വിജയിച്ചവർക്ക് ആശംസകൾ; യോഗ്യത നേടാനാകാത്തവർ പരിശ്രമം തുടരുക; എസ്എസ്എൽസി പരീക്ഷയിൽ വിജയിച്ചവരെ അഭിനന്ദിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം: എസ്എസ്എൽസി പരീക്ഷയിൽ വിജയം നേടിയ വിദ്യാർത്ഥികളെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. വിദ്യാർത്ഥികളുടെ വിജയത്തിനായി പരിശ്രമിച്ച അദ്ധ്യാപകർക്കും മുഖ്യമന്ത്രി അഭിനന്ദനങ്ങൾ അറിയിച്ചു. ...