തലയ്ക്കകത്ത് നിറക്കപ്പെട്ട ക്യാപ്‌സൂളുകളുടെ ഓളത്തിൽ പലതും പറഞ്ഞു; അതിനെല്ലാം മാപ്പ്; ഗുജറാത്തിന്റെ വികസനം വിളിച്ചു പറഞ്ഞ് ഷെറിന്റെ ഫേസ്ബുക്ക് പോസ്റ്റ്
തൃശ്ശൂർ: ബിജെപി ഭരിക്കുന്ന സംസ്ഥാനമായ ഗുജറാത്തിന്റെ വികസനം വിളിച്ചു പറഞ്ഞ് ഫേസ്ബുക്ക് പോസ്റ്റ്. ആരോഗ്യപ്രവർത്തകയും തൃശ്ശൂർ സ്വദേശിനിയുമായ ഷെറിൻ പി ബഷീറിന്റെ ഫേസ്ബുക്ക് പോസ്റ്റാണ് ഇപ്പോൾ ചർച്ചയായിരിക്കുന്നത്. ...