India

കള്ളപ്പണം വെളുപ്പിക്കൽ കേസ്; ബിനീഷ് കോടിയേരിക്ക് നേരിയ ആശ്വാസം; വിചാരണ കോടതിയുടെ നടപടികൾ നിർത്തിവയ്ക്കാൻ ഹൈക്കോടതി ഉത്തരവ്

കള്ളപ്പണം വെളുപ്പിക്കൽ കേസ്; ബിനീഷ് കോടിയേരിക്ക് നേരിയ ആശ്വാസം; വിചാരണ കോടതിയുടെ നടപടികൾ നിർത്തിവയ്ക്കാൻ ഹൈക്കോടതി ഉത്തരവ്

ബംഗളൂരു: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ബിനീഷ് കോടിയേരിക്ക് നേരിയ ആശ്വാസം. കേസുമായി ബന്ധപ്പെട്ട വിചാരണ കോടതിയുടെ നടപടികൾ താത്കാലികമായി നിർത്തിവയ്ക്കാൻ ഹൈക്കോടതി ഉത്തരവിട്ടു. ബിനീഷിനെതിരായ കേസ് നിലനിൽക്കില്ലെന്ന...

‘നിങ്ങൾ കൗരവസഭയെക്കുറിച്ചാണ് സംസാരിക്കുന്നത്, ദ്രൗപതിയെക്കുറിച്ചാണ് പറയുന്നത്, ഡിഎംകെ ജയലളിതയെ മറന്നോ? അവിശ്വസനീയമാണത്; കനിമൊഴിയ്ക്ക് മറുപടിയുമായി കേന്ദ്രമന്ത്രി നിർമ്മല സീതാരാമൻ

‘നിങ്ങൾ കൗരവസഭയെക്കുറിച്ചാണ് സംസാരിക്കുന്നത്, ദ്രൗപതിയെക്കുറിച്ചാണ് പറയുന്നത്, ഡിഎംകെ ജയലളിതയെ മറന്നോ? അവിശ്വസനീയമാണത്; കനിമൊഴിയ്ക്ക് മറുപടിയുമായി കേന്ദ്രമന്ത്രി നിർമ്മല സീതാരാമൻ

ന്യൂഡൽഹി: അവിശ്വാസ പ്രമേയ ചർച്ചയിൽ പ്രതിപക്ഷത്തിനെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്രധനമന്ത്രി നിർമ്മല സീതാരാമൻ. 2014ലും 2019ലും ജനങ്ങൾ യുപിഎയ്ക്കെതിരെ അവിശ്വാസം പ്രകടിപ്പിച്ച് അവരെ പരാജയപ്പെടുത്തി, 2024ലും ഇതേ...

മാസപ്പടി വിവാദം; കേരളത്തിൽ മുഖ്യമന്ത്രിയുടെ മകൾ ‘വീണ സർവീസ് ടാക്സ് ‘എന്ന പേരിൽ പുതിയൊരു നികുതി ഈടാക്കുന്നു; പരിഹാസവുമായി കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ

മാസപ്പടി വിവാദം; കേരളത്തിൽ മുഖ്യമന്ത്രിയുടെ മകൾ ‘വീണ സർവീസ് ടാക്സ് ‘എന്ന പേരിൽ പുതിയൊരു നികുതി ഈടാക്കുന്നു; പരിഹാസവുമായി കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ

ന്യൂഡൽഹി: മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയൻ മാസപ്പടി വാങ്ങിയതുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരണവുമായി കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ. വീണയ്ക്കു പണം നൽകിയത് എന്തിനാണെന്ന് വ്യക്തമാക്കണമെന്ന്...

തരംഗം സൃഷ്ടിച്ച് തലൈവരുടെ ജെയ്‌ലര്‍; തീയറ്ററുകള്‍ പൂരമാക്കി ആരാധകരും

തരംഗം സൃഷ്ടിച്ച് തലൈവരുടെ ജെയ്‌ലര്‍; തീയറ്ററുകള്‍ പൂരമാക്കി ആരാധകരും

സേലം : നീണ്ട കാത്തിരിപ്പിനൊടുവില്‍ സൂപ്പര്‍ സ്റ്റാര്‍ രജനീകാന്തിന്റെ ജെയ്‌ലര്‍ സിനിമ ഇന്ന് തീയേറ്ററുകളില്‍ എത്തി. തലൈവരെ ബിഗ് സ്‌ക്രീനില്‍ കാണുന്നതിനായി ജന സാഗരങ്ങളാണ് തീയേറ്ററുകളിലേക്ക് ഒഴുകി...

ആഭിചാരം ആരോപിച്ച് പട്ടികജാതി വിഭാഗത്തിൽപെട്ട 45 കാരിയെ ജീവനോടെ ചുട്ടുകൊന്നു; 9 സ്ത്രീകൾ അടക്കം 14 പേർ അറസ്റ്റിൽ

70,000 രൂപയ്ക്ക് ‘വാങ്ങിയ’ ഭാര്യ ഇടക്കിടെ വീട് വിട്ട് പുറത്തുപോവുന്നു; കൊന്ന് കാട്ടിൽ ഉപേക്ഷിച്ച് ഭർത്താവ്

ന്യൂഡൽഹി: യുവതിയെ ശ്വാസം മുട്ടിച്ച് കൊന്ന് കാട്ടിൽ ഉപേക്ഷിച്ച സംഭവത്തിൽ ഭർത്താവും ബന്ധുക്കളും അറസ്റ്റിൽ. ബിഹാർ സ്വദേശിനിയെന്ന് കരുതുന്ന സ്വീറ്റിയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഭർത്താവ് ധരംവീർ സിങ്,...

അഴിമതി കേസ്; മന്ത്രി സെന്തിൽ ബാലാജിയുടെ സ്വത്തുക്കൾ കണ്ടുകെട്ടി ഇഡി; ഭാര്യയുടെയും സഹോദരന്റെയും സ്വത്തുക്കൾ മരവിപ്പിച്ചു

അഴിമതി കേസ്; മന്ത്രി സെന്തിൽ ബാലാജിയുടെ സ്വത്തുക്കൾ കണ്ടുകെട്ടി ഇഡി; ഭാര്യയുടെയും സഹോദരന്റെയും സ്വത്തുക്കൾ മരവിപ്പിച്ചു

ചെന്നൈ: അഴിമതി കേസിൽ അറസ്റ്റിലായി ജയിലിൽ കഴിയുന്ന മന്ത്രി സെന്തിൽ ബാലാജിയുടെ സ്വത്തുക്കൾ കണ്ടുകെട്ടി ഇഡി. കോടികൾ വിലമതിക്കുന്ന 60 ഓളം സ്വത്തുവകകൾ ആണ് കണ്ടുകെട്ടിതയത്. ഇതിന്...

ലോക സിംഹ ദിനം: രാജ്യത്ത് സിംഹങ്ങളുടെ എണ്ണത്തില്‍ വര്‍ദ്ധനവ്; സംരക്ഷണ പ്രവര്‍ത്തനങ്ങളെ പ്രകീര്‍ത്തിച്ച് പ്രധാനമന്ത്രി

ലോക സിംഹ ദിനം: രാജ്യത്ത് സിംഹങ്ങളുടെ എണ്ണത്തില്‍ വര്‍ദ്ധനവ്; സംരക്ഷണ പ്രവര്‍ത്തനങ്ങളെ പ്രകീര്‍ത്തിച്ച് പ്രധാനമന്ത്രി

ന്യൂഡല്‍ഹി : ലോക സിംഹ ദിനത്തില്‍ വന്യജീവി സംരക്ഷണ പ്രവര്‍ത്തനങ്ങളെ പ്രകീര്‍ത്തിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്ത് സിംഹങ്ങളുടെ എണ്ണത്തില്‍ ഇപ്പോള്‍ ക്രമാനുഗതമായ വര്‍ദ്ധനവുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു....

ജമ്മു കശ്മീരിൽ സുരക്ഷാ സേനയ്ക്ക് നേരെ ഭീകരാക്രമണം ; മൂന്ന് ജവാന്മാർ ഉൾപ്പെടെ അഞ്ച് പേർക്ക് പരിക്ക്; ഭീകരർ പിടിയിൽ

ജമ്മു കശ്മീരിൽ സുരക്ഷാ സേനയ്ക്ക് നേരെ ഭീകരാക്രമണം ; മൂന്ന് ജവാന്മാർ ഉൾപ്പെടെ അഞ്ച് പേർക്ക് പരിക്ക്; ഭീകരർ പിടിയിൽ

ശ്രീനഗർ: ജമ്മു കശ്മീരിൽ സുരക്ഷാ സേനയ്ക്ക് നേരെ ഭീകരാക്രമണം. മൂന്ന് ജവാന്മാർ ഉൾപ്പെടെ അഞ്ച് പേർക്ക് പരിക്കേറ്റു. സംഭവത്തിൽ മൂന്ന് ഭീകരരെ സുരക്ഷാ സേന അറസ്റ്റ് ചെയ്തു....

പാർലമെൻ്റിലെ അവിശ്വാസ ചർച്ചയിലെ  അമിത് ഷായുടെ പ്രസംഗത്തിൻ്റെ പൂർണ രൂപം

പാർലമെൻ്റിലെ അവിശ്വാസ ചർച്ചയിലെ അമിത് ഷായുടെ പ്രസംഗത്തിൻ്റെ പൂർണ രൂപം

  ബഹുമാന്യരെ ഇനി ഞാൻ മണിപ്പൂരിനെ കുറിച്ച് സംസാരിക്കാം. മണിപ്പൂരിൽ ഉണ്ടായ അക്രമസംഭവങ്ങളിൽ എന്താണ് സംഭവിച്ചത്, എന്തുകൊണ്ടാണ് സംഭവിച്ചത്, അതിനെ നേരിടാൻ എന്തൊക്കെ നടപടികൾ ആണ് സ്വീകരിച്ചത്,...

ന്യൂനപക്ഷ പീഡനവും മതനിന്ദ നിയമത്തിന്റെ ദുരുപയോഗവും അവസാനിപ്പിക്കണം; ഭീകരതയ്ക്ക് പൂട്ടിടണം; പാകിസ്താന് താക്കീതുമായി ഇന്ത്യ

ഇന്ത്യയ്ക്ക് മുന്നിൽ കീഴടങ്ങി പാകിസ്താൻ; വിജയകിരീടത്തിലേക്ക് ഒരു പടി കൂടെ കടന്ന് രാജ്യം

ചെന്നൈ: ഏഷ്യൻ ചാമ്പ്യൻസ് ഹോക്കി മത്സരത്തിൽ പാകിസ്താനെ മുട്ടുകുത്തിച്ച് ഇന്ത്യ. ഗ്രൂപ്പിലെ അവസാന മത്സരത്തിലാണ് പാകിസ്താൻ പരാജയപ്പെട്ടത്. ഏകപക്ഷീയമായ നാല് ഗോളുകൾക്കാണ് ഇന്ത്യ വിജയം കൈവരിച്ചത്. ഇതോടെ...

സിദ്ധു മൂസെവാലെയുടെ കൊലപാതകം; ആയുധം വിതരണം ചെയ്തയാൾ യുഎസിൽ പിടിയിൽ

സിദ്ധു മൂസെവാലെയുടെ കൊലപാതകം; ആയുധം വിതരണം ചെയ്തയാൾ യുഎസിൽ പിടിയിൽ

ന്യൂഡൽഹി: പ്രസിദ്ധ പഞ്ചാബി ഗായകൻ സിദ്ധു മൂസെവാലെയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ഒരാൾ കൂടി അറസ്റ്റിൽ. കൊലപാതകവുമായി നേരിട്ട് ബന്ധമുള്ള ഒരു അന്താരാഷ്ട്ര ആയുധ ഇടപാടുകാരനെ അമേരിക്കയിൽ പോലീസ്...

ഡിജിറ്റൽ വ്യക്തിഗത ഡാറ്റ സംരക്ഷണ ബിൽ രാജ്യസഭയിലും പാസാക്കി കേന്ദ്രസർക്കാർ ;  പതിവുപോലെ ഇറങ്ങിപ്പോയി പ്രതിപക്ഷം

ഡിജിറ്റൽ വ്യക്തിഗത ഡാറ്റ സംരക്ഷണ ബിൽ രാജ്യസഭയിലും പാസാക്കി കേന്ദ്രസർക്കാർ ; പതിവുപോലെ ഇറങ്ങിപ്പോയി പ്രതിപക്ഷം

ന്യൂഡൽഹി : ഡിജിറ്റൽ വ്യക്തിഗത ഡാറ്റ സംരക്ഷണ ബിൽ കേന്ദ്രസർക്കാർ രാജ്യസഭയിലും പാസാക്കി. മണിപ്പൂർ വിഷയം സഭയിൽ ഉന്നയിക്കുന്നത് ആവർത്തിച്ച് പ്രതിപക്ഷം ഇറങ്ങിപ്പോയതിനാൽ ശബ്ദവോട്ടോടെയാണ് ബിൽ രാജ്യസഭ...

എൻഎസ്എസിനെ ഒറ്റതിരിഞ്ഞ് ആക്രമിക്കാൻ അനുവദിക്കില്ല; നാമജപ യാത്രയ്ക്കെതിരെ കേസെടുത്തത് മതമൗലികവാദികളുടെ ഗുഡ് സർട്ടിഫിക്കറ്റ് വാങ്ങാൻ: കെ. സുരേന്ദ്രൻ

‘സി എം ആർ എല്ലിന്റെ മാസപ്പടി ലിസ്റ്റിൽ വീണയ്ക്കും പിണറായിക്കുമൊപ്പം കോൺഗ്രസ്- ലീഗ് നേതാക്കളും‘: ഇൻഡിയ സഖ്യത്തിന്റെ അഴിമതിക്കാണ് കേരളം സാക്ഷ്യം വഹിക്കുന്നതെന്ന് ബിജെപി

തിരുവനന്തപുരം: ഇൻഡിയ സഖ്യത്തിന്റെ അഴിമതിക്കാണ് കേരളവും സാക്ഷ്യം വഹിക്കുന്നതെന്ന് ബിജെപി. സിഎംആർഎൽ എന്ന സ്വകാര്യ കമ്പനിയിൽ നിന്ന് മാസപ്പടി വാങ്ങുന്നവരുടെ ലിസ്റ്റ് മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയനിൽ...

ഇംഗ്ലണ്ട് വൺ ഡേ കപ്പിൽ ഇരട്ട സെഞ്ച്വറി നേടി പൃഥ്വി ഷാ; ഇന്ത്യൻ ടീമിൽ നിന്ന് തഴയപ്പെട്ടതിനുള്ള മറുപടിയെന്ന് ആരാധകർ

ഇംഗ്ലണ്ട് വൺ ഡേ കപ്പിൽ ഇരട്ട സെഞ്ച്വറി നേടി പൃഥ്വി ഷാ; ഇന്ത്യൻ ടീമിൽ നിന്ന് തഴയപ്പെട്ടതിനുള്ള മറുപടിയെന്ന് ആരാധകർ

ലണ്ടൻ: ഇംഗ്ലണ്ടിലെ ആഭ്യന്തര ഏകദിന ടൂർണമെന്റായ വൺ ഡേ കപ്പിൽ കൗണ്ടി ടീമായ നോർതാംപ്ടൺ ഷെയറിനായി ഇരട്ട സെഞ്ച്വറി നേടി ഇന്ത്യൻ താരം പൃഥ്വി ഷാ. വെസ്റ്റ്...

ബ്രിട്ടീഷ് റോയൽ മിലിട്ടറി അക്കാദമിയുടെ ‘സാവറിൻ പരേഡിൽ’ പ്രതിനിധി ആകാൻ ഇന്ത്യൻ കരസേനാ മേധാവിയ്ക്ക് ക്ഷണം ; ജനറൽ മനോജ് പാണ്ഡെ യുകെയിലേക്ക്

ബ്രിട്ടീഷ് റോയൽ മിലിട്ടറി അക്കാദമിയുടെ ‘സാവറിൻ പരേഡിൽ’ പ്രതിനിധി ആകാൻ ഇന്ത്യൻ കരസേനാ മേധാവിയ്ക്ക് ക്ഷണം ; ജനറൽ മനോജ് പാണ്ഡെ യുകെയിലേക്ക്

ന്യൂഡൽഹി : ബ്രിട്ടീഷ് റോയൽ മിലിട്ടറി അക്കാദമിയുടെ വിശിഷ്ടമായ 'സാവറിൻ പരേഡിൽ' പ്രതിനിധി ആകാൻ ഇന്ത്യൻ കരസേനാ മേധാവിയ്ക്ക് പ്രത്യേക ക്ഷണം. പരേഡ് ചടങ്ങുകളിൽ പങ്കെടുക്കാനായി അഞ്ച്...

പാകിസ്താനെ നാല് ഗോളിന് തകർത്ത് ഇന്ത്യ; സെമി കാണാതെ പുറത്തായി പച്ചപ്പട

പാകിസ്താനെ നാല് ഗോളിന് തകർത്ത് ഇന്ത്യ; സെമി കാണാതെ പുറത്തായി പച്ചപ്പട

ചെന്നൈ: ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി ഹോക്കിയിലെ നിർണായക മത്സരത്തിൽ പാകിസ്താനെ ഏകപക്ഷീയമായ നാല് ഗോളുകൾക്ക് തകർത്ത് ഇന്ത്യ. പാകിസ്താനെതിരായ വിജയത്തോടെ ഗ്രൂപ്പ് ചാമ്പ്യന്മാരായാണ് ഇന്ത്യ സെമിയിൽ കടന്നിരിക്കുന്നത്....

പാകിസ്താൻ എന്ന് എഴുതിയ ജേഴ്സിയുമായി ടീം ഇന്ത്യ കളിക്കുമോ? സോഷ്യൽ മീഡിയയിൽ വൈറലായ ചിത്രങ്ങൾ ചർച്ചയാകുന്നു

പാകിസ്താൻ എന്ന് എഴുതിയ ജേഴ്സിയുമായി ടീം ഇന്ത്യ കളിക്കുമോ? സോഷ്യൽ മീഡിയയിൽ വൈറലായ ചിത്രങ്ങൾ ചർച്ചയാകുന്നു

മുംബൈ: ഏഷ്യാ കപ്പ് ക്രിക്കറ്റിൽ ഇന്ത്യൻ ടീം പാകിസ്താൻ എന്ന് എഴുതിയ ജേഴ്സിയുമായി കളിക്കുമെന്ന തരത്തിൽ സാമൂഹിക മാദ്ധ്യമങ്ങളിൽ ചർച്ചകൾ സജീവമാകുന്നു. പാകിസ്താൻ എന്ന് എഴുതിയ ജേഴ്സിയുമായി...

ബംഗാളിൽ വ്യാജരേഖകൾ ചമച്ച് സിഎപിഎഫ് റിക്രൂട്ട്‌മെന്റ് ;  അന്വേഷണം സിബിഐ ഏറ്റെടുത്തു

ബംഗാളിൽ വ്യാജരേഖകൾ ചമച്ച് സിഎപിഎഫ് റിക്രൂട്ട്‌മെന്റ് ; അന്വേഷണം സിബിഐ ഏറ്റെടുത്തു

ന്യൂഡൽഹി : പശ്ചിമ ബംഗാളിൽ വ്യാജരേഖകൾ ചമച്ച് കേന്ദ്ര സായുധ പോലീസ് സേനാംഗങ്ങളെ നിയമവിരുദ്ധമായി റിക്രൂട്ട് ചെയ്തതിന്റെ അന്വേഷണം സിബിഐ ഏറ്റെടുത്തു. പ്രസ്തുത കേസ് സിബിഐ ഏറ്റെടുക്കണമെന്ന്...

കാത്തിരിപ്പിന് വിരാമം; ക്രിക്കറ്റ് ലോകകപ്പിന്റെ ടിക്കറ്റ് വിൽപ്പനയുടെ വിശദാംശങ്ങൾ പ്രഖ്യാപിച്ച് ഐസിസി; കാര്യവട്ടത്തെ ഇന്ത്യയുടെ മത്സരത്തിന്റെ ബുക്കിംഗ് തീയതി പ്രഖ്യാപിച്ചു

കാത്തിരിപ്പിന് വിരാമം; ക്രിക്കറ്റ് ലോകകപ്പിന്റെ ടിക്കറ്റ് വിൽപ്പനയുടെ വിശദാംശങ്ങൾ പ്രഖ്യാപിച്ച് ഐസിസി; കാര്യവട്ടത്തെ ഇന്ത്യയുടെ മത്സരത്തിന്റെ ബുക്കിംഗ് തീയതി പ്രഖ്യാപിച്ചു

ന്യൂഡൽഹി: ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ അന്തിമ ഷെഡ്യൂൾ പ്രഖ്യാപിച്ചതിന് പിന്നാലെ, ടിക്കറ്റ് വിൽപ്പനയുടെ വിശദാംശങ്ങളും പ്രഖ്യാപിച്ച് ഐസിസി. അന്താരാഷ്ട്ര കായിക രംഗത്തെ വമ്പൻ വേദികളിലൊന്നായ ഏകദിന ക്രിക്കറ്റ്...

മണിപ്പൂരിൽ നടക്കുന്ന സംഭവങ്ങളുടെ സത്യാവസ്ഥ രാജ്യം അറിയണം; വിഷയം ചർച്ച ചെയ്യാൻ തയ്യാറാണെന്ന് അമിത് ഷാ

മണിപ്പൂർ കലാപത്തിൽ രാഷ്ട്രീയം കലർത്തുന്നത് ലജ്ജാകരം – ആഭ്യന്തരമന്ത്രി അമിത് ഷാ ലോക്സഭയിൽ

ന്യൂഡൽഹി : മണിപ്പൂരിലെ കലാപത്തിൽ രാഷ്ട്രീയം കലർത്തുന്നത് ലജ്ജാകരമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. മണിപ്പൂർ വിഷയത്തെക്കുറിച്ച് ലോക്സഭയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മണിപ്പൂരിലെ അക്രമത്തിൽ ഞങ്ങൾ വേദനിക്കുന്നു...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist