ചെന്നൈ: തമിഴ്‌നാട്ടിൽ ബസുകൾ കൂട്ടിയിടിച്ച് അഞ്ച് മരണം. 80 ഓളം പേർക്ക് പരിക്കേറ്റു. കൂഡല്ലൂർ ജില്ലയിൽ ഉച്ചയോടെയായിരുന്നു സംഭവം. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൻട്രുതിയിൽ നിന്നും തിരുവാന്മലൈയിലേക്ക്...
ഡെറാഡൂൺ: രാജ്യത്ത് വന്ദേഭാരത് എക്‌സ്പ്രസുകൾക്ക് നേരെയുള്ള ആക്രമണങ്ങൾ വർദ്ധിക്കുന്നു. ഡെറാഡൂണിൽ നിന്നും ഡൽഹിയിലേക്ക് സർവ്വീസ് നടത്തുന്ന വന്ദേഭാരത് തീവണ്ടിയ്ക്ക് നേരെ കല്ലേറുണ്ടായി. ഞായറാഴ്ച രാത്രിയായിരുന്നു ആക്രമണം ഉണ്ടായത്...
തിരുവനന്തപുരം: എസ്എഫ്‌ഐ നേതാവിന്റെ വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റ് വിവാദത്തിൽ നിർണായക വെളിപ്പെടുത്തലുകളുമായി കലിംഗ സർവ്വകലാശാല. നിഖിൽ തോമസ് എന്ന വിദ്യാർത്ഥി സർവകലാശാലയിൽ ബികോമിന് പഠിച്ചിട്ടില്ലെന്ന് കലിംഗ സർവകലാശാല...
ഇസ്ലാമാബാദ്; പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ യുഎസ് സന്ദർശനം നാളെ ആരംഭിക്കാനിരിക്കെ ഏത് വിധേനയും സന്ദർശനത്തിന്റെ മാറ്റ് കുറയ്ക്കാനുള്ള ശ്രമവുമായി പാകിസ്താൻ രഹസ്യാന്വേഷണ ഏജൻസിയായ ഐഎസ്‌ഐ. സന്ദർശനം തടയാൻ കിണഞ്ഞ്...
കൊൽക്കത്ത: പഞ്ചായത്ത് തിരഞ്ഞെടുപ്പ് അടുത്തിരിക്കെ പശ്ചിമ ബംഗാളിൽ അരങ്ങേറുന്ന അക്രമ സംഭവങ്ങളിൽ തൃണമൂൽ സർക്കാരിനെ രൂക്ഷമായി വിമർശിച്ച് ബിജെപി ദേശീയ ഉപാദ്ധ്യക്ഷൻ ദിലീപ് ഘോഷ്. തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമ്പോൾ...
ന്യൂഡൽഹി: രാജ്യത്ത് ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കാനുള്ള കേന്ദ്രസർക്കാരിന്റെ നീക്കത്തെ പിന്തുണച്ച് ഡെമോക്രാറ്റിക് സോഷ്യൽ ജസ്റ്റിസ് പാർട്ടി (ഡിഎസ്‌ജെപി). ഏകീകൃത സിവിൽ കോഡ ദേശീയ ഐക്യത്തെ വളരെയധികം...
മുംബൈ: ആശുപത്രിയിൽ ചികിത്സയ്‌ക്കെത്തിയ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ വ്യാജ ഡോക്ടറും സഹായിയും അറസ്റ്റിൽ. മുംബൈ ഗോവണ്ടിയിലെ ഒരു സ്വകാര്യ ആശുപത്രിയിലാണ് സംഭവം. ഷൊയ്ബ്, ഇർഫാൻ സൈദ്...
മുംബൈ: ഇന്ത്യയിലെ ഒരു മുസ്ലീമും ഔറംഗസേബിന്റെ പിൻഗാമിയല്ലെന്നും രാജ്യത്തെ ദേശീയവാദികളായ മുസ്ലീങ്ങൾ മുഗൾ ചക്രവർത്തിയെ തങ്ങളുടെ നേതാവായി അംഗീകരിക്കുന്നില്ലെന്നും മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് പറഞ്ഞു. ഔറംഗബാദ്...
മൻ കി ബാത്തിന്റെ 102ാം എപ്പിസോഡിൽ ബിപോർജോയ് ചുഴലിക്കാറ്റിന് മുന്നോടിയായി കേന്ദ്രസർക്കാർ നടപ്പാക്കിയ മുന്നൊരുക്കങ്ങളെ കുറിച്ച് തുറന്ന് പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്രമോദി. അടുത്ത ദിവസം പ്രധാനമന്ത്രിയുടെ അമേരിക്കൻ...
ചെന്നൈ: കാലവർഷം ശക്തമായതിന് പിന്നാലെ തമിഴ്‌നാട്ടിലും പുതുച്ചേരിയിലും കനത്ത മഴ തുടരുന്നു. കഴിഞ്ഞ 27 വർഷത്തിനിടെ പെയ്ത റെക്കോർഡ് മഴയാണ് ഇന്നലെ രേഖപ്പെടുത്തിയത്. ചെന്നൈ ഉൾപ്പെടെ തമിഴ്‌നാടിന്റെ...
ഖാലിസ്ഥാൻ ഭീകരൻ ഹർദീപ് സിംഗ് നിജ്ജാർ കൊല്ലപ്പെട്ടു. കാനഡയിൽ വച്ചുണ്ടായ വെടിവയ്പ്പിലാണ് ഇയാൾ കൊല്ലപ്പെട്ടതെന്നാണ് വിവരം. കാനഡ കേന്ദ്രമായി പ്രവർത്തിച്ചിരുന്ന ഹർദീപ് ഖാലിസ്ഥാൻ ടൈഗർ ഫോഴ്സ് ഭീകരസംഘടനയുടെ...
ഗാങ്‌ടോക്ക്: വടക്കൻ സിക്കിം ജില്ലയിൽ കുടുങ്ങിയ 300 വിനോദസഞ്ചാരികളെ രക്ഷപെടുത്തി ഇന്ത്യൻ സൈന്യം. പ്രദേശത്തുണ്ടായ കനത്ത മണ്ണിടിച്ചിലിൽ റോഡുകൾ തകർന്നതോടെയാണ് വിനോദസഞ്ചാരികൾ കുടുങ്ങിയത്. ഇവർക്ക് സിക്കിമിന്റെ തലസ്ഥാനമായ...
യുകെ പ്രധാനമന്ത്രി ഋഷി സുനകിന്റെ അമ്മ ഉണ്ടാക്കിയ ബർഫി ആസ്വദിച്ച് കഴിക്കുന്ന യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമർ സെലൻസ്‌കിയുടെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുന്നു. അമ്മ ഉണ്ടാക്കിയ ഈ ഇന്ത്യൻ...
ന്യൂഡൽഹി: ഉത്തരേന്ത്യയിൽ ഉഷ്ണ തരംഗം ശക്തമായി തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. പത്ത് സംസ്ഥാനങ്ങളിൽ നാല് ദിവസത്തേക്ക് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. ഛത്തീസ്ഘട്ട്, ജാർഖണ്ഡ്, മഹാരാഷ്ട്ര,...
വാഷിംഗ്ടൺ: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചരിത്രപരമായ അമേരിക്കൻ സന്ദർശനത്തിന് മുന്നോടിയായി അദ്ദേഹത്തിന് സ്വീകരണം നൽകുന്നതിന്റെ ഭാഗമായി വാഷിംഗ്ടണിൽ ഇന്ത്യൻ-അമേരിക്കൻ വംശജർ യൂണിറ്റി മാർച്ച് നടത്തി. അമേരിക്കയിലെ 20 പ്രധാന...
മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കോഹ്ലിയുടെ സ്വത്ത് മൂല്യം ആയിരം കോടി കടന്നതായി റിപ്പോർട്ട്. ബംഗളൂരു ആസ്ഥാനമായുള്ള ട്രേഡിംഗ് ആൻഡ് ഇൻവെസ്റ്റ്മെന്റ് കമ്പനിയായ സ്‌റ്റോക് ഗ്രോ...
ചെന്നൈ: നടിയും ബിജെപി നേതാവുമായ ഖുശ്ബു സുന്ദറിനും ഗവർണർ ആർ.എൻ രവിക്കും എതിരെ അപകീർത്തികരമായ പരാമർശം നടത്തിയ ഡിഎംകെ നേതാവ് അറസ്റ്റിൽ. പാർട്ടി നേതാവ് ശിവാജി കൃഷ്ണമൂർത്തിയാണ്...
ബംഗലൂരു: ബിപിഎൽ കാർഡ് ഉടമകൾക്ക് 10 കിലോ അരി വീതം നൽകുമെന്ന തിരഞ്ഞെടുപ്പ് വാഗ്ദാനം പാലിക്കാൻ നെട്ടോട്ടമോടി കർണാടകയിലെ സിദ്ധരാമയ്യ സർക്കാർ. പദ്ധതി തുടങ്ങാൻ അരി നൽകാനായി...
മുംബൈ: ബോളിവുഡ് താരം സണ്ണി ഡിയോളിന്റെ മകൻ കരൺ ഡിയോൾ വിവാഹിതനായി. പ്രണയിനി ദിഷ ആചാര്യയെ മുംബൈയിൽ നടന്ന ചടങ്ങിലാണ് കരൺ വരണമാല്യം ചാർത്തിയത്. വിവാഹത്തിന്റെ ഭാഗമായി...
ചെന്നൈ: ദേശീയ വനിതാ കമ്മീഷൻ അംഗവും ബിജെപി നേതാവും നടിയുമായ ഖുശ്ബുവിനെതിരെ അപകീർത്തികരമായ പരാമർശം നടത്തിയ ഡിഎംകെയുടെ ചീഫ് എക്‌സിക്യൂട്ടീവ് സ്പീക്കർമാരിൽ ഒരാളായ ശിവാജി കൃഷ്ണമൂർത്തി അറസ്റ്റിൽ....
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies