ചെന്നൈ: തമിഴ് നടന്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന വ്യാജ വാര്‍ത്ത നല്‍കിയ ഓണ്‍ലൈന്‍ പോര്‍ട്ടലിനെതിരെ നിത്യ മേനോന്‍. താന്‍ ആര്‍ക്കും അഭിമുഖം നല്‍കിയിട്ടില്ലെന്നും ആരാണ് ഇങ്ങനെയൊരു വിവാദം ഉണ്ടാക്കി...
സ്വാഭാവം വ്യക്തിത്വം എന്നിവയെക്കുറിച്ച് നമ്മൾക്ക് പറഞ്ഞു തരുന്ന ചിത്രങ്ങളാണ് ഒപ്ടിക്കൽ ഇല്യൂഷൻ ചിത്രങ്ങൾ. ചിലർ ഇത്തരം ചിത്രങ്ങൾ ഉപയോഗിച്ചുള്ള ഗെയിമുകളിൽ സ്ഥിരമായി ഏർപ്പെടാറുണ്ട്. ഇത്തരക്കാർക്ക് ഇത് നേരം...
തിരുവനന്തപുരം: ഓസ്‌കർ നോമിനേഷൻ പട്ടികയിൽ ഇടം നേടി ടൊവിനോ തോമസ് നായകനായ മലയാള ചിത്രം. കേരളത്തിലുണ്ടായ പ്രളയത്തെ ആസ്പദമാക്കി ചിത്രീകരിച്ച 2018 ആണ് അടുത്ത വർഷത്തെ ഓസ്‌കർ...
സമൂഹമാദ്ധ്യമങ്ങളിലൂടെ തന്നെ വർഷങ്ങളായി അധിക്ഷേപിക്കുന്ന ആളെ കണ്ടെത്തിയെന്ന് നടൻ പൃഥ്വിരാജ് സുകുമാരന്റെ ഭാര്യയും നിർമ്മാതാവുമായ സുപ്രിയ മേനോൻ. കഴിഞ്ഞ കുറച്ച് വർഷങ്ങളായി തനിക്കെതിരെ സൈബർ അധിക്ഷേപം നടത്തിയ...
ഒന്നാം പിറന്നാളിന് മക്കളുടെ മുഖം വെളിപ്പെടുത്തുന്ന ചിത്രങ്ങൾ പങ്കുവച്ച് നയൻതാരയും വിഘ്‌നേശ് ശിവനും. കുട്ടികൾ പിറന്ന ശേഷം ഇരുവരുടേയും നിരവധി ചിത്രങ്ങൾ നയൻതാരയും വിഘ്‌നേശും പങ്കുവച്ചിട്ടുണ്ടെങ്കിലും ഒന്നിൽ...
ഒപ്റ്റിക്കൽ ഇല്യൂഷൻ ചിത്രങ്ങൾ ആളുകൾക്ക് ഏറെ ഇഷ്ടമാണ്. കണ്ണും ബുദ്ധിയും ഒരുപോലെ പ്രവർത്തിപ്പിക്കുന്ന ഒരു മായക്കാഴ്ചയാണ് ഒപ്റ്റിക്കൽ ഇല്യൂഷൻ. ഒപ്റ്റിക്കൽ ഇല്യൂഷൻ ചിത്രങ്ങൾ ഉയർത്തുന്ന വെല്ലുവിളികൾ ദശലക്ഷക്കണക്കിന്...
നിറയെ വിരിഞ്ഞ റോസാ പൂക്കൾ ഉള്ള മനോഹരമായ ചിത്രം. ഒറ്റ നോട്ടത്തിൽ കാണുന്ന എല്ലാവർക്കും ഈ ചിത്രം നൽകുന്ന പ്രതീതി ഇതാണ്. എന്നാൽ ഇതിനുള്ളിൽ റോസാപൂക്കൾ മാത്രമല്ല...
2023 ഓണം റിലീസായെത്തി ഉജ്വല വിജയം കരസ്ഥമാക്കിയ ചിത്രമായിരുന്നു നവാഗതനായ നഹാസ് ഹിദായത്തിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ആർ.ഡി.എക്സ്. ആന്റണി വർഗീസ്, ഷെയ്ൻ നിഗം, നീരജ് മാധവ് എന്നിവരായിരുന്നു...
ന്യൂഡല്‍ഹി: ഈ വര്‍ഷത്തെ ദാദാസാഹിബ് ഫാല്‍കെ പുരസ്‌കാരത്തിന് പ്രശസ്ത നടി വഹീദാ റഹ്‌മാന്‍ അര്‍ഹയായി. ഇന്ത്യല്‍ ചലച്ചിത്ര മേഖലയ്ക്ക് നല്‍കിയ സമഗ്ര സംഭാവനകള്‍ പരിഗണിച്ചാണ് അവാര്‍ഡ് നല്‍കിയത്....
വൈശാഖ് സംവിധാനം ചെയുന്ന മമ്മൂട്ടി നായകനായ ചിത്രത്തിൽ അനശ്വര രാജനും. രണ്ടാം തവണയാണ് അനശ്വര രാജൻ മമ്മൂട്ടി ചിത്രത്തിന്റെ ഭാഗമാവുന്നത്. മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്യുന്ന...
ബോക്സ് ഓഫീസ് റെക്കോര്‍ഡുകള്‍ തകര്‍ത്തെറിഞ്ഞ് ഷാരൂഖ് ഖാന്‍ ചിത്രം ജവാന്‍ 1000 കോടി ക്ലബ്ബില്‍. ബോളിവുഡിന്‍റെ മാത്രമല്ല ബോക്സ്ഓഫീസിന്‍റെയും കിങ് ഖാന്‍ താന്‍ തന്നെയാണെന്ന് ഒരിക്കല്‍ കൂടി...
കണ്ണുകളെയും തലച്ചോറിനെയുമെല്ലാം കബളിപ്പിക്കുന്ന ചിത്രങ്ങളെയോ പ്രതിഭാസങ്ങളെയോ ആണ് ഒപ്ടിക്കൽ ഇല്യൂഷൻ എന്ന് വിളിക്കാറുള്ളത്. ഈ പ്രതിഭാസത്തെ ഉപയോഗപ്പെടുത്തി തയ്യാറാക്കുന്ന ഒപ്ടിക്കൽ ഇല്യൂഷൻ ഗെയിമുകൾ സമൂഹമാദ്ധ്യമ ഉപയോക്താക്കൾക്ക് ഏറെ...
സൂപ്പർ താരം ചിയാൻ വിക്രമിനെ നായകനാക്കി മലയാളി സംവിധായകൻ ആര്‍.എസ്. വിമല്‍ സംവിധാനം ചെയ്യുന്ന ‘കര്‍ണ’ സിനിമയുടെ ടീസര്‍ പുറത്തിറങ്ങി. സംവിധായകൻ ഉൾപ്പടെയുള്ളവർ സോഷ്യൽ മീഡിയയിലൂടെ ടീസർ...
രണ്ടായിരത്തിൽ സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത കൊച്ചു കൊച്ചു സന്തോഷങ്ങൾ എന്ന ചിത്രത്തിലെ നായിക ലക്ഷ്മി ഗോപാല സ്വാമിയെ നമ്മൾ മറന്നിട്ടില്ല. എന്നാൽ ആ അവസരം അവർക്കും...
1960 ഡിസംബര്‍ രണ്ടിന് ആന്ധ്രയിലെ ഏളൂര്‍ ഗ്രാമത്തില്‍ ഒരു പാവപ്പെട്ട കുടുംബത്തിൽ ജനനം. ദുർഘടമായ ജീവിത സാഹചര്യങ്ങൾ എട്ടാം വയസിൽ നഷ്ടമാക്കിയ വിദ്യാഭ്യാസം.. വെറും പതിനാലു വയസു...
ഉദയ്പൂർ: ബോളിവുഡ് താരം പരിനീതി ചോപ്രയും എഎപി നേതാവ് രാഘവ് ഛദ്ദയും വിവാഹിതരായി. ഉദയ്പൂരിൽ ആഡംബരചടങ്ങുകളോടെയാണ് ഇരുവരും വിവാഹിതരായത്. നിരവധി പ്രമിഖരാണ് ഇരുവരുടെയും വിവാഹത്തിന് എത്തിയത്. വിവാഹശേഷം...
ഡബ്ലൂഡബ്യൂഇ; ചാംപ്യനും പ്രൊഫഷണൽ ഗുസ്തി താരവുമായ ഹൾക്ക് ഹോഗൻ വിവാഹിതനായി. കാമുകി സ്‌കൈ ഡെയ്‌ലിയെയാണ് ഹൾക്ക് വിവാഹം ചെയ്തത്. യോഗ അദ്ധ്യാപികയും അക്കൗണ്ടറ്റുമാണ് 44 കാരിയായ മൂന്നാം...
1999 ൽ ഐശ്വര്യറായിയും സൽമാൻ ഖാനും നായിക നായകന്മാരായി എത്തിഅജയ് ദേവഗണും പ്രധാനവേഷം കൈകാര്യം ചെയ്ത സൂപ്പർഹിറ്റ് റൊമാന്റിക് ചിത്രമാണ് ഹം ദിൽ ദേ ചുകേ സനം....
കെന്നടി ജോൺ വിക്ടർ എന്ന അഭിനയമോഹിയായ യുവാവ് കാലങ്ങളുടെ പ്രയത്നത്തിനും കാത്തിരിപ്പിനും ഒടുവിൽ വെള്ളിത്തിരയിൽ എത്തിയപ്പോൾ പേര് വിക്രം എന്നായി. എന്നാൽ ഇയാൾ എങ്ങനെയാണ് ‘ചിയാൻ വിക്രമായത്...
1976 മുതൽ 1998 വരെ രണ്ടുപതിറ്റാണ്ടിലധികം അനേകം ക്ലാസിക് ചിത്രങ്ങൾ മലയാള സിനിമയ്ക്ക് സമ്മാനിച്ച വിഖ്യാത സംവിധായകൻ കെ.ജി ജോർജ് ഇന്ന് ലോകത്തോട് വിട പറഞ്ഞിരിക്കുകയാണ്. സിനിമയെ...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies