ന്യൂഡൽഹി: പാർലമെന്റ് പാസാക്കിയ വനിതാ സംവരണ ബില്ലിൽ ഒപ്പുവച്ച് രാഷ്ട്രപതി ദ്രൗപദി മുർമു. ഇതോടെ ബില്ല് നിയമമായി. ലോക്‌സഭയിലും നിയമസഭകളിലും സ്ത്രീകൾക്ക് 33 ശതമാനം സംവരണം അനുവദിക്കുന്നതാണ്...
ന്യൂഡൽഹി: ഉഭയസമ്മത പ്രകാരമുള്ള ലൈംഗിക ബന്ധത്തിനുള്ള പ്രായപരിധി കുറയ്ക്കുന്നതിനെതിരെ നിയമ കമ്മീഷൻ. പ്രായപരിധി കുറയ്‌ക്കേണ്ടെന്ന് കേന്ദ്ര സർക്കാരിന് നിർദ്ദേശം നൽകി. ഉഭയസമ്മത പ്രകാരമുള്ള ലൈംഗിക ബന്ധത്തിനുള്ള പ്രായപരിധി...
ചണ്ഡീഗഡ്: പഞ്ചാബിലേക്ക് ഡ്രോണിൽ ലഹരി അയച്ച് പ്രകോപനം തുടർന്ന് പാകിസ്താൻ. അമൃത്‌സർ ജില്ലയിലെ രാജാതൽ ജില്ലയിലാണ് വീണ്ടും ലഹരിയുമായി പാക് ഡ്രോൺ എത്തിയത്. സംഭവത്തിൽ ബിഎസ്എഫ് അന്വേഷണം...
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ ഹിന്ദുക്കൾക്ക് നേരെ ഭീഷണിയുമായി മതതീവ്രവാദികൾ. ഹിന്ദു ദേവീ വിഗ്രഹത്തിന്റെ തല വെട്ടിമാറ്റി. സൗത്ത് പർഗനാസ് ജില്ലയിലെ മഹാഖുർപാര ഗ്രാമത്തിൽ കഴിഞ്ഞ ദിവസമായിരുന്നു സംഭവം....
അഹമ്മദാബാദ്: ഖാലിസ്ഥാൻ ഭീകര സംഘടനയായ സിഖ് ഫോർ ജസ്റ്റിസിന്റെ തലവൻ ഗുർപവന്ത് സിംഗ് പന്നുനിനെതിരെ കേസ് എടുത്ത് പോലീസ്. ഇന്ത്യ- പാകിസ്താൻ വേൾഡ് കപ്പ് മത്സരത്തിനിടെ ഭീകരാക്രമണം...
ചെന്നൈ: വീരപ്പനെ പിടികൂടാനുള്ള ദൗത്യത്തിനിടെ ഉദ്യോഗസ്ഥർ സ്ത്രീകളെ ബലാത്സംഗം ചെയ്ത സംഭവത്തിൽ പ്രതികൾ കുറ്റക്കാരെന്ന് കോടതി. വാചാതി കൂട്ടബലാത്സംഗക്കേസിലെ പ്രതികളുടെ അപ്പീൽ തള്ളിക്കൊണ്ടാണ് മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവ്....
അയോദ്ധ്യ: സരയു നദിയെ അയോദ്ധ്യയിലെ രാമക്ഷേത്രവുമായി ബന്ധിപ്പിക്കുന്ന റോഡ് പദ്ധതിയായ ഭ്രമൺപഥിന്റെ നിർമ്മാണത്തിന് അംഗീകാരം നൽകി ഉത്തർപ്രദേശ് സർക്കാർ. വാരാണസിയിലെ കാശി വിശ്വനാഥ ക്ഷേത്രത്തെ ഗംഗാ നദിയുമായി...
ന്യൂഡൽഹി: രാമസേതുവിനെ സംരക്ഷിച്ചേ ദേശീയസ്മാരകമായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് ഹിന്ദു വ്യക്തിനിയമ ബോർഡ് സുപ്രീംകോടതിയെ സമീപിച്ചു. രാമസേതുവിൽ ആരാധനയ്ക്ക് സൗകര്യമൊരുക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടു. ഹിന്ദുവ്യക്തിനിയമ ബോർഡ് ചെയർമാൻ അശോക് പാണ്ഡെയാണ്...
ലക്‌നൗ: നബി ദിന ഘോഷയാത്രയ്ക്കിടെ വീടുകൾക്ക് നേരെ കല്ലെറിഞ്ഞ സംഭവത്തിൽ പ്രതികൾ അറസ്റ്റിൽ. ഘോഷയാത്രയിൽ പങ്കെടുത്ത 19 പേരെയാണ് അറസ്റ്റ് ചെയ്തത്. കുശിനഗർ ജില്ലയിൽ ഇന്നലെ ആയിരുന്നു...
അമൃത്സർ: ഇൻസ്റ്റഗ്രാം റീലിന് വേണ്ടി ഇൻഫ്‌ളുവൻസറായ യുവതി പോലീസ് വാഹനത്തിൽ കയറി നൃത്തം ചെയ്ത സംഭവത്തിൽ പോലീസ് ഉദ്യോഗസ്ഥന് സസ്‌പെൻഷൻ. ഇൻസ്റ്റഗ്രാം റീൽ ഉണ്ടാക്കാൻ യുവതിക്ക് പോലീസ്...
ചണ്ഡീഗഡ്: വയറുവേദനയെ തുടർന്ന് ആശുപത്രിയിലെത്തിയ 40 കാരന്റെ വയറ്റിൽ നിന്ന് പുറത്തെടുത്തത് 100 കണക്കിന് വസ്തുക്കൾ. പശ്ചാബിലെ മോഗയിലുള്ള ആശുപത്രിയിലാണ് 40 കാരൻ എത്തിയത്. നിരന്തരമായ ഓക്കാനവും...
അമൃത്സർ: പഞ്ചാബിൽ കോൺഗ്രസ് എംഎൽഎയുടെ അറസ്റ്റിന് പിന്നാലെ ഇൻഡി സഖ്യത്തിൽ വിള്ളൽ. പഞ്ചാബിൽ ആം ആദ്മി പാർട്ടിയുമായി ഒരു രീതിയിലും സഹകരിക്കില്ലെന്ന് സംസ്ഥാനത്തെ കോൺഗ്രസ് അദ്ധ്യക്ഷനായ അമരീന്ദർ...
ന്യൂഡൽഹി : ഗാന്ധിജയന്തി ആഘോഷങ്ങളുടെ ഭാഗമായി ഒക്ടോബർ 1 ന് രാജ്യത്ത് നടക്കുന്ന ശുചീകരണ യജ്ഞത്തിൽ എല്ലാവരും പങ്കാളികളാവണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ജനങ്ങളോട് ആഹ്വാനം ചെയ്തു. 'സ്വച്ഛ്...
ന്യൂഡൽഹി: ഇന്ത്യയുമായി അടുത്ത ബന്ധം സ്ഥാപിക്കാൻ കാനഡ പ്രതിജ്ഞാബദ്ധമാണെന്ന് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ. ഖാലിസ്ഥാൻ ഭീകരൻ ഹർദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകത്തിൽ ഇന്ത്യയ്ക്ക് പങ്കുണ്ടെന്ന ആരോപണം...
സഹപാഠികയെക്കൊണ്ട് ഹിന്ദു വിദ്യാർത്ഥിയുടെ മുഖത്തടിപ്പിച്ച സംഭവത്തിൽ അദ്ധ്യാപിക അറസ്റ്റിൽ. വിദ്യാർത്ഥിയുടെ പിതാവ് നൽകിയ പരാതിയിലാണ് അറസ്റ്റ്. ഷൈസ്ത എന്ന അദ്ധ്യാപികയാണ് അറസ്റ്റിലായത്. സംഭാൽ ജില്ലയിലെ ദുഗാവാർ ഗ്രാമത്തിലെ...
ന്യൂഡൽഹി; നബിദിനാഘോഷ യാത്രയിൽ ദേശീയപതാകയെ വികൃതമാക്കി ചിത്രീകരിച്ചതിനെതിരെ കേസെടുത്തു. ഉത്തർപ്രദേശിലെ ുൽത്താൻപൂർ ജില്ലയിലെ ബൽദിരായ് മാർക്കറ്റ് ഏരിയയിൽ നടന്ന ബറവാഫത്ത് ഘോഷയാത്രയ്ക്കിടെയാണ് സംഭവം. അറബിവാക്യങ്ങൾ എഴുതിയ ദേശീയപതാകയാണ്...
ബംഗളൂരു: തമിഴ്‌നാടിന് കാവേരി നദിയിലെ വെള്ളം വിട്ടു കൊടുക്കുന്നതിനെതിരെ കന്നഡ കർഷകസംഘടനകൾ പ്രഖ്യാപിച്ച് കർണാടക ബന്ദ് ഇന്ന്. രാവിലെ ആറ് മുതൽ വൈകിട്ട് ആറ് വരെയാണ് ബന്ദ്...
ന്യൂഡൽഹി: ഖാലിസ്ഥാൻ വിഷയത്തിൽ ഇന്ത്യയും കാനഡയും തമ്മിലുള്ള ബന്ധം വഷളായതിന് പിന്നാലെ കനേഡിയൻ സൈന്യത്തിന്റെ വെബ്‌സൈറ്റ് ഹാക്ക് ചെയ്ത് ഇന്ത്യൻ ഹാക്കർമാർ. കനേഡിയൻ സായുധ സേനയുടെ ഔദ്യോഗിക...
ഇംഫാൽ; മണിപ്പൂർ സംഘർഷം രാഷ്ട്രീയമായി വഴിതിരിച്ചുവിടാൻ ആസൂത്രിത നീക്കമെന്ന് സംശയം. വിദ്യാർത്ഥികൾ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ വിദ്യാർത്ഥികളെ മുന്നിൽ നിർത്തി സർക്കാരിനെതിരായ വികാരമാക്കി മാറ്റാനാണ് നീക്കം....
ന്യൂഡൽഹി: ജനങ്ങളുടെ ജീവിതം പഠിക്കാനുളള കോൺഗ്രസ് നേതാവ് രാഹുലിന്റെ യാത്രകൾക്ക് അവസാനമില്ല. കഴിഞ്ഞ ദിവസം ഡൽഹിയിലെ ആനന്ദ് വിഹാർ റെയിൽവേ സ്‌റ്റേഷനിൽ റെയിൽവേ പോർട്ടർമാരുടെ ബുദ്ധിമുട്ടുകൾ പഠിക്കാനെത്തിയ...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies