India

കാണാൻ അതിസുന്ദരി, ഹൃദയാഘാതത്തിന് കാരണമാകും; പൂന്തോട്ടത്തിൽ ഈ ചെടിയുണ്ടെങ്കിൽ ഒന്ന് സൂക്ഷിച്ചോളൂ

കാണാൻ അതിസുന്ദരി, ഹൃദയാഘാതത്തിന് കാരണമാകും; പൂന്തോട്ടത്തിൽ ഈ ചെടിയുണ്ടെങ്കിൽ ഒന്ന് സൂക്ഷിച്ചോളൂ

പൂന്തോട്ടം ഒരുക്കാനും പരിപാലിക്കാനും ഇഷ്ടപ്പെടാത്തവരായി അധികമാരും കാണില്ല. പൂക്കളങ്ങനെ വിരിഞ്ഞ് നിൽക്കുന്നത് കാണുമ്പോൾ മനസും നിറയും. ചെടികൾ പല ഔഷധങ്ങളായും നാം ഉപയോഗിക്കുന്നു. എന്നാൽ ഹൃദയാഘാതത്തിന് വരെ...

നവാരാത്രി ആഘോഷം; മധുര മീനാക്ഷി ക്ഷേത്രത്തിൽ ദർശനം നടത്തി ഉണ്ണി മുകുന്ദൻ

നവാരാത്രി ആഘോഷം; മധുര മീനാക്ഷി ക്ഷേത്രത്തിൽ ദർശനം നടത്തി ഉണ്ണി മുകുന്ദൻ

ചെന്നൈ: മധുര മീനാക്ഷി ക്ഷേത്രത്തിൽ ദർശനം നടത്തി നടൻ ഉണ്ണി മുകുന്ദൻ. ചിത്രങ്ങൾക്കൊപ്പം താരം തന്നെയാണ് ക്ഷേത്ര ദർശനത്തിന്റെ വിവരം ആരാധകരുമായി പങ്കുവച്ചത്. എല്ലാവർക്കും ഉണ്ണി മുകുന്ദൻ...

കൂട്ടത്തിൽ ഒളിച്ചിരിക്കുന്ന ഒറിജിനൽ ഏത്; കണ്ടെത്തൂ നാല് സെക്കൻഡിൽ

കൂട്ടത്തിൽ ഒളിച്ചിരിക്കുന്ന ഒറിജിനൽ ഏത്; കണ്ടെത്തൂ നാല് സെക്കൻഡിൽ

ഷോ കേസിൽ നിരന്നിരിക്കുന്ന മൂങ്ങയുടെ പാവകൾ. ചിത്രം കാണുന്ന എല്ലാവർക്കും ഇതാകും തോന്നുക. എന്നാൽ നിങ്ങൾക്ക് തെറ്റി. എല്ലാ മൂങ്ങകളും പാവകളല്ല. കൂട്ടത്തിൽ ഒരെണ്ണം യഥാർത്ഥ മൂങ്ങയാണ്....

പാകിസ്താൻ തോറ്റതല്ല തോൽപ്പിച്ചത്, പിന്നിൽ ദുർമന്ത്രവാദം കാരണക്കാരൻ ആ ഒരാൾ; വിചിത്ര ആരോപണവുമായി പാക് ആരാധകൻ

പാകിസ്താൻ തോറ്റതല്ല തോൽപ്പിച്ചത്, പിന്നിൽ ദുർമന്ത്രവാദം കാരണക്കാരൻ ആ ഒരാൾ; വിചിത്ര ആരോപണവുമായി പാക് ആരാധകൻ

ക്രിക്കറ്റ് ലോകകപ്പിൽ ഇന്ത്യയെ തോൽപ്പിക്കുകയെന്ന ചിരകാല സ്വപ്‌നം പൂവണിയാതെ പോയതിന്റെ വിഷമത്തിലാണ് കഴിഞ്ഞ ദിവസം പാകിസ്താൻ താരങ്ങൾ സ്റ്റേഡിയം വിട്ട് പോയത്. ഐസിസി ലോകകപ്പിൽ തുടർച്ചയായ എട്ടാമത്തെ...

“ആഗോള സമ്പദ് വ്യവസ്ഥയില്‍ ആദ്യ മൂന്ന് സ്ഥാനങ്ങളില്‍ ഇന്ത്യ എത്തുന്ന കാലം വിദൂരമല്ല”: പ്രധാനമന്ത്രി

“ആഗോള സമ്പദ് വ്യവസ്ഥയില്‍ ആദ്യ മൂന്ന് സ്ഥാനങ്ങളില്‍ ഇന്ത്യ എത്തുന്ന കാലം വിദൂരമല്ല”: പ്രധാനമന്ത്രി

ന്യൂഡല്‍ഹി : ആഗോള സമ്പദ് വ്യവസ്ഥയില്‍ ആദ്യ മൂന്ന് സ്ഥാനങ്ങളില്‍ ഇന്ത്യ എത്തുന്ന കാലം വിദൂരമല്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഒരു പുതിയ ലോകക്രമത്തിനായുള്ള ശ്രമങ്ങള്‍ക്ക് ഇന്ത്യ...

സ്വവർഗ വിവാഹം കുടുംബത്തിന് നേരെയുളള ആക്രമണം; വിവാഹമെന്ന സങ്കൽപ്പത്തെ തകർക്കും; സുപ്രീംകോടതിയിൽ എതിർപ്പുമായി ജാമിഅത് ഉലമ ഐ ഹിന്ദ്

സ്വവർഗ വിവാഹത്തിന് നിയമ സാധുതയില്ല; ഹർജികൾ തള്ളി സുപ്രീംകോടതി

ന്യൂഡൽഹി: സ്വവർഗ വിവാഹത്തിന് നിയമ സാധുത വേണമെന്ന ഹർജി സുപ്രീംകോടതി തള്ളി. 3-2 നാണ് ഭരണഘടനാ ബെഞ്ച് ഹർജികൾ തള്ളിയത്. വിഷയത്തിൽ നാല് വ്യത്യസ്ത വിധികൾ ആയിരുന്നു...

സ്വവർഗ വിവാഹം കുടുംബത്തിന് നേരെയുളള ആക്രമണം; വിവാഹമെന്ന സങ്കൽപ്പത്തെ തകർക്കും; സുപ്രീംകോടതിയിൽ എതിർപ്പുമായി ജാമിഅത് ഉലമ ഐ ഹിന്ദ്

സ്വവർഗവിവാഹത്തിന് നിയമ സാധുത; സുപ്രീംകോടതിയിൽ വ്യത്യസ്ത വിധികൾ; ഹർജിക്കാരെ അനുകൂലിച്ച് ചീഫ് ജസ്റ്റിസ്

ന്യൂഡൽഹി: രാജ്യത്ത് സ്വവർഗവിവാഹത്തിന് നിയമ സാധുത നൽകണമെന്ന ഹർജികളിൽ വ്യത്യസ്ത വിധികളുമായി ജഡ്ജിമാർ. നാല് ജഡ്ജികളാണ് വിഷയത്തിൽ വ്യത്യസ്ത നിലപാട് സ്വീകരിച്ചത്. ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ്...

ഛത്തീസ്ഗഢിൽ സുരക്ഷാ സേനയുമായി ഏറ്റുമുട്ടൽ ; കമ്യൂണിസ്റ്റ് ഭീകരനെ വധിച്ചു

ഛത്തീസ്ഗഢിൽ സുരക്ഷാ സേനയുമായി ഏറ്റുമുട്ടൽ ; കമ്യൂണിസ്റ്റ് ഭീകരനെ വധിച്ചു

ഛത്തീസ്ഗഢ് : ബീജാപൂരിൽ സുരക്ഷാസേനയുമായി നടന്ന ഏറ്റുമുട്ടലിൽ കമ്യൂണിസ്റ്റ് ഭീകരനെ വധിച്ചു. സംഭവസ്ഥലത്തുനിന്നും എകെ 47 തോക്ക് ഉൾപ്പെടെയുള്ള മാരകായുധങ്ങളും സേന പിടിച്ചെടുത്തു. ബന്ദേപാര വനത്തിൽ ഇന്ന്...

കശ്മീരിലെ ശാരദ ക്ഷേത്രത്തിൽ നവരാത്രി പൂജ; പങ്കെടുത്ത് നൂറ് കണക്കിന് വിശ്വാസികൾ; 75 വർഷത്തിന് ശേഷം ആദ്യം

കശ്മീരിലെ ശാരദ ക്ഷേത്രത്തിൽ നവരാത്രി പൂജ; പങ്കെടുത്ത് നൂറ് കണക്കിന് വിശ്വാസികൾ; 75 വർഷത്തിന് ശേഷം ആദ്യം

ശ്രീനഗർ: ജമ്മു കശ്മീരിലെ ശാരദ ക്ഷേത്രത്തിൽ ഏഴ് പതിറ്റാണ്ടുകൾക്കപ്പുറം നവരാത്രി പൂജ. ഇന്നലെ വൈകീട്ടോടെയായിരുന്നു ക്ഷേത്രത്തിൽ പൂജകൾ നടന്നത്. ചടങ്ങുകളിൽ നിരവധി ഹിന്ദു വിശ്വാസികൾ പങ്കെടുത്തു. നീണ്ട...

നിസ്‌കരിക്കുന്നതിൽ കുഴപ്പമില്ല; ജയ് ശ്രീറാം വിളിക്കാൻ പാടില്ല; ഉദയനിധിയെ വിമർശിച്ച് ബിജെപി; ഡെങ്കിയും മലേറിയയും പരത്തുന്ന വിഷം തുപ്പുന്ന കൊതുകാണ് ഡിഎംകെ നേതാവ് എന്നും പ്രതികരണം

നിസ്‌കരിക്കുന്നതിൽ കുഴപ്പമില്ല; ജയ് ശ്രീറാം വിളിക്കാൻ പാടില്ല; ഉദയനിധിയെ വിമർശിച്ച് ബിജെപി; ഡെങ്കിയും മലേറിയയും പരത്തുന്ന വിഷം തുപ്പുന്ന കൊതുകാണ് ഡിഎംകെ നേതാവ് എന്നും പ്രതികരണം

ചെന്നൈ: പാക് താരം മുഹമ്മദ് റിസ്വാന് നേരെ ഇന്ത്യൻ ആരാധകർ ജയ് ശ്രീറാം വിളിച്ചതിനെ എതിർത്ത തമിഴ്‌നാട് മന്ത്രി ഉദയനിധി സ്റ്റാലിനെ വിമർശിച്ച് ബിജെപി. പകർച്ചവ്യാധി പകർത്തുന്ന...

ഇന്ത്യൻ പ്രധാനമന്ത്രിയുമായുളള ചർച്ച അതിഗംഭീരം; നരേന്ദ്രമോദിക്ക് നന്ദി പറഞ്ഞ് സുന്ദർ പിച്ചെ

ഇന്ത്യൻ പ്രധാനമന്ത്രിയുമായുളള ചർച്ച അതിഗംഭീരം; നരേന്ദ്രമോദിക്ക് നന്ദി പറഞ്ഞ് സുന്ദർ പിച്ചെ

കാലിഫോർണിയ; ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി നടത്തിയ വെർച്വൽ കൂടിക്കാഴ്ച അതിഗംഭീരമെന്ന് ഗൂഗിൾ സിഇഒ സുന്ദർ പിച്ചെ. പ്രധാനമന്ത്രിക്ക് അദ്ദേഹം നന്ദി പറഞ്ഞു. ഗൂഗിൾ ഇന്ത്യയിൽ നടത്താനിരിക്കുന്ന ഭാവി...

അരിന്ദം ബാഗ്ചി ഇനി യുഎന്നിൽ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി

ന്യൂഡൽഹി: യുഎന്നിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധിയായി വിദേശകാര്യമന്ത്രാലയം വക്താവ് ആയിരുന്ന അരിന്ദം ബാഗ്ചിയെ നിയമിച്ചു. വിദേശകാര്യ വക്താവ് എന്ന നിലയിൽ ശ്രദ്ധേയമായ സേവനമായിരുന്നു അരിന്ദം ബാഗ്ചി കാഴ്ചവെച്ചത്....

ശ്രീരാമപാദുകം യുകെ പരിക്രമത്തിൽ; വൻസ്വീകരണവുമായി വിശ്വാസികൾ

ശ്രീരാമപാദുകം യുകെ പരിക്രമത്തിൽ; വൻസ്വീകരണവുമായി വിശ്വാസികൾ

യുകെ: അയോദ്ധ്യ ക്ഷേത്ര പ്രതിഷ്ഠയ്ക്കായുള്ള ശ്രീരാമപാദുകത്തെ ആദരിച്ച് സ്വീകരിച്ച് യുകെയിലെ വിശ്വാസികൾ. പ്രൗഢഗംഭീര സ്വീകരണമാണ് യുകെയിലെങ്ങും ശ്രീരാമപാദുകത്തിന് ലഭിക്കുന്നത്. അയോധ്യയിലെ നിർമ്മാണം അവസാനഘട്ടത്തിലുള്ള ശ്രീരാമക്ഷേത്രത്തിലേക്ക് എത്തിക്കുന്നതിന് മുന്നോടിയായുള്ള...

ബംഗാളിൽ ബിജെപി നേതാവ് കൊല്ലപ്പെട്ടു; പിന്നിൽ തൃണമൂൽ കോൺഗ്രസ്; ശക്തമായ പ്രതിഷേധവുമായി ബിജെപി

മരിച്ച പെൺകുട്ടി ഏഴ് മാസം ഗർഭിണിയെന്ന് പോസ്റ്റ് മോർട്ടത്തിൽ കണ്ടെത്തി ; 19 കാരൻ പിടിയിൽ

കോയമ്പത്തൂർ : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ 19 കാരൻ പിടിയിൽ. തമിഴ്‌നാട്ടിലെ കോയമ്പത്തൂരിലാണ് സംഭവം. മരണശേഷം പ്ലസ് വൺ വിദ്യാർത്ഥിനിയായ പെൺകുട്ടിയുടെ മൃതദേഹം പരിശോധിച്ചപ്പോഴാണ്...

ആൺകുട്ടിക്ക് 5,000, പെൺകുട്ടിക്ക് തുക കുറവ്; ചോരക്കുഞ്ഞുങ്ങളെ വാങ്ങി വിൽപ്പന നടത്തിയ ഡോക്ടറും സഹായിയും അറസ്റ്റിൽ

ആൺകുട്ടിക്ക് 5,000, പെൺകുട്ടിക്ക് തുക കുറവ്; ചോരക്കുഞ്ഞുങ്ങളെ വാങ്ങി വിൽപ്പന നടത്തിയ ഡോക്ടറും സഹായിയും അറസ്റ്റിൽ

ചെന്നൈ:തമിഴ്‌നാട്ടിൽ നവജാതശിശുക്കളെ വിൽക്കുന്ന ഡോക്ടർ പിടിയിൽ. നാമക്കൽ സർക്കാർ ആശുപത്രിയിലെ ഡോക്റ്റർ അനുരാധയും സഹായി ലോകമ്മാളുമാണ് അറസ്റ്റിലായത്. ദരിദ്രരായ ദമ്പതികളിൽ നിന്ന് കുട്ടികളെ വാങ്ങി കുട്ടികളില്ലാത്ത ദമ്പതികൾക്ക്...

ഗർഭച്ഛിദ്രത്തിന് അനുമതി തേടി 14 കാരി ഹൈക്കോടതിയിൽ

മൂന്നാമത്തെ കുഞ്ഞിനെ വളർത്താനുള്ള മാനസികാവസ്ഥയില്ല; 26 ആഴ്ച വളർച്ചയെത്തിയ ഗർഭസ്ഥ ശിശുവിനെ കൊല്ലാനാവില്ലെന്ന് സുപ്രീംകോടതി; ഗർഭച്ഛിദ്രത്തിനുള്ള അപേക്ഷയിൽ നിർണായക വിധി

ന്യൂഡൽഹി: 26 ആഴ്ച വളർച്ചയെത്തിയ ഗർഭം അലസിപ്പിക്കണമെന്നാവശ്യപ്പെട്ട് വിവാഹിതയും രണ്ട് കുട്ടികളുടെ മാതാവുമായ യുവതി സമർപ്പിച്ച ഹർജി സുപ്രീംകോടതി തള്ളി. യുവതിയുടെ ജീവന് അപകടമില്ലാത്ത പക്ഷം ഗർഭാവസ്ഥയുടെ...

ലോക്‌സഭ വെബ്‌സൈറ്റ് ലോഗിന്‍ ആക്‌സസ് അനധികൃതമായി പ്രമുഖ വ്യവസായിയ്ക്ക് നല്‍കി; തൃണമൂല്‍ എപി മഹുവ മൊയ്ത്രയ്‌ക്കെതിരെ അഴിമതിയാരോപണവുമായി ബിജെപി

ലോക്‌സഭ വെബ്‌സൈറ്റ് ലോഗിന്‍ ആക്‌സസ് അനധികൃതമായി പ്രമുഖ വ്യവസായിയ്ക്ക് നല്‍കി; തൃണമൂല്‍ എപി മഹുവ മൊയ്ത്രയ്‌ക്കെതിരെ അഴിമതിയാരോപണവുമായി ബിജെപി

ന്യൂഡല്‍ഹി : തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും എം പിയുമായ മഹുവ മോയ്ത്രയ്‌ക്കെതിരെ അഴിമതിയാരോപണവുമായി ബിജെപി. പ്രമുഖ വ്യവസായി ദര്‍ശന്‍ ഹിരാനന്ദരാനിയില്‍ നിന്ന് പണവും മറ്റ് ഉപഹാരങ്ങളും മഹുവ...

യുപിഐ ആപ്പുകൾ പണി മുടക്കുന്നുവോ?; കാരണം വ്യക്തമാക്കി എസ്ബിഐ

യുപിഐ ആപ്പുകൾ പണി മുടക്കുന്നുവോ?; കാരണം വ്യക്തമാക്കി എസ്ബിഐ

മുംബൈ: കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഡിജിറ്റൽ പണമിടപാട് സേവനങ്ങളായ ജിപേ,ക്രെഡ്,പേടിഎം തുടങ്ങിയ ആപ്പുകളില്ലാം രാജ്യവ്യാപകമായി തകരാർ നേരിടുന്നതായി റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. ഡൗൺ ഡിറ്റക്ടർ വെബ്‌സൈറ്റ് നൽകുന്ന...

പാർലമെൻ്റ് മന്ദിരം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും: ഹർജി തള്ളി സുപ്രിം കോടതി

ട്രാൻസ്‌ജെൻഡർ പ്രത്യേക ജാതിയല്ല;ഹർജി തള്ളി സുപ്രീം കോടതി

ന്യൂഡൽഹി: ട്രാൻസ്‌ജെൻഡർ വിഭാഗത്തെ പ്രത്യേക ജാതിയായി കണക്കാക്കാനാവില്ലെന്ന് സുപ്രീംകോടതി. പ്രത്യേക ജാതിയായി കണക്കാക്കാതെ പ്രത്യേക വിഭാഗമായി ജാതി പട്ടികയിൽ ഉൾപ്പെടുത്താനുള്ള ബിഹാർ സർക്കാരിന്റെ തീരുമാനത്തിനെതിരെയുള്ള ഹർജി പരിഗണിക്കവെയാണ്...

ഫേസ്ബുക്കിലും സ്കൈപ്പിലും ഫോട്ടോകൾ അയയ്ക്കാൻ പെൺകുട്ടികളെ വശീകരിച്ചു; യുവാവിന് 30 വർഷം തടവ്

ഇറക്കം കുറഞ്ഞ വസ്ത്രം ധരിച്ച് നൃത്തം ചെയ്യുന്നത് അശ്ലീലവും പ്രകോപനവുമല്ല :ഹൈക്കോടതി

ന്യൂഡൽഹി:ഇറക്കം കുറഞ്ഞ വസ്ത്രം ധരിക്കുന്നതും പ്രകോപനപരമായി നൃത്തം ചെയ്യുന്നതും ആംഗ്യങ്ങൾ കാണിക്കുന്നതും പൊതുജനങ്ങളെ അലോസരപ്പെടുത്തുന്ന 'അശ്ലീല' പ്രവൃത്തികളായി കണക്കാക്കാനാവില്ലെന്ന് ബോംബെ ഹൈക്കോടതി. നാഗ്പൂരിലെ തിര്ഖുരയിലെ റിസോർട്ടിലെ വിരുന്ന്...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist