India

മണിപ്പൂർ വീഡിയോയ്‌ക്കൊപ്പം പ്രചരിക്കുന്ന ബിജെപി നേതാവിന്റെയും മകന്റെയും ചിത്രം ; യഥാർത്ഥ വസ്തുത എന്ത് ?

മണിപ്പൂർ വീഡിയോയ്‌ക്കൊപ്പം പ്രചരിക്കുന്ന ബിജെപി നേതാവിന്റെയും മകന്റെയും ചിത്രം ; യഥാർത്ഥ വസ്തുത എന്ത് ?

രാജ്യത്തിന്റെ മനസ്സാക്ഷിയെ പിടിച്ചുകുലുക്കിയ ദാരുണ സംഭവമായിരുന്നു കഴിഞ്ഞദിവസം മണിപ്പൂരിൽ ഗോത്രവർഗ്ഗ സ്ത്രീകളെ നഗ്നരാക്കി തെരുവിലൂടെ നടത്തിയത്. ഈ സംഭവത്തിൽ അറസ്റ്റിലായ നാല് പ്രതികളെയും 11 ദിവസത്തെ പോലീസ്...

‘കുട്ടി ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്, അവന്റെ ശബ്ദം ഞങ്ങൾക്ക് കേൾക്കാം’; കുഴൽകിണറിൽ വീണ മൂന്നു വയസ്സുകാരനായി രക്ഷാപ്രവർത്തനം തുടരുന്നു

‘കുട്ടി ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്, അവന്റെ ശബ്ദം ഞങ്ങൾക്ക് കേൾക്കാം’; കുഴൽകിണറിൽ വീണ മൂന്നു വയസ്സുകാരനായി രക്ഷാപ്രവർത്തനം തുടരുന്നു

പട്ന: ബിഹാറിൽ മൂന്ന് വയസ്സുകാരൻ കുഴൽ കിണറിൽ വീണു. ബിഹാറിലെ കുൽ ഗ്രാമത്തിൽ ഇന്ന് രാവിലെയായിരുന്നു സംഭവം. കുട്ടിയെ രക്ഷിക്കുന്നതിനുള്ള ശ്രമങ്ങൾ തുടരുകയാണ്. ദേശീയ ദുരന്തനിവാരണ സേനയും...

ഇനി ജനവിധി തേടാനില്ല; സോണിയ രാജ്യസഭാംഗമാകുന്നത് കോൺഗ്രസിൻ്റെ ‘കുത്തകയായ’ ജൻപഥിലെ വസതി നഷ്ടപ്പെടാതിരിക്കാൻ

ഇനി ജനവിധി തേടാനില്ല; സോണിയ രാജ്യസഭാംഗമാകുന്നത് കോൺഗ്രസിൻ്റെ ‘കുത്തകയായ’ ജൻപഥിലെ വസതി നഷ്ടപ്പെടാതിരിക്കാൻ

ന്യൂഡൽഹി: അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ചേക്കില്ലെന്ന് സൂചന നൽകിയ സോണിയാ ഗാന്ധിയെ രാജ്യസഭാംഗമാക്കാൻ കോൺഗ്രസ് നീക്കം തകൃതി. അനാരോഗ്യം കാരണം പറഞ്ഞാണ് സോണിയ ഇനിയൊരു തിരഞ്ഞെടുപ്പിനെ നേരിടാനില്ലെന്ന്...

യുറോപ്യൻ രാജ്യങ്ങളിൽ ഉൾപ്പെടെ ഇനി യുപിഐ പണമിടപാട് നടത്താം; 13 രാജ്യങ്ങളുമായി ധാരണപത്രം ഒപ്പുവച്ച് ഇന്ത്യ

യുറോപ്യൻ രാജ്യങ്ങളിൽ ഉൾപ്പെടെ ഇനി യുപിഐ പണമിടപാട് നടത്താം; 13 രാജ്യങ്ങളുമായി ധാരണപത്രം ഒപ്പുവച്ച് ഇന്ത്യ

ന്യൂഡൽഹി: കൂടുതൽ രാജ്യങ്ങളിൽ യുപിഐ പണമിടപാടിന് തയ്യാറെടുത്ത് ഇന്ത്യ. ഇന്ത്യയുമായി യുപിഐ സേവനം നടത്താൻ താൽപര്യം പ്രകടിപ്പിച്ച 13 രാജ്യങ്ങളുമായി ഇന്ത്യ ധാരണപത്രം ഒപ്പുവച്ചിരുന്നു. നിലവിൽ ഫ്രാൻസ്,...

മഴക്കെടുതിയിൽ വലഞ്ഞ് ഹിമാചൽ; 8000 കോടിയുടെ നാശനഷ്ടം;ആളുകളുടെ ജീവൻ രക്ഷിക്കുകയാണ് പ്രധാനമെന്ന് മുഖ്യമന്ത്രി സുഖ്വിന്ദർ സിംഗ് സുഖു

മഴക്കെടുതിയിൽ വലഞ്ഞ് ഹിമാചൽ; 8000 കോടിയുടെ നാശനഷ്ടം;ആളുകളുടെ ജീവൻ രക്ഷിക്കുകയാണ് പ്രധാനമെന്ന് മുഖ്യമന്ത്രി സുഖ്വിന്ദർ സിംഗ് സുഖു

ഷിംല: കനത്ത മഴയിൽ ഹിമാചൽപ്രദേശിൽ 8,000 കോടിയുടെ നാശ നഷ്ടമുണ്ടായതായി റിപ്പോർട്ട്. മുഖ്യമന്ത്രി സുഖ്‌വിന്ദർ സിംഗ് സുഖുവാണ് ഇക്കാര്യം വ്യക്തമാക്കിയത്. കഴിഞ്ഞ 75 വർഷങ്ങൾക്ക് ശേഷം സംസ്ഥാനം...

ബിഹാറിൽ ഹനുമാൻ ക്ഷേത്രത്തിലേക്ക് ഗോമാംസം എറിഞ്ഞു; പ്രതികളെ പിടികൂടാതെ പോലീസ്; പ്രതിഷേധം ശക്തം

ബിഹാറിൽ ഹനുമാൻ ക്ഷേത്രത്തിലേക്ക് ഗോമാംസം എറിഞ്ഞു; പ്രതികളെ പിടികൂടാതെ പോലീസ്; പ്രതിഷേധം ശക്തം

പട്ന: ബിഹാറിലെ ഔറംഗബാദിൽ ഹനുമാൻ ക്ഷേത്രത്തിലേക്ക് ഗോമാംസം എറിഞ്ഞതായി പരാതി. ക്ഷേത്രത്തിൽ ആരാധനയ്ക്കെത്തിയ പുരോഹിതന്മാരും വിശ്വാസികളുമാണ് ഇത് കണ്ടെത്തിയത്. സംഭവം പോലീസിൽ അറിയിച്ചിട്ടും പ്രതികളെ പിടികൂടാത്തതിൽ വിശ്വാസികൾ...

ഭീകരാക്രമണ ഗൂഢാലോചന കേസ്; ഹിസ്ബുൾ ഭീകരന്റെ താമസസ്ഥലത്ത് തിരച്ചിൽ

ഭീകരാക്രമണ ഗൂഢാലോചന കേസ്; ഹിസ്ബുൾ ഭീകരന്റെ താമസസ്ഥലത്ത് തിരച്ചിൽ

ശ്രീനഗർ: ജമ്മുകശ്മീരിൽ ഭീകരാക്രമണ ഗൂഢാലോചന കേസുമായി ബന്ധപ്പെട്ട് എൻഐഎ റെയ്ഡ്. ഹിസ്ബുൾ മുജാഹിദ്ദീൻ ഭീകര ഗൂഢാലോചനയുമായി ബന്ധപ്പെട്ട കേസിൽ ഒളിവിൽ കഴിയുന്ന ഭീകരനെ കണ്ടെത്താനാണ് തിരച്ചിൽ. ഭീകരൻ...

ഇന്ത്യയിലേക്ക് ഐഎസിന്റെ പണമൊഴുക്ക് ക്രിപ്‌റ്റോ വാലറ്റുകൾ വഴി; ആറിടത്ത് എൻഐഎ റെയ്ഡ്;രണ്ട് ഭീകരർ അറസ്റ്റിൽ

തമിഴ്‌നാട്ടിൽ എൻഐഎ റെയ്ഡ്; തിരച്ചിൽ പുരോഗമിക്കുന്നു

ചെന്നൈ: തമിഴ്‌നാട്ടിൽ എൻഐഎ റെയ്ഡ്. 24 സ്ഥലങ്ങളിലാണ് റെയ്ഡ് നടക്കുന്നത്. തഞ്ചാവൂർ, ഉസിലാംപെട്ടി, തിരുച്ചി, തിരുനൽവേലി ജില്ലകൾ കേന്ദ്രീകരിച്ചാണ് പരിശോധന. റെയ്ഡിന് പിന്നിലെ കാരണങ്ങളെ കുറിച്ചുള്ള വിവരങ്ങളൊന്നും...

‘വസുധൈവ കുടുംബകം‘; ഐ എൻ എസ് കിർപാൺ വിയറ്റ്നാമിന് സമ്മാനിച്ചത് പ്രധാനമന്ത്രിയുടെ ‘സാഗർ‘ പദ്ധതി പ്രകാരം

‘വസുധൈവ കുടുംബകം‘; ഐ എൻ എസ് കിർപാൺ വിയറ്റ്നാമിന് സമ്മാനിച്ചത് പ്രധാനമന്ത്രിയുടെ ‘സാഗർ‘ പദ്ധതി പ്രകാരം

ന്യൂഡൽഹി: 32 വർഷത്തെ സേവനത്തിന് ശേഷം ഐ എൻ എസ് കിർപാൺ ഡീ കമ്മീഷൻ ചെയ്ത് ഇന്ത്യൻ നാവിക സേന. ഡീ കമ്മീഷൻ ചെയ്ത കപ്പൽ വിയറ്റ്നാം...

ആദ്യ ഭാര്യയുടെ ഇൻസ്റ്റഗ്രാം റീൽസ് കണ്ടിരുന്നു; ഭർത്താവിന്റെ ജനനേന്ദ്രിയം മുറിച്ച് രണ്ടാം ഭാര്യ

ആദ്യ ഭാര്യയുടെ ഇൻസ്റ്റഗ്രാം റീൽസ് കണ്ടിരുന്നു; ഭർത്താവിന്റെ ജനനേന്ദ്രിയം മുറിച്ച് രണ്ടാം ഭാര്യ

അമരാവതി: ഭർത്താവിന്റെ ജനനേന്ദ്രിയം മുറിച്ച് യുവതി. ആന്ധ്രാപ്രദേശിലെ എൻടിആർ ജില്ലയിലാണ് സംഭവം. മൊബൈൽഫോണിൽ ആദ്യ ഭാര്യയുടെ ഇൻസ്റ്റഗ്രാം റീൽസ് കണ്ടുകൊണ്ടിരുന്നതാണ് പ്രകോപനത്തിന് കാരണം. ബ്ലേഡ് ഉപയോഗിച്ചായിരുന്നു ആക്രമണം....

911 കൊലപാതകങ്ങൾ; അസംഖ്യം ബലാത്സംഗങ്ങൾ; 140 ദിവസത്തെ ഉപരോധം; പെട്രോൾ വില 240 രൂപ; ഗ്യാസിന് 1,900; മൗനിയായ പ്രധാനമന്ത്രി; കോൺഗ്രസ് ഭരണകാലത്തെ മണിപ്പൂരിന്റെ ദുർഗതി അക്കമിട്ട് നിരത്തി അസം മുഖ്യമന്ത്രി

911 കൊലപാതകങ്ങൾ; അസംഖ്യം ബലാത്സംഗങ്ങൾ; 140 ദിവസത്തെ ഉപരോധം; പെട്രോൾ വില 240 രൂപ; ഗ്യാസിന് 1,900; മൗനിയായ പ്രധാനമന്ത്രി; കോൺഗ്രസ് ഭരണകാലത്തെ മണിപ്പൂരിന്റെ ദുർഗതി അക്കമിട്ട് നിരത്തി അസം മുഖ്യമന്ത്രി

ന്യൂഡൽഹി: കോൺഗ്രസ് ഭരണകാലത്തെ മണിപ്പൂരിന്റെ ദുർഗതി അക്കമിട്ട് നിരത്തി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. മണിപ്പൂർ വിഷയത്തിൽ ഇപ്പോൾ പ്രത്യേക ശ്രദ്ധ ചെലുത്തുന്ന കോൺഗ്രസ് മന്മോഹൻ...

ഇന്ത്യൻ സൈനികരെ തിരഞ്ഞുപിടിച്ച് ഫ്രണ്ട് റിക്വസ്റ്റ് അയച്ചു; ആശയവിനിമയത്തിനായി കോഡുകൾ?;കൈവശം ഉള്ളത് ആറ് പാസ്‌പോർട്ടുകൾ; സീമ ഹൈദറിന് കുരുക്ക് മുറുകുന്നുവോ

ഹിന്ദുവാണ്, ഭാര്യയാണ്; ഭർത്താവിന്റെ വീട്ടിൽ താമസിക്കാൻ അനുവദിക്കണം; രാഷ്ട്രപതിയ്ക്ക് ദയാഹർജി നൽകി സീമ ഹൈദർ

നോയിഡ: പബ്ജി ഓൺലൈൻ ഗെയിമിങ് പ്ലാറ്റ്‌ഫോം വഴിയുള്ള പ്രണയത്തിലൂടെ ഇന്ത്യൻ പൗരനായ യുവാവിനെ വിവാഹം ചെയ്ത സീമ ഹൈദർ രാഷ്ട്രപതിയെ സമീപിച്ചു. തന്നെയും നാല് കുട്ടികളെയും ഗ്രേറ്റർ...

ബ്രാത്വെയ്റ്റിന് അർദ്ധ സെഞ്ച്വറി; പിടിച്ചു നിന്ന് വിൻഡീസ്

ബ്രാത്വെയ്റ്റിന് അർദ്ധ സെഞ്ച്വറി; പിടിച്ചു നിന്ന് വിൻഡീസ്

ട്രിനിഡാഡ്: രണ്ടാം ടെസ്റ്റിൽ ചെറുത്തു നിൽപ്പിന്റെ സൂചനകൾ പ്രകടമാക്കിയ വെസ്റ്റ് ഇൻഡീസ് ഇന്ത്യക്കെതിരെ പൊരുതുന്നു. മൂന്നാം ദിനം കളി അവസാനിക്കുമ്പോൾ ആതിഥേയർ 5 വിക്കറ്റ് നഷ്ടത്തിൽ 229...

പങ്കാളികൾക്കെതിരായ ആയുധമായി ബലാത്സംഗ വിരുദ്ധ നിയമത്തെ സ്ത്രീകൾ ദുരുപയോഗം ചെയ്യുന്നു; ഹൈക്കോടതി

പങ്കാളികൾക്കെതിരായ ആയുധമായി ബലാത്സംഗ വിരുദ്ധ നിയമത്തെ സ്ത്രീകൾ ദുരുപയോഗം ചെയ്യുന്നു; ഹൈക്കോടതി

നൈറ്റിനാൾ: പുരുഷ പങ്കാളിയുമായി അഭിപ്രായവ്യത്യാസമുള്ളപ്പോൾ ബലാത്സംഗ വിരുദ്ധ നിയമത്തെ സ്ത്രീകൾ ആയുധമായി ദുരുപയോഗിക്കുന്നുവെന്ന് കോടതി. ഉത്തരാഖണ്ഡ് ഹൈക്കോടതിയുടേതാണ് ഈ നിരീക്ഷണം.വിവാഹം കഴിക്കാൻ വിസമ്മതിച്ചതിനെത്തുടർന്ന് സ്ത്രീയെ ബലാത്സംഗം ചെയ്തുവെന്നാരോപിച്ച്...

ഭാര്യയ്ക്ക് എട്ടിന്റെ പണി; ജീവനാംശം നാണയങ്ങളായി ചാക്കിലാക്കി കൊടുത്ത് ഭർത്താവ്; പുലിവാല് പിടിച്ച് പോലീസ്

ഭാര്യയ്ക്ക് എട്ടിന്റെ പണി; ജീവനാംശം നാണയങ്ങളായി ചാക്കിലാക്കി കൊടുത്ത് ഭർത്താവ്; പുലിവാല് പിടിച്ച് പോലീസ്

വേർപിരിഞ്ഞതിന് പിന്നാലെ ഭാര്യമാർക്കും പിന്നാലെ നടത്തിച്ച പോലീസിനും പണി കൊടുക്കുന്ന ഭർത്താക്കന്മാരുണ്ട്. അത്തരത്തിൽ തിരിച്ചും ചെയ്യുകയും പതിവാണ്. എന്നാൽ വേർപിരിഞ്ഞ ഭാര്യയ്ക്ക് ഇങ്ങനെയൊരു പണി കൊടുക്കാൻ തീരുമാനിക്കുന്നത്...

ഇറാഖ് എംബസിക്ക് മുന്നിൽ ഖുർആൻ കത്തിച്ച് പ്രതിഷേധം

ഇറാഖ് എംബസിക്ക് മുന്നിൽ ഖുർആൻ കത്തിച്ച് പ്രതിഷേധം

ഡെൻമാർക്ക് : ഇറാഖി എംബസിക്ക് മുന്നിൽ ഖുർആൻ കത്തിച്ച് പ്രതിഷേധം. ഡെൻമാർക്കിലെ കോപ്പൻഹേഗനിലുളള ഇറാഖ് എംബസിക്ക് മുന്നിൽ വെച്ചാണ് ഖുർആൻ കത്തിച്ചത്. തുടർന്ന് ഇറാഖി പതാക നിലത്തെറിഞ്ഞ്...

ചൈനയ്ക്ക് ഇന്ത്യയുടെ മറുപണി; വിയറ്റ്നാമിന് യുദ്ധക്കപ്പൽ സമ്മാനിച്ചു: ഐ.എൻ.എസ് കിർപാൺ ഇനി വിയറ്റ്നാം നേവിയുടെ കുന്തമുനയാകും

ചൈനയ്ക്ക് ഇന്ത്യയുടെ മറുപണി; വിയറ്റ്നാമിന് യുദ്ധക്കപ്പൽ സമ്മാനിച്ചു: ഐ.എൻ.എസ് കിർപാൺ ഇനി വിയറ്റ്നാം നേവിയുടെ കുന്തമുനയാകും

ന്യൂഡൽഹി : വിയറ്റ്‌നാമുമായുള്ള ഉഭയകക്ഷി ബന്ധവും രാജ്യങ്ങൾ തമ്മിൽ സമുദ്രമേഖലയിലുള്ള തന്ത്രപരമായ പങ്കാളിത്തവും വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി ഇന്ത്യയുടെ ഇൻ-സർവീസ് മിസൈൽ കോർവെറ്റ് ആയ ഐഎൻഎസ് കിർപാൺ വിയറ്റ്നാമിന്...

സ്വർണക്കടയിലെ മോഷണശ്രമം തടയുന്നതിനിടെ മുതുകിൽ ആറിഞ്ച് ആഴത്തിൽ കത്തി തറച്ചുകയറി; ശ്രമകരമായ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്ത് ഡോക്ടർമാർ

സ്വർണക്കടയിലെ മോഷണശ്രമം തടയുന്നതിനിടെ മുതുകിൽ ആറിഞ്ച് ആഴത്തിൽ കത്തി തറച്ചുകയറി; ശ്രമകരമായ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്ത് ഡോക്ടർമാർ

ന്യൂഡൽഹി: മുതുകിൽ ആറിഞ്ച് ആഴത്തിൽ കത്തി തറച്ചുകയറിയ യുവാവിന്റെ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി. ഡൽഹി എയിംസ് ആശുപത്രിയിലെ ഡോക്ടർമാരാണ് മണിക്കൂറുകൾ നീണ്ട ശസ്ത്രക്രിയയിലൂടെ കത്തി നീക്കം ചെയ്തത്....

2001 സ്റ്റിംഗ് ഓപ്പറേഷനുമായി ബന്ധപ്പെട്ട മാനനഷ്ടക്കേസ് : തെഹൽക മാഗസിനും തരുൺ തേജ്പാലിനും 2 കോടി പിഴ ചുമത്തി ഡൽഹി ഹൈക്കോടതി

2001 സ്റ്റിംഗ് ഓപ്പറേഷനുമായി ബന്ധപ്പെട്ട മാനനഷ്ടക്കേസ് : തെഹൽക മാഗസിനും തരുൺ തേജ്പാലിനും 2 കോടി പിഴ ചുമത്തി ഡൽഹി ഹൈക്കോടതി

ന്യൂഡൽഹി : 2001 ലെ സ്റ്റിംഗ് ഓപ്പറേഷനുമായി ബന്ധപ്പെട്ട മാനനഷ്ടക്കേസിൽ തെഹൽക മാഗസിനും തരുൺ തേജ്പാലിനും മറ്റ് രണ്ട് പേർക്കും രണ്ട് കോടി രൂപ പിഴ ചുമത്തി...

എന്താണ് ഹലാൽ ചായ?; ഈ പുണ്യമാസത്തിലും ഇത് തന്നെ കഴിക്കണോ?; റെയിൽവേ ജീവനക്കാരനോട് തർക്കിച്ച് യാത്രക്കാരൻ

എന്താണ് ഹലാൽ ചായ?; ഈ പുണ്യമാസത്തിലും ഇത് തന്നെ കഴിക്കണോ?; റെയിൽവേ ജീവനക്കാരനോട് തർക്കിച്ച് യാത്രക്കാരൻ

ന്യൂഡൽഹി: ഹലാൽ എന്ന് രേഖപ്പെടുത്തിയ ചായ നൽകിയ റെയിൽവേ ജീവനക്കാരനോട് കോപാകുലനാകുന്ന യാത്രക്കാരന്റെ വീഡിയോ വൈറലാവുന്നു. ഹലാൽ എന്ന് സാക്ഷ്യപ്പെടുത്തിയ ചായ എന്താണെന്നും എന്തിനാണ് പുണ്യമാസത്തിൽ ഇത്...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist