കേരളം പടുത്തുയർത്തിയത് ദേശീയ – നവോഥാന പ്രസ്ഥാനങ്ങളുടെ ആശയങ്ങൾ തീർത്ത അടിത്തറയിൽ; സംസ്ഥാനത്തെ പുതിയ കാലത്തിലൂടെ വഴി നടത്താം; കേരളപ്പിറവി ആശംസിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം: കേരളപ്പിറവി ദിന ആശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ദേശീയ പ്രസ്ഥാനത്തിന്റെയും നവോത്ഥാന പ്രസ്ഥാനത്തിന്റെയും ആശയങ്ങൾ തീർത്ത അടിത്തറയിലാണ് ആധുനിക കേരളത്തെ പടുത്തുയർത്തിയതെന്ന് പിണറായി വിജയൻ ...


























