India

പൂഞ്ച് ഭീകരാക്രമണം; ഭീകരരെ കണ്ടെത്താൻ ഡ്രോണുകളും നിരീക്ഷണ ഹെലികോപ്റ്ററുകളും; ശക്തമായ നിരീക്ഷണം തുടർന്ന് സൈന്യം

പൂഞ്ച് ഭീകരാക്രമണത്തിന് പിന്നിൽ പാകിസ്താന് പങ്കെന്ന് ജമ്മു കശ്മീർ പോലീസ്; തിരിച്ചടി ഉടനെന്ന് സൂചന

ന്യൂഡൽഹി: 5 ജവാന്മാരുടെ വീരമൃത്യുവിന് കാരണമായ പൂഞ്ച് ഭീകരാക്രമണത്തിന് പിന്നിൽ പാകിസ്താന്റെ പങ്ക് സംശയിക്കുന്നതായി ജമ്മു കശ്മീർ പോലീസ്. ആക്രമണവുമായി ബന്ധപ്പെട്ട് 221 പേരെ ഇതുവരെ ചോദ്യം...

രണ്ട് റോഡ് ഷോകൾ; ആറ് പൊതുസമ്മേളനങ്ങൾ; തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി നരേന്ദ്രമോദി നാളെ കർണാടകയിലേക്ക്

രണ്ട് റോഡ് ഷോകൾ; ആറ് പൊതുസമ്മേളനങ്ങൾ; തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി നരേന്ദ്രമോദി നാളെ കർണാടകയിലേക്ക്

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ വീണ്ടും തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി കർണാടകയിലെത്തും. രണ്ട് ദിവസം നീളുന്ന സന്ദർശനത്തിനിടെ ആറ് പൊതുസമ്മേളനങ്ങളിലും രണ്ട് റോഡ് ഷോകളിലും അദ്ദേഹം പങ്കെടുക്കും. ശനിയാഴ്ച...

ഭർതൃമതിയെ ബലാത്സംഗം ചെയ്ത് നിർബന്ധിത മതംമാറ്റത്തിന് ഇരയാക്കി; മകളെ വിൽക്കുമെന്ന് ഭീഷണി; മൂന്നാം ഭാര്യയാക്കിയെന്ന് യുവതി

ഭർതൃമതിയെ ബലാത്സംഗം ചെയ്ത് നിർബന്ധിത മതംമാറ്റത്തിന് ഇരയാക്കി; മകളെ വിൽക്കുമെന്ന് ഭീഷണി; മൂന്നാം ഭാര്യയാക്കിയെന്ന് യുവതി

ജയ്പൂർ: ഉദയ്പൂരിൽ നിർബന്ധിത മതംമാറ്റത്തിന് ഇരയായതായി യുവതി. രാജസ്ഥാനിലെ ഒരു ഗ്രാമത്തിലെ വില്ലേജ് ഡെവലെപ്‌മെന്റ് ഓഫീസറായ അജ്മൽ ഖാൻ എന്ന 57 കാരനെതിരെയാണ് പരാതി. രണ്ട് ഭാര്യമാരുള്ള...

ഷെട്ടാറിനെ ജയിപ്പിക്കാൻ ചോര കൊണ്ടൊരു കളി;ചോരയിലെഴുതിയ കത്തുമായി കോൺഗ്രസ്

ഷെട്ടാറിനെ ജയിപ്പിക്കാൻ ചോര കൊണ്ടൊരു കളി;ചോരയിലെഴുതിയ കത്തുമായി കോൺഗ്രസ്

ബംഗളൂരു: നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിയിൽ നിന്ന് കോൺഗ്രസിലേക്ക് ചേക്കേറിയ ജഗദീഷ് ഷെട്ടാറിനെ ജയിപ്പിച്ചെടുക്കാൻ മരണക്കളിയുമായി കോൺഗ്രസ്. എച്ച്ഡി സെൻട്രലിൽ തങ്ങളുടെ നേതാവ് വിജയിക്കുമെന്ന് അനുഭാവികൾ രക്തത്തിൽ കത്തെഴുതിയാണ്...

മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസ്; സിസോദിയയ്‌ക്കെതിരെ നിർണായക വെളിപ്പെടുത്തലുകളുമായി ഇഡി; കസ്റ്റഡിയിൽ വിട്ടു

ഇഡി കേസിലും ജാമ്യമില്ല; സിസോദിയ ജയിലിൽ തന്നെ തുടരും

ന്യൂഡൽഹി: ഡൽഹി മദ്യനയ കുംഭകോണവുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്റ്ററേറ്റ് രജിസ്റ്റർ ചെയ്ത കേസിൽ ആം ആദ്മി പാർട്ടി നേതാവും ഡൽഹി മുൻ ഉപമുഖ്യമന്ത്രിയുമായ മനീഷ് സിസോദിയക്ക് ഡൽഹി...

‘മതാടിസ്ഥാനത്തിലുള്ള സംവരണം ഭരണഘടനാ വിരുദ്ധം‘: മുസ്ലീം സംവരണം പുനഃസ്ഥാപിക്കുമെന്ന് പറയുന്ന കോൺഗ്രസ് ആരുടെ സംവരണമാണ് ഇല്ലാതാക്കാൻ ശ്രമിക്കുന്നതെന്ന് അമിത് ഷാ

‘കോൺഗ്രസ് നേതാക്കളുടെ മനോനില അപകടത്തിൽ‘: പ്രധാനമന്ത്രിയെ അവഹേളിച്ചതുകൊണ്ട് തിരഞ്ഞെടുപ്പ് ജയിക്കാനാവില്ലെന്ന് അമിത് ഷാ

ബംഗലൂരു: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിഷപ്പാമ്പിനോട് ഉപമിച്ച കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെക്കെതിരെ പൊട്ടിത്തെറിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഒരുവശത്ത് ലോകം പ്രധാനമന്ത്രിയെ ആദരിക്കുമ്പോൾ...

ഇസ്ലാമിക ഭീകരവാദം പ്രമേയമാക്കിയ ദ് കേരള സ്റ്റോറിക്കെതിരെ ഡി വൈ എഫ് ഐയും കോൺഗ്രസും ഒന്നിക്കുന്നു: കേരളത്തിലെ സ്ത്രീകളെ മതം മാറ്റി ഇസ്ലാമിക് സ്റ്റേറ്റിൽ അംഗങ്ങളാക്കിയെന്നത് പച്ചക്കള്ളമാണെന്ന് പ്രചാരണം

ഇസ്ലാമിക ഭീകരവാദം പ്രമേയമാക്കിയ ദ് കേരള സ്റ്റോറിക്കെതിരെ ഡി വൈ എഫ് ഐയും കോൺഗ്രസും ഒന്നിക്കുന്നു: കേരളത്തിലെ സ്ത്രീകളെ മതം മാറ്റി ഇസ്ലാമിക് സ്റ്റേറ്റിൽ അംഗങ്ങളാക്കിയെന്നത് പച്ചക്കള്ളമാണെന്ന് പ്രചാരണം

തിരുവനന്തപുരം: മെയ് 5ന് റിലീസ് ആകാനിരിക്കുന്ന ബഹുഭാഷാ ചിത്രം ദ് കേരള സ്റ്റോറിക്കെതിരെ കേരളത്തിൽ കോൺഗ്രസും ഡി വൈ എഫ് ഐയും ഒന്നിക്കുന്നു. ദ് കേരള സ്റ്റോറി...

പിഎഫ്‌ഐ ഭീകരർ കൊലപ്പെടുത്തിയ പ്രവീൺ നെട്ടാരുവിന്റെ കുടുംബത്തെ ചേർത്ത് പിടിച്ച് ബിജെപി; ഗൃഹപ്രവേശന ചടങ്ങിൽ മുഖ്യമന്ത്രി ബസവരാജ് ബൊമ്മയും

പിഎഫ്‌ഐ ഭീകരർ കൊലപ്പെടുത്തിയ പ്രവീൺ നെട്ടാരുവിന്റെ കുടുംബത്തെ ചേർത്ത് പിടിച്ച് ബിജെപി; ഗൃഹപ്രവേശന ചടങ്ങിൽ മുഖ്യമന്ത്രി ബസവരാജ് ബൊമ്മയും

ബംഗളൂരു: പോപ്പുലർ ഫ്രണ്ട് ഭീകരർ കൊലപ്പെടുത്തിയ യുവമോർച്ച നേതാവ് പ്രവീൺ നെട്ടാരുവിന്റെ കുടുംബത്തെ കൈവിടാതെ ബിജെപി. പ്രവീണിന്റെ ഏറെക്കാലത്തെ സ്വപ്‌നമായിരുന്ന വീട്, അദ്ദേഹം ആഗ്രഹിച്ചതിനേക്കാൾ ഭംഗിയായി പണി...

ഇന്ത്യയുടെ നോട്ട് നിരോധനം ഫലിച്ചു; സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് കരകയറാൻ പാകിസ്താനും നോട്ട് നിരോധിക്കണം: സാമ്പത്തിക വിദഗ്ധൻ

ഇന്ത്യയുടെ നോട്ട് നിരോധനം ഫലിച്ചു; സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് കരകയറാൻ പാകിസ്താനും നോട്ട് നിരോധിക്കണം: സാമ്പത്തിക വിദഗ്ധൻ

ഇസ്ലാമാബാദ് : സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് കരകയറാൻ പാകിസ്താന് ഉപദേശം നൽകി സാമ്പത്തിക വിദഗ്ധർ. പാകിസ്താൻ 5000 രൂപയുടെ നോട്ട് അസാധുവാക്കിയാൽ മാത്രമേ ഈ പ്രതിസന്ധി തരണം...

നടി ജിയാ ഖാന്റെ ആത്മഹത്യ; സൂരജ് പഞ്ചോളിയെ കുറ്റവിമുക്തനാക്കി കോടതി

നടി ജിയാ ഖാന്റെ ആത്മഹത്യ; സൂരജ് പഞ്ചോളിയെ കുറ്റവിമുക്തനാക്കി കോടതി

മുംബൈ: നടി ജിയാ ഖാന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിൽ ബോളിവുഡ് നടൻ സൂരജ് പഞ്ചോളിയെ കുറ്റവിമുക്തനാക്കി കോടതി. വർഷങ്ങളായി തുടർന്ന വിചാരണയ്‌ക്കൊടുവിലാണ് സൂരജ് കുറ്റക്കാരനല്ലെന്ന് തെളിഞ്ഞത്. 2013...

റിലീസായി മണിക്കൂറുകൾ മാത്രം; പൊന്നിയിൻ സെൽവൻ എച്ച്ഡി പതിപ്പ് ചോർന്നു

റിലീസായി മണിക്കൂറുകൾ മാത്രം; പൊന്നിയിൻ സെൽവൻ എച്ച്ഡി പതിപ്പ് ചോർന്നു

ലോകമെമ്പാടുമുള്ള ഇന്ത്യൻ സിനിമാ ആരാധകർ ആവേശത്തോടെ കാത്തിരുന്ന ചിത്രമാണ് മണിരത്‌നം സംവിധാനം ചെയ്ത പൊന്നിയിൻ സെൽവൻ രണ്ടാം ഭാഗം (പിഎസ് 2). ചിത്രം ഇന്നാണ് തിയേറ്ററുകളിൽ എത്തിയത്....

ഗോൾഡൻ ഗ്ലോബ് റേസ്; ചരിത്രം കുറിച്ച് ദക്ഷിണാഫ്രിക്കൻ വനിതാ താരം ഒന്നാമതായി ഫിനിഷ് ചെയ്തു; അഭിലാഷിന്റെ പായ്‌വഞ്ചി നാളെ എത്തിയേക്കും

ഗോൾഡൻ ഗ്ലോബ് റേസ്; ചരിത്രം കുറിച്ച് ദക്ഷിണാഫ്രിക്കൻ വനിതാ താരം ഒന്നാമതായി ഫിനിഷ് ചെയ്തു; അഭിലാഷിന്റെ പായ്‌വഞ്ചി നാളെ എത്തിയേക്കും

ഗോൾഡൻ ഗ്ലോബ് റേസ് മത്സരത്തിൽ ദക്ഷിണാഫ്രിക്കൻ വനിതാ താരം കിഴ്സറ്റൻ നോയിഷെയ്ഫർ ഒന്നാമതായി ഫിനിഷ് ചെയ്തു. ഇന്ത്യൻ സമയം ഇന്നലെ അർദ്ധരാത്രിയോടെയാണ് 39കാരിയായ കിഴ്‌സറ്റൻ നോയിഷെയ്ഫറിന്റെ പായ്‌വഞ്ചി...

അടുത്ത വന്ദേഭാരത് റാഞ്ചി-പാട്‌ന റൂട്ടിൽ; എട്ട് മണിക്കൂർ യാത്രാസമയം ആറ് മണിക്കൂറിലേക്ക് ചുരുങ്ങും

അടുത്ത വന്ദേഭാരത് റാഞ്ചി-പാട്‌ന റൂട്ടിൽ; എട്ട് മണിക്കൂർ യാത്രാസമയം ആറ് മണിക്കൂറിലേക്ക് ചുരുങ്ങും

പാട്‌ന: രാജ്യത്തെ അടുത്ത വന്ദേഭാരത് റാഞ്ചിക്കും പാട്‌നയ്ക്കും ഇടയിൽ സർവ്വീസ് നടത്തുമെന്ന് റിപ്പോർട്ട്. പുതിയ സർവീസ് ആരംഭിക്കുന്നതോടെ ഇത് വഴിയുള്ള യാത്രക്കാരുടെ യാത്രാസമയം രണ്ട് മണിക്കൂറോളം കുറയും....

‘ഏറെ അഭിമാനം തോന്നുന്നു’; ബിജെപി അംഗത്വം സ്വീകരിച്ച് മുൻ ജെഡിയു നേതാവ്

‘ഏറെ അഭിമാനം തോന്നുന്നു’; ബിജെപി അംഗത്വം സ്വീകരിച്ച് മുൻ ജെഡിയു നേതാവ്

ന്യൂഡൽഹി: മുൻ ജെഡിയു നേതാവ് അജയ് അലോക് ബിജെപിയിൽ. ഡൽഹിയിലെ ബിജെപി ആസ്ഥാനത്ത് രാവിലെ 11.30 നടന്ന പരിപാടിയിലാണ് അദ്ദേഹം ബിജെപി അംഗത്വം സ്വീകരിച്ചത്. കേന്ദ്ര  മന്ത്രി...

അയോധ്യയിലെ രാമക്ഷേത്രത്തിന്റെ അന്തിമരൂപരേഖ തയ്യാർ; പ്രധാന ക്ഷേത്രത്തിന്റെ അസ്ഥിവാര നിർമ്മാണം നവംബർ രണ്ടാംവാരത്തോടെ

ക്ഷേത്ര നിർമ്മാണം പുരോഗമിക്കുന്നത് അതിവേഗത്തിൽ; അയോദ്ധ്യയിലെ പ്രതിഷ്ഠാദിനത്തിന്റെ തിയതി പുറത്ത് വിട്ട് ക്ഷേത്രട്രസ്റ്റ്

അയോദ്ധ്യ: അയോദ്ധ്യയിലെ രാമക്ഷേത്രത്തിൽ രാം ലല്ലയുടെ പ്രാണ പ്രതിഷ്ഠ 2024 ജനുവരി 22ന് നടക്കുമെന്ന് ശ്രീരാമ ജന്മഭൂമി തീർഥക്ഷേത്ര ട്രസ്റ്റ്. ക്ഷേത്രത്തിന്റെ നിർമ്മാണം അതിവേഗമാണ് പുരോഗമിക്കുന്നത്. ക്ഷേത്ര...

ഡോ എൻ ഗോപാലകൃഷ്ണൻ ഒരു ബഹുമുഖ പ്രതിഭ; ആത്മീയ പരിജ്ഞാനമുള്ള വ്യക്തി; മരണത്തിൽ അനുശോചനം അറിയിച്ച് പ്രധാനമന്ത്രി

ഡോ എൻ ഗോപാലകൃഷ്ണൻ ഒരു ബഹുമുഖ പ്രതിഭ; ആത്മീയ പരിജ്ഞാനമുള്ള വ്യക്തി; മരണത്തിൽ അനുശോചനം അറിയിച്ച് പ്രധാനമന്ത്രി

ന്യൂഡൽഹി : ഡോ. എൻ ഗോപാലകൃഷ്ണന്റെ മരണത്തിൽ ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. അദ്ദേഹം ഒരു ബഹുമുഖ പ്രതിഭയായിരുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. ശാസ്ത്രത്തിനും വിദ്യാഭ്യാസ മേഖലയ്ക്കും...

ബോംബെറിഞ്ഞ് വീഴ്ത്തി; രക്ഷപ്പെടാൻ ശ്രമിച്ചതോടെ വെട്ടി; തമിഴ്‌നാട്ടിൽ ബിജെപി നേതാവിനെ വെട്ടിക്കൊന്നു; രാഷ്ട്രീയ കൊലയെന്ന് സൂചന

ബോംബെറിഞ്ഞ് വീഴ്ത്തി; രക്ഷപ്പെടാൻ ശ്രമിച്ചതോടെ വെട്ടി; തമിഴ്‌നാട്ടിൽ ബിജെപി നേതാവിനെ വെട്ടിക്കൊന്നു; രാഷ്ട്രീയ കൊലയെന്ന് സൂചന

ചെന്നൈ: തമിഴ്‌നാട്ടിൽ ബിജെപി നേതാവിനെ വെട്ടിക്കൊലപ്പെടുത്തി. വളർപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബിബിജിടി ശങ്കറാണ് കൊല്ലപ്പെട്ടത്. രാഷ്ട്രീയ വൈരാഗ്യമാണ് കൊലയ്ക്ക് പിന്നിൽ എന്നാണ് പ്രാഥമിക നിഗമനം. വ്യാഴാഴ്ച...

എന്റെ മകളാണ് ഋഷി സുനകിനെ ബ്രിട്ടീഷ് പ്രധാനമന്ത്രിയാക്കിയത്; സുധാ മൂർത്തി

എന്റെ മകളാണ് ഋഷി സുനകിനെ ബ്രിട്ടീഷ് പ്രധാനമന്ത്രിയാക്കിയത്; സുധാ മൂർത്തി

ന്യൂഡൽഹി : തന്റെ മകൾ അക്ഷത മൂർത്തിയാണ് അവളുടെ ഭർത്താവ് ഋഷി സുനകിനെ ബ്രിട്ടീഷ് പ്രധാനമന്ത്രിയാക്കിയത് എന്ന് സുധാ മൂർത്തി. ഇത് ഒരു ഭാര്യയ്ക്ക് എങ്ങനെ ഭർത്താവിനെ...

വീണ്ടും 3000 കടന്ന് പ്രതിദിന രോഗികളുടെ എണ്ണം; രോഗബാധിതർ ഏറ്റവും കൂടുതൽ കേരളത്തിലും മഹാരാഷ്ട്രയിലും

24 മണിക്കൂറിനിടെ 7533 പേർക്ക് കൊറോണ; രോഗികളുടെ എണ്ണം കുറഞ്ഞുവരുന്നുവെന്ന് ആരോഗ്യമന്ത്രാലയം

ന്യൂഡൽഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 7533 പേർക്ക് കൊറോണ സ്ഥിരീകരിച്ചു. തുടർച്ചയായ മൂന്നാം ദിവസമാണ് രോഗികളുടെ എണ്ണത്തിൽ കുറവ് രേഖപ്പെടുത്തുന്നത്. സജീവ കേസുകളുടെ എണ്ണം 53,862...

ഇതൊരു വ്യാജ കഥയല്ല, ഫാന്റസിയുമല്ല, ഒരു സൂപ്പർ ഹീറോ എന്ത് വേണമെങ്കിലും ചെയ്യും എന്നില്ല; പിഎസ് 2 നെ കുറിച്ച് മണിരത്‌നം പറയുന്നു

ഇതൊരു വ്യാജ കഥയല്ല, ഫാന്റസിയുമല്ല, ഒരു സൂപ്പർ ഹീറോ എന്ത് വേണമെങ്കിലും ചെയ്യും എന്നില്ല; പിഎസ് 2 നെ കുറിച്ച് മണിരത്‌നം പറയുന്നു

ലോകമെമ്പാടുമുള്ള സിനിമാ പ്രേമികൾ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് പൊന്നിയിൻ സെൽവൻ രണ്ടാം ഭാഗം(പിഎസ് 2). കൽക്കിയുടെ തലമുറകളെ ആകർഷിച്ച വിശ്വ പ്രസിദ്ധമായ ഇതിഹാസ നോവലിനെ ആസ്പദമാക്കി മണിരത്‌നം...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist