Health

വായുമലിനീകരണം മാരകമാകുന്നത് കുട്ടികളില്‍, കാരണം പങ്കുവെച്ച് ഗവേഷകര്‍

    വായുമലിനീകരണം കുട്ടികളില്‍ മാരകമാകുമെന്ന് പറയുന്നത് എന്തുകൊണ്ടാണെന്ന വെളിപ്പെടുത്തലുമായി ഗവേഷകര്‍. കാരണം താരതമ്യേന ഉയരം കുറഞ്ഞവരെയായിരിക്കും ഇത് ബാധിക്കുകയെന്നതാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. . ഉയരം കുറഞ്ഞവര്‍ക്ക്...

ഇത്രവേഗം ഭക്ഷണം കഴിച്ചുതീര്‍ക്കാറുണ്ടോ, കാത്തിരിക്കുന്നത് ദീര്‍ഘകാല ആരോഗ്യപ്രശ്‌നങ്ങള്‍

  നിങ്ങള്‍ വളരെ വേഗം ഭക്ഷണം കഴിച്ചുകഴിയുന്ന ഒരാളാണോ. എന്നാല്‍ ഇങ്ങനെ പെട്ടന്ന് ഭക്ഷണം അകത്താക്കുന്ന ശീലം അത്ര നല്ലതല്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്. സമയം ലാഭിക്കാനായി നിങ്ങള്‍...

ഭക്ഷണത്തിലെ സൂപ്പർ ഹീറോ ആണ് തൈര് ; പക്ഷേ കഴിക്കുന്ന സമയം ശ്രദ്ധിക്കണം

മഞ്ഞുകാലം ഒക്കെ കഴിഞ്ഞ് വേനൽക്കാലം ആരംഭിച്ചാൽ ഭക്ഷണ വിഭവങ്ങളിൽ തൈരിന്റെ ഉപഭോഗം വർദ്ധിക്കുന്നതാണ്. ശരീരത്തിന് ഏറെ ആരോഗ്യപ്രദമായ ഒരു സൂപ്പർ ഫുഡ് ആണ് തൈര്. ആമാശയത്തിനും ദഹന...

മിനി ചോക്ലേറ്റും ചെറുകടികളും കണ്ടാല്‍ കൊതി തോന്നുന്നുണ്ടോ, നിര്‍ത്തുന്നതാണ് നല്ലതെന്ന് വിദഗ്ധര്‍, കാരണമിങ്ങനെ

  ലഘുഭക്ഷണമായി ഒരു മിനി ചോക്ലേറ്റ് ബാറോ ചെറുകടികളോ ഒക്കെ പലരും കഴിക്കാറുണ്ട്, ചെറിയ പലഹാരങ്ങളായത് കൊണ്ട് അതൊന്നും രക്തത്തിലെ പഞ്ചസാരയുടെ അളവിനെ ബാധിക്കില്ലെന്നാണ് കരുതാറുള്ളത്. എന്നാല്‍...

ഇത് പതിവായി കഴിക്കുന്നത് തലച്ചോറിന്റെ ആരോഗ്യം വര്‍ധിപ്പിക്കും, പക്ഷേ ഉപയോഗിക്കേണ്ടതിങ്ങനെ, പഠനം

തലച്ചോറിന്റെ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിലും ഡിമെന്‍ഷ്യ സാധ്യത കുറയ്ക്കുന്നതിലും, ഒലിവ് ഓയില്‍ ഉത്തമമെന്ന് പഠനറിപ്പോര്‍ട്ട്. 92,383 അമേരിക്കന്‍ പൗരരില്‍ 2024-ല്‍ നടത്തിയ ഹാര്‍വാര്‍ഡ് പഠനത്തില്‍, പ്രതിദിനം കുറഞ്ഞത് 7...

ഒരു കപ്പ് പാവയ്ക്ക ചായ ആയാലോ?: ഗുണങ്ങളറിഞ്ഞാൽ കിലോക്കണക്കിന് പാവയ്ക്ക ഇപ്പോൾ വീട്ടിലെത്തിക്കും

നമ്മൾ നേരിടുന്ന പല പ്രശ്‌നങ്ങൾക്കും പ്രകൃതി തന്നെയാണ് പലപ്പോവും പരിഹാരി. സമ്പന്നമായ വിഭവങ്ങളാൽ പ്രകൃതി തന്നെ പലപ്പോഴും മുറിവേൽപ്പിക്കുകയും മരുന്ന് നൽകുകയും ചെയ്യുന്നു. നമ്മുടെ ആരോഗ്യകാര്യത്തിലും പ്രകൃതിവിഭവങ്ങൾ...

രാവിലെ വെറും വയറ്റിൽ 4 സ്പൂൺ മാതളനാരങ്ങ കഴിക്കൂ ; ശരീരത്തിൽ ഉണ്ടാകുന്ന ഈ വലിയ മാറ്റങ്ങൾ അനുഭവിച്ചറിയാം

ശരീരഭാരം കുറയണം, മുടി നന്നായി വളരണം, നല്ല ഓർമ്മശക്തിയും വേണം, ഇതൊക്കെയാണ് നിങ്ങളുടെ ആഗ്രഹമെങ്കിൽ അതിനുള്ള ഏറ്റവും സിമ്പിൾ ആയ വഴിയാണ് മാതളനാരങ്ങ. ഈ അത്ഭുത ഫലത്തിന്...

ഇതാണ് ലോകത്തിലെ ഏറ്റവും വില കൂടിയ ഉപ്പ്, കാല്‍കിലോക്ക് 7500 രൂപ, പ്രത്യേകതകളിങ്ങനെ

  ദൈനംദിന ജീവിതത്തിലെ ഒരു പ്രധാന ഘടകമാണ് ഉപ്പ്, ഇത് ഭക്ഷണത്തിന്റെ രുചി വര്‍ദ്ധിപ്പിക്കുക മാത്രമല്ല ആരോഗ്യദായകവുമാണ് . ചിലതരം ഉപ്പുകള്‍ക്ക് അവയുടെ അതുല്യമായ ഗുണങ്ങളും ഉല്‍പാദന...

ബാത്ത് റൂമിനെക്കാൾ വൃത്തികേടാണ് നിങ്ങളുടെ ഇയർ ഫോൺ; ഇങ്ങനെ വൃത്തിയാക്കണം

ഇയർ ഫോണുകൾ ഉപയോഗിച്ച് പാട്ട് കേൾക്കുന്നത് പലർക്കും ഒരു പ്രത്യേക ഫീൽ ആണ്. പ്രത്യേകിച്ച് യാത്രാ വേളകളിലും രാത്രി സമയങ്ങളിലും. ഫോൺ പോലെ തന്നെ ഇയർ ഫോണുകളും...

ഗില്ലൈന്‍ ബാരെ രോഗം; മുന്നറിയിപ്പ്, കോഴിയിറച്ചി തൊട്ടാല്‍ കൈകഴുകണം, പനീറിന്റെയും അരിയുടെയും കാര്യത്തില്‍ ജാഗ്രത

  പൂനെ: പൂനെയില്‍ ഗില്ലെയ്ന്‍ ബാരെ സിന്‍ഡ്രോം രോഗബാധിതരുടെ എണ്ണം കൂടുന്നത് ആശങ്ക സൃഷ്ടിക്കുകയാണ്. നിരവധി പേരാണ് രോഗലക്ഷണങ്ങളോടെ ചികിത്സ തേടിയെത്തുന്നത്. ഒരു മരണവും റിപ്പോര്‍ട്ട് ചെയ്യപ്പെട്ട...

കിടക്കാന്‍ നേരം വീഡിയോ കാണാറുണ്ടോ? നിര്‍ത്തുന്നതാണ് നല്ലതെന്ന് വിദഗ്ദര്‍, പ്രശ്‌നമുണ്ടാകുന്നത് ഇങ്ങനെ

  ഉറക്കം വരുന്നത് വരെ കിടന്നുകൊണ്ട് ഫോണില്‍ വീഡിയോ കാണുന്ന സ്വഭാവമുള്ളവരാണോ നിങ്ങള്‍. എങ്കില്‍ അത് മാറ്റേണ്ട സമയമായെന്നാണ് വിദഗ്ധര്‍ പറയുന്നത്. രസകരമെന്ന് തോന്നുന്ന ഈ സ്വഭാവം...

ഒലീവ് ഓയില്‍ അമിതമാക്കല്ലേ, പണി കിട്ടുന്നതിങ്ങനെ

  ഒലീവ് ഓയില്‍ പലവിധ ഗുണങ്ങളുള്ള ഒന്നാണ്. ഭക്ഷണപദാര്‍ഥങ്ങളില്‍ ചേര്‍ത്ത് കഴിക്കാന്‍ മാത്രമല്ല ചര്‍മ്മത്തിന്റെ സംരക്ഷണത്തിനും ഇത് വളരെ പ്രധാനമാണ്. ആന്റി-ഇന്‍ഫ്‌ലമേറ്ററി, ആന്റിഓക്സിഡന്റ് ഗുണങ്ങളുള്ള ഒലീവ് ഓയില്‍...

മഞ്ഞളിച്ചു നിൽക്കരുതേ : അമ്മമാരെ മഞ്ഞൾ പൊടിയിലെ മായം വീട്ടിൽ കണ്ടെത്താം

നമ്മുടെ അടുക്കളയിലെ പ്രധാന ചേരുവയാണ് മഞ്ഞൾ. ആൻ്റി ഇൻഫ്ലമേറ്ററി, ആൻ്റിഓക്‌സിഡൻ്റ് ഗുണങ്ങള്‍ ആരോഗ്യത്തിന്‌ നല്‍കുന്ന സംഭാവന ചെറുതല്ല. മഞ്ഞളിലെ കുർക്കുമിൻ തലച്ചോറിന്റെ  പ്രവർത്തനം മെച്ചപ്പെടുത്തുകയും മസ്തിഷ്‌ക രോഗങ്ങളുടെ...

വഴുതനങ്ങ കഴിച്ച് വണ്ണം കുറയ്ക്കാം : ഹൃദയാരോഗ്യത്തിന്റെ സ്വന്തക്കാരൻ

മിക്ക അടുക്കളത്തോട്ടങ്ങളിലും സുലഭമായി കാണുന്ന പച്ചക്കറിയാണ് വഴുതന.വിറ്റാമിന്‍ സി, കെ, ബി, പൊട്ടാസ്യം, കോപ്പര്‍, കാത്സ്യം, ഫൈബര്‍ തുടങ്ങീ പോഷകങ്ങളൂം ധാതുക്കളും വഴുതനയിൽധാരാളം അടങ്ങിയിട്ടുണ്ട്. ആൻ്റി ഓക്‌സിഡന്റ്...

കൈകാലുകളില്‍ നിന്ന് പുറത്തേക്കൊഴുകി കൊഴുത്തദ്രാവകം, കീറ്റോ ഡയറ്റ് പറ്റിച്ച പണിയോ?

    ശരീരത്തില്‍ കൊളസ്‌ട്രോളിന്റെ അളവ് അമിതമായാല്‍ എന്താണ് സംഭവിക്കുക? ഇപ്പോഴിതാ കീറ്റോ ഡയറ്റ് ചെയ്ത ഒരാളുടെ ശരീരത്തില്‍ കൊളസ്‌ട്രോള്‍ അമിതമായപ്പോള്‍ സംഭവിച്ച മാറ്റങ്ങളുടെ ദൃശ്യങ്ങളാണ് സോഷ്യല്‍മീഡിയയില്‍...

വിറ്റാമിന്‍ ബി അധികം കഴിക്കരുതേ, കാത്തിരിക്കുന്നത് ഗുരുതര പാര്‍ശ്വഫലങ്ങള്‍

    വിറ്റാമിന്‍ ഗുളിക നല്ലതൊക്കെ തന്നെ. എന്ന് കരുതി ഒരുപാട് കഴിക്കരുത്, അതിനും പാര്‍ശ്വഫലങ്ങള്‍ ഉണ്ട്. വിറ്റാമിന്‍ ബി കോംപ്ലക്‌സ് ഗുളകകള്‍ അത്തരത്തില്‍ പെടുന്നതാണ്. ഡോക്ടറുടെ...

ഈ 5 ഭക്ഷണങ്ങൾ വൃക്കകൾക്ക് ഹാനികരമാണ് ; ആരോഗ്യത്തോടെ ഇരിക്കാൻ ഇവ ഒഴിവാക്കാം

ശരീരത്തിലെ പല പ്രധാന പ്രവർത്തനങ്ങളും നിർവ്വഹിക്കുന്ന നമ്മുടെ അവയവങ്ങളിലൊന്നാണ് വൃക്ക. എന്നിരുന്നാലും, അതിവേഗം മാറിക്കൊണ്ടിരിക്കുന്ന ജീവിതശൈലിയും ഭക്ഷണ ശീലങ്ങളിലെ അശ്രദ്ധയും വൃക്കരോഗ സാധ്യത വർദ്ധിപ്പിക്കുന്നു. ആരോഗ്യം നിലനിർത്താനും...

സൂപ്പില്‍ ചത്തപാറ്റ; റസ്റ്റോറന്റിന് ഒരു ലക്ഷം ദിര്‍ഹം പിഴ

  റാസല്‍ ഖൈമ: റാസല്‍ ഖൈമയിലെ ഒരു റസ്റ്റോറന്റിന് ഒരു ലക്ഷം ദിര്‍ഹം പിഴ ചുമത്തി കോടതി. ഹോട്ടല്‍ നടത്തിപ്പുകാരനും മറ്റൊരു ജീവനക്കാരനുമാണ് കോടതി പിഴ ചുമത്തിയത്....

നെഞ്ചെരിച്ചില്‍ ഉണ്ടാകുമ്പോള്‍ ഈ പാനീയങ്ങള്‍ കുടിക്കരുത്, സ്ഥിതി വഷളാകും

നെഞ്ചെരിച്ചില്‍ മിക്ക ആളുകളെയും ബുദ്ധിമുട്ടിക്കുന്ന ഒന്നാണ്. അന്നനാളത്തില്‍ നിന്നും ഉദരത്തിലെ ആസിഡ് തിരിച്ചൊഴുകുന്നതു മൂലമാണ് ഈ നെഞ്ചെരിച്ചില്‍ അഥവാ ആസിഡ് റിഫ്‌ലക്‌സ് അനുഭവപ്പെടുന്നത്. നെഞ്ചെരിച്ചില്‍ ഉണ്ടാകുമ്പോള്‍ വീട്ടിലെ...

മുളകുപൊടിയിലും മായം; വീട്ടില്‍ തന്നെ തിരിച്ചറിയാം

എളുപ്പത്തില്‍ മായം കലര്‍ത്താവുന്ന ഒന്നാണ് മുളകുപൊടി. എന്നാല്‍ വളരെ പെട്ടെന്ന് ഇതാര്‍ക്കും തിരിച്ചറിയാനും സാധികക്കില്ല. ഇത്തരത്തില്‍ മായം കലര്‍ത്തുകയോ നിലവാരം കുറഞ്ഞ അസംസ്‌കൃത വസ്തുക്കള്‍ ഉപയോഗിക്കുകയോ ചെയ്തതിന്റെ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist