കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ കണ്ടുവരുന്ന പ്രശ്‌നമാണ് പോഷക കുറവ്. പല ആളുകളെയും ഇത് വ്യത്യസ്തമായാണ് ബാധിക്കുന്നതെങ്കിലും വേണ്ടത്ര ഗൗരവം കൊടുത്തില്ലെങ്കിൽ അത് പല ഗുരുതരമായ രോഗങ്ങൾക്കും കാരണമായി...
കുഞ്ഞുനാളിൽ നമ്മുടെ അമ്മമാർ സ്‌നേഹത്തോടെ കുറുക്കുണ്ടാക്കി തന്നിരുന്നത് ഓർമ്മയില്ലേ... നന്നായി പൊടിച്ച റാഗിയാണ് അന്ന് കുറുക്കുണ്ടാക്കി തന്നിരുന്നത്. പഞ്ഞപുല്ല് എന്നും ഇത് ചിലയിടത്ത് അറിയപ്പെടുന്നു. എന്നാൽ കുഞ്ഞുങ്ങൾക്ക്...
കുഞ്ഞുങ്ങളുടെ ആരോഗ്യകാര്യത്തിൽ എന്നും ആശങ്കയാണ് അച്ഛനമ്മമാർക്ക്. അവർക്ക് തങ്ങൾ നൽകുന്ന ഭക്ഷണം നല്ലതാണോ,പ്രശ്‌നങ്ങൾ ഉണ്ടാക്കുമോ? ഇത്രയ്ക്ക് സ്‌നേഹിക്കാൻ പാടുണ്ടോ സ്‌നേഹം കുറഞ്ഞുപോയെ എന്നിങ്ങനെ പല സംശയങ്ങളാണ്. പലപ്പോഴും...
അര്‍ദ്ധ രാത്രിയില്‍ വിശപ്പ് കൊണ്ട് ഞെട്ടിയെഴുന്നേല്‍ക്കുന്നത് ഒന്ന് സങ്കല്‍പ്പിച്ചു നോക്കൂ. നിങ്ങള്‍ക്ക് വല്ലാതെ വിശക്കുന്നുണ്ട്. എന്നാല്‍ എന്ത് കഴിക്കണം ഈ സമയത്ത് എന്ന കാര്യം അറിയില്ല....
നമ്മുടെ പല ആരോഗ്യപ്രശ്‌നത്തിനും ഉള്ള മരുന്ന് നമ്മുടെ പ്രകൃതിയിൽ തന്നെയുണ്ട്. ഭക്ഷണവും പ്രകൃതി വിഭവങ്ങളും തന്നെ. നമ്മൾ അത്രയധികം ശ്രദ്ധിക്കാത്ത എന്നാൽ ഗുണഗണങ്ങൾ ഏറെയുള്ള ഒന്നാണ് കാബേജ്....
രോഗപ്രതിരോധ ആരോഗ്യം നിയന്ത്രിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. പരിസ്ഥിതിയിൽ അടങ്ങിയിരിക്കുന്ന ബാക്ടീരിയകളും വൈറസുകളും മൂലമുണ്ടാകുന്ന രോഗങ്ങളിൽ നിന്ന് നമ്മെ സംരക്ഷിക്കുന്ന നമ്മുടെ അംഗരക്ഷകനാണ് പ്രതിരോധശേഷി. ഈ കവചം ശരീരത്തെ പലപ്പോഴും...
സൗന്ദര്യപരിപാലനം ഇഷ്ടപ്പെടുന്നവർ ഏറ്റവും ആശങ്കപ്പെടുന്ന കാര്യമാണ് മുടികൊഴിച്ചിൽ. ഒന്ന് വെള്ളം മാറിയാലോ ഉപയോഗിക്കുന്ന പ്രൊഡക്ട് മാറിയാലോ മുടികൊഴിച്ചില് രൂക്ഷമാകും. ഇതിനെന്താണ് പ്രതിവിധി? ആയിരങ്ങളും പതിനായിരങ്ങളും ചിലവഴിച്ചുള്ള പ്രതിവിധി...
അന്‍ജീര്‍ അഥവാ അത്തിപ്പഴം ഒരു ജനപ്രിയവും പോഷകസമൃദ്ധവുമായ പഴമാണ്. നിരവധി ആരോഗ്യഗുണങ്ങളുള്ള അത്തിപ്പഴം കുടലിന്റെ ആരോഗ്യത്തെ പിന്തുണയ്ക്കുകയും പേശികളെ ശക്തിപ്പെടുത്തുകയും ഊര്‍ജ്ജത്തിന്റെ അളവ് വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു....
ഭക്ഷണത്തിലൂടെ തന്നെ പല രോഗങ്ങളെയും വരുതിയിലാക്കാന്‍ കഴിയുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം. ഇപ്പോഴിതാ വളരെ ആരോഗ്യഗുണങ്ങളുള്ള എന്നാല്‍ പണചിലവ് വളരെ കുറവുള്ള ഒരു ഭക്ഷ്യവസ്തുവിനെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് ഡോക്ടര്‍മാര്‍....
കാപ്പിയുടെയും മറ്റ് ഭക്ഷണ സാധനങ്ങളുടെയും രുചി നോക്കുകയെന്നത് പല കമ്പനികളിലും ഒരു ജോലിയാണ്. ഫുഡ് ടേസ്റ്റര്‍ എന്ന ഈ ജോലിക്ക് വന്‍ ശമ്പളവും ഓഫര്‍...
പാലിന് നിരവധി പോഷക ഗുണങ്ങളുണ്ട്. എല്ലുകള്‍ ബലമുള്ളതാകാനും അവയുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനുമൊക്കെ അതുകൊണ്ട് കുട്ടികളെ നമ്മള്‍ നിര്‍ബന്ധിപ്പിച്ച് പാല് കുടിപ്പിക്കാറുണ്ട്. പ്രായഭേദമില്ലാതെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് പാലു കുടിക്കുന്നവര്‍...
ഓറഞ്ച് തൊലി വെറുതേ കളയരുത്. നിരവധി ആരോഗ്യഗുണങ്ങളും പോഷകഗുണങ്ങളുമാണ് ഇതിലുള്ളത്. എറിഞ്ഞു കളയാതെ ഭക്ഷണത്തിലും സൗന്ദര്യവര്‍ധക വസ്തുക്കളിലും ചേര്‍ത്ത് ഇതുപയോഗിക്കുന്നതാണ് നല്ലത്. ഓറഞ്ച് തൊലിയുടെ...
പോഷകങ്ങളുടെ കലവറയാണ് പാവയ്ക്ക, വിവിധ രോഗങ്ങള്‍ക്കും വൈറ്റമിനുകളുടെ അഭാവത്തിനും സിദ്ധൗഷധമായ ഇത് കയ്പ് മൂലം പലരും കഴിക്കാന്‍ തയ്യാറാകാറില്ല. എന്നാല്‍ കയ്പാണെന്ന് പറഞ്ഞ് പാവയ്ക്കയെ ഇനി...
വൃത്തിയായി മുറിച്ചെടുക്കാന്‍ നല്ല പ്രയാസമുള്ള പഴമാണ് കൈതചക്ക. എന്നാല്‍ ഇപ്പോഴിതാ വെറും 17.85 സെക്കന്‍ഡില്‍ കൈതച്ചക്ക തൊലി കളഞ്ഞ് കഴിച്ച് ഗിന്നസ് ബുക്കില്‍ ഇടംനേടിയിരിക്കുകയാണ് യുഎസ്എയില്‍...
മധുരവിഭവങ്ങള്‍ നിരന്തരമായി കഴിക്കുന്നത് കാന്‍സറിലേക്ക് വഴിതെളിക്കുമെന്നാണ് പുതിയ പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. കാരണം ഇതില്‍ ചേര്‍ക്കുന്ന അഡിറ്റീവുകള്‍, അതുപോലെ തന്നെ പ്രിസര്‍വേറ്റീവുകള്‍ ഒക്കെ മനുഷ്യരില്‍ കാന്‍സര്‍...
കിഴക്കന്‍ ചൈനയിലെ വളരെ വിചിത്രവും വ്യത്യസ്തവുമായ ഒരു ഭക്ഷണ വിഭവമാണ് യൂറിന്‍ എഗ്ഗ്. എങ്ങനെയാണ് ഇതുണ്ടാക്കുന്നതെന്ന കാര്യം ഏവരെയും അമ്പരപ്പിക്കുന്നതാണ്. പ്രൈമറി വിദ്യാലയങ്ങളിലും പ്ലേ സ്‌കൂളുകളിലും...
വണ്ണം കുറയ്ക്കാനും അമിതഭാരം കുറയ്ക്കാനും തേങ്ങ കൊണ്ട് സാധിക്കുമെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. നല്ല കൊഴുപ്പുകള്‍ കൊണ്ട് സമ്പന്നമാണ് തേങ്ങ. ഇത് മെറ്റാബോളിസം വര്‍ധിപ്പിക്കുന്നതിനും വളരെ...
ഭക്ഷണമാണ് മരുന്ന്.. മരുന്ന് പോലെ ഭക്ഷണം കഴിച്ചില്ലെങ്കിൽ ഭക്ഷണം പോലെ മരുന്ന് കഴിക്കേണ്ടി വരുമെന്ന് കേട്ടിട്ടില്ലേ.... എന്നാൽ ഇന്നത്തെ കാലത്ത് ഭക്ഷണങ്ങളെപോലും നമുക്ക് വിശ്വാസിക്കാനാവാത്ത സ്ഥിതിയാണ്. അമിതലാഭം...
തിരുവനന്തപുരം; സംസ്ഥാനത്ത് പച്ചക്കറി-ഇറച്ചി വില കുത്തനെ ഉയരുന്നു. വെളുത്തുള്ളി വിലയിൽ വീണ്ടും വർധനവ് ഉണ്ടായി. ഇഞ്ചി, ചെറുനാരങ്ങ എന്നിവയുടെ വില 100ന് മുകളിലാണ്. പടവലം, വെള്ളരി, ബീറ്റ്റൂട്ട്,...
അടുത്തിടെ ഭക്ഷണവുമായി ബന്ധപ്പെട്ട നിരവധി വീഡിയോകള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു. ചോക്ലേറ്റ് മഷ്‌റൂം കറി, മിറാന്‍ഡ ഓംലൈറ്റുമൊക്കെ അടങ്ങിയ വിചിത്ര പാചക രീതികളും ഇതില്‍പ്പെടും. എന്നാല്‍ അതില്‍...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies