ലേ: ലഡാക്കിൽ കഴിഞ്ഞ ദിവസം സൈനിക വാഹനം മലയിടുക്കിൽ വീണ് വീരമൃത്യു വരിച്ച സൈനികർക്ക് അന്ത്യാഞ്ജലി അർപ്പിച്ച് രാജ്യം. ഒരു ജൂനിയർ കമ്മീഷൻഡ് ഓഫീസറും എട്ട് സൈനികരുമാണ്...
ബംഗളൂരു: കർണാടകയിൽ ഗാന്ധി പ്രതിമയ്ക്ക് നേരെ ആക്രമണം. അജ്ഞാത സംഘം പ്രതിമ അടിച്ചു തകർത്തു. ശിവമോഗ ജില്ലയിലെ ഹോൾഹൊന്നൊരു ഗ്രാമത്തിലായിരുന്നു സംഭവം. പ്രദേശവാസികളുടെ പരാതിയിൽ പോലീസ് അന്വേഷണം...
പ്രയാഗ്രാജ്: അലഹബാദ് സർവ്വകലാശാലയിലെ മുസ്ലീം ഹോസറ്റലിൽ ബോംബ് ശേഖരവും തോക്കുകളും കണ്ടെത്തി ഉത്തർപ്രദേശ് പോലീസ്. 30 ക്രൂഡ് ബോംബുകളും രണ്ട് തോക്കുകളും രണ്ട് ലൈവ് കാട്രിഡ്ജുകളുമാണ് പോലീസ്...
ചെന്നൈ; ചാന്ദ്രയാൻ 3 ദൗത്യത്തെ പരിഹസിക്കുന്ന തരത്തിൽ ട്വിറ്ററിൽ പോസ്റ്റിട്ട നടൻ പ്രകാശ് രാജ് എയറിൽ. കഴിഞ്ഞ ദിവസം പ്രകാശ് രാജ് ട്വിറ്ററിലൂടെ പങ്കുവെച്ച ചിത്രമാണ് പ്രതിഷേധത്തിന്...
ന്യൂഡല്‍ഹി: ലിബിയയിലെ ട്രിപ്പോളി ജയിലില്‍ നിന്ന് മോചിതരായ 17 ഇന്ത്യക്കാരുടെ സംഘം ഞായറാഴ്ച രാത്രി ഡല്‍ഹിയിലെത്തി. ആറു മാസത്തെ നരകയാതനകള്‍ക്ക് ശേഷം സ്വന്തം നാട്ടിലെത്തി മാതാപിതാക്കളെ കണ്ടപ്പോള്‍...
ന്യൂഡൽഹി: ചെങ്കണ്ണും കണ്ണിലെ മറ്റ് അണുബാധകളും മൂലം ചികിത്സ തേടുന്നവരുടെ എണ്ണം ഡൽഹിയിൽ വർദ്ധിച്ചുവരുന്നതായി ആരോഗ്യവിദഗ്ധർ. മൺസൂണും പ്രളയവും ശുചീകരണ പ്രവർത്തനങ്ങൾ താളം തെറ്റിച്ചതുമാണ് രോഗവ്യാപനം വർദ്ധിക്കാൻ...
ലക്‌നൗ: പ്രധാനമന്ത്രി ആരാണെന്ന് ഐഎൻഡിഐഎ സഖ്യം അധികാരത്തിലെത്തിയ ശേഷം തീരുമാനിക്കുമെന്ന് കോൺഗ്രസ് നേതാവ്. യുപിയിലെ കോൺഗ്രസ് നേതാവ് പിഎൽ പുനിയ ആണ് ഇക്കാര്യം പറഞ്ഞത്. അതാണ് ഐഎൻഡിഐഎയുടെ...
ബംഗളൂരു: ഇന്ത്യയുടെ അഭിമാനദൗത്യമായ ചാന്ദ്രയാൻ 3 ലക്ഷ്യത്തോട് അടുക്കുന്നു. ചരിത്ര ലാൻഡിംഗിന് മുന്നോടിയായി ചാന്ദ്രയാൻ-3 ചന്ദ്രന്റെ പുതിയ ചിത്രങ്ങൾ പങ്കുവെച്ചു. വിക്രം ലാൻഡർ ചന്ദ്രോപരിതലത്തിൽ ഇറങ്ങുന്നതിന് മുമ്പാണ്...
ശ്രീനഗർ: ജമ്മു കശ്മീരിലെ പുൽവാമ ജില്ലയിൽ സുരക്ഷാ സേനയും തീവ്രവാദികളും തമ്മിൽ നടന്ന ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ വധിച്ചു. കൊല്ലപ്പെട്ട ഒരാൾ ലഷ്‌കർ-ഇ-ത്വായ്ബ ഉന്നത കമാൻഡറാണെന്നാണ് വിവരം....
ശ്രീനഗർ: ജമ്മുകശ്മീരിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. പുൽവാമ ജില്ലയിൽ ലാരോ-പരിഗം മേഖലയിലാണ് ഏറ്റുമുട്ടൽ. രഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തിൽ, സൈന്യവും ജമ്മു കശ്മീർ പോലീസും സംയുക്തമായി...
ന്യൂഡൽഹി: കുതിച്ചുയരുന്ന പച്ചക്കറി വിലയ്ക്ക് കടിഞ്ഞാണിടാൻ ഒരുങ്ങി കേന്ദ്രസർക്കാർ. തക്കാളിക്ക് പുറമേ, വില കുതിച്ചു കൊണ്ടിരിക്കുന്ന സവാളയും കേന്ദ്രസർക്കാരിന്റെ ഇടപെടലോടെ കുറഞ്ഞ നിരക്കിൽ ഉപഭോക്താക്കൾക്ക് ലഭിക്കും. കിലോയ്ക്ക്...
അഹമ്മദാബാദ്: പിന്നാക്ക സമുദായത്തിനെതിരെയുള്ള അധിക്ഷേപ പരാമർശത്തിൽ തനിക്കെതിരായ അപകീർത്തി കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് രാഹുൽ ഗാന്ധി നൽകിയ ഹർജി ഇന്ന് സൂറത്ത് സെഷൻസ് കോടതി പരിഗണിക്കും. കുറ്റക്കാരനെന്ന മജിസ്‌ട്രേറ്റ്...
ഇറ്റാനഗർ : മുൻകാലങ്ങളിൽ കേന്ദ്രം ഭരിച്ചിരുന്ന കോൺഗ്രസ് സർക്കാരുകൾ വടക്കു കിഴക്കൻ സംസ്ഥാനങ്ങളോട് 'ചിറ്റമ്മ നയം' ആയിരുന്നു സ്വീകരിച്ചിരുന്നതെന്ന് അരുണാചൽ പ്രദേശ് മുഖ്യമന്ത്രി പേമ ഖണ്ഡു. എന്നാൽ...
തിരുവനന്തപുരം: ഐഎസ്ആർഒ പരീക്ഷയ്ക്കിടെ കോപ്പിയടിച്ചതിന് രണ്ടു പേർ പിടിയിൽ. ഹരിയാനയിൽ നിന്നുളള സുനിൽ, സുമിത് കുമാർ എന്നിവരാണ് പിടിയിലായത്. തിരുവനന്തപുരം കോട്ടൺ ഹിൽ സ്‌കൂളിലാണ് സുനിൽ പരീക്ഷ...
ലക്‌നൗ: തിയേറ്ററുകളിൽ ജയിലർ ജൈത്ര യാത്ര തുടരുമ്പോൾ ഭാര്യ ലതയോടൊപ്പം ഉത്തരേന്ത്യൻ സന്ദർശനത്തിലാണ് തെന്നിന്ത്യൻ സൂപ്പർ താരം രജനികാന്ത്. ഇന്നലെ അദ്ദേഹം ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെയും...
ഡെറാഡൂൺ : ഉത്തരാഖണ്ഡിലെ ഉത്തരകാശി ജില്ലയിൽ തീർത്ഥാടകസംഘം സഞ്ചരിച്ചിരുന്ന ബസ് കൊക്കയിലേക്ക് മറിഞ്ഞ് 7 തീർത്ഥാടകർ മരിച്ചു. 27 പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഗുജറാത്തിൽ നിന്നുള്ള തീർത്ഥാടക സംഘം...
ഭോപ്പാൽ; തിരഞ്ഞെടുപ്പ് അടുത്തുവരുന്ന മദ്ധ്യപ്രദേശിലും സൗജന്യങ്ങളുടെ വാഗ്ദാനവുമായി ആം ആദ്മി പാർട്ടി നേതാവ് അരവിന്ദ് കെജ് രിവാൾ. സത്‌നയിൽ പാർട്ടി യോഗത്തിൽ പ്രസംഗിക്കവേ സൗജന്യ വൈദ്യുതിയും തൊഴിലില്ലാത്ത...
ഷിംല : ഹിമാചൽപ്രദേശിലെ എല്ലാ ബിജെപി എംപിമാരും തങ്ങളുടെ മുഴുവൻ എംപി ഫണ്ടും സംസ്ഥാനത്തിന്റെ ദുരന്തനിവാരണത്തിനായി നൽകുമെന്ന് ബിജെപി അധ്യക്ഷൻ ജെപി നദ്ദ അറിയിച്ചു. വാർത്താവിതരണ പ്രക്ഷേപണ...
അയോദ്ധ്യ: പുതിയ ചിത്രം ജയിലർ ബോക്‌സ് ഓഫീസിൽ മികച്ച പ്രകടനം നേടുന്നതിനിടെ അയോധ്യയിലെ ഹനുമാൻ ഗർഹി ക്ഷേത്രത്തിൽ പ്രാർത്ഥ നടത്തി സൂപ്പർ സ്റ്റാർ രജനികാന്ത്. ഭാര്യ ലതയ്ക്കൊപ്പമാണ്...
ഹൈദരാബാദ് : ഹൈദരാബാദിലെ ചന്ദനഗറിലെ ഭെല്ലിൽ എട്ടുവയസ്സുകാരിയായ മകളെ പിതാവ് കഴുത്തറുത്ത് കൊലപ്പെടുത്തി. കൊലപാതകത്തിന് ശേഷം മൃതദേഹം ഉപേക്ഷിക്കാനുള്ള ശ്രമത്തിനിടയിൽ വാഹനം അപകടത്തിൽപ്പെട്ടതോടെയാണ് കൊലപാതകവിവരം പുറത്തറിയുന്നത്. ഹൈദരാബാദിൽ...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies