തിയതോടെ ഒറ്റരാത്രികൊണ്ട് കോടീശ്വരിയായി മാറുകയായിരുന്നു ഇവര്‍. ബെംഗളൂരു സ്വദേശിനിയായ പ്രിയയാണ് ഈ...
ഭാവിയില്‍ ഇന്ത്യന്‍ സാമ്പത്തിക രംഗത്തിന് തന്നെ മുതല്‍ക്കൂട്ടാകുന്ന ഒരു കണ്ടെത്തലാണ് ഇപ്പോള്‍ കര്‍ണ്ണാടകയില്‍ സംഭവിച്ചിരിക്കുന്നത്. വെളുത്ത സ്വര്‍ണ്ണം എന്നറിയപ്പെടുന്ന ലിഥിയം എന്ന ലോഹമാണ് ഇവിടെ നിന്ന് കണ്ടെത്തിയിരിക്കുന്നത്....
മുംബൈ: ബിസിനസ് ലോകത്തെ അധിപന്മാരിൽ ഒരാളാണ് അദാനി ഗ്രൂപ്പിന്റെ ചെയർമാൻ ഗൗതം അദാനി. ഒരായുഷ്‌കാലം കൊണ്ട് അദ്ദേഹം സ്വന്തമാക്കിയത് 17,85000 കോടിയുടെ സമ്പാദ്യമാണ്. ലോകത്തെ അതിസമ്പന്നന്മാരെ പോലും...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies