മുംബൈ: ഇന്ത്യയില്‍ നിന്നുള്ള ഏറ്റവും വലിയ സ്മാര്‍ട്ട്ഫോണ്‍ കയറ്റുമതിക്കാരായി ആപ്പിള്‍ കമ്പനി മാറി. സാംസങ്ങിനെ പിന്തള്ളിയാണ് ആപ്പിള്‍ ഈ നേട്ടം സ്വന്തമാക്കിയത്. മെയ്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ...
റായ്പൂർ: ഛത്തീസ്ഗഡിൽ കമ്യൂണിസ്റ്റ് ഭീകരാക്രമണം. ഭീകരർ സ്ഥാപിച്ച ഐഇഡി പൊട്ടിത്തെറിച്ച് ജവാന് പരിക്കേറ്റു. ഡിസ്ട്രിക്റ്റ് റിസർവ്വ് ഗാർഡ് കോൺസ്റ്റബിളിനാണ് പരിക്കേറ്റത്. അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച രാവിലെയോടെയായിരുന്നു...
ന്യൂഡൽഹി: ഖാലിസ്ഥാൻ വിഷയത്തിൽ ഇന്ത്യയുമായി കൊമ്പുകോർത്ത കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയ്ക്ക് സ്വന്തം നാട്ടിലെ ജനപ്രീതിയിൽ വൻ ഇടിവ് നേരിടുന്നതായി റിപ്പോർട്ട്. ഏറ്റവും ഒടുവിൽ നടന്ന സർവ്വെയിൽ...
ബംഗളൂരു : കാവേരി നദീ ജല തര്‍ക്കത്തില്‍ കർണാടകയിൽ പ്രതിഷേധം ശക്തമാവുകയാണ്. കാവേരി നദിയിൽ നിന്നും തമിഴ്നാടിന് 5,000 ഘന അടി വെള്ളം വിട്ടുകൊടുക്കാനുള്ള തീരുമാനത്തിനെതിരായാണ് പ്രതിഷേധം....
2008 നവംബർ 26 നായിരുന്നു രാജ്യത്തെ നടുക്കിയ മുംബൈ ആക്രമണം നടന്നത്. പാകിസ്താൻ പരിശീലിപ്പിച്ച് വിട്ട ഭീകരർ ഭാരതത്തിന്റെ വ്യാവസായിക തലസ്ഥാനത്തെ വിറപ്പിച്ചത് മൂന്ന് ദിവസമാണ്. നിരവധി...
ന്യൂഡൽഹി: ഹിന്ദു ദൈവങ്ങളെ അവഹേളിച്ച് കോൺഗ്രസ് എംപി രാഹുൽ ഗാന്ധി. ഒരു ശക്തിയുമില്ലാത്ത കേവലം പ്രതിമകളാണ് ക്ഷേത്രങ്ങളിലെ വിഗ്രഹങ്ങൾ എന്നായിരുന്നു രാഹുലിന്റെ ധ്വനി. വനിതാ സംവരണ ബില്ലുമായി...
ന്യൂഡൽഹി: ഇന്ത്യയുടെ വികലമായ ഭൂപടം സംപ്രേഷണം ചെയ്ത സംഭവത്തിൽ മാപ്പ് പറഞ്ഞ് മോട്ടോ ജിപി. സമൂഹമാദ്ധ്യമങ്ങളിൽ വ്യാപക വിമർശനം ഉയർന്നതിന് പിന്നാലെയായിരുന്നു തെറ്റ് തിരുത്തി രംഗത്ത് എത്തിയത്....
ന്യൂഡൽഹി: ശീതനിദ്രയിൽ കഴിയുന്ന ചാന്ദ്രയാൻ മൂന്നിന്റെ വിക്രം ലാൻഡറിനെയും പ്രഗ്യാൻ റോവറിനെയും ഉണർത്താനുള്ള ശ്രമങ്ങൾ മാറ്റിവച്ച് ഐഎസ്ആർഒ. ശനിയാഴ്ചത്തേക്കാണ് മാറ്റിവച്ചത്. ഇതിനുള്ള കാരണം ഐഎസ്ആർഒ പുറത്തുവിട്ടിട്ടില്ല. ഐഎസ്ആർഒ...
ന്യൂഡൽഹി; ദേശീയതയ്‌ക്കൊപ്പമുളള നിലപാടിലേക്ക് ദേവഗൗഡയുടെ ജനതാദൾ സെക്കുലർ പാർട്ടിയും. ജെഡിഎസ് നേതാവും മുൻ പ്രധാനമന്ത്രി കൂടിയായ എച്ച്ഡി ദേവഗൗഡയുടെ മകനുമായ എച്ച് ഡി കുമാരസ്വാമിയാണ് ഡൽഹിയിൽ സഖ്യതീരുമാനം...
ന്യൂഡൽഹി : വിദേശകാര്യ മന്ത്രി എസ് ജയശങ്കർ 9 ദിവസത്തെ സന്ദർശനത്തിനായി അമേരിക്കയിലേക്ക്. ന്യൂയോർക്കിൽ നടക്കുന്ന യുഎൻ ജനറൽ അസംബ്ലിയുടെ വാർഷിക സമ്മേളനത്തിൽ പങ്കെടുക്കുന്നതിനും ഗ്ലോബൽ സൗത്തിൽ...
ന്യൂഡൽഹി: മൂന്ന് ഇന്ത്യൻ വുഷു കായിക താരങ്ങൾക്ക് ഏഷ്യൻ ഗെയിംസിൽ പങ്കെടുക്കാൻ വീസ നിഷേധിച്ച സംഭവത്തിൽ ചൈനയെ സമ്മർദ്ദത്തിലാക്കി കേന്ദ്രസർക്കാർ. തീരുമാനത്തിന് പിന്നാലെ ചൈനയിൽ നടത്താനിരുന്ന സന്ദർശനം...
ഭോപാല്‍ : ആദി ശങ്കരാചാര്യര്‍ക്ക് ആദരമര്‍പ്പിച്ച് ഭാരതം. മധ്യപ്രദേശില്‍ ആദിശങ്കരാചാര്യരുടെ 108 അടി ഉയരമുള്ള പ്രതിമ അനാച്ഛാദനം ചെയ്തു. മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനാണ് ഓംകാരേശ്വറില്‍ പ്രതിമ...
ചെന്നൈ: വിവാഹം സംബന്ധിച്ച് സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തകളോട് പ്രതികരിച്ച് നടി സായ് പല്ലവി. പ്രചരിക്കുന്ന ചിത്രം സിനിമയുടെ പൂജാ വേളയിൽ എടുത്തത് ആണെന്നും, ഇതാണ് ദുരുദ്ദേശത്തോടെ ഇപ്പോൾ...
മുംബൈ: ആപ്പിള്‍ പുറത്തിറക്കിയ ഏറ്റവും പുതിയ ഐഫോണ്‍ 15 സീരീസിന്റെ വില്‍പന ഇന്ന് തുടങ്ങി. ആദ്യ ദിവസം തന്നെ ഐഫോണ്‍ 15 സീരീസ് സ്വന്തമാക്കാനുള്ള മത്സരത്തിലാണ് ഇന്ത്യയിലെ...
ചെന്നൈ; തെന്നിന്ത്യൻ സൂപ്പർതാരം കമൽഹാസൻ രാഷ്ട്രീയ വീണ്ടും പോരാട്ടത്തിന്. ലോകസ്ഭാ തിരഞ്ഞെടുപ്പിൽ കോയമ്പത്തൂർ മണ്ഡലത്തിൽ നിന്ന് മത്സരിക്കുമെന്ന് താരം വ്യക്തമാക്കി. ഇന്ന് നടന്ന മക്കൾ നീതി മയ്യം...
ചെന്നൈ; വിവാഹം കഴിഞ്ഞ് രണ്ടാം ദിവസം ഭാര്യയുടെ കല്യാണപുടവയിൽ നവവരൻ തൂങ്ങിമരിച്ച നിലയിൽ. തമിഴ്‌നാട്ടിലെ റാണിപ്പെട്ടിലാണ് സംഭവം. 27 കാരനായ ശരവണനാണ് ജീവനൊടുക്കിയത്. ശരവണന്റെ ബന്ധുകൂടിയായിരുന്ന ചെങ്കൽപ്പേട്...
ലക്‌നൗ: ഉത്തർപ്രദേശിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ആൾമാറാട്ടം നടത്തി ലൗ ജിഹാദിനിരയാക്കാൻ ശ്രമം. ലക്‌നൗവിലെ മൊഹൻലാൽഗഞ്ചിലാണ് സംഭവം. പെൺകുട്ടിയുടെ വീട്ടുകാർ നൽകിയ പരാതിയിൽ പ്രതിയ്‌ക്കെതിരെ പോലീസ് കേസ് രജിസ്റ്റർ...
ന്യൂഡൽഹി : ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകൾ ഓഡിറ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഹർജി പരിഗണിക്കാൻ സുപ്രീം കോടതി വിസമ്മതിച്ചു. ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളിലെ സോഴ്സ് കോഡ് വെളിപ്പെടുത്തുന്നത് സുരക്ഷിതത്വത്തെ...
ബെയ്ജിംഗ്/ ന്യൂഡൽഹി: ഇന്ത്യൻ വുഷു താരങ്ങൾക്ക് പ്രവേശനാനുമതി നിഷേധിച്ച് ചൈന. മൂന്ന് ഇന്ത്യൻ താരങ്ങൾക്കാണ് അനുമതി നിഷേധിച്ചത്. ഇതിൽ പ്രതിഷേധിച്ച് കേന്ദ്ര കായികമന്ത്രി അനുരാഗ് ഠാക്കൂർ ചൈനീസ്...
ഒട്ടാവാ: കാനഡയിലെ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിച്ച് ഇന്ത്യന്‍ വാഹന നിര്‍മ്മാതാക്കളായ മഹീന്ദ്ര. കാനഡ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മഹീന്ദ്രയുടെ അനുബന്ധ സ്ഥാപനമായ റെസണ്‍ എയ്റോസ്പേസ് കോര്‍പ്പറേഷന്റെ പ്രവര്‍ത്തനങ്ങളാണ് കമ്പനി അവസാനിപ്പിച്ചത്....
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies