India

കേരളത്തിലെ ഏറ്റവും വലിയ എം ഡി എം ഐ വേട്ട; ഒന്നരക്കോടിയിലേറെ വില വരുന്ന എം ഡി എം ഐയുമായി ദമ്പതിമാരായ ബൽകീസും അഫ്സലും അറസ്റ്റിൽ

ജമ്മു കശ്മീരിലേക്ക് മയക്കുമരുന്ന് ഒഴുകുന്നു; കൗമാരക്കാർ വരെ മയക്കുമരുന്നിന് അടിമകൾ; ഞെട്ടിക്കുന്ന റിപ്പോർട്ട് പുറത്ത്

ശ്രീനഗർ: ജമ്മു കശ്മീരിൽ 13.50 ലക്ഷം പേർ മയക്കുമരുന്ന് ദുരുപയോഗം ചെയ്യുന്നുണ്ടെന്ന് റിപ്പോർട്ട്. അതായത്, കേന്ദ്രഭരണ പ്രദേശത്തെ 10.8 ശതമാനം ജനസംഖ്യ മയക്കുമരുന്നിന് അടിമയാണെന്നാണ് വിവരം. ഇവരിൽ...

തെറ്റിദ്ധരിക്കല്ലേ… ഇത് അതല്ല; പശുവും പാമ്പും തമ്മിലുള്ള അപൂർവ്വ കൂടിക്കാഴ്ച; വൈറലായി വീഡിയോ

തെറ്റിദ്ധരിക്കല്ലേ… ഇത് അതല്ല; പശുവും പാമ്പും തമ്മിലുള്ള അപൂർവ്വ കൂടിക്കാഴ്ച; വൈറലായി വീഡിയോ

ബന്ധങ്ങൾ വാക്കുകൾക്ക് അതീതമാണ്. അവിടെ വർഗ്ഗത്തിനോ സൗന്ദര്യത്തിനോ സ്ഥാനമില്ല. മനുഷ്യരിൽ മാത്രമല്ല, മൃഗങ്ങൾ തമ്മിലും ഇത്തരം ആത്മബന്ധങ്ങൾ ഉണ്ടാവും. ഇങ്ങനെ നിരവധി വീഡിയോകൾ നാം കണ്ടിട്ടുണ്ട്. അത്തരത്തിലുള്ള...

22ാം വയസ്സില്‍ ഐഎഎസ്; മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിയമിക്കപ്പെട്ട ഏറ്റവും പ്രായം കുറഞ്ഞ ഐഎഎസുകാരി; വിശേഷണങ്ങള്‍ ഏറെയാണ് സ്മിത സബര്‍വാളെന്ന കൊച്ച് ഐഎഎസുകാരിക്ക്.

22ാം വയസ്സില്‍ ഐഎഎസ്; മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിയമിക്കപ്പെട്ട ഏറ്റവും പ്രായം കുറഞ്ഞ ഐഎഎസുകാരി; വിശേഷണങ്ങള്‍ ഏറെയാണ് സ്മിത സബര്‍വാളെന്ന കൊച്ച് ഐഎഎസുകാരിക്ക്.

ഹൈദരാബാദ് : യുപിഎസ്‌സി പരീക്ഷ ജയിച്ച് ഐഎഎസുകാരിയാവുക എന്നത് ചെറിയ കാര്യമല്ല. സിവില്‍ സര്‍വ്വീസ് സ്വപ്‌നം കണ്ട് വര്‍ഷങ്ങളോളം തയ്യാറെടുപ്പ് നടത്തി നിരവധി തവണ പരീക്ഷയെഴുതിയാണ് പലരും...

ഹൃദയാഘാതം; മുൻ മിസ്റ്റർ തമിഴ്‌നാടിന്റെ  മരണത്തിൽ ഞെട്ടി ഫിറ്റ്‌നസ് ലോകം

ഹൃദയാഘാതം; മുൻ മിസ്റ്റർ തമിഴ്‌നാടിന്റെ മരണത്തിൽ ഞെട്ടി ഫിറ്റ്‌നസ് ലോകം

ചെന്നൈ: ഹൃദയാഘാതത്തെ തുടർന്ന് മുൻ മിസ്റ്റർ തമിഴ്‌നാട് മരിച്ചു. ബോഡി ബിൽഡറും, പ്രശസ്ത ടിവി താരം ശ്രുതി ഷൺമുഖ പ്രിയയുടെ ഭർത്താവുമായ അരവിന്ദ് ശേഖർ (30) ആണ്...

മിത്ത് വിവാദത്തിൽ ഇനി ചർച്ച വേണ്ട : കേരള നേതാക്കളെ വിലക്കി സിപിഎം കേന്ദ്ര നേതൃത്വം ;  ഷംസീർ പറഞ്ഞതിൽ തെറ്റില്ല എന്നും വെളിപ്പെടുത്തൽ

മിത്ത് വിവാദത്തിൽ ഇനി ചർച്ച വേണ്ട : കേരള നേതാക്കളെ വിലക്കി സിപിഎം കേന്ദ്ര നേതൃത്വം ; ഷംസീർ പറഞ്ഞതിൽ തെറ്റില്ല എന്നും വെളിപ്പെടുത്തൽ

ന്യൂഡൽഹി : ഗണപതി ഭഗവാൻ മിത്താണ് എന്ന സ്പീക്കർ എ എൻ ഷംസീറിന്റെ പ്രസ്താവനയുമായി ബന്ധപ്പെട്ട വിവാദത്തിൽ ഇനി ചർച്ച വേണ്ടെന്ന് സിപിഎം കേന്ദ്ര നേതൃത്വത്തിന്റെ വിലക്ക്....

തന്നെയും നേതാക്കളെയും വീട്ടു തടങ്കലിലാക്കി; കശ്മീർ പോലീസിനെതിരെ പരാതിയുമായി മെഹബൂബ മുഫ്തി

തന്നെയും നേതാക്കളെയും വീട്ടു തടങ്കലിലാക്കി; കശ്മീർ പോലീസിനെതിരെ പരാതിയുമായി മെഹബൂബ മുഫ്തി

ശ്രീനഗർ: തന്നെയും മുതിർന്ന നേതാക്കളെയും വീട്ടു തടങ്കലിൽ പാർപ്പിച്ചിരിക്കുകയാണെന്ന ആരോപണവുമായി പിഡിപി നേതാവ് മെഹബൂബ മുഫ്തി. ട്വിറ്ററിലൂടെയാണ് മെഹബൂബ ആരോപണവുമായി രംഗത്ത് എത്തിയിരിക്കുന്നത്. അടച്ച് പൂട്ടിയിട്ട വീടിന്റെ...

ഉക്രൈന്‍ സമാധാന ചര്‍ച്ച;  ഇന്ത്യയുടെ കാഴ്ചപ്പാടുകള്‍ക്ക് പ്രാധാന്യമുണ്ടെന്ന് ഉക്രൈന്‍;  രാജ്യത്തെ  പ്രതിനിധീകരിക്കുന്നത് അജിത് ഡോവല്‍

ഉക്രൈന്‍ സമാധാന ചര്‍ച്ച; ഇന്ത്യയുടെ കാഴ്ചപ്പാടുകള്‍ക്ക് പ്രാധാന്യമുണ്ടെന്ന് ഉക്രൈന്‍; രാജ്യത്തെ പ്രതിനിധീകരിക്കുന്നത് അജിത് ഡോവല്‍

ജിദ്ദ : ഉക്രൈൻ സമാധാന ചർച്ച സൗദി അറേബ്യയിലെ ജിദ്ദയിൽ നടക്കും. ചർച്ചയിൽ ഇന്ത്യയെ പ്രതിനിധീകരിക്കാനായി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ ജിദ്ദയിൽ എത്തിച്ചേർന്നിട്ടുണ്ട്. ശനി,...

അസമിന് ആദ്യ വന്ദേഭാരത് എക്‌സ്പ്രസ്; തിങ്കളാഴ്ച പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും

വന്ദേഭാരതിന്‌ ചെറിയൊരു റഷ്യൻ ടച്ച്; ഇനി സ്ലീപ്പറിൽ യാത്ര ചെയ്യാം ലോക നിലവാരത്തോടെ

ന്യൂഡൽഹി : രാജ്യം തദ്ദേശീയമായി വികസിപ്പിച്ചെടുത്ത വന്ദേ ഭാരത് എക്‌സ്പ്രസ് പുതിയ ലുക്കിൽ പുറത്തിറങ്ങാനുളള തയ്യാറെടുപ്പിലാണ്. നിലവിൽ ചെയർ കാർ രൂപത്തിലുളള ട്രെയിനിന്റെ സ്ലീപ്പർ പതിപ്പ് പുറത്തിറക്കാനുളള...

ജമ്മു കശ്മീര്‍ ഭൂമിയിലെ പറുദീസ; കശ്മീരിന്റെ മാറ്റങ്ങളില്‍ പ്രതീക്ഷയര്‍പ്പിച്ച് പ്രമുഖ ബ്രിട്ടീഷ് – അറബ് സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ അംജദ് താഹാ പങ്ക് വച്ച് ട്വീറ്റ് വൈറലാകുന്നു.

ജമ്മു കശ്മീര്‍ ഭൂമിയിലെ പറുദീസ; കശ്മീരിന്റെ മാറ്റങ്ങളില്‍ പ്രതീക്ഷയര്‍പ്പിച്ച് പ്രമുഖ ബ്രിട്ടീഷ് – അറബ് സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ അംജദ് താഹാ പങ്ക് വച്ച് ട്വീറ്റ് വൈറലാകുന്നു.

ശ്രീനഗര്‍ : ജമ്മുകശ്മീരിന്റെ അമിതാധികാരം റദ്ദാക്കിയശേഷമുള്ള മാറ്റങ്ങളില്‍ പ്രതീക്ഷയര്‍പ്പിച്ച് പ്രമുഖ ബ്രിട്ടീഷ് - അറബ് സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ അംജദ് താഹാ. തന്റെ കശ്മീര്‍ സന്ദര്‍ശന വേളയില്‍...

ജ്ഞാൻവാപി മന്ദിരത്തിന്റെ ചുവരുകളിലും തൂണുകളിലും ത്രിശൂലവും സ്വസ്തിക് ചിഹ്നവും; സർവേയിൽ  കണ്ടെത്തിയത് ഹൈന്ദവ ചിഹ്നങ്ങൾ

ജ്ഞാൻവാപി മന്ദിരത്തിന്റെ ചുവരുകളിലും തൂണുകളിലും ത്രിശൂലവും സ്വസ്തിക് ചിഹ്നവും; സർവേയിൽ കണ്ടെത്തിയത് ഹൈന്ദവ ചിഹ്നങ്ങൾ

ലക്‌നൗ : വാരണാസിയിലെ ജ്ഞാൻവാപി മന്ദിരത്തിൽ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ ശാസ്ത്രീയ പരിശോധന പുനരാരംഭിച്ചിരിക്കുകയാണ്. പരിശോധന തടയണമെന്ന അൻജുമാൻ ഇന്തസാമിയ മസ്ജിദ് കമ്മിറ്റിയുടെ ഹർജി പരിഗണിക്കാനാവില്ലെന്ന്...

ഒഡീഷയിലും കമ്മ്യൂണിസ്റ്റ് ഭീകരവാദത്തിന് പൂട്ടിടും; ഉന്നത തല യോഗം വിളിച്ച് അമിത്ഷാ

ഒഡീഷയിലും കമ്മ്യൂണിസ്റ്റ് ഭീകരവാദത്തിന് പൂട്ടിടും; ഉന്നത തല യോഗം വിളിച്ച് അമിത്ഷാ

ഭുവനേശ്വർ : ഒഡീഷയിലെ ഇടതുപക്ഷ തീവ്രവാദത്തെ കുറിച്ച് ചർച്ച ചെയ്യാനായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പ്രത്യേക യോഗം വിളിച്ചു . ശനിയാഴ്ച ഒഡീഷ സെക്രട്ടേറിയറ്റിൽ ആണ്...

ലോക അമ്പെയ്ത്ത് ചാമ്പ്യൻഷിപ്പ്;  സ്വർണ്ണം നേടിയ വനിത താരങ്ങളെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ലോക അമ്പെയ്ത്ത് ചാമ്പ്യൻഷിപ്പ്; സ്വർണ്ണം നേടിയ വനിത താരങ്ങളെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ബെർലിൻ: ബെർലിനിൽ നടന്ന ലോക അമ്പെയ്ത്ത് ചാമ്പ്യൻഷിപ്പിൽ സ്വർണ്ണം കരസ്ഥമാക്കിയ വനിതാ ടീമിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തിന് ഇത് അഭിമാന നിമിഷമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു....

ജമ്മു കശ്മീരില്‍ ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 5.2 രേഖപ്പെടുത്തി.

ജമ്മു കശ്മീരില്‍ ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 5.2 രേഖപ്പെടുത്തി.

ഗുല്‍മാര്‍ഗ് : ജമ്മു കശ്മീരില്‍ വീണ്ടും ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 5.2 രേഖപ്പെടുത്തിയ ഭൂചലനത്തില്‍റെ പ്രഭവകേന്ദ്രം ജമ്മു കശ്മീരിലെ ഗുല്‍മാര്‍ഗിലാണെന്ന് നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജി അറിയിച്ചു....

അയോദ്ധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങുകൾ ജനുവരിയിൽ ആരംഭിക്കും

അയോദ്ധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങുകൾ ജനുവരിയിൽ ആരംഭിക്കും

ലക്‌നൗ: അയോദ്ധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠ ചടങ്ങുകൾ ജനുവരിയിൽ ആരംഭിക്കുമെന്ന് രാമജന്മഭൂമി ക്ഷേത്ര ട്രസ്റ്റ് അറിയിച്ചു. ജനുവരി 21, 22, 23 തീയതികളിൽ ആയിരിക്കും നടത്തപ്പെടുക. ഉദ്ഘാടനത്തോടനുബന്ധിച്ചുള്ള പൂജ...

അക്രമികളുടെ കൈയ്യിൽ ആയുധങ്ങളുണ്ടായിരുന്നു; മലമുകളിൽ നിന്ന് അവർ വെടിയുതിർത്തു; വീടിന് മുകളിൽ കല്ല് ശേഖരിച്ച് വെച്ചു; നൂഹ് സംഘർഷത്തിന് പിന്നിൽ വൻ ഗൂഢാലോചനയെന്ന് മന്ത്രി

അക്രമികളുടെ കൈയ്യിൽ ആയുധങ്ങളുണ്ടായിരുന്നു; മലമുകളിൽ നിന്ന് അവർ വെടിയുതിർത്തു; വീടിന് മുകളിൽ കല്ല് ശേഖരിച്ച് വെച്ചു; നൂഹ് സംഘർഷത്തിന് പിന്നിൽ വൻ ഗൂഢാലോചനയെന്ന് മന്ത്രി

ചണ്ഡീഗഡ് : ഹരിയാനയിലെ നൂഹിൽ നടന്ന സംഘർഷത്തിന് പിന്നിൽ വൻ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് ആഭ്യന്തര മന്ത്രി അനിൽ വിജ്. കേസുമായി ബന്ധപ്പെട്ട് ഇതുവരെ 202 പേരെ അറസ്റ്റ്...

കേന്ദ്രസർക്കാരിന്റെ അടിയന്തര ധനസഹായം വേണം  ;  പ്രധാനമന്ത്രിയെ സന്ദർശിച്ച്  ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി  സുഖ്‌വീന്ദർ സിംഗ് സുഖു

കേന്ദ്രസർക്കാരിന്റെ അടിയന്തര ധനസഹായം വേണം ; പ്രധാനമന്ത്രിയെ സന്ദർശിച്ച് ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി സുഖ്‌വീന്ദർ സിംഗ് സുഖു

ഷിംല : കേന്ദ്രസർക്കാരിന്റെ അടിയന്തര ധനസഹായം അഭ്യർത്ഥിച്ച് ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി സുഖ്‌വീന്ദർ സിംഗ് സുഖു ന്യൂഡൽഹിയിൽ എത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദർശിച്ചു. കനത്ത മഴയിൽ...

ചന്ദ്രന്റെ തൊട്ടടുത്ത്; ;ചാന്ദ്രയാൻ 3 ഇന്ന് ചന്ദ്രന്റെ ഭ്രമണപഥത്തിൽ പ്രവേശിക്കും

ചന്ദ്രന്റെ തൊട്ടടുത്ത്; ;ചാന്ദ്രയാൻ 3 ഇന്ന് ചന്ദ്രന്റെ ഭ്രമണപഥത്തിൽ പ്രവേശിക്കും

ന്യൂഡൽഹി: ഇന്ത്യയുടെ ചാന്ദ്രപര്യവേഷണ വാഹനമായ ചാന്ദ്രയാൻ 3 ഇന്ന് ചന്ദ്രന്റെ ഭ്രമണ പഥത്തിൽ പ്രവേശിക്കും. വൈകീട്ട് ഏഴ് മണിയോടെയാണ് ചാന്ദ്രയാൻ 3 ഭ്രമണപഥത്തിൽ പ്രവേശിക്കുക. ഈ മാസം...

ജമ്മു കശ്മീരിലെ ഏറ്റുമുട്ടൽ; മൂന്ന് സൈനികർക്ക് വീരമൃത്യു

ജമ്മു കശ്മീരിലെ ഏറ്റുമുട്ടൽ; മൂന്ന് സൈനികർക്ക് വീരമൃത്യു

ശ്രീനഗർ: ജമ്മു കശ്മീരിൽ ഭീകരരുമായി ഉണ്ടായ ഏറ്റുമുട്ടലിൽ സൈനികർക്ക് വീരമൃത്യു. കുൽഗാമിൽ ഉണ്ടായ ഏറ്റുമുട്ടലിൽ മൂന്ന് സെെനികർക്കാണ് വീരമൃത്യുവരിച്ചത്. ഭീകരരുടെ ആക്രമണത്തിൽ ഇവർക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ഇന്നലെ...

കുൽഗാമിൽ വീണ്ടും സൈന്യവും ഭീകരരും ആയി ഏറ്റുമുട്ടൽ ; വെടിവെപ്പിനെ തുടർന്ന് വനത്തിൽ ഒളിച്ച് ഭീകരർ ; തിരച്ചിൽ തുടർന്ന് പോലീസും സൈന്യവും

കുൽഗാമിൽ വീണ്ടും സൈന്യവും ഭീകരരും ആയി ഏറ്റുമുട്ടൽ ; വെടിവെപ്പിനെ തുടർന്ന് വനത്തിൽ ഒളിച്ച് ഭീകരർ ; തിരച്ചിൽ തുടർന്ന് പോലീസും സൈന്യവും

ശ്രീനഗർ : ജമ്മു കശ്മീരിലെ കുൽഗാമിൽ ഭീകരരും സുരക്ഷാ സേനയും തമ്മിൽ ഏറ്റുമുട്ടൽ നടന്നു. വെടിവെപ്പിനെ തുടർന്ന് ഉൾവനത്തിലേക്ക് ഓടിപ്പോയ ഭീകരർക്കായി തിരച്ചിൽ തുടരുകയാണ്. ഏറ്റുമുട്ടലിൽ മൂന്ന്...

24,470 കോടി ചിലവിൽ ഇന്ത്യയിൽ 508 റെയിൽവേ സ്റ്റേഷനുകൾക്ക് നവീകരണം ; ആഗസ്റ്റ് 6 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി തറക്കല്ലിടൽ ചടങ്ങ് നടത്തും

24,470 കോടി ചിലവിൽ ഇന്ത്യയിൽ 508 റെയിൽവേ സ്റ്റേഷനുകൾക്ക് നവീകരണം ; ആഗസ്റ്റ് 6 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി തറക്കല്ലിടൽ ചടങ്ങ് നടത്തും

ന്യൂഡൽഹി : കേന്ദ്രസർക്കാരിന്റെ ‘അമൃത് ഭാരത് സ്റ്റേഷൻ സ്കീം’ പ്രകാരം ഇന്ത്യയിലുടനീളമുള്ള 508 റെയിൽവേ സ്റ്റേഷനുകളുടെ നവീകരണ പ്രവർത്തനങ്ങൾ നടത്താനായി തീരുമാനിച്ചു . ആഗസ്റ്റ് 6 ന്...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist