ഷിംല : ജൂൺ 20ന് ആയിരുന്നു ഹിമാചൽപ്രദേശിൽ മൺസൂൺ എത്തിയത്. പിന്നാലെ തന്നെ തുടരെത്തുടരെ മേഘവിസ്ഫോടനങ്ങളും ശക്തമായ മഴയും മൂലം വൻ ദുരന്തമാണ് സംസ്ഥാനത്ത് ഉണ്ടായിരിക്കുന്നത്. ഈ...
26/11 മുംബൈ ഭീകരാക്രമണ കേസിലെ പ്രതിയായ തഹാവൂർ ഹുസൈൻ റാണ നടത്തിയ ഏറ്റുപറച്ചിലുകൾ ചർച്ചയാവുന്നു. ആക്രമണം നടന്ന സമയത്ത് താൻ മുംബൈ നഗരത്തിലുണ്ടായിരുന്നുവെന്നും പാകിസ്താൻ സൈന്യത്തിന്റെ വിശ്വസ്തനായ...
ഓപ്പറേഷൻ സിന്ദൂരിന് ശേഷം, ചൈനയും പാകിസ്താനും ചേർന്ന് റഫേൽ യുദ്ധവിമാനത്തിനെതിരെ വൻ നുണപ്രചാരണം നടത്തുന്നതായി റഫേൽ നിർമ്മാതാക്കളായ ഫ്രഞ്ച് കമ്പനിയും ഫ്രഞ്ച് രഹസ്യ ഏജൻസികളും. റഫേലിന്റെ പ്രകടനത്തെ...
മുംബൈ : മഹാരാഷ്ട്ര തീരത്ത് 'ദുരൂഹ കപ്പൽ' കണ്ടെത്തിയതായി റിപ്പോർട്ട്. സംശയാസ്പദമായ രീതിയിൽ കപ്പൽ കണ്ടെത്തിയതിനെ തുടർന്ന് നാവികസേന ഈ മേഖലയിൽ സുരക്ഷ ശക്തമാക്കി. ഞായറാഴ്ച രാത്രിയാണ്...
ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിനുള്ളിൽ റെക്കോഡിംഗ് സംവിധാനമുള്ള ക്യാമറ ഘടിപ്പിച്ച മെറ്റാ കണ്ണട ധരിച്ച് പ്രവേശിച്ചയാൾ പിടിയിൽ. ഗുജറാത്ത് അഹമ്മദാബാദ് സ്വദേശിയായ 68 കാരൻ സുരേന്ദ്രഷായാണ് പിടിയിലായത്. പത്മനാഭസ്വാമി ക്ഷേത്രത്തിലെ...
ഇന്ത്യയുമായുള്ള നയതന്ത്രബന്ധം മെച്ചപ്പെടുത്താനുള്ള ഊർജ്ജിതശ്രമങ്ങളുമായി മാലിദ്വീപ്. അധികാരത്തിലേറിയതിന് പിന്നാലെ ആവേശത്തിൽ ഇന്ത്യയ്‌ക്കെതിരെ ചൈനയുടെ ബലത്തിൽ ചെയ്ത് കൂട്ടിയതും പറഞ്ഞതുമെല്ലാം വിനയായതിന്റെ പരിക്കുകൾ ഭേദമാക്കുന്ന തിരക്കിലാണ് പ്രസിഡന്റ് മുഹമ്മദ്...
വരുമാനസമത്വത്തിൽ ബഹുദൂരം കുതിച്ചിരിക്കുകയാണ് ഇന്ത്യ. ഏറ്റവും പുതിയ ലോക ബാങ്ക് റാങ്കിംഗിൽ ഇന്ത്യ നാലാം സ്ഥാനം നേടിയിരിക്കുകയാണ്. 25.5 ജിനി സൂചികയോടെയാണ് ഇന്ത്യ നാലാം സ്ഥാനത്തെത്തിയത്. വളരെ...
റിയോ ഡി ജനീറോ : ബ്രസീലിൽ നടക്കുന്ന പതിനേഴാമത് ബ്രിക്സ് ഉച്ചകോടിയിൽ ഇൻഡോനേഷ്യയ്ക്ക് പൂർണ്ണ അംഗത്വം നൽകി സ്വാഗതം ചെയ്ത് ബ്രിക്സ് രാജ്യങ്ങൾ. ഇതോടൊപ്പം 10 പുതിയ...
ബ്രിക്സ് ഉച്ചകോടിയിൽ ഉറച്ച ശബ്ദമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ആഗോള ദക്ഷിണമേഖലഇരട്ടത്താപ്പിന്റെ ഇരയാണെന്നു പ്രധാനമന്ത്രി തുറന്നടിച്ചു. ഗ്ലോബൽ സൗത്ത് എന്നറിയപ്പെടുന്നമേഖലയിലെ രാജ്യങ്ങൾ വികസനത്തിന്റെ കാര്യത്തിലും സ്രോതസ്സുകളുടെ ലഭ്യതയിലും സുരക്ഷാസംബന്ധമായ...
പഹൽഗാം ഭീകരാക്രമണത്തെ അപലപിച്ച് ബ്രിക്സ് ഉച്ചകോടി. ഭീകരർക്ക് സുരക്ഷിത താവളംനൽകുന്നവരെ എതിർക്കാനും ഉച്ചകോടിയിൽ ധാരണയായി. അതിർത്തി കടന്നുള്ള ഭീകരവാദത്തെനേരിടുമെന്ന് ബ്രിക്സിൽ പ്രഖ്യാപനം ഉണ്ടായി. ബ്രസീലിലെ റിയോ ഡി...
ഷൈൻ ടോം ചാക്കോ, വിൻസി അലോഷ്യസ് എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്ന ഏറ്റവും പുതിയ ചിത്രം സൂത്യവാക്യത്തിന്റെ ട്രെയിലർ റിലീസ് ചെയ്തിരിക്കുകയാണ്. രസിപ്പിച്ച് തുടങ്ങിയ ചിത്രം അവസാനം...
ഇസ്ലാമാബാദ് : മുൻ പാകിസ്താൻ വിദേശകാര്യ മന്ത്രി ബിലാവൽ ഭൂട്ടോ-സർദാരിയെ തള്ളിപ്പറഞ്ഞ് ഇമ്രാൻ ഖാന്റെ പാർട്ടിയായ പാകിസ്താൻ തെഹ്രീക്-ഇ-ഇൻസാഫ്. ബിലാവൽ ഭൂട്ടോ 'രാഷ്ട്രീയമായി പക്വതയില്ലാത്ത കുട്ടി' ആണെന്നാണ്...
മറാത്തി ഭാഷാ വിവാദത്തിൽ രാജ് താക്കറെയ്ക്കും മഹാരാഷ്ട്ര നവനിർമ്മാൺ സേനയ്ക്കും (എംഎൻഎസ്) എതിരെ ആഞ്ഞടിച്ച് 26/11 മുംബൈ ആക്രമണത്തിൽ തീവ്രവാദികൾക്കെതിരെ പോരാടിയ മുൻ മറൈൻ കമാൻഡോ.'26/11 ഭീകരാക്രമണം...
പലസ്തീന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് സംഘടിപ്പിക്കുന്ന 'സൈലൻസ് ഫോർ ഗാസ' എന്ന ഡിജിറ്റൽ ക്യാമ്പെയിന് പിന്തുണച്ചും ആഹ്വാനം ചെയ്തും സിപിഎം പോളിറ്റ്ബ്യൂറോ. ഒരാഴ്ചത്തേക്ക് പ്രാദേശിക സമയം രാത്രി 9:00...
കേരളത്തിലെ നിപ സാഹചര്യം വിലയിരുത്താനായി കേന്ദ്രസംഘം സംസ്ഥാനത്തെത്തും. നാഷണൽ ഔട്ട്ബ്രേക്ക് റെസ്പോൺസ് ടീമാണ് എത്തുക. ഒരാഴ്ചയ്ക്കുള്ളിൽ സംഘം എത്തുമെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചിരിക്കുന്നത്. കേരളത്തിന് എല്ലാ വിധ...
പാകിസ്താനായി ചാരവൃത്തി നടത്തിയെന്ന കേസിൽ അറസ്റ്റിലായ ഹരിയാന സ്വദേശിയായ വ്‌ളോഗർ ജ്യോതി മൽഹോത്രയെ കേരളത്തിലേക്ക് കൊണ്ട് വന്നത് നല്ല ഉദ്ദേശത്തിലായിരുന്നുവെന്ന് ടൂറിസം കുപ്പ് മന്ത്രി പിഎ മുഹമ്മദ്...
ഈ കഴിഞ്ഞ 22 ദിവസമായി തിരുവനന്തപുരത്ത് തുടരുന്ന ബ്രിട്ടീഷ് യുദ്ധവിമാനം എഫ് 35 ബിയുടെ തകരാറുകൾ പരിഹരിക്കാനായി വിദഗ്ധ സംഘം തലസ്ഥാനത്ത് എത്തി. ബ്രിട്ടിഷ് വ്യോമസേനയുടെ ട്രാൻസ്‌പോർട്ട്...
രാജ്യത്തെ ആപ്പിൾ, ഗൂഗിൾ, ഫേസ്ബുക്ക്, ടെലിഗ്രാം, ഗിറ്റ്ഹബ്, വിവിധ വിപിഎൻ സേവനങ്ങൾ തുടങ്ങിയ ഉപയോക്താക്കൾക്ക് സുരക്ഷാ മുന്നറിയിപ്പ് നൽകി കേന്ദ്രസർക്കാരിന്റെ സൈബർ സുരക്ഷാ ഏജൻസിയായ ഇന്ത്യൻ കമ്പ്യൂട്ടർ...
ഗാന്ധിനഗർ : പഞ്ചായത്ത് പ്രസിഡണ്ടിനെ കൊല്ലാൻ ശ്രമിച്ച കേസിൽ ആം ആദ്മി പാർട്ടി എംഎൽഎ ചൈതർ വാസവ അറസ്റ്റിൽ. നർമ്മദ ജില്ലയിലെ ദേഡിയപദയിൽ ഒരു താലൂക്ക് പഞ്ചായത്ത്...
പട്ന : മുഹറം ഘോഷയാത്രയ്ക്കിടെ ഉണ്ടായ അപകടത്തിൽ വൈദ്യുതാഘാതമേറ്റ് ഒരാൾ മരിച്ചു. 24 പേർക്ക് പരിക്കേറ്റിട്ടുണ്ട്. ബിഹാറിലെ ദർഭംഗ ജില്ലയിൽ ആണ് അപകടമുണ്ടായത്. ഘോഷയാത്രയ്ക്കിടെ 'ടാസിയ'യുടെ ഒരു...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies