India

ബംഗ്ലാദേശിൽ നിന്നും നാലരകോടിയുടെ സ്വർണം ബംഗാളിലേക്ക് കടത്താൻ ശ്രമം; രണ്ട് പേർ അറസ്റ്റിൽ

ബംഗ്ലാദേശിൽ നിന്നും നാലരകോടിയുടെ സ്വർണം ബംഗാളിലേക്ക് കടത്താൻ ശ്രമം; രണ്ട് പേർ അറസ്റ്റിൽ

കൊൽക്കത്ത: ബംഗ്ലാദേശിൽ നിന്നും പശ്ചിമ ബംഗാളിലേക്ക് സ്വർണം കടക്കാൻ ശ്രമം. ഇന്തോ- ബംഗ്ലാ അതിർത്തിവഴി കടത്താൻ ശ്രമിച്ച നാല് കോടി രൂപയുടെ സ്വർണം സുരക്ഷാ സേന പിടിച്ചെടുത്തു....

ഡീസൽ ഫോർ വീലർ വാഹനങ്ങൾ നാല് വർഷത്തിൽ നിരോധിക്കണം; കേന്ദ്ര സർക്കാരിന് ശുപാർശ

ഡീസൽ ഫോർ വീലർ വാഹനങ്ങൾ നാല് വർഷത്തിൽ നിരോധിക്കണം; കേന്ദ്ര സർക്കാരിന് ശുപാർശ

ന്യൂഡൽഹി : രാജ്യത്ത് ഡീസൽ ഫോർ വീലർ വാഹനങ്ങൾ നിരോധിക്കണമെന്ന് കേന്ദ്ര സർക്കാരിന് നിർദ്ദേശം. ഇന്ത്യൻ പെട്രോളിയം ആൻഡ് നാച്ചുറൽ ഗ്യാസ് മന്ത്രാലയം രൂപീകരിച്ച പാനലാണ് ഈ...

ആൺ ചീറ്റകളുടെആക്രമണം; കുനോയിൽ പെൺ ചീറ്റ ചത്തു

ആൺ ചീറ്റകളുടെആക്രമണം; കുനോയിൽ പെൺ ചീറ്റ ചത്തു

ഭോപ്പാൽ: കുനോ നാഷണൽ പാർക്കിൽ ഒരു ചീറ്റ കൂടി ചത്തു. പെൺ ചീറ്റയായ ദക്ഷയാണ് ചത്തത്. ഇതുവരെ ദക്ഷിണാഫ്രിക്കയിൽ നിന്നും നമീബയിൽ നിന്നും എത്തിച്ച ചീറ്റകളിൽ മൂന്നെണ്ണമാണ്...

മഹാരാഷ്ട്രയില്‍ മാവോവാദികളും പോലീസും തമ്മില്‍ ഏറ്റുമുട്ടല്‍; 26 നക്സലുകൾ കൊല്ലപ്പെട്ടു

ഒഡീഷയിൽ ഏറ്റുമുട്ടൽ; മൂന്ന് കമ്യൂണിസ്റ്റ് ഭീകരരെ വധിച്ചു

ഭുവനേശ്വർ: ഒഡീഷയിലുണ്ടായ ഏറ്റുമുട്ടലിൽ കമ്യൂണിസ്റ്റ് ഭീകരരെ വധിച്ച് പോലീസ്. മൂന്ന് കമ്യൂണിസ്റ്റ് ഭീകരരെയാണ് വധിച്ചത്. വൻ ആയുധ ശേഖരവും പിടിച്ചെടുത്തിട്ടുണ്ട്. മഡ്‌നാപൂർ- റാംപൂർ പോലീസ് പരിധിയിലെ തെപെരംഗ-...

ആഗ്രയിൽ കുഴിയെടുക്കുന്നതിനിടെ നൂറ്റാണ്ടുകൾ പഴക്കമുള്ള ശിവ-പാർവ്വതി വിഗ്രഹം കണ്ടെടുത്തു; ആരാധന ആരംഭിച്ച് പ്രദേശവാസികൾ

ആഗ്രയിൽ കുഴിയെടുക്കുന്നതിനിടെ നൂറ്റാണ്ടുകൾ പഴക്കമുള്ള ശിവ-പാർവ്വതി വിഗ്രഹം കണ്ടെടുത്തു; ആരാധന ആരംഭിച്ച് പ്രദേശവാസികൾ

ലക്‌നൗ: ഉത്തർപ്രദേശിൽ നിന്നും നൂറ്റാണ്ടുകൾ പഴക്കമുള്ള വിഗ്രഹം കണ്ടെടുത്തു. നിർമ്മാണ പ്രവർത്തനങ്ങൾക്കായി കുഴിയെടുക്കുന്നതിനിടെ ആഗ്രയിലെ ചെറു ഗ്രാമത്തിൽ നിന്നുമായിരുന്നു ശിവ- പാർവ്വതി വിഗ്രഹം കണ്ടെടുത്തത്. നാട്ടുകാർ ഇത്...

ദ കേരള സ്‌റ്റോറിയുടെ നിർമ്മാതാവിനെ പരസ്യമായി തൂക്കിലേറ്റണം; കൊലവിളിയുമായി എൻസിപി എംഎൽഎ

ദ കേരള സ്‌റ്റോറിയുടെ നിർമ്മാതാവിനെ പരസ്യമായി തൂക്കിലേറ്റണം; കൊലവിളിയുമായി എൻസിപി എംഎൽഎ

ന്യൂഡൽഹി : ദ കേരള സ്റ്റോറി എന്ന സിനിമയുടെ നിർമ്മാതാവിന് നേരെ കൊലവിളിയുമായി നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി എംഎൽഎ ജിതേന്ദ്ര അവ്ഹാദ്. ചിത്രത്തിന്റെ നിർമ്മാതാവിനെ പരസ്യമായി തൂക്കിലേറ്റണം...

ദി കശ്മീർ ഫയൽസിനെതിരെ മോശം പരാമർശം; മമതാ ബാനർജിയ്‌ക്കെതിരെ അപകീർത്തികരമായ പരാമർശം നടത്തിയതിന് നോട്ടീസ് അയച്ച് വിവേക് അഗ്നിഹോത്രി

ദി കശ്മീർ ഫയൽസിനെതിരെ മോശം പരാമർശം; മമതാ ബാനർജിയ്‌ക്കെതിരെ അപകീർത്തികരമായ പരാമർശം നടത്തിയതിന് നോട്ടീസ് അയച്ച് വിവേക് അഗ്നിഹോത്രി

ന്യൂഡൽഹി: പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയ്‌ക്കെതിരെ അപകീർത്തികരമായ പരാമർശം നടത്തിയതിന് നോട്ടീസ് അയച്ച് സംവിധായകൻ വിവേക് അഗ്നിഹോത്രി. ദി കശ്മീർ ഫയൽസ് എന്ന ചിത്രത്തിനെതിരെ മമതാ...

ജയിലിൽ വായിക്കാൻ നിയമ പുസ്തകങ്ങൾ ആവശ്യപ്പെട്ട് അഫ്താബ്; ജുഡീഷ്യൽ കസ്റ്റഡി 14 ദിവസത്തേക്ക് കൂടി നീട്ടി

ശ്രദ്ധ വാൽക്കറിന്റെ കൊലപാതകം; അഫ്താബിനെതിരെ കൊലപാതകത്തിനും തെളിവ് നശിപ്പിച്ചതിനുമുള്ള കുറ്റങ്ങൾ ചുമത്തി ഡൽഹി കോടതി; കേസ് ജൂൺ ഒന്നിന് പരിഗണിക്കും

ന്യൂഡൽഹി: ശ്രദ്ധ വാൽക്കറിന്റെ കൊലപാതകത്തിൽ പ്രതി അഫ്താബ് പൂനവാലയ്‌ക്കെതിരെ കൊലപാതകം, തെളിവ് നശിപ്പിക്കൽ എന്നീ കുറ്റങ്ങളാണ് ചുമത്തപ്പെട്ടതെന്ന് ഡൽഹി സാകേത് കോടതി. ഐപിസി സെക്ഷൻ 302 (കൊലപാതകം),...

രാജസ്ഥാനിലെ രാഷ്ട്രീയ പ്രതിസന്ധി : അടുത്ത ആഴ്ച വിശ്വാസ വോട്ടെടുപ്പ് നടന്നേക്കുമെന്ന് സൂചന

സോണിയഗാന്ധിയല്ല, വസുന്ധര രാജെയാണ് അശോക് ഗെഹ്ലോട്ടിന്റെ നേതാവ്; രാജസ്ഥാനിൽ വീണ്ടും കലാപക്കൊടിയുയർത്തി സച്ചിൻ പൈലറ്റ്

ജയ്പൂർ: രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിനെതിരെ വീണ്ടും കലാപക്കൊടിയുയർത്തി സച്ചിൻ പൈലറ്റ്. സോണിയഗാന്ധിയല്ല, വസുന്ധര രാജെയാണ് അശോക് ഗെഹ്ലോട്ടിന്റെ നേതാവെന്ന് സച്ചിൻ തുറന്നടിച്ചു. വസുന്ധരയുടെ കാലത്തെ അഴിമതികൾ...

നിങ്ങളുടെ വോട്ടവകാശം ശരിയായി വിനിയോഗിക്കൂ; കർണാടകയിലെ ജനങ്ങൾക്ക് സന്ദേശവുമായി പ്രധാനമന്ത്രി

നിങ്ങളുടെ വോട്ടവകാശം ശരിയായി വിനിയോഗിക്കൂ; കർണാടകയിലെ ജനങ്ങൾക്ക് സന്ദേശവുമായി പ്രധാനമന്ത്രി

ബംഗളൂരു: തിരഞ്ഞെടുപ്പിന് മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കേ കർണാടകയിലെ ജനങ്ങൾക്ക് സന്ദേശവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. സമ്മതിദാന അവകാശം ശരിയായി വിനിയോഗിക്കേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞുകൊണ്ടായിരുന്നു പ്രധാനമന്ത്രിയുടെ സന്ദേശം....

മദ്ധ്യപ്രദേശിൽ പാലത്തിൽ നിന്ന് ബസ് താഴേക്ക് വീണു; 22 പേർക്ക് ദാരുണാന്ത്യം; പലരുടേയും നില ഗുരുതരമാണെന്ന് റിപ്പോർട്ട്

മദ്ധ്യപ്രദേശിൽ പാലത്തിൽ നിന്ന് ബസ് താഴേക്ക് വീണു; 22 പേർക്ക് ദാരുണാന്ത്യം; പലരുടേയും നില ഗുരുതരമാണെന്ന് റിപ്പോർട്ട്

ഭോപ്പാൽ: മദ്ധ്യപ്രദേശിലെ ഖാർഗോണിൽ ബസ് പാലത്തിൽ നിന്ന് താഴേക്ക് മറിഞ്ഞ് 22 പേർക്ക് ദാരുണാന്ത്യം. നിരവധി പേർക്ക് പരിക്കേറ്റു. 50ലധികം ആളുകളാണ് അപകടസമയത്ത് ബസിനുള്ളിൽ ഉണ്ടായിരുന്നത്. പരിക്കേറ്റ...

ദി കേരള സ്‌റ്റോറി നിരോധിക്കാൻ മുറവിളികൂട്ടുന്നത് എന്തിന്?; ഒളിപ്പിച്ചുവച്ച രഹസ്യങ്ങൾ പുറത്തുവരുമെന്ന് ഭയമുണ്ടോ? രൂക്ഷ വിമർശനവുമായി താരങ്ങൾ രംഗത്ത്

ദി കേരള സ്റ്റോറിയ്ക്ക് ഏർപ്പെടുത്തിയ വിലക്ക്; സുപ്രീംകോടതിയെ സമീപിച്ച് അണിയറ പ്രവർത്തകർ

ന്യൂഡൽഹി: ദി കേരള സ്‌റ്റോറിയ്ക്ക് ഏർപ്പെടുത്തിയ വിലക്കിനെതിരെ സുപ്രീംകോടതിയെ സമീപിച്ച് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ. പശ്ചിമ ബംഗാൾ, തമിഴ്‌നാട് സർക്കാരിന്റെ നടപടിയ്‌ക്കെതിരെയാണ് അണിയറ പ്രവർത്തകർ സുപ്രീംകോടതിയിൽ ഹർജി...

കൊല്ലത്ത് പിടിയിലായ പിഎഫ്‌ഐ പ്രവർത്തകൻ ആർഎസ്എസ്, ബിജെപി നേതാക്കളുടെ പേരു വിവരങ്ങൾ ഹിറ്റ്‌ലിസ്റ്റിലേക്ക് ശേഖരിച്ച് നൽകിയെന്ന് എൻഐഎ

രാജ്യവ്യാപക എൻഐഎ റെയ്ഡ്; തമിഴ്‌നാട്ടിലും കശ്മീരിലും യുപിയിലും പിഎഫ്‌ഐ നേതാക്കൾ അറസ്റ്റിൽ

ന്യൂഡൽഹി: പിഎഫ്‌ഐ നേതാക്കളെ ലക്ഷ്യമിട്ട് രാജ്യവ്യാപക എൻഐഎ റെയ്ഡ്. തമിഴ്‌നാട്ടിൽ നടന്ന റെയ്ഡിൽ മധുരാ മേഖലാ മുൻ തലവൻ അറസ്റ്റിലായിട്ടുണ്ട്. മുഹമ്മദ് ഖൈസർ ആണ് അറസ്റ്റിലായത്. ജമ്മു...

കശ്മീർ അതിർത്തിയിൽ പാകിസ്താൻ ബോർഡർ ആക്ഷൻ ടീമിന്റെ സാന്നിദ്ധ്യം; നിരീക്ഷണം ശക്തമാക്കി ഇന്ത്യൻ സൈന്യം

കശ്മീർ അതിർത്തിയിൽ പാകിസ്താൻ ബോർഡർ ആക്ഷൻ ടീമിന്റെ സാന്നിദ്ധ്യം; നിരീക്ഷണം ശക്തമാക്കി ഇന്ത്യൻ സൈന്യം

ശ്രീനഗർ: തുടർച്ചയായ ഭീകരാക്രമണങ്ങൾക്കിടെ ജമ്മു കശ്മീർ അതിർത്തിയിൽ പാകിസ്താൻ ബോർഡർ ആക്ഷൻ ടീമിന്റെ സാന്നിദ്ധ്യം. വിവിധ സെക്ടറുകളിലെ നിയന്ത്രണ രേഖയ്ക്ക് സമീപമാണ് പാക് ഭീകരരും സൈന്യവും ഉൾപ്പെടുന്ന...

ചോറ് ഉണ്ടാക്കാതെ കറി മാത്രമുണ്ടാക്കിയതിന്റെ പേരിൽ തർക്കം; ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ഭർത്താവ് അറസ്റ്റിൽ

ചോറ് ഉണ്ടാക്കാതെ കറി മാത്രമുണ്ടാക്കിയതിന്റെ പേരിൽ തർക്കം; ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ഭർത്താവ് അറസ്റ്റിൽ

സംബൽപൂർ: ചോറ് ഉണ്ടാക്കാത്തതിന്റെ പേരിൽ ഭാര്യയെ ഭർത്താവ് തലയ്ക്കടിച്ച് കൊലപ്പെടുത്തി. ഒഡീഷയിലെ സംബാൽപൂർ ജില്ലയിൽ നിന്ന് 40കാരനായ സനാതൻ ധാരുവയെ കസ്റ്റഡിയിലെടുത്തതായി പോലീസ് വ്യക്തമാക്കി. ഇയാളുടെ ഭാര്യ...

നഗ്നത കാണാവുന്ന കണ്ണട വിൽപ്പനയ്‌ക്കെന്ന പേരിൽ തട്ടിപ്പ്; മൂന്ന് മലയാളികൾ ഉൾപ്പെടെ നാലംഗ സംഘം ചെന്നൈയിൽ പിടിയിൽ

നഗ്നത കാണാവുന്ന കണ്ണട വിൽപ്പനയ്‌ക്കെന്ന പേരിൽ തട്ടിപ്പ്; മൂന്ന് മലയാളികൾ ഉൾപ്പെടെ നാലംഗ സംഘം ചെന്നൈയിൽ പിടിയിൽ

ചെന്നൈ: നഗ്നത കാണാവുന്ന കണ്ണടകൾ വിൽപ്പനയ്‌ക്കെന്ന പേരിൽ തട്ടിപ്പ് നടത്തിയ നാലംഗ സംഘം പിടിയിൽ. വ്യാജകണ്ണടയുടെ പേരിൽ ഇവർ പലരിൽ നിന്നായി ലക്ഷങ്ങളാണ് തട്ടിയെടുത്തത്. തൃശൂർ സ്വദേശി...

കുനോ ദേശീയ പാർക്കിൽ ചീറ്റകൾക്കിനി സ്വെെര്യവിഹാരം; പ്രത്യേക കേന്ദ്രത്തിൽ നിന്നും അഞ്ച് എണ്ണത്തിനെ കൂടി മൺസൂണിന് മുൻപ്  തുറന്നുവിടും

കുനോ ദേശീയ പാർക്കിൽ ചീറ്റകൾക്കിനി സ്വെെര്യവിഹാരം; പ്രത്യേക കേന്ദ്രത്തിൽ നിന്നും അഞ്ച് എണ്ണത്തിനെ കൂടി മൺസൂണിന് മുൻപ് തുറന്നുവിടും

ഭോപ്പാൽ: പ്രത്യേക കേന്ദ്രങ്ങളിൽ നിന്നും കൂടുതൽ ചീറ്റകളെ കുനോ ദേശീയ പാർക്കിലേക്ക് തുറന്നുവിടാനൊരുങ്ങി അധികൃതർ. മൂന്ന് പെൺചീറ്റകൾ ഉൾപ്പെടെ അഞ്ച് ചീറ്റകളെയാണ് സ്വതന്ത്രരാക്കുന്നത്. ജൂണിൽ മൺസൂൺ ആരംഭിക്കുന്നതിന്...

ഹിന്ദു വിരുദ്ധയും ഇന്ത്യാ വിരുദ്ധയും സ്ത്രീ വിരുദ്ധയുമായ നേതാവ്; ദി കേരള സ്റ്റോറി നിരോധിക്കാനുള്ള മമതയുടെ തീരുമാനത്തിനെതിരെ ആഞ്ഞടിച്ച് ലോക്കറ്റ് ചാറ്റർജി എംപി

ഹിന്ദു വിരുദ്ധയും ഇന്ത്യാ വിരുദ്ധയും സ്ത്രീ വിരുദ്ധയുമായ നേതാവ്; ദി കേരള സ്റ്റോറി നിരോധിക്കാനുള്ള മമതയുടെ തീരുമാനത്തിനെതിരെ ആഞ്ഞടിച്ച് ലോക്കറ്റ് ചാറ്റർജി എംപി

കൊൽക്കത്ത: ദി കേരള സ്‌റ്റോറി ബംഗാളിൽ നിരോധിക്കാനുള്ള തീരുമാനത്തിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി എംപി ലോക്കറ്റ് ചാറ്റർജി. മമത ഹിന്ദുവിരുദ്ധയായ, ഇന്ത്യാ വിരുദ്ധയായ, സ്ത്രീ വിരുദ്ധയായ നേതാവാണെന്ന്...

‘മതാടിസ്ഥാനത്തിൽ ഇന്ത്യയെ വിഭജിച്ച കോൺഗ്രസ് മതസംവരണത്തിന് വേണ്ടി വാദിക്കുന്നു‘: മുസ്ലീം സംവരണം തിരികെ കൊണ്ടുവരുമെന്ന് പ്രഖ്യാപിച്ചതോടെ കർണാടകയിൽ കോൺഗ്രസ് തോറ്റ് കഴിഞ്ഞുവെന്ന് യോഗി ആദിത്യനാഥ്

ഉത്തർപ്രദേശിൽ ദി കേരള സ്റ്റോറിക്ക് നികുതിയിളവ് പ്രഖ്യാപിച്ച് യോഗി ആദിത്യനാഥ്; ചിത്രം 50 കോടി ക്ലബ്ബിലേക്ക്

ദി കേരള സ്‌റ്റോറിക്ക് നികുതിയിളവ് പ്രഖ്യാപിച്ച് ഉത്തർപ്രദേശ് സർക്കാർ. ചിത്രത്തിന് നികുതിയിളവ് നൽകുന്ന രണ്ടാമത്തെ സംസ്ഥാനമാണ് യുപി. നേരത്തെ മദ്ധ്യപ്രദേശ് സർക്കാരും ചിത്രത്തിന് നികുതിയിളവ് പ്രഖ്യാപിച്ചിരുന്നു. ബംഗാളിൽ...

കർണ്ണാടകയിൽ നിശബ്ദ പ്രചാരണത്തിലും ‘കേരളാ മോഡൽ’ പ്രചാരണവുമായി രാഹുൽ ഗാന്ധി: തട്ടുകടയിൽ നിന്ന് ചായകുടിച്ച് തുടക്കം

കർണ്ണാടകയിൽ നിശബ്ദ പ്രചാരണത്തിലും ‘കേരളാ മോഡൽ’ പ്രചാരണവുമായി രാഹുൽ ഗാന്ധി: തട്ടുകടയിൽ നിന്ന് ചായകുടിച്ച് തുടക്കം

ബെംഗളൂരു: കർണ്ണാടകയിൽ നിശബ്ദ പ്രചാരണം ആരംഭിച്ചു. നിശബ്ദ പ്രചാരണ വേളയിലും പതിവു രീതികളെല്ലാം പയറ്റി ശ്രദ്ധ നേടാനാണ് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ശ്രമിക്കുന്നത്. തട്ടുകടയിൽ നിന്ന്...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist