India

ഇന്ത്യയും ബ്രസീലും വലിയ സ്വാധീനമുള്ള രാജ്യങ്ങൾ; ആർക്കും മാറ്റിനിർത്താനാവില്ല; ബ്രസീൽ ആർമി ചീഫ്

പ്രണാമം പറഞ്ഞില്ല; കൗമാരക്കാരനെ ക്രൂരമായി മർദ്ദിച്ച് പ്രമുഖ കോൺഗ്രസ് നേതാവിന്റെ മകനും സുഹൃത്തുക്കളും

ന്യൂഡൽഹി: സല്യൂട്ട് നൽകാത്തതിന് കൗമാരക്കാരനെ ക്രൂരമായി മർദ്ദിച്ച് കോൺഗ്രസ് നേതാവിന്റെ മകൻ. ഝാർഖണ്ഡിലെ ധൻബാദ് മേഖലയിലാണ് സംഭവം. കോൺഗ്രസ് നേതാവ് രൺവിജയ് സിംഗിന്റെ മകനായ രൺവീർ സിംഗും...

ഇന്ത്യയും ബ്രസീലും വലിയ സ്വാധീനമുള്ള രാജ്യങ്ങൾ; ആർക്കും മാറ്റിനിർത്താനാവില്ല; ബ്രസീൽ ആർമി ചീഫ്

ഇന്ത്യയും ബ്രസീലും വലിയ സ്വാധീനമുള്ള രാജ്യങ്ങൾ; ആർക്കും മാറ്റിനിർത്താനാവില്ല; ബ്രസീൽ ആർമി ചീഫ്

ന്യൂഡൽഹി : ഇന്ത്യയും ബ്രസീലും ചേർന്നാൽ റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാൻ സാധിക്കുമെന്ന് ബ്രസീലിയൻ ആർമി ചീഫ് ജനറൽ തോമസ് മിഗ്വൽ പൈവ. ഇതിൽ തനിക്ക് ഒരു സംശയവുമില്ലെന്നും,...

വായു മലിനീകരണം ഉയരുന്നു : ഗുണനിലവാരമില്ലാത്ത വായു  ഡൽഹിയിലെ ജനങ്ങളുടെ 11.9 വർഷത്തെ ആയുസ്സ് കുറയ്ക്കുമെന്ന് പഠനം

വായു മലിനീകരണം ഉയരുന്നു : ഗുണനിലവാരമില്ലാത്ത വായു ഡൽഹിയിലെ ജനങ്ങളുടെ 11.9 വർഷത്തെ ആയുസ്സ് കുറയ്ക്കുമെന്ന് പഠനം

ന്യൂഡൽഹി : നിലവിലെ വായുമലിനീകരണതോത് തുടർന്നാൽ ഡൽഹിയിലെ ജനങ്ങളുടെ 11.9 വർഷത്തെ ആയുസ്സ് കുറയ്ക്കുമെന്ന് പുതിയ പഠനം. ചിക്കാഗോ സർവകലാശാലയിലെ എനർജി പോളിസി ഇൻസ്റ്റിറ്റ്യൂട്ട് നടത്തിയ പഠനത്തിൽ...

പാചകവാതക സിലിണ്ടറുകളുടെ വില കുറച്ച്‌ കേന്ദ്രസര്‍ക്കാര്‍

വീട്ടമ്മമാർക്ക് കേന്ദ്ര സർക്കാരിന്റെ ഉത്സവ സമ്മാനം; ഗാർഹിക പാചക വാതകത്തിന് 200 രൂപ വില കുറച്ചു

ന്യൂഡൽഹി: ഉപഭോക്താക്കൾക്ക് ഉത്സവ സമ്മാനമായി ഗാർഹിക പാചക വാതക സിലിണ്ടറുകൾക്ക് വൻ വിലക്കുറവ് പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ. ഗാർഹിക ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന 14 കിലോഗ്രാം സിലിണ്ടറുകൾക്ക് 200...

ചൈനക്ക് തിരിച്ചടി തുടങ്ങി; ചൈനീസ് നിരീക്ഷണ കപ്പലിന് ശ്രീലങ്ക അനുമതി നിഷേധിച്ചെന്ന് റിപ്പോർട്ട്; നടപടിക്ക് പിന്നിൽ ഇന്ത്യയെന്ന് സൂചന

ചൈനക്ക് തിരിച്ചടി തുടങ്ങി; ചൈനീസ് നിരീക്ഷണ കപ്പലിന് ശ്രീലങ്ക അനുമതി നിഷേധിച്ചെന്ന് റിപ്പോർട്ട്; നടപടിക്ക് പിന്നിൽ ഇന്ത്യയെന്ന് സൂചന

കൊളംബോ: ചൈനീസ് നിരീക്ഷണക്കപ്പലായ ഷി യാൻ 6ന് തീരത്ത് അടുക്കാൻ ശ്രീലങ്കൻ സർക്കാർ അനുമതി നിഷേധിച്ചതായി സൂചന. ഒക്ടോബറിൽ കപ്പൽ ശ്രീലങ്കയിൽ എത്തിക്കാനായിരുന്നു ചൈനയുടെ നീക്കം. എന്നാൽ...

Updates:- മോദി- പുടിൻ കൂടിക്കാഴ്ച ആരംഭിച്ചു; വെല്ലുവിളികളെ അതിജീവിച്ചും പരസ്പര ബന്ധം ശക്തിപ്പെട്ടുവെന്ന് പ്രധാനമന്ത്രി

‘വിശിഷ്ട പരിഗണനയുള്ള നയതന്ത്ര പങ്കാളിത്തം‘: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ടെലിഫോണിൽ സംസാരിച്ച് പുടിൻ

ന്യൂഡൽഹി: ജി20 സമ്മേളനത്തിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ടെലിഫോണിൽ സംസാരിച്ച് റഷ്യൻ പ്രസിഡന്റ് വ്ലാഡിമർ പുടിൻ. ഇന്ത്യയുമായുള്ള ബന്ധത്തെ വിശിഷ്ട പരിഗണനയുള്ള നയതന്ത്ര പങ്കാളിത്തം എന്നാണ്...

പക്ഷികൾ കൂട്ടത്തോടെ ആത്മഹത്യ ചെയ്യുന്ന ഗ്രാമം; ഈ ഇന്ത്യൻ ഗ്രാമത്തിലെ നിഗൂഢ പ്രതിഭാസത്തിന്റെ പൊരുളറിയാതെ ഗവേഷകർ

പക്ഷികൾ കൂട്ടത്തോടെ ആത്മഹത്യ ചെയ്യുന്ന ഗ്രാമം; ഈ ഇന്ത്യൻ ഗ്രാമത്തിലെ നിഗൂഢ പ്രതിഭാസത്തിന്റെ പൊരുളറിയാതെ ഗവേഷകർ

ഗുവാഹട്ടി: പക്ഷികൾ കൂട്ടത്തോടെ ആത്മഹത്യ ചെയ്യുന്നു എന്ന അത്ഭുത പ്രതിഭാസത്തിന് സാക്ഷിയായി ഒരു ഇന്ത്യൻ ഗ്രാമം. അസമിലെ ജതിംഗ ഗ്രാമത്തിലാണ് ഈ വിചിത്ര പ്രതിഭാസം. പ്രശാന്ത സുന്ദരമായ...

ആകർഷകമായ ഓഫറുകളുമായി ജിയോ ഭാരത് 4ജി ഫോൺ ഓൺലൈനിൽ വിൽപ്പനക്കെത്തി; അറിയാം വിലയും സവിശേഷതകളും

ആകർഷകമായ ഓഫറുകളുമായി ജിയോ ഭാരത് 4ജി ഫോൺ ഓൺലൈനിൽ വിൽപ്പനക്കെത്തി; അറിയാം വിലയും സവിശേഷതകളും

മുംബൈ: ജിയോയുടെ ഏറ്റവും പുതിയ ഉത്പന്നമായ ജിയോ ഭാരത് 4ജി ഫോൺ ഓണലൈനിൽ വിൽപ്പനക്കെത്തി. ആമസോണിലൂടെയാണ് ഫോൺ വിൽപ്പനക്ക് എത്തിയിരിക്കുന്നത്. ഇപ്പോഴും 2ജി നെറ്റ്വർക്കുകളെ ആശ്രയിക്കുന്നവർക്ക് കുറഞ്ഞ...

പാക് ഭീകരൻ അബ്ദുൾ റൗഫ് അസറിനെ യുഎൻ ഭീകരപട്ടികയിൽ ഉൾപ്പെടുത്തണമെന്ന് ഇന്ത്യ;  വേണ്ടെന്ന് ചൈന

വീണ്ടും പ്രകോപനവുമായി ചൈന; അരുണാചലിന്റെയും അക്സായ് ചിന്നിന്റെയും ഭാഗങ്ങൾ ഉൾപ്പെടുത്തി ഭൂപടം പ്രസിദ്ധീകരിച്ചു

ബീജിംഗ്: ജി20 സമ്മേളനം പടിവാതിൽക്കലെത്തി നിൽക്കെ ഇന്ത്യക്കെതിരെ പ്രകോപനപരമായ നീക്കവുമായി ചൈന. അക്സായ് ചിൻ, തായ്വാൻ, ദക്ഷിണ ചൈന കടൽ, അരുണാചൽ പ്രദേശിന്റെ ചില ഭാഗങ്ങൾ എന്നിവ...

അഴിമതിക്കെതിരെ ഇന്ത്യയ്ക്കുള്ളത് അസഹിഷ്ണുതയുടെ നയം; അത്യാഗ്രഹം സത്യം തിരിച്ചറിയുന്നതിൽ നിന്ന് നമ്മെ തടയും; പ്രധാനമന്ത്രി

‘ഓണം കേരളത്തിന്റെ ഊർജ്ജസ്വലമായ സംസ്കാരത്തെ മനോഹരമായി പ്രദർശിപ്പിക്കുന്നു‘: ഏവർക്കും ഓണാശംസകൾ നേർന്ന് പ്രധാനമന്ത്രി

ന്യൂഡൽഹി: ഏവർക്കും ഓണാശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. എല്ലാവരുടെയും ജീവിതത്തിൽ നല്ല ആരോഗ്യം, സമാനതകളില്ലാത്ത സന്തോഷം, അപാരമായ സമൃദ്ധി എന്നിവ ഉണ്ടാകട്ടെയെന്ന് പ്രധാനമന്ത്രി ആശംസിച്ചു. കഴിഞ്ഞ...

ഛത്തീസ്ഗഡിൽ തുടർ ഭൂചലനങ്ങൾ ; 3.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം നാലു മിനിറ്റോളം നീണ്ടുനിന്നു

ഛത്തീസ്ഗഡിൽ തുടർ ഭൂചലനങ്ങൾ ; 3.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം നാലു മിനിറ്റോളം നീണ്ടുനിന്നു

റായ്പുർ : ഛത്തീസ്ഗഡിൽ തുടർച്ചയായി രണ്ടുതവണ ഭൂചലനം അനുഭവപ്പെട്ടു. വടക്കൻ ഛത്തീസ്ഗഡിലെ സർഗുജ ജില്ലയിലാണ് തിങ്കളാഴ്ച രാത്രി ഭൂചലനങ്ങൾ ഉണ്ടായത്. 3.8, 3.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനങ്ങളാണ്...

പരസ്ത്രീ ബന്ധം ചോദ്യം ചെയ്തു ; മകൻ മാതാപിതാക്കളെ വിഷം കൊടുത്തു കൊന്നു

പരസ്ത്രീ ബന്ധം ചോദ്യം ചെയ്തു ; മകൻ മാതാപിതാക്കളെ വിഷം കൊടുത്തു കൊന്നു

ബംഗളുരു : പരസ്ത്രീബന്ധവും ദുർനടപ്പും ചോദ്യംചെയ്ത മാതാപിതാക്കളെ മകൻ വിഷം കൊടുത്ത് കൊലപ്പെടുത്തി. കർണാടകയിലെ ഹാസൻ ജില്ലയിലാണ് സംഭവം. ബിസിലഹള്ളി സ്വദേശിയായ നഞ്ചുണ്ടപ്പ (55) അദ്ദേഹത്തിന്റെ ഭാര്യ...

വാലിൽ കടിച്ച മുതലയെ എടുത്തെറിഞ്ഞ് ആന : വൈറലായി വീഡിയോ

വാലിൽ കടിച്ച മുതലയെ എടുത്തെറിഞ്ഞ് ആന : വൈറലായി വീഡിയോ

ആനയുടെ വാലിൽ മുതല കടിച്ചാൽ എന്തായിരിക്കും അവസ്ഥ. എത്ര ചിന്തിച്ച് നോക്കിയാലും ഉത്തരം പിടികിട്ടാൻ ഒരൽപം ബുദ്ധിമുട്ടാണ്. കരയിലെ ഏറ്റവും വലിയ ജീവിയൊക്കെ ആണെങ്കിലും മുതലപ്പിടുത്തം ആനയെ...

നൂഹ് കലാപത്തിന് പിന്നിൽ കോൺഗ്രസ്; അന്വേഷണം നീളുന്നത് പാർട്ടിയിലേക്ക്; വെളിപ്പെടുത്തലുമായി ഹരിയാന ആഭ്യന്തര മന്ത്രി

നൂഹ് കലാപത്തിന് പിന്നിൽ കോൺഗ്രസ്; അന്വേഷണം നീളുന്നത് പാർട്ടിയിലേക്ക്; വെളിപ്പെടുത്തലുമായി ഹരിയാന ആഭ്യന്തര മന്ത്രി

ചണ്ഡീഗഡ്: നൂഹിലുണ്ടായ കലാപത്തിന് പിന്നിൽ കോൺഗ്രസാണെന്ന വെളിപ്പെടുത്തലുമായി മന്ത്രി. ഹരിയാന ആഭ്യന്തര മന്ത്രി അനിൽ വിജ് ആണ് നിയമസഭയിൽ ഇക്കാര്യം അറിയിച്ചത്. സംസ്ഥാനത്തെ സമാധാന അന്തരീക്ഷം തകർക്കുന്നതിന്...

കൂത്താട്ടുകുളത്ത് സഹോദര പുത്രിയെ വീട്ടില്‍ കയറി വെട്ടി പരിക്കേല്‍പ്പിച്ചു; പിന്നീട് പ്രതി ആത്മഹത്യ ചെയ്തു

ബന്ധുവായ പെൺകുട്ടിയെ ശല്യം ചെയ്യുന്നത് തടഞ്ഞു ; പത്താം ക്ലാസ് വിദ്യാർത്ഥിയെ സഹപാഠികൾ മർദ്ദിച്ചു കൊലപ്പെടുത്തി

പ്രയാഗ്‌രാജ് : ബന്ധുവായ പെൺകുട്ടിയെ സഹപാഠികൾ ശല്യം ചെയ്യുന്നത് തടഞ്ഞ പത്താം ക്ലാസുകാരനായ വിദ്യാർത്ഥിയെ സഹപാഠികൾ മർദ്ദിച്ചു കൊലപ്പെടുത്തി. പ്രയാഗ്‌രാജിലെ ഖിരി സ്വദേശിയായ സത്യം കുമാർ ശർമ്മ...

തമിഴ്നാട്ടിൽ സ്വാഭിമാന വിവാഹങ്ങൾ ഇനി അഭിഭാഷകർക്കും നടത്താം ;  സുപ്രധാന വിധിയുമായി സുപ്രീംകോടതി

തമിഴ്നാട്ടിൽ സ്വാഭിമാന വിവാഹങ്ങൾ ഇനി അഭിഭാഷകർക്കും നടത്താം ; സുപ്രധാന വിധിയുമായി സുപ്രീംകോടതി

ന്യൂഡൽഹി : തമിഴ്നാട്ടിൽ ഭേദഗതി വരുത്തിയ ഹിന്ദു വിവാഹ നിയമപ്രകാരം വിവാഹം നടത്താനായി പൂജാരിമാരുടെയോ ആചാരങ്ങളുടെയോ ആവശ്യമില്ല. അഭിഭാഷകർക്കും വിവാഹങ്ങൾ നടത്താമെന്ന് സുപ്രീംകോടതി വിധി പ്രസ്താവിച്ചു. അഭിഭാഷകരുടെ...

ബംഗാളിൽ പടക്ക നിർമ്മാണ ശാലയിലുണ്ടായ സ്‌ഫോടനം; കേസ് അന്വേഷണം എൻഐഎ ഏറ്റെടുത്തേക്കും

ബംഗാളിൽ പടക്ക നിർമ്മാണ ശാലയിലുണ്ടായ സ്‌ഫോടനം; കേസ് അന്വേഷണം എൻഐഎ ഏറ്റെടുത്തേക്കും

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ ഒൻപത് പേരുടെ മരണത്തിന് ഇടയാക്കിയ പടക്ക നിർമ്മാണശാലയിലെ പൊട്ടിത്തെറിയുമായി ബന്ധപ്പെട്ട അന്വേഷണം എൻഐഎ ഏറ്റെടുത്തേക്കും. സംഭവത്തിന് പിന്നിൽ ഭീകരവാദ ബന്ധം സംശയിക്കുന്ന സാഹചര്യത്തിലാണ്...

ഇന്ത്യയിലേക്ക്  എസ്-400 ആന്റി എയർക്രാഫ്റ്റ് മിസൈൽ സിസ്റ്റം കൃത്യസമയത്ത് എത്തിക്കുമെന്ന് റഷ്യ ; വരുന്നത് 5.43 ബില്യൺ ഡോളറിന്റെ 5 എസ്-400 റെജിമെന്റുകൾ

ഇന്ത്യയിലേക്ക് എസ്-400 ആന്റി എയർക്രാഫ്റ്റ് മിസൈൽ സിസ്റ്റം കൃത്യസമയത്ത് എത്തിക്കുമെന്ന് റഷ്യ ; വരുന്നത് 5.43 ബില്യൺ ഡോളറിന്റെ 5 എസ്-400 റെജിമെന്റുകൾ

ന്യൂഡൽഹി : ഇന്ത്യ റഷ്യയിൽ നിന്നും വാങ്ങുന്ന എസ്-400 ആന്റി എയർക്രാഫ്റ്റ് മിസൈൽ സിസ്റ്റം പ്രതീക്ഷിക്കപ്പെടുന്ന സമയത്ത് തന്നെ ഇന്ത്യയിലേക്ക് എത്തിച്ചേരുമെന്ന് റഷ്യൻ അംബാസഡർ ഡെനിസ് അലിപോവ്...

വെങ്കിടേശ്വര ഭഗവാനെ വണങ്ങി ജാൻവി കപൂർ; തിരുപ്പതി ക്ഷേത്രത്തിൽ ദർശനം നടത്തി താരം

വെങ്കിടേശ്വര ഭഗവാനെ വണങ്ങി ജാൻവി കപൂർ; തിരുപ്പതി ക്ഷേത്രത്തിൽ ദർശനം നടത്തി താരം

ഹൈദരാബാദ്: തിരുപ്പതി ക്ഷേത്രത്തിൽ ദർശനം നടത്തി ബോളിവുഡ് നടി ജാൻവി കപൂർ. രാവിലെയോടെയായിരുന്നു താരത്തിന്റെ ക്ഷേത്ര ദർശനം. കുടുംബാംഗങ്ങളും ഒപ്പമുണ്ടായിരുന്നു. ക്ഷേത്ര ദർശനത്തിന്റെ ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി...

പാത മാറ്റി റോവർ; ചിത്രങ്ങൾ പുറത്തുവിട്ട് ഐഎസ്ആർഒ

പാത മാറ്റി റോവർ; ചിത്രങ്ങൾ പുറത്തുവിട്ട് ഐഎസ്ആർഒ

ന്യൂഡൽഹി : ചന്ദ്രോപരിതലത്തിലൂടെ നീങ്ങുന്നതിനിടെ സഞ്ചാരപാതയിൽ ഗർത്തം കണ്ടെത്തിയ സാഹചര്യത്തിൽ പാത മാറ്റി പ്രഗ്യാൻ റോവർ. പുതിയ പാതയിലൂടെയാണ് ഇപ്പോൾ യാത്ര ചെയ്യുന്നത്. ആദ്യ പാതയിൽ നാല്...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist