India

മണിപ്പൂർ സംഭവത്തിൽ കേന്ദ്ര ഇടപെടൽ; സംഭവം രാജ്യത്തിന് അപമാനമെന്ന് പ്രധാനമന്ത്രി; മുഖ്യമന്ത്രിയോട് വിശദീകരണം തേടി അമിത് ഷാ; കുറ്റവാളികളെ വെറുതെ വിടില്ലെന്ന് രാജ്നാഥ് സിംഗ്

മണിപ്പൂർ സംഭവത്തിൽ കേന്ദ്ര ഇടപെടൽ; സംഭവം രാജ്യത്തിന് അപമാനമെന്ന് പ്രധാനമന്ത്രി; മുഖ്യമന്ത്രിയോട് വിശദീകരണം തേടി അമിത് ഷാ; കുറ്റവാളികളെ വെറുതെ വിടില്ലെന്ന് രാജ്നാഥ് സിംഗ്

ന്യൂഡൽഹി: മണിപ്പൂരിൽ സ്ത്രീകളെ അപമാനിച്ച സംഭവത്തിൽ കേന്ദ്ര സർക്കാർ ഇടപെടുന്നു. അക്രമ സംഭവങ്ങൾക്കിടെ രണ്ട് സ്ത്രീകളെ നഗ്നരാക്കി നടത്തിയ സംഭവം വേദനാജനകമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതികരിച്ചു....

റെയിൽ പാളത്തിൽ അറ്റകുറ്റപ്പണി; സംസ്ഥാനത്ത് ട്രെയിൻ ഗതാഗതത്തിന് നിയന്ത്രണം

ജനറൽ കോച്ചിലെ യാത്രക്കാർക്ക് ആശ്വാസം; കുറഞ്ഞ ചെലവിൽ ഭക്ഷണം; ജനപ്രിയ പദ്ധതിയുമായി റെയിൽവേ

തിരുവനന്തപുരം: ജനറൽ കോച്ച് യാത്രക്കാർക്കായി ജനപ്രിയ പദ്ധതിയുമായി ഇന്ത്യൻ റെയിൽവേ. യാത്രക്കാർക്ക് മിതമായ നിരക്കിൽ കുടിവെള്ളവും ഭക്ഷണം നൽകാനാണ് തീരുമാനം. ഇത് സംബന്ധിച്ച ഉത്തരവ് കഴിഞ്ഞ ദിവസം...

ജമ്മുകാശ്മീരിൽ നാശം വിതച്ച് മഴ ; മണ്ണിടിച്ചിലിൽ 8 പേർ മരണപ്പെട്ടു

ജമ്മുകാശ്മീരിൽ നാശം വിതച്ച് മഴ ; മണ്ണിടിച്ചിലിൽ 8 പേർ മരണപ്പെട്ടു

ജമ്മു : ശക്തമായ മഴയെ തുടർന്നുണ്ടായ മണ്ണിടിച്ചിൽ അഞ്ച് കുട്ടികളടക്കം എട്ട് പേർ മരണപ്പെട്ടു. ജമ്മുകാശ്മീരിലെ കത്ത്വാ ജില്ലയിലാണ് സംഭവം. സറീന ബീഗം (40), ഷഹബാസ് അഹമ്മദ്...

ഇന്ത്യൻ സൈനികരെ തിരഞ്ഞുപിടിച്ച് ഫ്രണ്ട് റിക്വസ്റ്റ് അയച്ചു; ആശയവിനിമയത്തിനായി കോഡുകൾ?;കൈവശം ഉള്ളത് ആറ് പാസ്‌പോർട്ടുകൾ; സീമ ഹൈദറിന് കുരുക്ക് മുറുകുന്നുവോ

ഇന്ത്യൻ സൈനികരെ തിരഞ്ഞുപിടിച്ച് ഫ്രണ്ട് റിക്വസ്റ്റ് അയച്ചു; ആശയവിനിമയത്തിനായി കോഡുകൾ?;കൈവശം ഉള്ളത് ആറ് പാസ്‌പോർട്ടുകൾ; സീമ ഹൈദറിന് കുരുക്ക് മുറുകുന്നുവോ

ലക്‌നൗ; പബ്ജി ഓൺലൈൻ ഗെയിമിംഗ് ആപ്പിലൂടെ ഇന്ത്യൻ പൗരനായ യുവാവുമായി പ്രണയത്തിലായി ഇന്ത്യയിലേക്ക് അനധികൃതമായി എത്തിയ സീമ ഹൈദർക്ക് കുരുക്ക് മുറുകുന്നതായി വിവരം. ഇവർക്കെതിരെയുള്ള കൂടുതൽ തെളിവുകൾ...

ഐഎസ് സ്ലീപ്പർ സെല്ലുകൾ; ലക്ഷ്യം ഇന്ത്യയ്‌ക്കെതിരെ യുദ്ധം; മഹാരാഷ്ട്രയിൽ നാല് ഭീകരരെ എൻഐഎ അറസ്റ്റ് ചെയ്തു

മലയാളി ഭീകരൻ പിടിയിൽ; ഐഎസിനായി ഫണ്ട് ശേഖരണം ടെലിഗ്രാമിലൂടെയും

ചെന്നൈ: ഇസ്ലാമിക് സ്റ്റേറ്റിന് വേണ്ടി ഫണ്ട് ശേഖരണം നടത്തിയ മലയാളി ഐഎസ് ഭീകരൻ പിടിയിൽ. തൃശൂർ കോട്ടൂർ സ്വദേശി ആഷിഫാണ് പിടിയിലായത്. തമിഴ്‌നാട്ടിലെ സത്യമംഗലം കാട്ടിൽ നിന്നാണ്...

തടിയന്റവിട നസീറിന്റെ അനുയായികളിലൊരാൾ ലഷ്‌കർ ഭീകരൻ; സഹായമെത്തിയത് വിദേശത്ത് നിന്ന്; ജുനൈദിനായി കാടിളക്കി തിരച്ചിൽ

തടിയന്റവിട നസീറിന്റെ അനുയായികളിലൊരാൾ ലഷ്‌കർ ഭീകരൻ; സഹായമെത്തിയത് വിദേശത്ത് നിന്ന്; ജുനൈദിനായി കാടിളക്കി തിരച്ചിൽ

ബംഗളൂരു: നഗരത്തിൽ വൻ ഭീകരാക്രമണത്തിന് പദ്ധതിയിട്ട സംഘം പിടിയിലായതുമായി ബന്ധപ്പെട്ട് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. പിടിയിലായ അഞ്ച് പേരും ബംഗളൂരു സ്വദേശികളാണ്. 25നും 35നും ഇടയിൽ പ്രായമുള്ളവരാണ്...

military transport aircraft, Indian Air Force, Airbus C295

വ്യോമസേനയ്ക്ക് എയർബസ് സി-295 വിമാനങ്ങൾ സെപ്റ്റംബറിൽ: വൈമാനിക പരിശീലനം പൂർത്തിയായി

ഇന്ത്യൻ വ്യോമസേന എയർബസിൽ നിന്ന് വാങ്ങുന്ന 56 എയർബസ് സി-295 വിമാനങ്ങളുടെ ആദ്യബാച്ച് നിർമ്മാണം ഏതാണ്ട് പൂർത്തിയായതായി ഇന്ത്യാ ടുഡേ റിപ്പോർട്ട് ചെയ്യുന്നു. ആദ്യ വിമാനം പരീക്ഷണപ്പറക്കൽ...

പാർലമെന്റിന്റെ വർഷകാല സമ്മേളനം വ്യാഴാഴ്ച മുതൽ

പാർലമെന്റിന്റെ വർഷകാല സമ്മേളനം വ്യാഴാഴ്ച മുതൽ

ന്യൂഡൽഹി: പാർലമെന്റിന്റെ വർഷകാല സമ്മേളനം വ്യാഴാഴ്ച ആരംഭിക്കും. സമ്മേളനം ഓഗസ്റ്റ് 11 വരെ തുടരും. ഇക്കുറി സുപ്രധാന ബില്ലുകളാണ് പാർലമെന്റിൽ അവതരിപ്പിക്കുന്നത്. 31 ബില്ലുകളാണ് വർഷകാല സമ്മേളനത്തിൽ...

ഹർത്താലിന്റെ മറവിൽ അക്രമം; പോപ്പുലർ ഫ്രണ്ടിന്റെ സ്വത്തുക്കൾ ജപ്തി ചെയ്യാത്തതിൽ അതൃപ്തിയുമായി ഹൈക്കോടതി; നടപടികൾ വേഗത്തിൽ പൂർത്തിയാക്കാൻ അന്ത്യശാസനം

ഭീകരർക്ക് ആയുധ പരിശീലനം നൽകി; വീഡിയോ വൈറലായതോടെ ഒളിവിൽ പോയി; ബിഹാറിൽ മദ്രസയിൽ ഒളിവിൽ കഴിഞ്ഞ പോപ്പുലർ ഫ്രണ്ട് ഭീകരൻ പിടിയിൽ

പറ്റ്‌ന: ബിഹാറിൽ പോപ്പുലർ ഫ്രണ്ട് ഭീകരനെ മദ്രസയിൽ നിന്നും പിടികൂടി ഭീകര വിരുദ്ധ സ്‌ക്വാഡ്. കിഴക്കൻ ചമ്പാരൻ ജില്ലയിലായിരുന്നു സംഭവം. നിരോധിത മത ഭീകര സംഘടനയുടെ സജീവ...

റൂം നമ്പർ 204 നിരീക്ഷണത്തിൽ; കാഠ്മണ്ഡുവിൽ സച്ചിനും സീമയും മുറിയെടുത്തത് വ്യാജ പേരിൽ ; പബ്ജി പ്രണയത്തിൽ അന്വേഷണം ശക്തമാക്കി പോലീസ്

റൂം നമ്പർ 204 നിരീക്ഷണത്തിൽ; കാഠ്മണ്ഡുവിൽ സച്ചിനും സീമയും മുറിയെടുത്തത് വ്യാജ പേരിൽ ; പബ്ജി പ്രണയത്തിൽ അന്വേഷണം ശക്തമാക്കി പോലീസ്

ന്യൂഡൽഹി : പബ്ജി ഗെയിമിലൂടെ പരിചയപ്പെട്ട കാമുകനെ തേടി ഇന്ത്യയിലെത്തി പാകിസ്താനി യുവതിയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്ത്. ഇന്ത്യയിലെത്തുന്നതിന് മുൻപ് ഇരുവരും നേപ്പാളിനെ കാഠ്മണ്ഡുവിൽ ഒരാഴ്ചയോളം...

മിന്നൽ മുരളി വീണ്ടുമെത്തുന്നു; പുതിയ രൂപത്തിൽ, പുതിയ ഭാവത്തിൽ

മിന്നൽ മുരളി വീണ്ടുമെത്തുന്നു; പുതിയ രൂപത്തിൽ, പുതിയ ഭാവത്തിൽ

മലയാളത്തിന് സ്വന്തമായി സൂപ്പർ ഹീറോയെ സമ്മാനിച്ച ബേസിൽ ജോസഫിന്റെ സൂപ്പർ ഹിറ്റ് ചിത്രമാണ് മിന്നൽ മുരളി. ടൊവിനോ തോമസ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന സിനിമ റിലീസ് ആയതിന്...

പാർലമെന്റിന്റെ വർഷകാല സമ്മേളനം ; മണിപ്പൂരിലെ സ്ഥിതിഗതികളെക്കുറിച്ച് ചർച്ചയ്ക്ക്  തയ്യാറെന്ന് പാർലമെന്ററി കാര്യമന്ത്രി പ്രഹ്ലാദ് ജോഷി

പാർലമെന്റിന്റെ വർഷകാല സമ്മേളനം ; മണിപ്പൂരിലെ സ്ഥിതിഗതികളെക്കുറിച്ച് ചർച്ചയ്ക്ക് തയ്യാറെന്ന് പാർലമെന്ററി കാര്യമന്ത്രി പ്രഹ്ലാദ് ജോഷി

ന്യൂഡൽഹി : മണിപ്പൂരിലെ സ്ഥിതിഗതികൾ പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിൽ ചർച്ച ചെയ്യാൻ കേന്ദ്രസർക്കാർ തയ്യാറാണെന്ന് പാർലമെന്ററി കാര്യ മന്ത്രി പ്രഹ്ലാദ് ജോഷി. പാർലമെന്റ് സമ്മേളനം ആരംഭിക്കുന്നതിന് മുമ്പുള്ള...

നരേന്ദ്രമോദിയെ എതിർക്കാൻ കഴിവുള്ള നേതൃത്വം പ്രതിപക്ഷത്തിനില്ല – മുൻ ലോക്സഭാ സ്പീക്കർ സുമിത്ര മഹാജൻ

നരേന്ദ്രമോദിയെ എതിർക്കാൻ കഴിവുള്ള നേതൃത്വം പ്രതിപക്ഷത്തിനില്ല – മുൻ ലോക്സഭാ സ്പീക്കർ സുമിത്ര മഹാജൻ

ഇൻഡോർ : പ്രതിപക്ഷത്തിന് നരേന്ദ്രമോദിയെ എതിർക്കാൻ കഴിവുള്ള നേതൃത്വം ഇല്ലെന്ന് ബിജെപി നേതാവും മുൻ ലോക്സഭാ സ്പീക്കറും ആയ സുമിത്ര മഹാജൻ. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നേരിടാൻ...

ഒരു കിലോ 80 രൂപ; തക്കാളിയുടെ ഹോൾസെയിൽ വില കുറച്ച് കേന്ദ്രസർക്കാർ; സാധാരണക്കാർക്ക് ആശ്വാസം

തക്കാളി വില 70 രൂപയായി കുറച്ചു; സാധാരണക്കാർക്ക് ആശ്വസമായി കേന്ദ്ര സർക്കാർ

ന്യൂഡൽഹി : രാജ്യത്ത് തക്കാളി വില കുതിച്ചുയരുന്ന സാഹചര്യത്തിൽ സാധാരണക്കാർക്ക് ആശ്വാസവുമായി കേന്ദ്ര സർക്കാർ. സബ്സിഡിയുള്ള തക്കാളിയുടെ വില കിലോയ്ക്ക് 80 രൂപയിൽ നിന്ന് 70 രൂപയായി...

ഐഎൻഡിഐഎ എന്ന പേര് ഉപയോഗിച്ചു; 26 പ്രതിപക്ഷ പാർട്ടികൾക്കെതിരെ കേസ് എടുത്ത് പോലീസ്

ഐഎൻഡിഐഎ എന്ന പേര് ഉപയോഗിച്ചു; 26 പ്രതിപക്ഷ പാർട്ടികൾക്കെതിരെ കേസ് എടുത്ത് പോലീസ്

ന്യൂഡൽഹി: പ്രതിപക്ഷ സഖ്യത്തിന് ഐഎൻഡിഐഎ (INDIA) എന്ന് പേര് നൽകിയതിന് പിന്നാലെ നടപടിയുമായി ഡൽഹി പോലീസ്. പ്രതിപക്ഷ പാർട്ടികൾക്കെതിരെ കേസ് എടുത്തു. ഇൻഡ്യ എന്ന വാക്ക് ദുരുപയോഗം...

തിരഞ്ഞെടുപ്പിൽ ബിജെപിയെ തോൽപ്പിക്കുമെന്ന് എഐഎംഐഎം; അസദുദ്ദീൻ ഒവൈസി കഴിഞ്ഞ ദിവസത്തെ പത്രമൊന്ന് വായിക്കണമെന്ന് ബിജെപി

മുസ്ലീങ്ങളുടെ വോട്ട് വേണം, പക്ഷേ അവർക്ക് ഞങ്ങൾ തൊട്ടുകൂടാത്തവരാണ്; പ്രതിപക്ഷ സഖ്യത്തെ വിമർശിച്ച് എഐഎംഐഎം

മുംബൈ : ബിജെപിക്കെതിരെ ഒന്നിച്ച് പോരാടുമെന്ന പ്രഖ്യാപനത്തോടെ ആരംഭിച്ച പ്രതിപക്ഷ കൂട്ടായ്മയിലേക്ക് ക്ഷണിക്കാത്തതിൽ അമർഷം പ്രകടിപ്പിച്ച് എഐഎംഐഎം. അവർക്ക് തങ്ങൾ രാഷ്ട്രീയപരമായി തൊട്ടുകൂടാത്തവരാണ് എന്ന് പാർട്ടിയുടെ ദേശീയ...

പശുക്കളെ ബംഗ്ലാദേശിലേക്ക് കടത്താൻ ശ്രമം; പ്രതികളെ സാഹസികമായി പിടികൂടി അസം പോലീസ്

പശുക്കളെ ബംഗ്ലാദേശിലേക്ക് കടത്താൻ ശ്രമം; പ്രതികളെ സാഹസികമായി പിടികൂടി അസം പോലീസ്

ഗുവാഹത്തി: അസമിൽ അനധികൃതമായി പശുക്കളെ കടത്താൻ ശ്രമിച്ച സംഘം പോലീസ് പിടിയിൽ. അസം-മേഘാലയ അതിർത്തിയിൽ വച്ചാണ് രണ്ടംഗ സംഘത്തെ പോലീസ് പിടികൂടിയത്. ഇവരെ വിശദമായി ചോദ്യം ചെയ്തുവരികയാണ്....

ട്വിറ്ററിൽ 90 മില്യൺ ഫോളോവേഴ്സ് കവിഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി ; ട്വിറ്ററിൽ ഏറ്റവും കൂടുതൽപേർ പിന്തുടരുന്ന രണ്ടാമത്തെ രാഷ്ട്രീയ നേതാവ്

ട്വിറ്ററിൽ 90 മില്യൺ ഫോളോവേഴ്സ് കവിഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി ; ട്വിറ്ററിൽ ഏറ്റവും കൂടുതൽപേർ പിന്തുടരുന്ന രണ്ടാമത്തെ രാഷ്ട്രീയ നേതാവ്

ട്വിറ്ററിൽ ഏറ്റവും കൂടുതൽ ആളുകൾ പിന്തുടരുന്ന ഒരു രാജ്യത്തിന്റെ തലവൻ എന്ന സ്ഥാനം സ്വന്തമാക്കി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി. നിലവിൽ 90.2 മില്യണിൽ അധികം ആളുകളാണ് നരേന്ദ്രമോദിയെ...

തിരക്കേറിയ റോഡിൽ ഡാൻസ് ചെയ്തു; രൂക്ഷവിമർശനം ഉയർന്നതോടെ വീഡിയോ നീക്കം ചെയ്ത് ഇൻസ്റ്റഗ്രാം താരം; മാപ്പ് ചോദിച്ചു

തിരക്കേറിയ റോഡിൽ ഡാൻസ് ചെയ്തു; രൂക്ഷവിമർശനം ഉയർന്നതോടെ വീഡിയോ നീക്കം ചെയ്ത് ഇൻസ്റ്റഗ്രാം താരം; മാപ്പ് ചോദിച്ചു

ഭോപ്പാൽ: തിരക്കേറിയ റോഡിൽ ഡാൻസ് കളിച്ച് ഇൻസ്റ്റാഗ്രാം താരം. മദ്ധ്യപ്രദേശ് സ്വദേശി തരുണാണ് വാഹനങ്ങൾ കടന്ന് പോകുന്നതിനിടെ റോഡിലിറങ്ങി ഡാൻസ് കളിച്ചത്. സംഭവത്തിൽ താരത്തിനെതിരെ രൂക്ഷമായി വിമർശനവുമായി...

ബംഗളൂരുവിൽ ഭീകരാക്രമണത്തിന് പദ്ധതിയിട്ട സംഭവം; മുഖ്യ ആസൂത്രകൻ തടിയന്റവിട നസീർ; ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത് വിട്ട് പോലീസ്; കൂടുതൽ ഭീകരർക്കായി തിരച്ചിൽ തുടരുന്നു

ബംഗളൂരുവിൽ ഭീകരാക്രമണത്തിന് പദ്ധതിയിട്ട സംഭവം; മുഖ്യ ആസൂത്രകൻ തടിയന്റവിട നസീർ; ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത് വിട്ട് പോലീസ്; കൂടുതൽ ഭീകരർക്കായി തിരച്ചിൽ തുടരുന്നു

ബംഗളൂരു: സ്‌ഫോടനം നടത്താൻ ലക്ഷ്യമിട്ട് ബംഗളൂരുവിൽ എത്തിയ ഭീകര സംഘത്തെ പിടികൂടിയ സംഭവവുമായി ബന്ധപ്പെട്ട് നിർണായക വിവരങ്ങൾ പുറത്ത്. ഭീകരൻ തടിയന്റവിട നസീറിന്റെ കൂട്ടാളികളാണ് പിടിയിലായത് എന്നാണ്...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist