ന്യൂഡൽഹി: അസാധാരണമായ കാലഘട്ടത്തിനാണ് ലോകം സാക്ഷ്യം വഹിക്കുന്നതെന്ന് കേന്ദ്രവിദേശകാര്യമന്ത്രി എസ് ജയ്ശങ്കർ. ലോകരാജ്യങ്ങൾ തമ്മിൽ പരസ്പരം വിശ്വാസം ഉറപ്പിക്കാനുള്ള നടപടികൾക്ക് ഇന്ത്യ പൂർണ പിന്തുണ നൽകുന്നുവെന്ന് അദ്ദേഹം...
മൊറാദാബാദ്: ദുരൂഹസാഹചര്യത്തിൽ ട്രെയിൻയാത്രയ്ക്കിടെ കണ്ടെത്തിയ 17 കാരിയെ പോലീസിൽ ഏൽപ്പിച്ച് മാതൃകയായി യുവാവ്. സാമൂഹിക പ്രവർത്തകനായ നിഖിൽ ശർമ്മയാണ് ഡെറാഡൂൺ യാത്രയ്ക്കിടെ ട്രെയിൻ കമ്പാർട്ട്‌മെന്റിന്റെ മൂലയ്ക്കിരിക്കുന്ന പെൺകുട്ടിയെ...
കൊൽക്കത്ത: മറ്റൊരു തീവണ്ടി ദുരന്തത്തിൽ നിന്നും രാജ്യത്തെ രക്ഷിച്ച് 12 കാരൻ. പശ്ചിമ ബംഗാളിലായിരുന്നു കുട്ടിയുടെ സമയോചിതമായ ഇടപെടലിനെ തുടർന്ന് വൻ ദുരന്തം തലനാരിഴയ്ക്ക് ഒഴിവായത്. നിരവധി...
ന്യൂഡൽഹി; രാജ്യത്തെ നടുക്കിയ മുംബൈ ഭീകരാക്രമണക്കേസിലെ പ്രതി തഹാവൂർ റാണയ്‌ക്കെതിരെ സമർപ്പിച്ച കുറ്റപത്രത്തിൽ ആരോപിക്കുന്നത് നിരവധി വിവരങ്ങൾ. പാകിസ്താൻ വംശജനായ കനേഡിയനെതിരെ 405 പേജുള്ള അനുബന്ധ കുറ്റപത്രമാണ്...
ലക്‌നൗ: അയോദ്ധ്യയിൽ നിർമ്മാണം പുരോഗമിക്കുന്ന രാമക്ഷേത്രത്തിന് സമീപം ഭീമൻ ജലധാര നിർമ്മിക്കാൻ ഉത്തർപ്രദേശ് സർക്കാർ തീരുമാനിച്ചതായി റിപ്പോർട്ട്. 100 കോടി ചെലവിൽ താമരആകൃതിയിലാണ് ജലധാരനിർമ്മിക്കുന്നത്. ഒരേ സമയം...
ഹാങ്ചൗ: 2023 ഏഷ്യന്‍ ഗെയിംസില്‍ ചരിത്രമെഴുതി ഇന്ത്യ. ഏഷ്യന്‍ ഗെയിംസിലെ മൂന്നാം സ്വര്‍ണമാണ് ഇന്ത്യ ഇന്ന് സ്വന്തമാക്കിയത്. അശ്വാഭ്യാസ ടീമിനത്തിലാണ് ഇന്ത്യ ഒന്നാമതെത്തിയത്. ഈ ഇനത്തില്‍ 41...
ലക്‌നൗ: ഉത്തർപ്രദേശിൽ ഒൻപതു വയസ്സുകാരിയെ ക്രൂര പീഡനത്തിന് ഇരയാക്കി മദ്രസ അദ്ധ്യാപകൻ. മുസാഫർനഗർ ജില്ലയിലായിരുന്നു സംഭവം. പ്രതി ഹാഫിസ് ഇർഫാനായി പോലീസ് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ ദിവസമായിരുന്നു...
ന്യൂഡൽഹി: സുപ്രീം കോടതിയിൽ ആംഗ്യഭാഷയിൽ കേസ് വാദിച്ച് വനിതാ അഭിഭാഷക. യുവ അഭിഭാഷക സാറാ സണ്ണിയാണ് സുപ്രീം കോടതിയിൽ ആദ്യമായി ആംഗ്യഭാഷയിൽ കേസ് വാദിച്ചത്. അഭിഭാഷകയ്ക്ക് സംസാര,...
ജയ്‌പൂർ : ഉച്ചഭക്ഷണ അഴിമതി അന്വേഷണവുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ മന്ത്രി രാജേന്ദ്ര സിംഗ് യാദവിന്റെ വസതിയിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് റെയ്ഡ് . മന്ത്രിയുമായി അടുപ്പമുള്ള പത്തിലധികം ആളുകളുടെ...
ഹാങ്ചൗ: ഏഷ്യന്‍ ഗെയിംസ് വനിതാ സെയ്ലിംഗില്‍ ഇന്ത്യയ്ക്ക് വെള്ളി. നേഹ ഠാക്കൂറാണ് ഡിന്‍ഗി ഐഎല്‍സിഎ4 ഇനത്തില്‍ വെള്ളി മെഡല്‍ സ്വന്തമാക്കിയത്. സെയ്‌ലിങ്ങില്‍ 27 പോയിന്റോടെയാണ് 17കാരിയായ താരം...
ന്യൂഡല്‍ഹി: ഈ വര്‍ഷത്തെ ദാദാസാഹിബ് ഫാല്‍കെ പുരസ്‌കാരത്തിന് പ്രശസ്ത നടി വഹീദാ റഹ്‌മാന്‍ അര്‍ഹയായി. ഇന്ത്യല്‍ ചലച്ചിത്ര മേഖലയ്ക്ക് നല്‍കിയ സമഗ്ര സംഭാവനകള്‍ പരിഗണിച്ചാണ് അവാര്‍ഡ് നല്‍കിയത്....
ശ്രീനഗർ: ജമ്മു കശ്മീരിൽ ഭീകര കേന്ദ്രങ്ങൾ തകർത്തെറിഞ്ഞ് സുരക്ഷാ സേന. അഞ്ച് ഭീകരരെ പിടികൂടി. കുൽഗാം ജില്ലയിലായിരുന്നു സംഭവം. ഇവരുടെ പക്കൽ നിന്നും വൻ ആയുധ ശേഖരവും...
ന്യൂഡൽഹി: ഖാലിസ്ഥാൻ ഭീകരൻ അർഷ്ദീപ് സിംഗും പാക് ഭീകര സംഘടനയായ ലഷ്‌കർ ഇ ത്വയ്ബയുമായുള്ള ബന്ധം വെളിവാക്കുന്ന തെളിവുകൾ കണ്ടെത്തി ഡൽഹി പോലീസ് സ്‌പെഷ്യൽ സെൽ. ഖാലിസ്ഥാനെതിരായി...
ഒട്ടാവ: ഹർദ്ദീപ് സിംഗിനെ കൊലപ്പെടുത്തിയതിന് പിന്നിൽ ഇന്ത്യയാണെന്ന കാനഡയുടെ ആരോപണങ്ങൾക്കിടെ കൊലപാതക ദൃശ്യങ്ങൾ പുറത്ത്. ഗുരുദ്വാരയിലെ സിസിടിവി ക്യാമറകളിൽ പതിഞ്ഞ ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ഗുരുദ്വാരയിൽവച്ച് ഹർദീപ് സിംഗിനെ...
ഭോപ്പാൽ : കോൺഗ്രസ് സർക്കാർ സംസ്ഥാനത്തെ തകർക്കുകയായിരുന്നുവെന്ന് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ. കോൺഗ്രസ് ഭരണകാലത്ത് സംസ്ഥാനത്തു വികസനങ്ങൾ ഒന്നും നടന്നിരുന്നില്ല. ബി ജെ പി സർക്കാർ...
ളംബോ: ഖാലിസ്ഥാൻ ഭീകരൻ ഹർദീപ് സിംഗ് നിജ്ജാറിന്റെ വധവുമായി ബന്ധപ്പെട്ട് ഇന്ത്യയ്‌ക്കെതിരെ ആരോപണം ഉന്നയിക്കുന്ന കാനഡയെ വിമർശിച്ച് ശ്രീലങ്ക. തെളിവുകളില്ലാതെ കാനഡ ആരോപണങ്ങൾ മാത്രം ഉന്നയിക്കുന്നത് ശരിയല്ലെന്ന്...
റാഞ്ചി: ഝാർഖണ്ഡിൽ ക്രൂരത തുടർന്ന് കമ്യൂണിസ്റ്റ് ഭീകരർ. സ്വകാര്യ നിർമ്മാണ കമ്പനിയുടെ വാഹനങ്ങൾ തീയിട്ട് നശിപ്പിച്ചു. ജീവനക്കാരെ കയ്യേറ്റം ചെയ്തു. റായ്പൂരിലെ ചാട്ടി നദി പാലത്തിന് സമീപം...
ബംഗളൂരു; കാവേരി നദിയിലെ ജലം തമിഴ്‌നാടിന് വിട്ടു നൽകുന്നതിനെതിരെ 175 സംഘടനകൾ ബംഗളൂരു നഗരത്തിലും മൈസൂരുവിലും ആഹ്വാനം ചെയ്ത ബന്ദ് തുടങ്ങി. രാവിലെ 6 മുതൽ വൈകിട്ട്...
കാനഡയിലെ ഇന്ത്യൻ നയതന്ത്രകാര്യാലയങ്ങൾക്ക് മുന്നിൽ പ്രതിഷേധവുമായി ഖാലിസ്ഥാൻ ഭീകരർ. ഖാലിസ്ഥാൻ സംഘടനകളുടെ പ്രതിഷേധം. നിജ്ജാർ വധത്തിന് പിന്നിൽ ഇന്ത്യയാണെന്ന് ആരോപിച്ച് മുദ്രാവാക്യം വിളികളുമായാണ് ഇവർ പ്രതിഷേധിച്ചത്. ടൊറോന്റോയിലെ...
ന്യൂഡൽഹി: കാനഡയിലെ ഖാലിസ്ഥാൻ അനുകൂലികൾ അവിടെ ന്യൂനപക്ഷമായ ഹിന്ദുക്കളെ പരസ്യമായി ഭീഷണിപ്പെടുത്തുകയും, ക്ഷേത്രങ്ങൾ നശിപ്പിക്കുകയും ചെയ്യുന്നതായി റിപ്പോർട്ട്. കാനഡയിലെ ഇന്ത്യൻ എംബസികളുടേയും നയതന്ത്രജ്ഞരുടേയും സുരക്ഷയ്ക്കും ഖാലിസ്ഥാനികൾ വലിയ...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies