India

ജി20 ഉച്ചകോടിക്ക് നാളെ തുടക്കും; ജോ ബൈഡൻ, ഋഷി സുനക് ഉൾപ്പെടെയുള്ള ലോകനേതാക്കൾ ഇന്ന് ഡൽഹിയിലെത്തും

ജി20 ഉച്ചകോടിക്ക് നാളെ തുടക്കും; ജോ ബൈഡൻ, ഋഷി സുനക് ഉൾപ്പെടെയുള്ള ലോകനേതാക്കൾ ഇന്ന് ഡൽഹിയിലെത്തും

ന്യൂഡൽഹി: ജി20 ഉച്ചകോടിക്ക് നാളെ ഡൽഹിയിൽ തുടക്കമാകും. അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ, ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് തുടങ്ങിയവർ ഇന്ന് ഇന്ത്യയിലെത്തും. ഇന്ന് വൈകുന്നേരത്തോടെ ജോ...

ആലിയയുടെ 150 കോടിയുടെ കമ്പനി പൊന്നും വിലയ്ക്ക് സ്വന്തമാക്കി മുകേഷ് അംബാനിയുടെ മകൾ

ആലിയയുടെ 150 കോടിയുടെ കമ്പനി പൊന്നും വിലയ്ക്ക് സ്വന്തമാക്കി മുകേഷ് അംബാനിയുടെ മകൾ

മുംബൈ: ബോളിവുഡ് താരസുന്ദരി ആലിയഭട്ടിന്റെ കമ്പനി പൊന്നും വില കൊടുത്ത് സ്വന്തമാക്കിയിരിക്കുകയാണ് മുകേഷ് അംബാനിയുടെ മകൾ ഇഷ അംബാനി. എഡ് എ മ്മ എന്ന 150 കോടി...

പട്ടിണിയും ദാരിദ്ര്യവും നിറഞ്ഞ ആ പഴയ യുപിയെ മറന്നേക്കൂ; വികസനത്തിലും പുരോഗതിയിലും വന്‍ കുതിപ്പ്; രാജ്യത്തെ ഏറ്റവും കൂടുതല്‍ നിക്ഷേപമുള്ള സംസ്ഥാനമായി യുപി മാറി: യോഗി ആദിത്യനാഥ്

രാവണന്റെ അഹങ്കാരവും ബാബറും ഔറംഗസീബും തോറ്റതും മറന്നോ? ; ഈ നിസ്സാരന്മാർക്ക് എങ്ങനെ സനാതൻ ധർമ്മത്തെ നശിപ്പിക്കാൻ കഴിയും; യോഗി ആദിത്യനാഥ്

ലക്‌നൗ: സനാതന ധർമ്മത്തിനെതിരായ തമിഴ്‌നാട് മന്ത്രി ഉദയനിധി സ്റ്റാലിന്റെ വിദ്വേഷ പരമാർശത്തിൽ പ്രതികരണവുമായി യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. രാജ്യം മുഴുവൻ ശരിയായ ദിശയിൽ സഞ്ചരിക്കുമ്പോൾ, പൈതൃകത്തെ...

നെഹറുവും അംബേദ്കറും ഒപ്പു വച്ച ഭരണഘടനയില്‍ ഹിന്ദു ദൈവങ്ങളുടെ പടങ്ങളുണ്ട്; സനാതന ധര്‍മ്മ വിവാദത്തില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് രവിശങ്കര്‍ പ്രസാദ്

നെഹറുവും അംബേദ്കറും ഒപ്പു വച്ച ഭരണഘടനയില്‍ ഹിന്ദു ദൈവങ്ങളുടെ പടങ്ങളുണ്ട്; സനാതന ധര്‍മ്മ വിവാദത്തില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് രവിശങ്കര്‍ പ്രസാദ്

ന്യൂഡല്‍ഹി : സനാതന ധര്‍മ്മ വിവാദത്തില്‍ ഐഎന്‍ഡിഐഎ സഖ്യത്തിനെതിരെ ആഞ്ഞടിച്ച് മുന്‍ കേന്ദ്ര മന്ത്രിയും ബിജെപി നേതാവുമായ രവിശങ്കര്‍ പ്രസാദ്. പണ്ട് ജവഹര്‍ലാല്‍ നെഹറുവും അംബേദ്കറും ഒപ്പു...

വെളിച്ചെണ്ണയും ലക്ഷക്കണക്കിന് രൂപയുമുണ്ടെങ്കിൽ ഗ്യാസ് ട്രബിളിന് സ്വർണം കലർത്തിയ ആയുർവേദ മരുന്ന്; തട്ടിപ്പിനിരയായത് ഡിആർഡിഒ ഉദ്യോഗസ്ഥൻ

വെളിച്ചെണ്ണയും ലക്ഷക്കണക്കിന് രൂപയുമുണ്ടെങ്കിൽ ഗ്യാസ് ട്രബിളിന് സ്വർണം കലർത്തിയ ആയുർവേദ മരുന്ന്; തട്ടിപ്പിനിരയായത് ഡിആർഡിഒ ഉദ്യോഗസ്ഥൻ

ബംഗളൂരു: ഗ്യാസ് സംബന്ധമായ അസുഖത്തിന് വ്യാജ ആയുർവേദ മരുന്ന് നൽകി ലക്ഷങ്ങൾ തട്ടിയെടുത്തതായി പരാതി. മുൻ ഡിആർഡിഒ ഉദ്യോഗസ്ഥനാണ് തട്ടിപ്പിനിരയായത്. 5.4 ലക്ഷം രൂപയാണ് 67 കാരനായ...

20 രാജവെമ്പാല കുഞ്ഞുങ്ങൾ അടക്കം 70 പാമ്പുകൾ, ആറ് കുരങ്ങന്മാർ ; ബംഗളൂരു വിമാനത്താവളത്തിൽ പിടികൂടിയത് വൻ വന്യജീവി കടത്ത്

20 രാജവെമ്പാല കുഞ്ഞുങ്ങൾ അടക്കം 70 പാമ്പുകൾ, ആറ് കുരങ്ങന്മാർ ; ബംഗളൂരു വിമാനത്താവളത്തിൽ പിടികൂടിയത് വൻ വന്യജീവി കടത്ത്

ബംഗളൂരു : വന്യജീവികളെ കടത്താൻ ശ്രമിച്ച തമിഴ്നാട് സ്വദേശി ബംഗളൂരുവിൽ പിടിയിലായി. 70 പാമ്പുകളും ആറ് കുരങ്ങന്മാരും അടക്കമുള്ള വലിയ വന്യജീവി കടത്താണ് ബംഗളൂരു വിമാനത്താവളത്തിൽ പിടികൂടിയിരിക്കുന്നത്...

ഭീകരതയോട് ക്ഷമയില്ല; പാകിസ്താനിൽ പോയ കശ്മീർ ഭീകരരുടെ വസ്തുവകകൾ കണ്ടുകെട്ടുന്നു; തിരിച്ചുവന്നാൽ വധിക്കുമെന്ന് കശ്മീർ ഡിജിപി

ഭീകരതയോട് ക്ഷമയില്ല; പാകിസ്താനിൽ പോയ കശ്മീർ ഭീകരരുടെ വസ്തുവകകൾ കണ്ടുകെട്ടുന്നു; തിരിച്ചുവന്നാൽ വധിക്കുമെന്ന് കശ്മീർ ഡിജിപി

ശ്രീനഗർ: ഭീകരശ്രമങ്ങൾക്ക് ശക്തമായ തിരിച്ചടി നൽകുമെന്ന് കശ്മീർ ഡി ജി പി ദിൽബാഗ് സിംഗ്. ജമ്മു കശ്മീർ നിവാസികളായ ചില തീവ്രവാദികൾ പാകിസ്ഥാനിലാണിപ്പോഴുള്ളത്. അവിടെ നിന്നാണ് അവർ...

മനസ്സ് നിറയ്ക്കും ഈ സത്യസന്ധത; ട്രെയിനില്‍ ആടിനയെും ഒപ്പം കൂട്ടിയ വയോധികയുടെ പ്രവര്‍ത്തിയില്‍ കൈയ്യടിച്ച് സോഷ്യല്‍ മീഡിയയും; വൈറലായി വീഡിയോ

മനസ്സ് നിറയ്ക്കും ഈ സത്യസന്ധത; ട്രെയിനില്‍ ആടിനയെും ഒപ്പം കൂട്ടിയ വയോധികയുടെ പ്രവര്‍ത്തിയില്‍ കൈയ്യടിച്ച് സോഷ്യല്‍ മീഡിയയും; വൈറലായി വീഡിയോ

മനസ്സ് നിറഞ്ഞ് പുഞ്ചിരിക്കാന്‍ നിമിഷങ്ങള്‍ മതി. അത്തരമൊരു വീഡിയോയാണ് സോഷ്യല്‍ മീഡിയയിലെ ഇന്നത്തെ താരം. ട്രെയിനില്‍ ഒപ്പം കൂട്ടിയ ആടിനും ടിക്കറ്റെടുത്ത് വയോധിക. ടിടിഇയുടെ ടിക്കറ്റ് പരിശോധനയ്ക്കിടെയാണ്...

ഭക്ഷണം വിളമ്പാൻ സ്വർണ്ണത്തളികകളും വെള്ളിപ്പാത്രങ്ങളും; ജി 20 ഭക്ഷണവേദിയിൽ വെജിറ്റേറിയൻ മാത്രം; മില്ലറ്റ് ഭക്ഷണങ്ങൾക്ക് പ്രാധാന്യം

ഭക്ഷണം വിളമ്പാൻ സ്വർണ്ണത്തളികകളും വെള്ളിപ്പാത്രങ്ങളും; ജി 20 ഭക്ഷണവേദിയിൽ വെജിറ്റേറിയൻ മാത്രം; മില്ലറ്റ് ഭക്ഷണങ്ങൾക്ക് പ്രാധാന്യം

ന്യൂഡൽഹി: ജി 20 ഉച്ചകോടി ആരംഭിക്കാനിരിക്കുമ്പോൾ അതിഥികളായി എത്തുന്ന രാഷ്ട്രത്തലവന്മാർക്കും മറ്റുള്ളവർക്കും നൽകുന്ന ഭക്ഷണം വിളമ്പാൻ ഒരുക്കുന്ന പാത്രങ്ങളും പ്രത്യേകതകൾ കൊണ്ട് ശ്രദ്ധിക്കപ്പെടുന്നു.ഭാരതീയ സാംസ്കാരിക പാരമ്പര്യം വിളിച്ചോതുന്ന...

കാലിലെ ഷൂ ലേസ് കെട്ടാന്‍ കുനിഞ്ഞു; സുഹൃത്തെറിഞ്ഞ ജാവലിന്‍ തലയില്‍ തുളച്ച് കയറി വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം

കാലിലെ ഷൂ ലേസ് കെട്ടാന്‍ കുനിഞ്ഞു; സുഹൃത്തെറിഞ്ഞ ജാവലിന്‍ തലയില്‍ തുളച്ച് കയറി വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം

മുംബൈ : മഹാരാഷ്ട്രയില്‍ ജാവലിന്‍ തലയില്‍ തുളച്ചുകയറി സ്‌കൂള്‍ വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം. ഹുജേഫ ദവാരെ എന്ന പതിനഞ്ചുകാരനാണ് മരിച്ചത്. ബുധനാഴ്ച ഉച്ചയ്ക്കു ശേഷം റായ്ഗഡില്‍ പരിശീലനത്തിനിടെ മറ്റൊരു...

ഡി.എം.കെക്ക് ചുട്ടമറുപടിയുമായി അണ്ണാമലൈ – ഡി.എം.കെയുടെ ഫുൾ ഫോം ഡെങ്കി മലേറിയ കൊതുക് ; സ്റ്റാലിന്റെയും ഉദയനിധിയുടേയും പരാമർശങ്ങൾ സാത്താൻ വേദമോതുന്നതിന് തുല്യം

ഡി.എം.കെക്ക് ചുട്ടമറുപടിയുമായി അണ്ണാമലൈ – ഡി.എം.കെയുടെ ഫുൾ ഫോം ഡെങ്കി മലേറിയ കൊതുക് ; സ്റ്റാലിന്റെയും ഉദയനിധിയുടേയും പരാമർശങ്ങൾ സാത്താൻ വേദമോതുന്നതിന് തുല്യം

ചെന്നൈ : സനാതന ധർമ്മത്തെ ഉന്മൂലനം ചെയ്യണമെന്ന ഉദയനിധി സ്റ്റാലിന്റെ പരാമർശത്തെ പിന്തുണക്കുന്ന ഡി.എം.കെക്ക് ചുട്ടമറുപടിയുമായി അണ്ണാമലൈ. സ്റ്റാലിന്റെയും ഉദയനിധിയുടേയും പരാമർശങ്ങൾ സാത്താൻ വേദമോതുന്നതിന് തുല്യമാണെന്ന് അണ്ണാമലൈ...

പന്തലിലും ട്രെൻഡായി ചാന്ദ്രയാൻ -3 ; ഗണേശ ചതുർത്ഥി ആഘോഷത്തിനായി 120 അടി ഉയരത്തിൽ ചാന്ദ്രയാൻ പന്തൽ ഒരുങ്ങുന്നു

പന്തലിലും ട്രെൻഡായി ചാന്ദ്രയാൻ -3 ; ഗണേശ ചതുർത്ഥി ആഘോഷത്തിനായി 120 അടി ഉയരത്തിൽ ചാന്ദ്രയാൻ പന്തൽ ഒരുങ്ങുന്നു

റായ്പുർ : സെപ്റ്റംബർ 19ന് ഗണേശ ചതുർത്ഥി ആഘോഷത്തിനുള്ള തയ്യാറെടുപ്പിലാണ് ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾ. ഈ വർഷത്തെ ഗണേശോത്സവത്തിന് ട്രെൻഡാവുന്നത് ഇന്ത്യയുടെ അഭിമാനമായ ചാന്ദ്രയാൻ ദൗത്യത്തെ അനുസ്മരിപ്പിക്കുന്ന ഒരു...

അവഹേളനം തുടര്‍ന്ന് ഡിഎംകെ; സനാതന ധര്‍മ്മം ഡെങ്കിപ്പനിയല്ല മറിച്ച് എച്ച്‌ഐവിയും കുഷ്ഠ രോഗവുമാണെന്ന് എ രാജ

അവഹേളനം തുടര്‍ന്ന് ഡിഎംകെ; സനാതന ധര്‍മ്മം ഡെങ്കിപ്പനിയല്ല മറിച്ച് എച്ച്‌ഐവിയും കുഷ്ഠ രോഗവുമാണെന്ന് എ രാജ

ചെന്നൈ :  ഉദയനിധി സ്റ്റാലിന്‍ സനാതന ധര്‍മ്മത്തെ അവഹേളിച്ചതിന്റെ വിവാദങ്ങള്‍ കെട്ടടങ്ങുന്നതിന് മുന്‍പ് വീണ്ടും പ്രകോപനവുമായി ഡി എം കെ.  ഉദയനിധി പറഞ്ഞപോലെയുള്ള സാധാ ഡെങ്കിപ്പനിയും മലേറിയയും...

സമൂഹത്തിൽ വിവേചനം നിലനിൽക്കുന്ന കാലത്തോളം സംവരണം തുടരണം; ഡോ :മോഹൻ ഭാഗവത്

മഹാരാഷ്ട്ര: സമൂഹത്തിൽ വിവേചനം നിലനിൽക്കുന്ന കാലത്തോളം സംവരണം തുടരണമെന്ന് ആർഎസ്എസ് സർസംഘചാലക് ഡോ. മോഹൻ ഭാഗവത്. നാഗ്പൂരിൽ നടന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 'സാമൂഹ്യ സംവിധാനത്തിൽ നമ്മുടെ...

ഐഎൻഎസ് സുമേധ അലക്സാണ്ട്രിയയിൽ ; മിഡിൽ ഈസ്റ്റ്, നോർത്ത് ആഫ്രിക്ക മേഖലയിലെ എക്കാലത്തെയും വലിയ സംയുക്ത സൈനികാഭ്യാസം ഈജിപ്തിൽ

ഐഎൻഎസ് സുമേധ അലക്സാണ്ട്രിയയിൽ ; മിഡിൽ ഈസ്റ്റ്, നോർത്ത് ആഫ്രിക്ക മേഖലയിലെ എക്കാലത്തെയും വലിയ സംയുക്ത സൈനികാഭ്യാസം ഈജിപ്തിൽ

കെയ്‌റോ : ഇന്ത്യയുടെ നാവികസേന കപ്പലായ ഐഎൻഎസ് സുമേധ ഈജിപ്തിലെ സുപ്രധാന തുറമുഖങ്ങളിൽ ഒന്നായ അലക്സാണ്ട്രിയയിലെത്തി. 34 രാജ്യങ്ങളുമായി നടത്തുന്ന സംയുക്ത സൈനികാഭ്യാസത്തിന്റെ ഭാഗമായാണ് ഐഎൻഎസ് സുമേധയുടെ...

“ഇന്ത്യ-ആസിയാന്‍ ബന്ധം ചരിത്രപരമായും ഭൂമി ശാസ്ത്രപരമായും പ്രധാനം; ആഗോള തലത്തില്‍ ആസിയാന്‍ വളര്‍ച്ചയുടെ പ്രഭവ കേന്ദ്രം”:  പ്രധാനമന്ത്രി

“ഇന്ത്യ-ആസിയാന്‍ ബന്ധം ചരിത്രപരമായും ഭൂമി ശാസ്ത്രപരമായും പ്രധാനം; ആഗോള തലത്തില്‍ ആസിയാന്‍ വളര്‍ച്ചയുടെ പ്രഭവ കേന്ദ്രം”:  പ്രധാനമന്ത്രി

ജക്കാര്‍ത്ത :  ഇന്ത്യയേയും ആസിയാനെയും കൂടുതല്‍ അടുപ്പിക്കുന്നത് ചരിത്രപരമായും ഭൂമിശാസ്ത്രപരമായുമുള്ള ബന്ധമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ആസിയാനുമായുള്ള ഇന്ത്യയുടെ ബന്ധം ദൃഢമാക്കുന്നതിന് ഈ ഉച്ചകോടി പ്രധാന പങ്ക്...

സനാതന ധർമ്മത്തെ ഉന്മൂലനം ചെയ്യണം, ഇനിയും അങ്ങനെ തന്നെ പറയും; വിവാദ പരാമർശത്തിൽ ഉറച്ചുനിന്ന് ഉദയനിധി സ്റ്റാലിൻ

‘സനാതന ധർമം ലോകത്തിലെ ഏറ്റവും പ്രാചീന മതവിശ്വാസത്തിന്റെ അടിസ്ഥാനം‘: വർഗീയ വിഷം ചീറ്റിയ ഉദയനിധി സ്റ്റാലിൻ മാപ്പ് പറയണമെന്ന് ഉത്തർ പ്രദേശിലെ മുസ്ലീം പണ്ഡിതർ

ലഖ്നൗ: സനാതന ധർമ വിശ്വാസികളുടെ വികാരത്തെ വ്രണപ്പെടുത്താൻ ഉദയനിധി സ്റ്റാലിന് യാതൊരു അവകാശവുമില്ലെന്ന് ഉത്തർ പ്രദേശിലെ മുസ്ലീം പണ്ഡിതർ. സനാതന ധർമം ലോകത്തിലെ ഏറ്റവും പ്രാചീന മതവിശ്വാസത്തിന്റെ...

കശ്മീരിൽ വീണ്ടും നുഴഞ്ഞു കയറ്റ ശ്രമം; ശക്തമായി പ്രതിരോധിച്ച് സുരക്ഷാ സേന; മൂന്ന് ഭീകരരെ വെടിവച്ച് കീഴ്‌പ്പെടുത്തി

കശ്മീരിലെ ബിജെപി- ആർ എസ് എസ് പ്രവർത്തകരെ കൊലപ്പെടുത്തിയതിൽ പ്രധാനി; ഭക്ഷണവും ആയുധവുമില്ലാതെ കാട്ടിൽ അലയുന്ന ഹിസ്ബുൾ ഭീകരൻ ജഹാംഗീർ സറൂരി സൈന്യത്തിന്റെ വലയിൽ? ഉടൻ പിടിയിലാകുമെന്ന് സൂചന

ശ്രീനഗർ: ജമ്മു കശ്മീരിലെ ഏറ്റവും പ്രായം ചെന്ന ഭീകരനും ഹിസ്ബുൾ മുജാഹിദ്ദീന്റെ ഏറ്റവും മുതിർന്ന നേതാവുമായ ജഹാംഗീർ സറൂരി എന്ന മുഹമ്മദ് അമീൻ ഭട്ട് സൈന്യത്തിന്റെ നിരീക്ഷണ...

ഡൽഹിയിലെ സ്‌കൂളുകൾക്ക് മൂന്ന് ദിവസം അവധി; കാരണം ഇതാണ്

ഡൽഹിയിലെ സ്‌കൂളുകൾക്ക് മൂന്ന് ദിവസം അവധി; കാരണം ഇതാണ്

ന്യൂഡൽഹി: ഡൽഹിയിലെ സ്‌കൂളുകൾക്ക് നാളെ മുതൽ മൂന്ന് ദിവസം അവധി. ജി20 ഉച്ചകോടി പ്രമാണിച്ചാണ് സ്‌കൂളുകൾക്ക് അവധി നൽകിയിരിക്കുന്നത്. നാളെ അടയ്ക്കുന്ന സ്‌കൂളുകൾ തിങ്കളാഴ്ച തുറക്കും. ഡൽഹി...

“സംസ്ഥാനത്തിന്റെ വീഴ്ചകള്‍ കേന്ദ്രത്തിന്റെ തലയിലാക്കാന്‍ ശ്രമിക്കുന്നു; കേന്ദ്രത്തില്‍ നിന്നും പണം ലഭിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ക്ലെയിം ചെയ്തതിന്റെ വിശദാംശങ്ങള്‍ പുറത്തുവിടാന്‍ കൃഷിമന്ത്രിയെ വെല്ലുവിളിക്കുന്നു”: വി മുരളീധരന്‍

ഇന്ത്യ-യുഎസ് ഉഭയകക്ഷി ചർച്ച രണ്ട് രാജ്യങ്ങളിലേയും ജനങ്ങൾക്ക് ഏറെ പ്രയോജനകരമാകും; മോദി-ബൈഡൻ കൂടിക്കാഴ്ച ഏവരും ഉറ്റുനോക്കുകയാണെന്ന് വി.മുരളീധരൻ

ന്യൂഡൽഹി: ജി20യുടെ ഭാഗമായി നടക്കുന്ന ഇന്ത്യ-യുഎസ് ഉഭയകക്ഷി ചർച്ച രണ്ട് രാജ്യങ്ങളിലേയും ജനങ്ങൾക്ക് ഏറെ പ്രയോജനകരമാകുമെന്ന് വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ. ഭാവി ഇന്ത്യയ്ക്ക് വേണ്ടിയുള്ള നിക്ഷേപമാണ് ജി20...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist