ന്യൂഡൽഹി: റംസാൻ മാസത്തിൽ വാരാണസിയിലെ ജ്ഞാൻവാപി മസ്ജിദിൽ അംഗശുദ്ധി(വുസു) നടത്താൻ മികച്ച സംവിധാനം ഒരുക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഹർജി. അഞ്ജുമാൻ ഇന്റസാമിയ മസ്ജിദ് കമ്മിറ്റിയാണ് ഇന്ന് ഹർജി നൽകിയത്....
ന്യൂഡൽഹി : മുസ്ലീം സ്ത്രീകളെ കുടുക്കാൻ ആർഎസ്എസ് ശ്രമിക്കുന്നുവെന്ന വ്യാജ പ്രചാരണവുമായി ഇസ്ലാമിസ്റ്റുകൾ. ആർഎസ്എസിന്റെ പേരിൽ പുറത്തിറക്കിയ വ്യാജ കത്തുകളിലൂടെയാണ് ഇക്കാര്യം പ്രചരിപ്പിക്കുന്നത്. മുസ്ലീം സ്ത്രീകളെ തങ്ങളുടെ...
തെലങ്കാന: തിരുപ്പതി തിരുമല ശ്രീ വെങ്കിടേശ്വര സ്വാമിക്ക് അത്യപൂർവ്വമായ സാരി സമ്മാനിച്ച് ഭക്തൻ. സ്വർണത്തിന്റെ നൂലുകൾ കൊണ്ട് ഉണ്ടാക്കിയ സാരിയാണ് നല്ല വിജയ് എന്ന ഭക്തൻ സമർപ്പിച്ചത്....
ന്യൂഡൽഹി: ഡൽഹി-ലണ്ടൻ വിമാനം ഡൽഹിയിൽ തിരിച്ചിറക്കി. വിമാനത്തിലെ യാത്രക്കാരൻ ജീവനക്കാരിയോട് അപമര്യാദയായി പെരുമാറിയതിനെ തുടർന്നാണ് വിമാനം തിരിച്ചിറക്കിയത്. സംഭവത്തിൽ വിമാന കമ്പനി ഡൽഹി എയർപോർട്ട് പോലീസ് സ്‌റ്റേഷനിൽ...
ലക്നൗ : അയോദ്ധ്യയിലെ ശ്രീരാമ ക്ഷേത്രത്തിന്റെ ആകാശ ദൃശ്യങ്ങൾ പങ്കുവെച്ച് മഹാരാഷ്ട്ര ഉപുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്. മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയും ദേവേന്ദ്ര ഫഡ്നാവിസുമാണ് ക്ഷേത്രദർശനത്തിനായി ശ്രീരാമ ജന്മഭൂമിയിലേക്ക്...
ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 5880 പേർക്ക് കൊറോണ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ കൊറോണ ബാധിതരുടെ എണ്ണം 35,199 ആയി ഉയർന്നു. 98.74 ശതമാനമാണ്...
ലക്നൗ : വിവാഹ വേദിയിൽ വെച്ച് പിസ്റ്റളെടുത്ത് വെടിവയ്ക്കുന്ന വധുവിന്റെ വീഡിയോയാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. വിവാഹ വേഷത്തിൽ വരനും തൊട്ടടുത്തിരിക്കുന്നുണ്ട്. ഉത്തർപ്രദേശിലെ ഹത്രാസിലാണ് സംഭവം...
ഗുവാഹത്തി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ വീണ്ടും മാനനഷ്ടക്കേസ്. കഴിഞ്ഞ ദിവസം തന്റെ പേര് അദാനിയുടെ പേരുമായി ചേർത്ത് വെച്ച് ട്വീറ്റ് ചെയ്ത സംഭവത്തിൽ അസം മുഖ്യമന്ത്രി...
ഹൽദ്വാനി: ഉത്തരാഖണ്ഡിലെ ഹൽദ്വാനി ജില്ലയിലെ ജയിലിൽ 44 തടവുകാർക്ക് എച്ച്‌ഐവി പോസിറ്റീവ് സ്ഥിരീകരിച്ചു. തടവുകാരിയായ ഒരു സ്ത്രീ ഉൾപ്പെടെ ഉള്ളവരിലാണ് വൈറസ് സ്ഥിരീകരിച്ചത്. ജയിലിനുള്ളിൽ പ്രത്യേകമായി ക്രമീകരിച്ചിട്ടുള്ള...
ഇസ്ലാമാബാദ്: വീണ്ടും ഇന്ത്യയുടെ വിദേശനയത്തെ പുകഴ്ത്തി പാകിസ്താൻ തെഹ്രീക് ഇ ഇൻസാഫ് നേതാവ് ഇമ്രാൻ ഖാൻ. ഇന്ത്യയെ പോലെ വിലകുറഞ്ഞ റഷ്യൻ ക്രൂഡ് ഓയിൽ ലഭിക്കാൻ തങ്ങൾക്കും...
മുംബൈ: മഹാരാഷ്ട്രയിലെ അകോലയിൽ ഷെഡിലേക്ക് കൂറ്റൻ മരം വീണ് ഏഴ് പേർക്ക് ദാരുണാന്ത്യം. അപകടത്തിൽ അഞ്ച് പേർക്ക് ഗുരുതരമായി പരിക്കേറ്റു. ഇന്നലെ രാത്രി ഏഴ് മണിയോടെയായിരുന്നു സംഭവം....
ന്യൂഡൽഹി: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ ഇന്ന് അരുണാചൽ പ്രദേശിൽ. രണ്ട് ദിവസത്തെ സന്ദർശനത്തിന്റെ ഭാഗമായാണ് അദ്ദേഹം അരുണാചലിൽ എത്തുന്നത്. നിയന്ത്രണരേഖയ്ക്ക് സമീപമുള്ള കിബിത്തു ഗ്രാമത്തിൽ സന്ദർശനം നടത്തിയ...
ന്യൂഡൽഹി: ഡൽഹിയിൽ അയൽവാസിയുടെ വെടിയേറ്റ് ഗർഭിണിക്ക് ദാരുണാന്ത്യം. അയൽവാസിയുടെ വെടിയേറ്റ രഞ്ജു എന്ന 30കാരിയാണ് കൊല്ലപ്പെട്ടത്. രഞ്ജുവിന്റെ അയൽവാസിയായ ഹരീഷാണ് വെടിവച്ചത്. ഔട്ടർ ഡൽഹിയിലെ സിരാസ്പൂരിൽ ഈ...
ന്യൂഡൽഹി: ധനമന്ത്രി നിർമല സീതാരാമൻ യുഎസിലെത്തി. ഒരാഴ്ചയോളം നീളുന്ന സന്ദർശനത്തിൽ ജി 20 ധനമന്ത്രിമാരുടെയും കേന്ദ്രബാങ്ക് ഗവർണർമാരുടെയും യോഗത്തിൽ അദ്ധ്യക്ഷത വഹിക്കും. ഏപ്രിൽ 16 വരെയാണ് സന്ദർശനം....
ന്യൂഡൽഹി; ഡൽഹി സേക്രഡ് ഹാർട്ട് കത്തീഡ്രലിൽ പ്രധാനമന്ത്രി നരേന്ദ്രമോദി സന്ദർശനം നടത്തിയതിൽ പ്രതികരിച്ച് ഫരീദാബാദ് ആർച്ച് ബിഷപ്പ് മാർ കുര്യാക്കോസ്. പ്രധാനമന്ത്രിയുടെ ക്രിസ്ത്യൻ ദേവാലയ സന്ദർശനം ആത്മവിശ്വാസം...
കൊച്ചി : തമിഴ് സിനിമകളിൽ ഹാസ്യത്തിന്റെ പൂരം ഒരുക്കിയ നടനാണ് യോഗി ബാബു. വളരെയധികം ശ്രദ്ധിക്കപ്പെടുന്ന നിരവധി വേഷങ്ങൾ യോഗി ബാബു ഇക്കാലയളവിൽ ചെയ്തിട്ടുണ്ട്. ഇപ്പോൾ യോഗി...
ന്യൂഡൽഹി: ആന്ധ്ര മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായിരുന്ന കിരൺ കുമാർ റെഡ്ഡിക്ക് പിന്നാലെ ദേശീയ രാഷ്ട്രീയത്തിലെ കൂടുതൽ നേതാക്കൾ ബിജെപിയിലേക്ക്. ലോക്‌സഭാ മുൻ ഡെപ്യൂട്ടി സ്പീക്കർ ചരൺജീത്...
മുംബൈ; ചത്തീസ്ഗഢിൽ നിന്നുള്ള ഐപിഎസ് ഉദ്യോഗസ്ഥന്റെയും തെരുവ് ബാലന്റെയും വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുന്നു. ചത്തീസ്ഗഢ് ദുർഗിലെ എസ്പിയായ അഭിഷേക് പല്ലവ് ആണ് വീഡിയോയിൽ. പതിവ് പരിശോധനയ്ക്കായി...
ന്യൂഡൽഹി: വിദേശകാര്യമന്ത്രി എസ് ജയ്ശങ്കർ ഉഗാണ്ടയും മൊലാംബിക്കും സന്ദർശിക്കും. ആറ് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി തിരിക്കുന്ന കേന്ദ്രമന്ത്രി തിങ്കളാഴ്ച (ഏപ്രിൽ 10) ഉഗാണ്ടയിലെത്തും. ഏപ്രിൽ 10 മുതൽ...
ശ്രീനഗർ : ഏഷ്യയിലെ ഏറ്റവും വലിയ തുരങ്ക പാത സോജില തുരങ്കം സൈനികർക്ക് വേണ്ടി ഉടൻ തുറന്നുകൊടുക്കും. മദ്ധ്യ കശ്മീരിലെ സോൻമാർഗിലെ 13 കിലോമീറ്റർ ദൈർഘ്യമുള്ള പാതയുടെ...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies