India

രണ്ടായിരം കോടി രൂപയുടെ മദ്യ അഴിമതി; കോൺഗ്രസ് നേതാവിന്റെ സഹോദരൻ അറസ്റ്റിൽ

രണ്ടായിരം കോടി രൂപയുടെ മദ്യ അഴിമതി; കോൺഗ്രസ് നേതാവിന്റെ സഹോദരൻ അറസ്റ്റിൽ

റായ്പൂർ: മദ്യ അഴിമതി കേസുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതാവിന്റെ സഹോദരൻ അറസ്റ്റിൽ. പ്രമുഖ നേതാവും റായ്പൂർ മേയറുമായ ഐജാസ് ദേബാറിന്റെ സഹോദരൻ അൻവർ ദേബാറാണ് അറസ്റ്റിലായത്. കള്ളപ്പണം...

ആരെങ്കിലും മമത ബാനർജിയെ കുറിച്ച് മോശമായി സംസാരിച്ചാൽ അവരുടെ നാവ് പിഴുതു കളയും; ഭീഷണിയുമായി തൃണമൂൽ മന്ത്രി; രൂക്ഷ വിമർശനവുമായി ബിജെപി

ആരെങ്കിലും മമത ബാനർജിയെ കുറിച്ച് മോശമായി സംസാരിച്ചാൽ അവരുടെ നാവ് പിഴുതു കളയും; ഭീഷണിയുമായി തൃണമൂൽ മന്ത്രി; രൂക്ഷ വിമർശനവുമായി ബിജെപി

കൊൽക്കത്ത: ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയെക്കുറിച്ച് ആരെങ്കിലും മോശമായി സംസാരിച്ചാൽ അവരുടെ നാവ് വെട്ടിക്കളയുമെന്ന ഭീഷണിയുമായി തൃണമൂൽ എംഎൽഎയും മന്ത്രിയുമായ ഉജ്ജ്വൽ ബിശ്വാസ്. കൃഷ്ണനഗറിൽ ഒരു യോഗത്തെ...

തിഹാർ ജയിലിനുള്ളിലെ ഗുണ്ടാക്കൊലപാതകം; ഏഴ് തമിഴ്‌നാട് സ്‌പെഷ്യൽ പോലീസ് ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ; ഡൽഹിയിൽ നിന്ന് തിരിച്ചയക്കും

തിഹാർ ജയിലിനുള്ളിലെ ഗുണ്ടാക്കൊലപാതകം; ഏഴ് തമിഴ്‌നാട് സ്‌പെഷ്യൽ പോലീസ് ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ; ഡൽഹിയിൽ നിന്ന് തിരിച്ചയക്കും

ന്യൂഡൽഹി: ഗുണ്ടാസംഘം തില്ലു താജ്പുരിയയെ എതിർ ഗുണ്ടാസംഘം കുത്തിക്കൊലപ്പെടുത്തുന്ന സമയത്ത് തിഹാർ ജയിലിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന തമിഴ്നാട് സ്പെഷ്യൽ പോലീസിലെ ഏഴ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. തില്ലുവിനെ ഗുണ്ടകൾ...

ഞാൻ ബജ്‌റംഗിയാണ്, ജയ് ശ്രീറാം; ബജ്‌റംഗ് ദളിനെ പിന്തുണച്ച് ബജ്‌റംഗ് പൂനിയയുടെ ഇൻസ്റ്റഗ്രാം പോസ്റ്റ്; പിന്നാലെ തീവ്ര ഇസ്ലാമിസ്റ്റുകളുടെ സൈബർ ആക്രമണം

ഞാൻ ബജ്‌റംഗിയാണ്, ജയ് ശ്രീറാം; ബജ്‌റംഗ് ദളിനെ പിന്തുണച്ച് ബജ്‌റംഗ് പൂനിയയുടെ ഇൻസ്റ്റഗ്രാം പോസ്റ്റ്; പിന്നാലെ തീവ്ര ഇസ്ലാമിസ്റ്റുകളുടെ സൈബർ ആക്രമണം

ന്യൂഡൽഹി: കോൺഗ്രസ് കർണാടകയിൽ നിരോധിക്കുമെന്ന് പറഞ്ഞ ബജ്‌റംഗ്ദളിന് പിന്തുണ പ്രഖ്യാപിച്ച് ഗുസ്തി താരവും ഒളിമ്പിക് മെഡൽ ജേതാവുമായ ബജ്‌റംഗ് പൂനിയ. ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെയാണ് താരം ബജ്‌റംഗ്ദളിന് പരസ്യപിന്തുണ...

മഹാരാഷ്ട്രയില്‍ മാവോവാദികളും പോലീസും തമ്മില്‍ ഏറ്റുമുട്ടല്‍; 26 നക്സലുകൾ കൊല്ലപ്പെട്ടു

ഛത്തീസ്ഡിൽ ഏറ്റുമുട്ടൽ; തലയ്ക്ക് വൻ തുക പാരിതോഷികം പ്രഖ്യാപിച്ച കമ്യൂണിസ്റ്റ് ഭീകരരെ വധിച്ച് സുരക്ഷാ സേന

റായ്പൂർ: ഛത്തീസ്ഗഡിൽ ഏറ്റുമുട്ടൽ. രണ്ട് കമ്യൂണിസ്റ്റ് ഭീകരരെ സുരക്ഷാ സേന വധിച്ചു. സുക്മ ജില്ലയിലെ ഭേജി പോലീസ് സ്‌റ്റേഷൻ പരിധിയിലാണ് ഏറ്റുമുട്ടൽ ഉണ്ടായത്. രാവിലെയോടെയായിരുന്നു ഏറ്റുമുട്ടൽ ആരംഭിച്ചത്....

രാജസ്ഥാനിൽ മിഗ്-21 വിമാനം തകർന്ന് വീണു; അത്ഭുതകരമായി രക്ഷപ്പെട്ട് പൈലറ്റ്

രാജസ്ഥാനിൽ മിഗ്-21 വിമാനം തകർന്ന് വീണു; അത്ഭുതകരമായി രക്ഷപ്പെട്ട് പൈലറ്റ്

ജയ്പൂർ: രാജസ്ഥാനിൽ വ്യോമസേനാ വിമാനം തകർന്നു വീണു. മിഗ്-21 വിമാനമാണ് പറന്നുയർന്നതിന് പിന്നാലെ തകർന്ന് വീണത്. പൈലറ്റ് അത്ഭുതകരമായി രക്ഷപ്പെട്ടു. രാവിലെയോടെയായിരുന്നു സംഭവം. ഹനുമാൻഗഡിലായിരുന്നു അപകടം ഉണ്ടായത്....

സുവർണക്ഷേത്രത്തിന് സമീപം തുടർച്ചയായ രണ്ട് സ്‌ഫോടനങ്ങൾ; സുരക്ഷ ശക്തമാക്കി; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് പോലീസ്

സുവർണക്ഷേത്രത്തിന് സമീപം തുടർച്ചയായ രണ്ട് സ്‌ഫോടനങ്ങൾ; സുരക്ഷ ശക്തമാക്കി; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് പോലീസ്

അമൃത്സർ: പഞ്ചാബിലെ അമൃത്സറിൽ സുവർണ ക്ഷേത്രത്തിന് സമീപം സ്ഫോടനം. ഇന്ന് പുലർച്ചെയാണ് മേഖലയിൽ സ്‌ഫോടനം ഉണ്ടായത്. ഇന്നലെ രാത്രിയും സുവർണ ക്ഷേത്രത്തിന് സമീപം സ്‌ഫോടനമുണ്ടായിരുന്നു. സംഭവത്തിൽ ഒരാൾക്ക്...

മോശം കാലാവസ്ഥ; ഇന്ത്യൻ വ്യോമാതിർത്തി കടന്ന് പാക് വിമാനം; നിരീക്ഷിച്ച് വ്യോമസേന

മോശം കാലാവസ്ഥ; ഇന്ത്യൻ വ്യോമാതിർത്തി കടന്ന് പാക് വിമാനം; നിരീക്ഷിച്ച് വ്യോമസേന

ന്യൂഡൽഹി: ഇന്ത്യൻ വ്യോമാതിർത്തി കടന്ന് പാകിസ്താൻ ഇന്റർനാഷണൽ എയർലൈൻസിന്റെ ബോയിംഗ് 777. കനത്ത മഴയെ തുടർന്ന് വിമാനം ലാഹോർ വിമാനത്താവളത്തിൽ ഇറക്കാൻ സാധിക്കാതെ വന്ന വിമാനം ഇന്ത്യൻ...

ദി കേരള സ്റ്റോറി സംസാരിക്കുന്നത് ആയുധങ്ങളില്ലാത്ത ഭീകരവാദത്തെക്കുറിച്ച്; നമ്മുടെ കണ്ണ് തുറപ്പിക്കും; വിദ്യാർത്ഥിനികൾക്കൊപ്പമിരുന്ന് സിനിമ കണ്ട് ജെ.പി നദ്ദ; ഏവരും കാണണമെന്നും പ്രതികരണം

ദി കേരള സ്റ്റോറി സംസാരിക്കുന്നത് ആയുധങ്ങളില്ലാത്ത ഭീകരവാദത്തെക്കുറിച്ച്; നമ്മുടെ കണ്ണ് തുറപ്പിക്കും; വിദ്യാർത്ഥിനികൾക്കൊപ്പമിരുന്ന് സിനിമ കണ്ട് ജെ.പി നദ്ദ; ഏവരും കാണണമെന്നും പ്രതികരണം

ബംഗളൂരു: സുദിപ്‌തോ സെൻ സംവിധാനം ചെയ്ത ചിത്രം ദി കേരള സ്‌റ്റോറി തുറന്നുകാട്ടുന്നത് ആയുധങ്ങൾ കൊണ്ടല്ലാത്ത ഭീകരവാദമാണെന്ന് ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെ.പി നദ്ദ. ബംഗളൂരുവിൽ പെൺകുട്ടികൾക്കൊപ്പമിരുന്ന്...

അവസാന ട്രിപ്പാണെന്ന് പറഞ്ഞ് വിളിച്ചുകയറ്റി; പക്ഷെ ജീവതത്തിലെ അവസാന യാത്രയായി; താനൂരിലേത് ഉദ്യോഗസ്ഥ വീഴ്ചയുടെ ദുരന്തം

അവസാന ട്രിപ്പാണെന്ന് പറഞ്ഞ് വിളിച്ചുകയറ്റി; പക്ഷെ ജീവതത്തിലെ അവസാന യാത്രയായി; താനൂരിലേത് ഉദ്യോഗസ്ഥ വീഴ്ചയുടെ ദുരന്തം

താനൂർ: മലപ്പുറം താനൂർ ഒട്ടുംപുറം തൂവൽതീരം ബീച്ചിലുണ്ടായ ബോട്ട് ദുരന്തം ഉദ്യോഗസ്ഥവീഴ്ചയുടെ നേർക്കാഴ്ച. ഇത്തരം വിനോദസഞ്ചാര കേന്ദ്രങ്ങളിൽ വേണ്ട മിനിമം പരിശോധനകൾ പോലും ഇവിടെയുണ്ടായിരുന്നില്ലെന്ന് നാട്ടുകാർ പറയുന്നു....

മലപ്പുറം ബോട്ട് അപകടം വേദനിപ്പിക്കുന്നതെന്ന് പ്രധാനമന്ത്രി; മരിച്ചവരുടെ ആശ്രിതർക്ക് രണ്ട് ലക്ഷം രൂപയുടെ സഹായം

മലപ്പുറം ബോട്ട് അപകടം വേദനിപ്പിക്കുന്നതെന്ന് പ്രധാനമന്ത്രി; മരിച്ചവരുടെ ആശ്രിതർക്ക് രണ്ട് ലക്ഷം രൂപയുടെ സഹായം

മലപ്പുറം: കേരളത്തെ നടുക്കിയ മലപ്പുറം തൂവൽബീച്ച് ബോട്ടപകടം വേദനിപ്പിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ദുരന്തത്തിൽ മരണമടഞ്ഞവരുടെ കുടുംബങ്ങളെ അനുശോചനം അറിയിക്കുന്നതായി പ്രധാനമന്ത്രിയുടെ ഓഫീസ് ട്വിറ്ററിൽ കുറിച്ചു. മരിച്ചവരുടെ ആശ്രിതർക്ക്...

രാജസ്ഥാനിൽ ലിഥിയത്തിന്റെ വൻ ശേഖരം കണ്ടെത്തി; ജമ്മു കശ്മീരിൽ കണ്ടെത്തിയതിലും അധികമെന്ന് റിപ്പോർട്ട്

രാജസ്ഥാനിൽ ലിഥിയത്തിന്റെ വൻ ശേഖരം കണ്ടെത്തി; ജമ്മു കശ്മീരിൽ കണ്ടെത്തിയതിലും അധികമെന്ന് റിപ്പോർട്ട്

ജയ്പൂർ : ഇന്ത്യയിൽ വീണ്ടും ലിഥിയം ശേഖരം കണ്ടെത്തി. രാജസ്ഥാനിലെ ന​ഗോറിലുള്ള ദെ​ഗാനയിലാണ് ലിഥിയത്തിന്റെ വൻ ശേഖരം കണ്ടെത്തിയത്. ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയാണ് ഇക്കാര്യം അറിയിച്ചത്....

മസാല ​ദോശ കഴിച്ച് ഡെലിവറി ബോയിയോടൊപ്പം സ്കൂട്ടറിൽ കറങ്ങി നടന്ന് കർ‌ണാടകയിൽ പ്രചാരണവുമായി രാഹുൽ ​ഗാന്ധി

മസാല ​ദോശ കഴിച്ച് ഡെലിവറി ബോയിയോടൊപ്പം സ്കൂട്ടറിൽ കറങ്ങി നടന്ന് കർ‌ണാടകയിൽ പ്രചാരണവുമായി രാഹുൽ ​ഗാന്ധി

ബം​ഗളൂരു : കർണാടകയിൽ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തതോടെ പ്രചാരണം പൊടിപൊടിക്കുകയാണ്. റോഡ് ഷോകളും റാലികളുമായി ബിജെപി നേതാക്കളും സ്റ്റാർ ക്യാമ്പെയ്നർമാരും സംസ്ഥാനത്ത് തന്നെയുണ്ട്. രണ്ട് ദിവസമായി പ്രധാനമന്ത്രി...

ജമ്മു കശ്മീരിൽ സൈനിക വാഹനം അപകടത്തിൽ പെട്ടു; ജവാന് വീരമൃത്യു

ജമ്മു കശ്മീരിൽ സൈനിക വാഹനം അപകടത്തിൽ പെട്ടു; ജവാന് വീരമൃത്യു

ശ്രീന​ഗർ : ജമ്മു കശ്മീരിൽ സൈനിക വാഹനം അപകടത്തിൽപ്പെട്ട് ജവാന് വീരമൃത്യു. പൂഞ്ച് ജില്ലയിലാണ് സംഭവം. അപകടത്തിൽ ബിഎസ്എഫ് ഉദ്യോ​ഗസ്ഥൻ വീരമൃത്യു വരിക്കുകയും ആറ് പേർക്ക് പരിക്കേൽക്കുകയും...

സുഡാൻ ഒഴിപ്പിക്കൽ; ഞാൻ വിദേശത്തായിരുന്നിട്ടും ആദ്യ മണിക്കൂറിൽ തന്നെ പ്രധാനമന്ത്രിയുടെ വിളിയെത്തി; അന്വേഷിച്ചത് നമ്മൾ തയ്യാറാണോയെന്ന്; ഓപ്പറേഷൻ കാവേരി ഇതുവരെ നടത്തിയതിൽ വെച്ചേറ്റവും സങ്കീർണമെന്ന് എസ് ജയ്ശങ്കർ

മൈസൂരു: ഇന്ത്യ ഇതുവരെ വിദേശരാജ്യങ്ങളിലെ യുദ്ധമുഖത്ത് നടത്തിയ ഓപ്പറേഷനിൽ ഏറ്റവും സങ്കീർണമായിരുന്നു സുഡാനിലേതെന്ന് കേന്ദ്ര വിദേശകാര്യമന്ത്രി എസ് ജയ്ശങ്കർ. മൈസൂരുവിൽ മോദി സർക്കാരിന്റെ വിദേശനയത്തെക്കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം....

ഭീകരത പാകിസ്താന്റെ വ്യവസായം; ഇരകൾ തീവ്രവാദപ്രവർത്തനങ്ങൾ നടത്തുന്നവരുടെ കൂടെ ചർച്ചയ്ക്ക് ഇരിക്കാറില്ല;നിലപാട് വ്യക്തമാക്കി എസ് ജയ്ശങ്കർ

”നല്ല അതിഥിക്ക് ഞാൻ നല്ല ആതിഥേയനാണ്”: നിലപാട് വ്യക്തമാക്കി എസ് ജയ്ശങ്കർ

ന്യൂഡൽഹി : പാകിസ്താൻ വി​ദേശകാര്യ മന്ത്രി ബിലാവൽ ഭൂട്ടോയുമായി യോ​ഗത്തിൽ പങ്കെടുത്തതിനെക്കുറിച്ച് പ്രതികരിച്ച് വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കർ. ''നല്ല അതിഥിക്ക് ഞാൻ നല്ല ആതിഥേയനാണ്'' എന്ന്...

നോട്ടുകെട്ടുകൾ അഴുക്കുചാലിൽ; മാലിന്യത്തിലേക്ക് ചാടിവീണ് പണം ശേഖരിച്ച് ജനങ്ങൾ; വീഡിയോ

നോട്ടുകെട്ടുകൾ അഴുക്കുചാലിൽ; മാലിന്യത്തിലേക്ക് ചാടിവീണ് പണം ശേഖരിച്ച് ജനങ്ങൾ; വീഡിയോ

പട്ന : അഴുക്കുചാലിൽ വീണുകിടക്കുന്ന നോട്ടുകെട്ടുകൾ ശേഖരിക്കാൻ മലിനജലത്തിലേക്ക് ചാടിവീഴുന്ന ആളുകളുടെ ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ബീഹാറിലെ റോഹ്താസ് ജില്ലയിലെ സസാരാമിൽ നിന്നുളള ദൃശ്യങ്ങളാണിത്....

24 മണിക്കൂറിനുള്ളിൽ മഞ്ഞ് വീഴ്ചയ്ക്ക് സാദ്ധ്യത; ബരാമുള്ളയിൽ മുന്നറിയിപ്പ്

24 മണിക്കൂറിനുള്ളിൽ മഞ്ഞ് വീഴ്ചയ്ക്ക് സാദ്ധ്യത; ബരാമുള്ളയിൽ മുന്നറിയിപ്പ്

ശ്രീനഗർ: ജമ്മു കശ്മീരിൽ മഞ്ഞു വീഴ്ചയ്ക്ക് സാദ്ധ്യതയുള്ളതായി ദുരന്തനിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ്. ഇതിന്റെ അടിസ്ഥാനത്തിൽ പൊതുജനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. ബരാമുള്ളയിലാണ് മഞ്ഞു വീഴ്ചയ്ക്ക് സാദ്ധ്യതയുള്ളത്. അടുത്ത...

ത്വം ഹി ദുർഗ്ഗ ദശപ്രഹരണ ധാരിണി :  എഴുപത്തഞ്ചാം റിപ്പബ്ലിക് ദിനത്തിൽ നാരീ ശക്തിയുടെ കരുത്തുകാട്ടാനൊരുങ്ങി ഭാ‍രതം; പരേഡിൽ വനിതകൾ മാത്രം

ത്വം ഹി ദുർഗ്ഗ ദശപ്രഹരണ ധാരിണി : എഴുപത്തഞ്ചാം റിപ്പബ്ലിക് ദിനത്തിൽ നാരീ ശക്തിയുടെ കരുത്തുകാട്ടാനൊരുങ്ങി ഭാ‍രതം; പരേഡിൽ വനിതകൾ മാത്രം

ന്യൂഡൽഹി : 75-ാം റിപ്പബ്ലിക് ദിന പരേഡിൽ രാജ്യത്തിന്റെ നാരീശക്തിയെ അണിനിരത്താനൊരുങ്ങി രാജ്യം. റിപ്പബ്ലിക് ദിന പരേഡിനോട് അനുബന്ധിച്ച് നടക്കുന്ന മാർച്ചിൽ വനിതകളെ മാത്രം പങ്കെടുപ്പിക്കാനാണ് നീക്കം....

ഇക്കുറി മുഴുവൻ സീറ്റും സ്വന്തമാക്കും; കോൺഗ്രസിന്റെ എല്ലാ നുണകളും പുറത്തുകൊണ്ടുവരും; ശിവമോഗയിൽ ആവേശമായി പ്രധാനമന്ത്രി

ഇക്കുറി മുഴുവൻ സീറ്റും സ്വന്തമാക്കും; കോൺഗ്രസിന്റെ എല്ലാ നുണകളും പുറത്തുകൊണ്ടുവരും; ശിവമോഗയിൽ ആവേശമായി പ്രധാനമന്ത്രി

ബംഗളൂരു: മുഴുവൻ സീറ്റും നേടി കർണാടകയിൽ ബിജെപി തന്നെ അധികാരത്തിൽ വരുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. തിരഞ്ഞെടുപ്പ് റാലിയിൽ പങ്കെടുത്ത ശേഷം ശിവമോഗയിൽ ജനങ്ങളെ അഭിസംബോധന ചെയ്യുകയായിരുന്നു...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist